"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/വിദ്യാഭവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(d)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വിദ്യാഭവനം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വിദ്യാഭവനം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


  <center> <poem>
  <center> <poem>
ഓർമ്മതൻ മനസ്സിൽ അനുഭവ-
ഓർമ്മതൻ മനസ്സിൽ അനുഭവ-
സ് മൃതികളൊഴുകുന്ന വിദ്യാഭവനം.
സ്മൃതികളൊഴുകുന്ന വിദ്യാഭവനം.
അക്ഷരദീപം ചൊല്ലിയതാദ്യ-
അക്ഷരദീപം ചൊല്ലിയതാദ്യ-
വാക്കിന്റെ വാചാലമായ് ഹൃദയം
വാക്കിന്റെ വാചാലമായ് ഹൃദയം
എൻ വിദ്യാലയം എന്റെ വിദ്യാലയം
എൻ വിദ്യാലയം എന്റെ വിദ്യാലയം
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
വിദ്യതൻ അഴകിന്റെ പുൻചിരി-
വിദ്യതൻ അഴകിന്റെ പുഞ്ചിരി-
തൂകുന്നു എൻ വിദ്യാലയം.
തൂകുന്നു എൻ വിദ്യാലയം.
എത്രയോ കുട്ടികൾ വന്നുപോയി.
എത്രയോ കുട്ടികൾ വന്നുപോയി.
വരി 21: വരി 21:
ഒരു ബാല്യം കൂടി തന്നാലും
ഒരു ബാല്യം കൂടി തന്നാലും
മനസ്സിന്റെ താളുകളിൽ
മനസ്സിന്റെ താളുകളിൽ
ഓർത്തുവക്കാൻ ഒരു വിദ്യാലയം കൂടി...........
ഓർത്തുവക്കാൻ ഒരു വിദ്യാലയം കൂടി...........  
</poem> </center>
</poem> </center>


വരി 34: വരി 34:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| color=   4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

18:25, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാഭവനം

ഓർമ്മതൻ മനസ്സിൽ അനുഭവ-
സ്മൃതികളൊഴുകുന്ന വിദ്യാഭവനം.
അക്ഷരദീപം ചൊല്ലിയതാദ്യ-
വാക്കിന്റെ വാചാലമായ് ഹൃദയം
എൻ വിദ്യാലയം എന്റെ വിദ്യാലയം
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
വിദ്യതൻ അഴകിന്റെ പുഞ്ചിരി-
തൂകുന്നു എൻ വിദ്യാലയം.
എത്രയോ കുട്ടികൾ വന്നുപോയി.
പക്ഷേ കളിചിരിമായാതെ,
കുസൃതികൾ മായാതെ ഇന്നും
എൻ മനസ്സിൽ അണയാത്ത-
ശോഭയായി നിൽക്കുന്നു വിദ്യാലയം.
എൻ ദൈവമേ എനിക്കു നീ
ഒരു ബാല്യം കൂടി തന്നാലും
മനസ്സിന്റെ താളുകളിൽ
ഓർത്തുവക്കാൻ ഒരു വിദ്യാലയം കൂടി...........

മുഹമ്മദ് ഷാൻ
10A ഗവൺമെൻറ് എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത