"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പ്രതിരോധം അനിവാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('Poem :പ്രതിരോധം അനിവാര്യം ....' താൾ സൃഷ്ടിച്ചിരിക്കുന്നു)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Poem :പ്രതിരോധം അനിവാര്യം                                           .                        വിനാശകാരിയാം വ്യാധിയെ-           തടുക്കാൻ നമുക്കാകുമോ ? ഭീതി ലോകമെങ്ങുമാക്കും- ചങ്ങല നാം മുറിക്കുമോ ?  മരണവുമായി മല്ലടിച്ച്-        മനുഷൻ  ജയിക്കുമോ ?  പരിശ്രമങ്ങൾ അശ്രുവിൽ- അലിഞ്ഞുറഞ്ഞു തീരുമോ ?    ശങ്കകൾ ഉയർന്നുപോയി- മാനവ മനസ്സുകളിൽ , അരുത് , സന്ദേഹമരുത് -ധൈര്യമെന്നുമൊപ്പമാണ് .     രോഗമെന്നു ശ്രവിച്ചാലോ- തളർന്നിടില്ല നമ്മളാൽ.       അധ്വാനം എന്നും ചോരയായി-                       അലിഞ്ഞിടുന്നു നമ്മളിൽ, സഫലമെന്നും ഊർജമായി- തെളിഞ്ഞിടുന്നു വെണ്മയിൽ.                 ദു:ഖബന്ധനാം മനസ്സിനെ- മുക്തി നൽകി വിട്ടിട്ടൂ,രോഗ ബന്ധനാം ദേഹമോ-അനിവാര്യം ആതുരസേവനം. തളർന്നിട്ടില്ല പകച്ചിട്ടില്ല-   ഒരാളും ഒരിക്കലും .        ഐക്യമാണ്  ഞങ്ങളിൽ-  ഊർജമായി നമ്മളിൽ .   വികസിതമാം ആതുരാലയങ്ങൾ- നമ്മുടെ നാടിനും.           പ്രതിരോധനം മറക്കരുത-തുതന്നെ അനിവാര്യവും.  പ്രതിഷേധമെന്തിനു നമുക്ക്-                 പ്രതിരോധമല്ലേ നല്ലതും.  രോഗമാം ശൃംഖല-   മുറിച്ചിടും നമ്മളാൽ.    പൊരുതുവിന് നാം  പടയിൽ- ഐക്യമായി             ജയിച്ചിടാൻ.                                                                                 ~Aamina. N ,                                    IX : O
{{BoxTop1
| തലക്കെട്ട്=പ്രതിരോധം അനിവാര്യം
| color=3

വിനാശകാരിയാം വ്യാധിയെ-

തടുക്കാൻ നമുക്കാകുമോ ?

ഭീതി ലോകമെങ്ങുമാക്കും-

ചങ്ങല നാം മുറിക്കുമോ ?

മരണവുമായി മല്ലടിച്ച്-

മനുഷൻ  ജയിക്കുമോ ?

പരിശ്രമങ്ങൾ അശ്രുവിൽ-

അലിഞ്ഞുറഞ്ഞു തീരുമോ ?

ശങ്കകൾ ഉയർന്നുപോയി-

മാനവ മനസ്സുകളിൽ.

അരുത് , സന്ദേഹമരുത് -

ധൈര്യമെന്നുമൊപ്പമാണ് .

രോഗമെന്നു ശ്രവിച്ചാലോ-

തളർന്നിടില്ല നമ്മളാൽ.

അധ്വാനം എന്നും ചോരയായി-

അലിഞ്ഞിടുന്നു നമ്മളിൽ

സഫലമെന്നും ഊർജമായി-

തെളിഞ്ഞിടുന്നു വെണ്മയിൽ.

ദു:ഖബന്ധനാം മനസ്സിനെ-

മുക്തി നൽകി വിട്ടിട്ടൂ.

രോഗ ബന്ധനാം ദേഹമോ-

അനിവാര്യം ആതുരസേവനം.

തളർന്നിട്ടില്ല പകച്ചിട്ടില്ല-

ഒരാളും ഒരിക്കലും.

ഐക്യമാണ്  ഞങ്ങളിൽ-

ഊർജമായി നമ്മളിൽ .

വികസിതമാം ആതുരാലയങ്ങൾ-

നമ്മുടെ നാടിനും.

പ്രതിരോധനം മറക്കരുത-

തുതന്നെ അനിവാര്യവും.

പ്രതിഷേധമെന്തിനു നമുക്ക്-

പ്രതിരോധമല്ലേ നല്ലതും.

രോഗമാം ശൃംഖല-

മുറിച്ചിടും നമ്മളാൽ.

പൊരുതുവിന് നാം  പടയിൽ-

ഐക്യമായി ജയിച്ചിടാൻ.

{{BoxBottom1
| പേര്=ആമിന. എൻ
| ക്ലാസ്സ്= 9 O
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
| സ്കൂൾ കോഡ്=41068
| ഉപജില്ല=കൊല്ലം
| ജില്ല= കൊല്ലം
| തരം= കവിത
| color=2

{{verified|name=Kannankollam|തരം=ലേഖനം}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം അനിവാര്യം

വിനാശകാരിയാം വ്യാധിയെ-
തടുക്കാൻ നമുക്കാകുമോ ?
ഭീതി ലോകമെങ്ങുമാക്കും-
ചങ്ങല നാം മുറിക്കുമോ ?
മരണവുമായി മല്ലടിച്ച്-
മനുഷൻ ജയിക്കുമോ ?
പരിശ്രമങ്ങൾ അശ്രുവിൽ-
അലിഞ്ഞുറഞ്ഞു തീരുമോ ?
ശങ്കകൾ ഉയർന്നുപോയി-
മാനവ മനസ്സുകളിൽ.
അരുത് , സന്ദേഹമരുത് -
ധൈര്യമെന്നുമൊപ്പമാണ് .
രോഗമെന്നു ശ്രവിച്ചാലോ-
തളർന്നിടില്ല നമ്മളാൽ.
അധ്വാനം എന്നും ചോരയായി-
അലിഞ്ഞിടുന്നു നമ്മളിൽ
സഫലമെന്നും ഊർജമായി-
തെളിഞ്ഞിടുന്നു വെണ്മയിൽ.
ദു:ഖബന്ധനാം മനസ്സിനെ-
മുക്തി നൽകി വിട്ടിട്ടൂ.
രോഗ ബന്ധനാം ദേഹമോ-
അനിവാര്യം ആതുരസേവനം.
തളർന്നിട്ടില്ല പകച്ചിട്ടില്ല-
ഒരാളും ഒരിക്കലും.
ഐക്യമാണ് ഞങ്ങളിൽ-
ഊർജമായി നമ്മളിൽ .
വികസിതമാം ആതുരാലയങ്ങൾ-
നമ്മുടെ നാടിനും.
പ്രതിരോധനം മറക്കരുത-
തുതന്നെ അനിവാര്യവും.
പ്രതിഷേധമെന്തിനു നമുക്ക്-
പ്രതിരോധമല്ലേ നല്ലതും.
രോഗമാം ശൃംഖല-
മുറിച്ചിടും നമ്മളാൽ.
പൊരുതുവിന് നാം പടയിൽ-
ഐക്യമായി ജയിച്ചിടാൻ.

ആമിന. എൻ
9 O വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം