"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 333 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|H S | |||
{{PHSchoolFrame/Header}} | |||
{{prettyurl|H S For Girls Karunagappally }}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School | ||
{{Infobox School | |സ്ഥലപ്പേര്=കരുനാഗപ്പള്ളി | ||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |സ്കൂൾ കോഡ്=41032 | ||
| സ്കൂൾ കോഡ്= 41032 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q105814049 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32130500104 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 690518 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1916 | ||
| സ്കൂൾ ഇമെയിൽ= 41032kollam@gmail.com | |സ്കൂൾ വിലാസം= എച്ച് എസ് ഫോർ ഗേൾസ് കരുനാഗപ്പള്ളി | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കരുനാഗപ്പള്ളി | ||
| | |പിൻ കോഡ്=690518 | ||
| | |സ്കൂൾ ഫോൺ=0476 2620063 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=41032kollam@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | |ഉപജില്ല=കരുനാഗപ്പള്ളി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=17 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കരുനാഗപ്പള്ളി | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം=Girlsknpy.jpg | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1800 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1800 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=75 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കെ ജി അമ്പിളി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിപിൻ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ മുനീർ | |||
| സ്കൂൾ ചിത്രം=Girlsknpy.jpg|size=300px | |||
| | | | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
'''സ്‍കൂൾ അറിയിപ്പുകൾ ആഗസ്റ്റ് 16 മുതൽ ഓണപരീക്ഷ ആരംഭിക്കുന്നു''' [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്|കൂടുതൽ]]<br><p align=justify> '''കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിൽ കരുനാഗപ്പള്ളി പട്ടണത്തോടുചേർന്നു നിൽക്കുന്ന വിദ്യാലയം'''</p><p align="justify"> ഒരു നൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകനും എഴുത്തുകാരനുമായ ശ്രീ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ്] തലമുറകൾക്ക‌് അറിവിന്റെ വെളിപാടുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌കൂൾ (ഇംഗ്ലീഷ് സ്‌കൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്കുമാടം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കരുനാഗപ്പള്ളി] ഗേൾസ് ഹൈസ്‌കൂൾ എന്നറിയപ്പെട്ടു. എത്രയോ തലമുറകൾക്ക് അക്ഷരപുണ്യം പകരാനും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാനും ഈ കലാലയത്തിന് കഴിഞ്ഞു. ഭൂമിയുടെ ഉർവരതയിലേക്ക് പിറന്നുവീണ കുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്കുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്നുകൊണ്ട് അറിവിന്റെയും സർഗ്ഗാത്മകതയുടേയും വസന്തങ്ങൾ വിരിയിക്കുവാൻ ഈ കലാലയത്തിന് കഴിഞ്ഞു. ജന്മാന്തരങ്ങളിലേക്ക‌് നീളുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയുടെയും തൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കരുനാഗപ്പള്ളി] ഗേൾസ് ഹൈസ്‌കൂൾ.</p><br> | |||
<gallery widths="200" heights="200"> | |||
പ്രമാണം:Sslc 2023 march.jpg | |||
പ്രമാണം:41032 New Unifurm.jpg | |||
</gallery>{{SSKSchool}} | |||
== ചരിത്രം == | |||
<p align=justify>വിദ്യാഭ്യാസത്തിനായി മൈലുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BFസി. എസ്. സുബ്രഹ്മണ്യൻ പോറ്റി സി. എസ്. സുബ്രഹ്മണ്യൻ പോറ്റി] 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്‍കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്‍കൂൾ നിലവിൽവന്നു. വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതിക സാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. 1916ൽ സ്ഥാപിതമായ സ്‍കൂൾ രണ്ടര വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളും നടന്നു കഴിഞ്ഞു. ശുചിത്വ പദ്ധതി, സാന്ത്വന പരിചരണം, [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%95%E0%B5%83%E0%B4%B7%E0%B4%BFജൈവകൃഷി ജൈവകൃഷി], [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2ലൈബ്രറി ലൈബ്രറി], തുടങ്ങി ഒട്ടേറെ വൈവിധ്യ പൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച [https://www.youtube.com/watch?v=YrTclhb9JaQ സ്കൂൾ അങ്ങാടി] ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും]] നടപ്പാക്കുന്നു. ആർട്ട് ആൻഡ് ക്രാഫ്‍റ്റ് സെന്റർ, വാനനിരീക്ഷണ കേന്ദ്രം, പ്ലാനിട്ടോറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. 500ൽ അധികം കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഈ വിദ്യാലയം കൊല്ലം റവന്യൂ ജില്ലയിലെ ഏറ്റവും കൂടുതൽ എ പ്ലെസ് നേടുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഏറ്റവുമധികം ഫുൾ എ പ്ലെസ് നേടുന്ന വിദ്യാലയത്തിനുള്ള കരുനാഗപ്പള്ളി നഗരസഭയുടെയും കരുനാഗപ്പള്ളി എംഎൽഎ യുടെയും ആലപ്പുഴ എംപി യുടെയും അംഗീകാരം തുടർച്ചയായി നേടുന്നു. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാ നിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്‍കൂൾ അധികൃതർക്ക് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ അംഗീകാരം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർത്ഥത്തിൽ മികവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി ഈ വിദ്യാലയം മുന്നേനടക്കുന്നു. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]</p> | |||
=== അഡ്മിഷൻ === | |||
{| class="wikitable" | |||
|- | |||
! വർഷം !!5!!6 !! 7 !!8 !! 9 !!10 !! ആകെ | |||
|- | |||
| 2013 -14 || 82 || 89 || 119 || 429 || 385 || 383 || 1487 | |||
|- | |||
| 2014 - 15 || 74 || 126 || 146 || 475 || 457 || 408 || 1686 | |||
|- | |||
| 2015 - 16 || 93 ||110 || 175 || 465 || 502 || 463 || 1808 | |||
|- | |||
| 2016 - 17 || 80 || 165 || 145 || 555 || 488 || 502 || 1935 | |||
|- | |||
| 2017 - 18 || 100 || 135 || 197 || 525 || 578 || 501 || 2036 | |||
|- | |||
| 2018 -19 || 118 || 189 || 194 || 550 || 553 || 586 || 2190 | |||
|- | |||
| 2019 -20 || 93 || 164 || 231 || 493 || 556 || 558 || 2095 | |||
|- | |||
| 2020 -21 || 93 || 164 || 231 || 493 || 556 || 558 || 2095 | |||
|- | |||
|2021-22 | |||
|140 | |||
|190 | |||
|215 | |||
|455 | |||
|581 | |||
|493 | |||
|2074 | |||
|- | |||
|2022-23 | |||
|115 | |||
|189 | |||
|225 | |||
|433 | |||
|457 | |||
|591 | |||
|2010 | |||
|- | |||
|2023-24 | |||
|96 | |||
|145 | |||
|216 | |||
|428 | |||
|458 | |||
|457 | |||
|1800 | |||
|- | |||
|2024-25 | |||
|69 | |||
|143 | |||
|179 | |||
|389 | |||
|415 | |||
|436 | |||
|1631 | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | |||
<p align=justify>മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B8%E0%B5%80%E0%B4%AEഡോ. ടി.എൻ.സീമ ഡോ. ടി.എൻ.സീമ] എം.പി, [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF._%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B4%B0%E0%B5%BBസി. ദിവാകരൻ സി. ദിവാകരൻ] എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടര കോടി രൂപയുടെ നിർമാണ പ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചു കഴിഞ്ഞു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8Dഇന്റർനെറ്റ് ഇന്റർനെറ്റ്] സൗകര്യം ലഭ്യമാണ്. 41 ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500 ഗ്രന്ഥങ്ങളും 200 വിദ്യാഭ്യാസ സി.ഡി.കളുമുളള [[സ്കൂൾ വായനശാല]]യിൽ അഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്. സയൻസ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. 200 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. </p> | |||
== മികവുകൾ നേട്ടങ്ങൾ 2023 - 24 == | |||
{| class="wikitable" | |||
|+ | |||
!പേര് | |||
!ക്ലാസ്സ് | |||
!ഇനം | |||
!വിഭാഗം | |||
!തലം | |||
!സ്ഥാനം | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
|} | |||
== എസ് എസ് എൽ സി റിസൾട്ട് 2023 മാർച്ച് - ഫുൾ എ പ്ലെസ് 165 == | |||
<gallery> | |||
41032 SSLC 2023 FULL A+ SHEET 1.jpg | |||
41032 SSLC 2023 FULL A+ SHEET 2.jpg | |||
41032 SSLC 2023 FULL A+ SHEET 3.jpg | |||
41032 SSLC 2023 FULL A+ SHEET 4.jpg | |||
41032 SSLC 2023 FULL A+ SHEET 5.jpg | |||
41032 SSLC 2023 FULL A+ SHEET 6.jpg | |||
41032 SSLC 2023 FULL A+ SHEET 7.jpg | |||
41032 SSLC 2023 FULL A+ SHEET 8.jpg | |||
41032 SSLC 2023 FULL A+ SHEET 9.jpg | |||
</gallery> | |||
==മാനേജ്‍മെന്റ്== | |||
{| class="wikitable" | |||
|- | |||
!സ്‍കൂൾ സ്ഥാപകൻ | |||
|- | |||
|[[File:Kpy78.jpg|frameless|200px]] | |||
|- | |||
|[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF സി എസ് സുബ്രഹ്മണ്യൻ പോറ്റി] | |||
|} | |||
===സ്‍കൂൾ ഭരണ സമിതി=== | |||
<p align="justify">[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%A8%E0%B4%97%E0%B4%B0%E0%B4%B8%E0%B4%ADകരുനാഗാപ്പള്ളി കരുനാഗാപ്പള്ളി], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B2%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dകുലശേഖരപുരം കുലശേഖരപുരം], [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dആലപ്പാട് ആലപ്പാട്], [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dതൊടിയൂ൪ തൊടിയൂ൪], [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%88%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dമൈനാഗപ്പള്ളി മൈനാഗപ്പള്ളി], [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B4%E0%B4%B5_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dതഴവ തഴവ], [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A8_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dപന്മന പന്മന] പഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. എൽ. ശ്രീലത ടീച്ചറാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ..</p> | |||
{| class="wikitable" | |||
|- | |||
!സ്കൂൾ മാനേജ൪!!പ്രസിഡന്റ് | |||
|- | |||
|[[File:KPY 5005.jpg|frameless|100px]]||[[File:KPY 5006.png|frameless|100px]] | |||
|- | |||
|എൽ. ശ്രീലത ടീച്ചർ ||ജയപ്രകാശ് മേനോൻ | |||
|} | |||
===ഭരണസമിതി അംഗങ്ങൾ=== | |||
<gallery> | |||
പ്രമാണം:KPY MC 1.jpg|ജി. സുനിൽ | |||
പ്രമാണം:KPY MC 2.jpg|ആർ. ശ്രീജിത്ത് | |||
പ്രമാണം:KPY MC 3.jpg|ജി. മോഹൻകുമാർ | |||
പ്രമാണം:KPY MC 4.jpg|നദീർ അഹമ്മദ് | |||
പ്രമാണം:KPY MC 5.png|അഡ്വ. ആർ.അമ്പിളികുട്ടൻ | |||
പ്രമാണം:KPY MC 6.png|എം. ശോഭന | |||
പ്രമാണം:KPY MC 7.jpg|കെ. വിജയൻ | |||
</gallery> | |||
===സാരഥികൾ=== | |||
{| class="wikitable sortable" | |||
|- | |||
!ഹെഡ്‍മിസ്‍ട്രസ്സ്!!ഡെപ്യൂട്ടി ഹെഡ്‍മിസ്‍ട്രസ്സ്!!സ്റ്റാഫ് സെക്രട്ടറി | |||
|- | |||
|[[പ്രമാണം:Kga_mal.jpg|പകരം=|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]||[[പ്രമാണം:Sreekala_p_ss.png|പകരം=|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]|| | |||
[[പ്രമാണം:G dili mal.jpg|പകരം=|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]] | |||
|- | |||
| <big>കെ ജി അമ്പിളി</big>|| <big>ജി ശ്രീകല</big>|| <big>ജി ദിലീപ്</big> | |||
|} | |||
''' | ==='''പി ടി എ'''=== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! | !പി ടി എ പ്രസിഡന്റ്!!എംപിടിഎ പ്രസിഡന്റ് | ||
|- | |- | ||
| | | ബി.എ.ബ്രിജിത്ത്|| | ||
|- | |- | ||
| | | ||നൂർജഹാൻ | ||
|} | |} | ||
== | |||
==മുൻ സാരഥികൾ == | |||
===സ്‍കൂളിന്റെ മുൻമാനേജർമാർ=== | |||
== | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| | !പേര് !!ചിത്രം | ||
| | |- | ||
|ശ്രീ. സി. എസ് .സുബ്രഹ്മണ്യൻ പോറ്റി||[[പ്രമാണം:C S.jpg|200px|ചട്ടരഹിതം|നടുവിൽ]] | |||
|- | |||
|ശ്രീ. എസ്. എൻ.കൃഷ്ണ പിളള|| | |||
|- | |- | ||
| | |ശ്രീ. എസ്. ഗോപാലപിളള || | ||
|- | |- | ||
| | | ശ്രീ. വിജയഭവനത് കൃഷ്ണനുണ്ണിത്താൻ|| | ||
| | |||
|- | |- | ||
| | |ശ്രീ. കണ്ണമ്പളളിൽ പരമേശ്വരൻ പിളള|| | ||
| | |||
|- | |- | ||
|} | |[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ|ശ്രീ. പി. ഉണ്ണികൃഷ്ണപിളള]] | ||
([[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ|മുൻ എം എൽ എ]]) | |||
| | |||
[[പ്രമാണം:P-Unnikrishna-Pillai.png|100px|ചട്ടരഹിതം|നടുവിൽ]] | |||
|- | |||
|അഡ്വ. വി വി ശശീന്ദ്രൻ||[[പ്രമാണം:V_V_SASEENDRAN.jpg|100px|ചട്ടരഹിതം|നടുവിൽ]] | |||
|- | |||
|പ്രൊഫ. ആർ. ചന്ദ്രശേഖരൻ പിള്ള||[[പ്രമാണം:41032 R C Pillai.jpg|100px|ചട്ടരഹിതം|നടുവിൽ]] | |||
|} | |||
== | ===സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ=== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! [[ | !പേര്!!മുതൽ!!വരെ!!ചിത്രം | ||
|- | |||
|. രാമവർമ തമ്പാൻ || 1962||1976||[[File:Kpy79.jpg|frameless|150px]] | |||
|- | |||
| ഈശ്വരിപിളള||1976||1985||ചിത്രം | |||
|- | |||
|ശ്രീനിവാസൻ||1985 ഏപ്രിൽ||1985 മെയ്||ചിത്രം | |||
|- | |||
|മുരളി||1985||1986 ||ചിത്രം | |||
|- | |||
|കോശി||1986||1989||ചിത്രം | |||
|- | |||
|എം.ആർ. രാധമ്മ||1989|| 1991||ചിത്രം | |||
|- | |||
|കെ. ഗോപാലകൃഷ്ണൻ നായർ ||1991||1992||[[File:41032 Former H M.jpg|frameless|100px]] | |||
|- | |||
|രാമചന്ദ്രൻ ഉണ്ണിത്താൻ||1992||1993 ||ചിത്രം | |||
|- | |||
|വിലാസിനികുട്ടി അമ്മ||1993||1994||ചിത്രം | |||
|- | |||
|ബി. ഇന്ദിരാദേവി||1994||1998||ചിത്രം | |||
|- | |||
|സരോജ അമ്മാൾ||1998||1999||ചിത്രം | |||
|- | |||
|മേരീ മാത്യൂ||1999|| 2000|| ചിത്രം | |||
|- | |||
|സി.പി.വിജയലക്ഷ്മി അമ്മ||2000||2001||[[File:Vijayalekshmi HM.jpg|frameless|100px]] | |||
|- | |||
|എൻ.കെ.ശ്രീദേവിയമ്മ||2001||2003||ചിത്രം | |||
|- | |||
|ആ൪.കമലാദേവി പിളള || 2003 || 2008||[[File:Kamala Tr.png|frameless|100px]] | |||
|- | |||
|പി.ബി.രാജു ||2008 ||2009||[[File:PBR.jpg|frameless|100px]] | |||
|- | |||
|എസ്.ശ്രീദേവിയമ്മ||2009||2012||[[File:Sreedeviamma Tr.jpg|frameless|100px]] | |||
|- | |||
|എൽ. ശ്രീലത || 2012||2019||[[File:KPY 5005.jpg|frameless|100px]] | |||
|- | |||
|ജി. ലീലാമണി|| 2019||2020||[[File:KPY2019HM.png|frameless|100px]] | |||
|- | |||
|ബി രമാദേവിയമ്മ||2020ഏപ്രിൽ||2020ജൂൺ ||[[File:KPY_20200331HM.png|frameless|100px]] | |||
|- | |||
|കെ ശ്രീകുമാർ||2020ജൂൺ||2022 മെയ്||[[File:Sreekumar maths.jpg|frameless|100px]] | |||
|} | |} | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
*ഡോ. ലളിതമ്മ (ശാസ്താംകോട്ട ദേവസ്വംബോർഡ് കോളെജ് റിട്ട.പ്രൊഫസർ) | |||
*രമ്യാ രമണൻ (നർത്തകി, സിനിമ അഭിനേത്രി) | |||
*ഡോ.നീതൂലക്ഷ്‌മി (ചേർത്തല എസ് എൻ കോളെജ് പ്രെഫസർ) | |||
*ചിന്നു പ്രശാന്ത് (മഹാത്മ ഗാന്ധി സർവ്വകലാശാല ബി എ ഭരതനാട്യം ഒന്നാം റാങ്ക് ജേതാവ്) | |||
*രേണു രവീന്ദ്രൻ (കേരള സർവ്വകലാശാല ബി എ സോഷ്യോളജി റാങ്ക് ജേതാവ്) | |||
* ചന്ദന ജ്യോതിലാൽ (കേരള സർവ്വകലാശാല ബിബിഎ ടൂറിസം മാനേജ്മെന്റിൽ ഒന്നാം റാങ്ക് ജേതാവ് [2018]) | |||
* ഷൈന (എം ടെക് കംപ്യൂട്ടർ സയൻസ് ഒന്നാം റാങ്ക് ജേതാവ്) | |||
*ഗോപിക കൃഷ്‌ണൻ (എം ടെക് ഇലക്‌ട്രോണിക്‌സ് ഒന്നാം റാങ്ക് ജേതാവ്) | |||
*കാവ്യ ഗോപൻ ( ബിഎ പോളിറ്റിക്കൽ സയൻസ് ഒന്നാം റാങ്ക് ജേതാവ്) | |||
*ശ്രീരഞ്ജിനി ( കേരള സർവ്വകലാശാല എംകോം ഒന്നാം റാങ്ക് ജേതാവ്) | |||
*അഞ്ജു വി ദാസ് (ലെഫ്റ്റനെന്റ് അഖിലേന്ത്യാതലത്തിൽ ആറാം റാങ്ക്) | |||
*അഡ്വ. എം എസ് താര ( സംസ്ഥാന വനിതകമ്മീഷൻ മുൻ അംഗം) | |||
*എൽ ശ്രീലത ( കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസ്, കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ) | |||
*ഡോ. പി മീന ( കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ) | |||
*ഗൗരി ചന്ദന ( കേരള സർവ്വകലാശാല ബിഎസ്‍സി ബയോടെക്നോളജി റാങ്ക് ജേതാവ്, 2022) | |||
*പി രശ്‍മിദേവി ( കരുനാഗപ്പള്ളി ബോയിസ് എച്ച് എസ് എസ്.ഹെഡ്മിസ്‍ട്രസ്സ്) | |||
==ലിങ്കുകൾ== | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അധ്യാപകർ|<big>അദ്ധ്യാപകർ</big>]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ അധ്യാപകർ|<big>മുൻ അധ്യാപകർ</big>]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചുമതലകൾ|<big>ചുമതലകൾ</big>]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|<big> | ![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അധ്യാപകർ|<big>അദ്ധ്യാപകർ</big>]]!![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ അധ്യാപകർ|<big>മുൻ അധ്യാപകർ</big>]]!![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചുമതലകൾ|<big>ചുമതലകൾ</big>]]!![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|<big>അക്കാഡമിക് പ്രോജക്ട്</big>]]!![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|<big>മിഴി</big> (ചിത്രജാലകം)]]!![https://www.facebook.com/girlshskarunagappally ഫെയിസ് ബുക്ക്][[പ്രമാണം:School fb page.png|100px]]!![https://youtube.com/channel/UCUaJDTlxMSFWFC9sjzBW_Yg യുറ്റൂബ് ചാനൽ.]!![[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പഠന സഹായി|<big>പഠന സഹായി</big>]] | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കൊല്ലം പട്ടണത്തിൽനിന്ന് 25 കി.മി വടക്ക് | *കൊല്ലം പട്ടണത്തിൽനിന്ന് 25 കി.മി വടക്ക് | ||
* NH 66ൽ ,കരുനാഗപ്പള്ളി ഠൗണിൽനിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയിൽനിന്ന് ആലുംകടവ് റോഡിൽ 100 മീറ്റർ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. | *NH 66ൽ ,കരുനാഗപ്പള്ളി ഠൗണിൽനിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയിൽനിന്ന് ആലുംകടവ് റോഡിൽ 100 മീറ്റർ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. | ||
{{ | {{Slippymap|lat= 9.05880|lon=76.53445|zoom=16|width=800|height=400|marker=yes}} |
22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി | |
---|---|
വിലാസം | |
കരുനാഗപ്പള്ളി എച്ച് എസ് ഫോർ ഗേൾസ് കരുനാഗപ്പള്ളി , കരുനാഗപ്പള്ളി പി.ഒ. , 690518 , കൊല്ലം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0476 2620063 |
ഇമെയിൽ | 41032kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41032 (സമേതം) |
യുഡൈസ് കോഡ് | 32130500104 |
വിക്കിഡാറ്റ | Q105814049 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1800 |
ആകെ വിദ്യാർത്ഥികൾ | 1800 |
അദ്ധ്യാപകർ | 75 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ ജി അമ്പിളി |
പി.ടി.എ. പ്രസിഡണ്ട് | വിപിൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ മുനീർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂൾ അറിയിപ്പുകൾ ആഗസ്റ്റ് 16 മുതൽ ഓണപരീക്ഷ ആരംഭിക്കുന്നു കൂടുതൽ
കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിൽ കരുനാഗപ്പള്ളി പട്ടണത്തോടുചേർന്നു നിൽക്കുന്ന വിദ്യാലയം
ഒരു നൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകനും എഴുത്തുകാരനുമായ ശ്രീ സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ് തലമുറകൾക്ക‌് അറിവിന്റെ വെളിപാടുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌കൂൾ (ഇംഗ്ലീഷ് സ്‌കൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്കുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ എന്നറിയപ്പെട്ടു. എത്രയോ തലമുറകൾക്ക് അക്ഷരപുണ്യം പകരാനും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാനും ഈ കലാലയത്തിന് കഴിഞ്ഞു. ഭൂമിയുടെ ഉർവരതയിലേക്ക് പിറന്നുവീണ കുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്കുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്നുകൊണ്ട് അറിവിന്റെയും സർഗ്ഗാത്മകതയുടേയും വസന്തങ്ങൾ വിരിയിക്കുവാൻ ഈ കലാലയത്തിന് കഴിഞ്ഞു. ജന്മാന്തരങ്ങളിലേക്ക‌് നീളുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയുടെയും തൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ.
ചരിത്രം
വിദ്യാഭ്യാസത്തിനായി മൈലുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്‍കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്‍കൂൾ നിലവിൽവന്നു. വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതിക സാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. 1916ൽ സ്ഥാപിതമായ സ്‍കൂൾ രണ്ടര വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളും നടന്നു കഴിഞ്ഞു. ശുചിത്വ പദ്ധതി, സാന്ത്വന പരിചരണം, ജൈവകൃഷി, ലൈബ്രറി, തുടങ്ങി ഒട്ടേറെ വൈവിധ്യ പൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും നടപ്പാക്കുന്നു. ആർട്ട് ആൻഡ് ക്രാഫ്‍റ്റ് സെന്റർ, വാനനിരീക്ഷണ കേന്ദ്രം, പ്ലാനിട്ടോറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. 500ൽ അധികം കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഈ വിദ്യാലയം കൊല്ലം റവന്യൂ ജില്ലയിലെ ഏറ്റവും കൂടുതൽ എ പ്ലെസ് നേടുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഏറ്റവുമധികം ഫുൾ എ പ്ലെസ് നേടുന്ന വിദ്യാലയത്തിനുള്ള കരുനാഗപ്പള്ളി നഗരസഭയുടെയും കരുനാഗപ്പള്ളി എംഎൽഎ യുടെയും ആലപ്പുഴ എംപി യുടെയും അംഗീകാരം തുടർച്ചയായി നേടുന്നു. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാ നിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്‍കൂൾ അധികൃതർക്ക് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ അംഗീകാരം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർത്ഥത്തിൽ മികവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി ഈ വിദ്യാലയം മുന്നേനടക്കുന്നു. കൂടുതൽ അറിയാൻ
അഡ്മിഷൻ
വർഷം | 5 | 6 | 7 | 8 | 9 | 10 | ആകെ |
---|---|---|---|---|---|---|---|
2013 -14 | 82 | 89 | 119 | 429 | 385 | 383 | 1487 |
2014 - 15 | 74 | 126 | 146 | 475 | 457 | 408 | 1686 |
2015 - 16 | 93 | 110 | 175 | 465 | 502 | 463 | 1808 |
2016 - 17 | 80 | 165 | 145 | 555 | 488 | 502 | 1935 |
2017 - 18 | 100 | 135 | 197 | 525 | 578 | 501 | 2036 |
2018 -19 | 118 | 189 | 194 | 550 | 553 | 586 | 2190 |
2019 -20 | 93 | 164 | 231 | 493 | 556 | 558 | 2095 |
2020 -21 | 93 | 164 | 231 | 493 | 556 | 558 | 2095 |
2021-22 | 140 | 190 | 215 | 455 | 581 | 493 | 2074 |
2022-23 | 115 | 189 | 225 | 433 | 457 | 591 | 2010 |
2023-24 | 96 | 145 | 216 | 428 | 458 | 457 | 1800 |
2024-25 | 69 | 143 | 179 | 389 | 415 | 436 | 1631 |
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടര കോടി രൂപയുടെ നിർമാണ പ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചു കഴിഞ്ഞു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 41 ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500 ഗ്രന്ഥങ്ങളും 200 വിദ്യാഭ്യാസ സി.ഡി.കളുമുളള സ്കൂൾ വായനശാലയിൽ അഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്. സയൻസ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. 200 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.
മികവുകൾ നേട്ടങ്ങൾ 2023 - 24
പേര് | ക്ലാസ്സ് | ഇനം | വിഭാഗം | തലം | സ്ഥാനം |
---|---|---|---|---|---|
എസ് എസ് എൽ സി റിസൾട്ട് 2023 മാർച്ച് - ഫുൾ എ പ്ലെസ് 165
മാനേജ്‍മെന്റ്
സ്‍കൂൾ സ്ഥാപകൻ |
---|
സി എസ് സുബ്രഹ്മണ്യൻ പോറ്റി |
സ്‍കൂൾ ഭരണ സമിതി
കരുനാഗാപ്പള്ളി, കുലശേഖരപുരം, ആലപ്പാട്, തൊടിയൂ൪, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. എൽ. ശ്രീലത ടീച്ചറാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ..
സ്കൂൾ മാനേജ൪ | പ്രസിഡന്റ് |
---|---|
എൽ. ശ്രീലത ടീച്ചർ | ജയപ്രകാശ് മേനോൻ |
ഭരണസമിതി അംഗങ്ങൾ
-
ജി. സുനിൽ
-
ആർ. ശ്രീജിത്ത്
-
ജി. മോഹൻകുമാർ
-
നദീർ അഹമ്മദ്
-
അഡ്വ. ആർ.അമ്പിളികുട്ടൻ
-
എം. ശോഭന
-
കെ. വിജയൻ
സാരഥികൾ
ഹെഡ്‍മിസ്‍ട്രസ്സ് | ഡെപ്യൂട്ടി ഹെഡ്‍മിസ്‍ട്രസ്സ് | സ്റ്റാഫ് സെക്രട്ടറി |
---|---|---|
കെ ജി അമ്പിളി | ജി ശ്രീകല | ജി ദിലീപ് |
പി ടി എ
പി ടി എ പ്രസിഡന്റ് | എംപിടിഎ പ്രസിഡന്റ് |
---|---|
ബി.എ.ബ്രിജിത്ത് | |
നൂർജഹാൻ |
മുൻ സാരഥികൾ
സ്‍കൂളിന്റെ മുൻമാനേജർമാർ
പേര് | ചിത്രം |
---|---|
ശ്രീ. സി. എസ് .സുബ്രഹ്മണ്യൻ പോറ്റി | |
ശ്രീ. എസ്. എൻ.കൃഷ്ണ പിളള | |
ശ്രീ. എസ്. ഗോപാലപിളള | |
ശ്രീ. വിജയഭവനത് കൃഷ്ണനുണ്ണിത്താൻ | |
ശ്രീ. കണ്ണമ്പളളിൽ പരമേശ്വരൻ പിളള | |
ശ്രീ. പി. ഉണ്ണികൃഷ്ണപിളള | |
അഡ്വ. വി വി ശശീന്ദ്രൻ | |
പ്രൊഫ. ആർ. ചന്ദ്രശേഖരൻ പിള്ള |
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഡോ. ലളിതമ്മ (ശാസ്താംകോട്ട ദേവസ്വംബോർഡ് കോളെജ് റിട്ട.പ്രൊഫസർ)
- രമ്യാ രമണൻ (നർത്തകി, സിനിമ അഭിനേത്രി)
- ഡോ.നീതൂലക്ഷ്‌മി (ചേർത്തല എസ് എൻ കോളെജ് പ്രെഫസർ)
- ചിന്നു പ്രശാന്ത് (മഹാത്മ ഗാന്ധി സർവ്വകലാശാല ബി എ ഭരതനാട്യം ഒന്നാം റാങ്ക് ജേതാവ്)
- രേണു രവീന്ദ്രൻ (കേരള സർവ്വകലാശാല ബി എ സോഷ്യോളജി റാങ്ക് ജേതാവ്)
- ചന്ദന ജ്യോതിലാൽ (കേരള സർവ്വകലാശാല ബിബിഎ ടൂറിസം മാനേജ്മെന്റിൽ ഒന്നാം റാങ്ക് ജേതാവ് [2018])
- ഷൈന (എം ടെക് കംപ്യൂട്ടർ സയൻസ് ഒന്നാം റാങ്ക് ജേതാവ്)
- ഗോപിക കൃഷ്‌ണൻ (എം ടെക് ഇലക്‌ട്രോണിക്‌സ് ഒന്നാം റാങ്ക് ജേതാവ്)
- കാവ്യ ഗോപൻ ( ബിഎ പോളിറ്റിക്കൽ സയൻസ് ഒന്നാം റാങ്ക് ജേതാവ്)
- ശ്രീരഞ്ജിനി ( കേരള സർവ്വകലാശാല എംകോം ഒന്നാം റാങ്ക് ജേതാവ്)
- അഞ്ജു വി ദാസ് (ലെഫ്റ്റനെന്റ് അഖിലേന്ത്യാതലത്തിൽ ആറാം റാങ്ക്)
- അഡ്വ. എം എസ് താര ( സംസ്ഥാന വനിതകമ്മീഷൻ മുൻ അംഗം)
- എൽ ശ്രീലത ( കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസ്, കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ)
- ഡോ. പി മീന ( കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ)
- ഗൗരി ചന്ദന ( കേരള സർവ്വകലാശാല ബിഎസ്‍സി ബയോടെക്നോളജി റാങ്ക് ജേതാവ്, 2022)
- പി രശ്‍മിദേവി ( കരുനാഗപ്പള്ളി ബോയിസ് എച്ച് എസ് എസ്.ഹെഡ്മിസ്‍ട്രസ്സ്)
ലിങ്കുകൾ
അദ്ധ്യാപകർ | മുൻ അധ്യാപകർ | ചുമതലകൾ | അക്കാഡമിക് പ്രോജക്ട് | മിഴി (ചിത്രജാലകം) | ഫെയിസ് ബുക്ക് | യുറ്റൂബ് ചാനൽ. | പഠന സഹായി |
---|
വഴികാട്ടി
- കൊല്ലം പട്ടണത്തിൽനിന്ന് 25 കി.മി വടക്ക്
- NH 66ൽ ,കരുനാഗപ്പള്ളി ഠൗണിൽനിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയിൽനിന്ന് ആലുംകടവ് റോഡിൽ 100 മീറ്റർ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41032
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ