"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21001 (സംവാദം | സംഭാവനകൾ)
No edit summary
21001 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
പ്രപഞ്ചരഹസ്യങ്ങളെ കണ്ടെത്തുന്നതിനും ആഴത്തിലുള്ള അറിവു സമ്പാദിക്കുന്നതിനും, ജീവ ശാസ്ത്രത്തിലും,രസതന്ത്രത്തിലും,ഭൗതികശാസ്ത്രത്തിലും തങ്ങളുടേതായ പ്രതിഭയെ പരിപോഷിപ്പിക്കുവാനുതകുന്ന എല്ലാ സജ്ജീകരണങ്ങളോടെയും സയൻസ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.മാത്രമല്ല,  വിവിധ  <font color="blue"> ക്വിസുകളും[[https://en.wikipedia.org/wiki/Quiz]]</font><font color="blue">  ശാസ്ത്രമേളകളും[[https://en.wikipedia.org/wiki/Science_fair]] </font>നടത്തിവരുന്നു.അതിൽ ഞങ്ങളുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. വിദ്യാ‍ർത്ഥികളിലെ ശാസ്ത്രകൗതുകം ഉണർത്തുന്നതിനായി പഠനയാത്രയ്ക്ക് കൊണ്ടുപോകാറുണ്ട്. ശാസ്ത്രബോധം വളർത്തുവാനും, ശാസ്ത്രപ്രതിഭകളെ കണ്ടെത്തുവാനും പര്യാപ്തമായ രീതിയിൽ സാഹചര്യം ഒരുക്കി കൊണ്ട് മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ക്ലബ്ബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.

[[പ്രമാണം:21001 science.jpg|350px|left|സയൻസ് ഫെയർ]]  [[പ്രമാണം:21001 lab.JPG|350px|സയൻസ്]]
[[പ്രമാണം:21001 science.jpg|350px|left|സയൻസ് ഫെയർ]]  [[പ്രമാണം:21001 lab.JPG|320px|സയൻസ്]]
[[പ്രമാണം:21001 science 1.JPG|350px|left|സയൻസ്]]