"ജി.എൽ.പി.എസ് തരിശ്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
ജൂൺ 19 | ജൂൺ 19 | ||
'''വായനാദിനം''' | '''വായനാദിനം'''[[പ്രമാണം:Kithab.jpg|ലഘുചിത്രം|പ്രദർശനത്തിൽ നിന്ന് ]] | ||
വായിച്ചാലും വായിച്ചില്ലെങ്കിലും കുഞ്ഞുങ്ങൾ വളർന്ന് കൊണ്ടേയിരിക്കും, വായനയുടെ വളർച്ചയും അതോടൊപ്പം ഉണ്ടാവട്ടെ... തരിശ് NUK ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വായനാ പക്ഷാചരണത്തിൽ തരിശ് സ്കൂളിലെ LKG മുതൽ നാലാം തരം വരെയുള്ള കുട്ടികൾക്കായി ഒരുക്കിയ പുസ്തകപ്രദർശനം. തരിശ് സ്കൂളിൽ 15 നാളുകളിൽ വായനയുടെ പുതു ലോകം വസന്തമാക്കി മാറ്റാൻ ഒട്ടേറെ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട് സ്പെഷ്യൽ സർഗവേള നടന്നു, പുസ്തക പ്രദർശനം, ക്ലാസ്സ് ലൈബ്രറി, കുടിക്കവിതാലാപനം,ക്വിസ്സ് ,വായനാ മത്സരം എന്നിവയും നടത്തി. | വായിച്ചാലും വായിച്ചില്ലെങ്കിലും കുഞ്ഞുങ്ങൾ വളർന്ന് കൊണ്ടേയിരിക്കും, വായനയുടെ വളർച്ചയും അതോടൊപ്പം ഉണ്ടാവട്ടെ... തരിശ് NUK ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വായനാ പക്ഷാചരണത്തിൽ തരിശ് സ്കൂളിലെ LKG മുതൽ നാലാം തരം വരെയുള്ള കുട്ടികൾക്കായി ഒരുക്കിയ പുസ്തകപ്രദർശനം. തരിശ് സ്കൂളിൽ 15 നാളുകളിൽ വായനയുടെ പുതു ലോകം വസന്തമാക്കി മാറ്റാൻ ഒട്ടേറെ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട് സ്പെഷ്യൽ സർഗവേള നടന്നു, പുസ്തക പ്രദർശനം, ക്ലാസ്സ് ലൈബ്രറി, കുടിക്കവിതാലാപനം,ക്വിസ്സ് ,വായനാ മത്സരം എന്നിവയും നടത്തി. | ||
'''ബഷീർ ദിനം ''' | '''ബഷീർ ദിനം ''' | ||
ജൂലൈ 5 | ജൂലൈ 5 | ||
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ നാടകം,ബഷീർ പുസ്തകങ്ങളുടെ പ്രദർശനം,,കഥാപാത്രങ്ങളുടെ അവതരണം എന്നിവ നടത്തി..എല്ലാ കുട്ടികളും പതിപ്പ് തയ്യാറാക്കി | ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ നാടകം,ബഷീർ പുസ്തകങ്ങളുടെ പ്രദർശനം,,കഥാപാത്രങ്ങളുടെ അവതരണം എന്നിവ നടത്തി..എല്ലാ കുട്ടികളും പതിപ്പ് തയ്യാറാക്കി | ||
[[പ്രമാണം:Bsheer.jpg|ലഘുചിത്രം|ബഷീർ ദിനം ചിത്രകാരൻ ശ്രീ അസീസ് ഉദ്ഘാടനം ചെയ്യുന്നു ]] | [[പ്രമാണം:Bsheer.jpg|ലഘുചിത്രം|ബഷീർ ദിനം ചിത്രകാരൻ ശ്രീ അസീസ് ഉദ്ഘാടനം ചെയ്യുന്നു ]] | ||
[[പ്രമാണം:FB IMG 1576160515592.jpg|ലഘുചിത്രം|നടുവിൽ]] | |||
ജൂലൈ 21 | ജൂലൈ 21 | ||
| വരി 50: | വരി 55: | ||
ശിശുദിനറാലി,പ്രത്യേക സർഗ്ഗവേള,ക്വിസ്,എന്നിവ നടത്തി. | ശിശുദിനറാലി,പ്രത്യേക സർഗ്ഗവേള,ക്വിസ്,എന്നിവ നടത്തി. | ||
[[പ്രമാണം:Shishu.jpg|ലഘുചിത്രം]] | [[പ്രമാണം:Shishu.jpg|ലഘുചിത്രം]] | ||
'''ലോക അറബിക് ദിനം''' | |||
ലോക അറബിക് ദിനത്തിൽ പഞ്ചായത്തിലെ എല്ലാ സ്കൂളുകളും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി.സമ്മാനങ്ങളും നൽകി. | |||
[[പ്രമാണം:New Doc 2019-12-28 18.57.52.jpg|thumb|അറബിക് ദിനാചരണം]] | |||