"ജി.എച്.എസ്.എസ് ചാലിശ്ശേരി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 40: | വരി 40: | ||
</gallery> | </gallery> | ||
<big><big> | <big><big> | ||
'''NOV 12 2019''' | |||
പാലക്കാട് വെണ്ണക്കര ഹൈ സ്കൂളിൽ വെച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന്റെ ജില്ലാതല മത്സരത്തിൽ 10 Fലെ അതുൽ ബി, 9 Aയിലെ നിഷാൻ സീനിയർ വിഭാഗത്തിലും | |||
8 C യിലെ ഐശ്വര്യ അമൽ എന്നിവർ ജൂനിയർ വിഭാഗത്തിലും മത്സരിച്ചു. ജൂനിയർ വിഭാഗത്തിലെ ഐശ്വര്യ അമൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത നേടി | |||
<gallery> | |||
20001_293.jpeg|അതുൽ , നിഷാൻ | |||
20001_292.jpeg|അമൽ | |||
20001_291.jpeg|ഐശ്വര്യ | |||
</gallery> | |||
'''NOV 14 2019''' | '''NOV 14 2019''' | ||
| വരി 56: | വരി 67: | ||
[[പ്രമാണം:20001 299.jpeg|ലഘുചിത്രം|നടുവിൽ|പ്രധാന അധ്യാപിക പ്രകാശനം ചെയ്യുന്നു]] | [[പ്രമാണം:20001 299.jpeg|ലഘുചിത്രം|നടുവിൽ|പ്രധാന അധ്യാപിക പ്രകാശനം ചെയ്യുന്നു]] | ||
''' ഭിന്നശേഷി ദിനം ''' | |||
[[പ്രമാണം:20001 300.jpeg|ലഘുചിത്രം|നടുവിൽ|പ്രഥമാധ്യാപിക ദേവിക ടീച്ചർ ആദരിക്കുന്നു]] | [[പ്രമാണം:20001 300.jpeg|ലഘുചിത്രം|നടുവിൽ|പ്രഥമാധ്യാപിക ദേവിക ടീച്ചർ ആദരിക്കുന്നു]] | ||
<b>'''പാരാ അംപ്യൂട്ടി ഫുട്‍ബോൾ ( ഭിന്നശേഷിക്കാരുടെ ഫുഡ്ബോൾ ടൂർണമെൻറ്) ചാലിശ്ശേരി സ്കൂളിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യയിലേക്ക് കളിക്കാൻ തെരെഞ്ഞെടുക്കപട്ട ലെനിൻ | <b>'''പാരാ അംപ്യൂട്ടി ഫുട്‍ബോൾ ( ഭിന്നശേഷിക്കാരുടെ ഫുഡ്ബോൾ ടൂർണമെൻറ്) ചാലിശ്ശേരി സ്കൂളിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യയിലേക്ക് കളിക്കാൻ തെരെഞ്ഞെടുക്കപട്ട ലെനിൻ | ||
| വരി 66: | വരി 77: | ||
</gallery> | </gallery> | ||
'''DEC 13,2019''' | '''DEC 13,2019''' | ||
കേരള സ്കൂൾ ഫുട്ബോൾ ടീം ഗോൾ കീപ്പർക്ക് ജന്മനാടായ ചാലിശ്ശേരിയിൽ സ്വീകരണം നൽകി | |||
തുടർച്ചയായി മൂന്ന് വർഷം ഗോൾകീപ്പറായി ഹാട്രിക് നേടിയത് അപൂർവ്വ നേട്ടം | |||
ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 19 കേരള ടീമിന്റെ ഗോൾവലയം കാത്ത് നാടിന് അഭിമാനമായ മു ഹമ്മദ് ഷെഹിന് സ്കൂൾ പിടിഎ | |||
ചാലിശ്ശേരിയിൽ സ്വീകരണം നൽകി. | |||
സ്കൂളിൽ പത്താം ക്ലാസ് പഠന സമയത്ത് ആദ്യമായി ദേശീയ ടീമിന്റെ ഗോളിയായി. ആദ്യ വർഷം കേരളം വിന്നർ ട്രോഫി നേടിയത് നേട്ടമായി. | |||
കഴിഞ്ഞ വർഷം അണ്ടർ 17 ദേശീയ സ്കൂൾ ടീമിൽ കേരളത്തിന്റെ ഗോൾകീപ്പറായിരുന്നു | |||
<gallery> | |||
20001_295.jpeg|മുഹമ്മദ് ഷഹീൻ | |||
20001_294.jpeg|മുഹമ്മദ് ഷഹീൻ | |||
</gallery> | |||