"ഗവ. ഗേൾസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ആലുവ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25007 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 09 | | സ്ഥാപിതമാസം= 09 | ||
| | | സ്ഥാപിതവർഷം= 1974 | ||
| | | സ്കൂൾ വിലാസം= ആലുവ
|എറണാകുളം | ||
| | | പിൻ കോഡ്= 683101 | ||
| | | സ്കൂൾ ഫോൺ= 0484 2626493 | ||
| | | സ്കൂൾ ഇമെയിൽ= ghs1aluva@gmail.com | ||
| | | സ്കൂൾ ബ്ലോഗ് = ഗവ..ജി.എച്ച്.എസ്.എസ്.ആലുവ | ||
| ഉപ ജില്ല= | | ഉപ ജില്ല= ആലുവ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| | | പെൺകുട്ടികളുടെ എണ്ണം= 639 | ||
| | | ആൺകുട്ടികളുടെ എണ്ണം= 0 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=639 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 26 | ||
| | | പ്രിൻസിപ്പൽ=ശ്രീമതി നളിന കുമാരി കെ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീമതി മീന പോൾ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ എം എൻ വിനിൽ കുമാർ | ||
| | | സ്കൂൾ ചിത്രം= GGHSS ALUVA.jpg| | ||

വരി 40: | വരി 40: | ||
== ആമുഖം == | == ആമുഖം == | ||
1974 ആഗസ്റ്റ് മാസത്തിലാണ് ഔദ്യോഗികമായി ആലുവ | 1974 ആഗസ്റ്റ് മാസത്തിലാണ് ഔദ്യോഗികമായി ആലുവ ഗേൾസ് ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.അതുവരെ ആലുവയിലെ ഇന്നത്തെ ബോയ്സ്ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ ഒരു ഭാഗമായിരുന്നു ഈ സ്ക്കൂൾ.1974 സെപ്തംബറിൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തില്1500 ഓളം പെൺകുട്ടികളും 87 സ്റ്റാഫും ഉണ്ടായിരുന്നു.1983ൽ സ്ക്കൂളിന്റെ തെക്കുഭാഗത്ത് 12 ക്ലാസ്സ് മുറികളോടുകൂടിയ ഒരു മൂന്നു നില കെട്ടിടം ഗവൺമെന്റിൽ നിന്നു പണിതു കിട്ടി. സ്ക്കൂളിന്റെ പിറകു വശത്തായി ഉണ്ടായിരുന്ന സർക്കാർ വക സ്ഥലം കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തിയിൽ നിന്നും സ്ക്കൂളിനുവേണ്ടി നേടിയെടുത്തു.1998 ലാണ് ഈ വിദ്യാലയം ഒരു ഹയർസെക്കണ്ടറിസ്ക്കൂളായി ഉയർത്തപ്പെട്ടത് .ഇതിന് പ്രത്യേക താല്പര്യമെടുത്തത് മുൻ.എം.എൽ.എ | ||
ശ്രീ.കെ.മുഹമ്മദാലിയാണ്. സ്ക്കൂളിന്റെ | ശ്രീ.കെ.മുഹമ്മദാലിയാണ്. സ്ക്കൂളിന്റെ പുരോഗതിയിൽ ആലുവ നഗരസഭ നല്കിയ പ്രവർത്തനങ്ങൾ വളരെ വിലയേറിയതാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | |||
ആലുവ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു .സ്ക്കൂളിന് സ്വന്തമായി രണ്ട് സ്ക്കൂൾ ബസ്സുകൾ നിലവിലുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളുണ്ട് . | |||
വൈ-ഫൈ സംവിധാനത്തോടു കൂടിയ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ്സൗകര്യം ലഭ്യമാണ്. | |||
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ | |||
പരീക്ഷണശാലയുണ്ട്.ഈ വിദ്യായത്തിൽ തുടക്കം | |||
മുതൽപ്രവർത്തിച്ചുപോരുന്ന വിശാലമായ | |||
പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളേയും | |||
സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. | |||
''കംപ്യൂട്ടർ ലാബ്''' | |||
15 കംപ്യൂട്ടർ, 2 ലാപ്ടോപ്പ്, 2 എൽ.സി. ഡി. പ്രൊജക്ടർ, 1 പ്രിൻറ്റർ,1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. | |||
ശ്രീമതി.ലക്ഷ്മീദേവി വി ജി sitc യായും. ശ്രീ രാജേഷ് ആർ jsitc യായും പ്രവർത്തിച്ച് വരുന്നു. | |||
ഹയർ സെക്കന്ററി വിഭാഗത്തിൽ 15 കമ്പ്യൂട്ടർ,4 ലാപ്ടോപ്പ്, 3 പ്രിൻറർ, 2 സ്മാർട്റൂം, 1 പ്രൊജക്ടർ, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു.ശ്രീമതി ഫസീല എം എ hitc ആയി പ്രവർത്തിച്ചു വരുന്നു. | |||
== | == നേട്ടങ്ങൾ == | ||
ഹയർ സെക്കന്ററി വിഭാഗത്തിൽ 13 അധ്യാപകഅധ്യാപകേതരജീവനക്കാരും 368 കുട്ടികളും ഉണ്ട്. | |||
സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥി- കളാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ''' [[മാഗസിൻ]]''' | |||
* ''' [[വിദ്യാരംഗം കലാസാഹിത്യ വേദി]]''' | |||
* ''' [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | |||
* ''' [[സയൻസ് ക്ളബ്ബ്]]''' | |||
* ''' [[ഗണിത ക്ളബ്ബ്]]''' | |||
* ''' [[പരിസ്‌ഥിതി ക്ളബ്ബ്]]''' | |||
* ''' [[സാമൂഹ്യശാസ്ത്ര ക്ളബ്ബ്]]''' | |||
* ''' [[ഹിന്ദി ക്ളബ്ബ്]]''' | |||
* ''' [[ഇംഗ്ലീഷ് ക്ളബ്ബ്]]''' | |||
* ''' [[ലഹരിവിരുദ്ധ ക്ളബ്ബ്]]''' | |||
* ''' [[ഹെൽത്ത് ക്ളബ്ബ്]]''' | |||
* ''' [[ഐ ടി ക്ളബ്ബ്]]''' | |||
* ''' [[കായികം]]''' | |||
==സ്കൂളിന്റെ സാരഥികൾ'''== | |||

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി മീന പോളും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി കെ നളിനകുമാരിയുമാണ്. | |||
==മുൻ സാരഥികൾ== | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ലീലാമ്മ,ഗീത.സി,അജിതകുമാരി,ടെസ്സി എം വി ,ഗോവർദ്ധനൻ ടി വി | |||
വരി 76: | വരി 90: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
ആലുവ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു . | |||
വരി 85: | വരി 99: | ||
</googlemap> | </googlemap> | ||
== | == മേൽവിലാസം == | ||
ഗവ..ജി.എച്ച്.എസ്.എസ്.ആലുവ | ഗവ..ജി.എച്ച്.എസ്.എസ്.ആലുവ | ||
==  | == മറ്റുതാളുകൾ== | ||
* ''' [[അദ്ധ്യാപകരുടെ പട്ടിക]]''' | * ''' [[അദ്ധ്യാപകരുടെ പട്ടിക]]''' | ||
* ''' [[അനദ്ധ്യാപകരുടെ പട്ടിക]]''' | * ''' [[അനദ്ധ്യാപകരുടെ പട്ടിക]]''' | ||
* ''' [[പരീക്ഷാഫലം]]''' | * ''' [[പരീക്ഷാഫലം]]''' | ||
* ''' [[ | * ''' [[രചനകൾ]]''' | ||
* ''' [[ഫോട്ടോഗാലറി]]''' | * ''' [[ഫോട്ടോഗാലറി]]''' | ||
* ''' [[ | * ''' [[ഡൗൺലോഡുകൾ]]''' | ||
* ''' [[ | * ''' [[ലിങ്കുകൾ]]''' | ||
വർഗ്ഗം: സ്കൂൾ | |||
<!--visbot verified-chils-> | |||
<!--visbot verified-chils-> |
03:27, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഗവ. ഗേൾസ് എച്ച് എസ് എസ് ആലുവ | |

വിലാസം | |
ആലുവ ആലുവ , 683101 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 0484 2626493 |
ഇമെയിൽ | ghs1aluva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി നളിന കുമാരി കെ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി മീന പോൾ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ആമുഖം
1974 ആഗസ്റ്റ് മാസത്തിലാണ് ഔദ്യോഗികമായി ആലുവ ഗേൾസ് ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.അതുവരെ ആലുവയിലെ ഇന്നത്തെ ബോയ്സ്ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ ഒരു ഭാഗമായിരുന്നു ഈ സ്ക്കൂൾ.1974 സെപ്തംബറിൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തില്1500 ഓളം പെൺകുട്ടികളും 87 സ്റ്റാഫും ഉണ്ടായിരുന്നു.1983ൽ സ്ക്കൂളിന്റെ തെക്കുഭാഗത്ത് 12 ക്ലാസ്സ് മുറികളോടുകൂടിയ ഒരു മൂന്നു നില കെട്ടിടം ഗവൺമെന്റിൽ നിന്നു പണിതു കിട്ടി. സ്ക്കൂളിന്റെ പിറകു വശത്തായി ഉണ്ടായിരുന്ന സർക്കാർ വക സ്ഥലം കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തിയിൽ നിന്നും സ്ക്കൂളിനുവേണ്ടി നേടിയെടുത്തു.1998 ലാണ് ഈ വിദ്യാലയം ഒരു ഹയർസെക്കണ്ടറിസ്ക്കൂളായി ഉയർത്തപ്പെട്ടത് .ഇതിന് പ്രത്യേക താല്പര്യമെടുത്തത് മുൻ.എം.എൽ.എ ശ്രീ.കെ.മുഹമ്മദാലിയാണ്. സ്ക്കൂളിന്റെ പുരോഗതിയിൽ ആലുവ നഗരസഭ നല്കിയ പ്രവർത്തനങ്ങൾ വളരെ വിലയേറിയതാണ്.
ഭൗതികസൗകര്യങ്ങൾ
ആലുവ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു .സ്ക്കൂളിന് സ്വന്തമായി രണ്ട് സ്ക്കൂൾ ബസ്സുകൾ നിലവിലുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളുണ്ട് .
വൈ-ഫൈ സംവിധാനത്തോടു കൂടിയ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ്സൗകര്യം ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ
പരീക്ഷണശാലയുണ്ട്.ഈ വിദ്യായത്തിൽ തുടക്കം മുതൽപ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.
കംപ്യൂട്ടർ ലാബ്'
15 കംപ്യൂട്ടർ, 2 ലാപ്ടോപ്പ്, 2 എൽ.സി. ഡി. പ്രൊജക്ടർ, 1 പ്രിൻറ്റർ,1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി.ലക്ഷ്മീദേവി വി ജി sitc യായും. ശ്രീ രാജേഷ് ആർ jsitc യായും പ്രവർത്തിച്ച് വരുന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ 15 കമ്പ്യൂട്ടർ,4 ലാപ്ടോപ്പ്, 3 പ്രിൻറർ, 2 സ്മാർട്റൂം, 1 പ്രൊജക്ടർ, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു.ശ്രീമതി ഫസീല എം എ hitc ആയി പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
ഹയർ സെക്കന്ററി വിഭാഗത്തിൽ 13 അധ്യാപകഅധ്യാപകേതരജീവനക്കാരും 368 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥി- കളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ളബ്ബ്
- ഗണിത ക്ളബ്ബ്
- പരിസ്‌ഥിതി ക്ളബ്ബ്
- സാമൂഹ്യശാസ്ത്ര ക്ളബ്ബ്
- ഹിന്ദി ക്ളബ്ബ്
- ഇംഗ്ലീഷ് ക്ളബ്ബ്
- ലഹരിവിരുദ്ധ ക്ളബ്ബ്
- ഹെൽത്ത് ക്ളബ്ബ്
- ഐ ടി ക്ളബ്ബ്
- കായികം
സ്കൂളിന്റെ സാരഥികൾ
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി മീന പോളും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി കെ നളിനകുമാരിയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ലീലാമ്മ,ഗീത.സി,അജിതകുമാരി,ടെസ്സി എം വി ,ഗോവർദ്ധനൻ ടി വി
യാത്രാസൗകര്യം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ആലുവ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു .
<googlemap version="0.9" lat="10.111936" lon="76.35895" zoom="16">
10.109676, 76.359379
</googlemap>
മേൽവിലാസംഗവ..ജി.എച്ച്.എസ്.എസ്.ആലുവ മറ്റുതാളുകൾ