"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35012 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 151 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{|HSS ARAVUKAD,PUNNAPRA.PO.,ALAPPUZHA}}
{{prettyurl|H S S Aravukad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=പുന്നപ്ര
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
{{Infobox School
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്= ആലപ്പുഴ|
|സ്കൂൾ കോഡ്=35012
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ  
|എച്ച് എസ് എസ് കോഡ്=4034
| റവന്യൂ ജില്ല= ആലപ്പുഴ  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 35012
|വിക്കിഡാറ്റ ക്യു ഐഡി=Q87477993
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|യുഡൈസ് കോഡ്=32110101002
| സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം=28
| സ്ഥാപിതമാസം= 06
|സ്ഥാപിതമാസം=05
| സ്ഥാപിതവർഷം= 1968  
|സ്ഥാപിതവർഷം=1968
| സ്കൂൾ വിലാസം=എച്ച് എസ് എസ് അറവുകാട്  പുന്നപ്ര പി. ഒ., ആലപ്പുഴ – 4.
|സ്കൂൾ വിലാസം= പുന്നപ്ര  
| പിൻ കോഡ്= 688004
|പോസ്റ്റോഫീസ്=പുന്നപ്ര
| സ്കൂൾ ഫോൺ= 04772287901,2287273
|പിൻ കോഡ്=688004
| സ്കൂൾ ഇമെയിൽ= 35012hssaravukad@gmail.com
|സ്കൂൾ ഫോൺ=0477 2970701
| സ്കൂൾ വെബ് സൈറ്റ്= http://
|സ്കൂൾ ഇമെയിൽ=35012alappuzha@gmail.com
| ഉപ ജില്ല=ആലപ്പുഴ  
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= മാനേജ്‌മെന്റ്
|ഉപജില്ല=ആലപ്പുഴ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നപ്ര തെക്ക്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|വാർഡ്=3
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി
|ലോകസഭാമണ്ഡലം=ആലപ്പുഴ
|പഠന വിഭാഗങ്ങൾ3=|
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|താലൂക്ക്=അമ്പലപ്പുഴ
| ആൺകുട്ടികളുടെ എണ്ണം=1080
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 1195
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാർത്ഥികളുടെ എണ്ണം= 2275
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 92
|പഠന വിഭാഗങ്ങൾ1=പ്രൈമറി
| പ്രിൻസിപ്പൽ=പി.കെ.സവിത   
|പഠന വിഭാഗങ്ങൾ2=
| പ്രധാന അദ്ധ്യാപകൻ=വി.ബി.ഷീജ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്=ഷാജി.ഗ്രാമദീപം
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം=
|പഠന വിഭാഗങ്ങൾ5=
[[പ്രമാണം:35012-schoolpics.jpg|ലഘുചിത്രം|അറവുകാട് എച്ച് എസ് എസ്]]
|സ്കൂൾ തലം=8 മുതൽ 12 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '='നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=421
|പെൺകുട്ടികളുടെ എണ്ണം 1-10=422
|വിദ്യാർത്ഥികളുടെ എണ്ണം 1-10=844
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=478
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=456
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=934
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ആർ ബിന്ദു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി.കെ.സജീന
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൾഷുക്കൂർ
|എം.പി.ടി.. പ്രസിഡണ്ട്= രഞ്ജിനി പി 
|സ്കൂൾ ചിത്രം=
35012-schoolpics.jpg| ലഘുചിത്രം|അറവുകാട് എച്ച് എസ് എസ്
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ അറവുകാടുള്ള എയ്ഡഡ്  വിദ്യാലയമാണ്  അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര.
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ഹൈ സ്കൂൾ   സ്ഥിതി  ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. പുന്നപ്രയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമെന്യേ വിദ്യ അഭ്യസിക്കുവാൻ ഈ വിദ്യാലയം അവസരം ഒരുക്കുന്നു . ആദ്യ കാലങ്ങളിൽ അമ്പലത്തിലെ സ്റ്റേജിലും അമ്പലത്തോടനുബന്ധിച്ചുള്ള കെട്ടിടങ്ങളിലുമായിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് ക്ഷേത്രയോഗത്തിന്റെ അധീനതയിലുള്ള ദേശീയ പാതക്കുസമീപം ഉള്ള വിശാലമായ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു .


ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശ്രീദേവീ ക്ഷേതത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "അറവുകാട് ഹയർ സെക്കന്ററി സ്ക്കൂൾ". 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./ചരിത്രം|ക്ലിക്ക് ചെയ്യുക]]
==ഭൗതികസൗകര്യങ്ങൾ==
ദേശീയ പാതക്കുസമീപം അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഈ വിദ്യാലയം 12 ഏക്കർ ഭൂമിയിലാണ്  സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഇരുനില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  മൂന്നുനില കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ അം ങ്കണത്തിന്റെ ഒരു ഭാഗത്തായി മനോഹരമായ  ഉദ്യാനവും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം.താഴത്തെ നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, എന്നിവ പ്രവർത്തിക്കുന്നു.


[[പ്രമാണം:35012-schoolpics.jpg|ലഘുചിത്രം]]
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
== ചരിത്രം ==
1അറവുകാട് ഹയർ സെക്കന്ററി സ്ക്കൂൾ
പുന്നപ്ര പി. ., ആലപ്പുഴ – 4.
ചരിത്രം
ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശ്രീദേവീ ക്ഷേതം സിഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. 1968- ൽ ഹൈസ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1998 – ൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തനം തുടങ്ങി. 2009-10 ൽ ഹൈസ്ക്കൂൾ തലത്തിൽ ഏകദേശം 1325 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററി ഭാഗത്തിൽ ഏകദേശം 950 കുട്ടികൾ പഠിക്കുന്നു. ആലപ്പുഴ  ഉപവിദ്യാഭ്യാസ ജിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുകയും ഉന്നത വിജയശതമാനം നേടാനും ഈ കലാലയത്തിന് കഴിയുന്നു.
[[പ്രമാണം:35012-schol assembly.jpg|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
12 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  2 കെട്ടിടത്തിലായി  20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൗട്ട്സ് & ഗൈഡ്സ്
 
റെഡ് ക്രോസ്
 
ബാന്റ് ട്രൂപ്പ്
 
പരിസ്ഥിതി ക്ലബ്ബ്'
 
സോഷ്യൽ സയൻസ് ക്ലബ്ബ്'
 
ലിറ്റിൽ കൈറ്റ്സ്
 
==വിദ്യാരംഗം കലാസാഹിത്യവേദി ==
വിദ്യാരംഗം കല സാഹിത്യ വേദി കുട്ടികളുടെ കലസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന ക്ലബ്‌ ആണ്. മാഗസിൻ നിർമാണം, ശില്പശാലകൾ, സർഗസംവാദം തുടങ്ങിയ വിവിധ മേഖലകളിൽ ആയി ഇതിന്റെ പ്രവർത്തന മേഖല വ്യാപിച്ചു കിടക്കുന്നു. കോവിഡ് സാഹചര്യത്തിൽ 2020 മുതൽ കുട്ടികൾ സ്കൂളിൽ എത്താത്ത സാഹചര്യത്തിലും സാഹിത്യ വേദി അവരോടൊപ്പം നിന്നു. കേരളത്തിൽ അങ്ങോളമിങ്ങോള മുള്ള കലാകാരന്മാർ. സാഹിത്യകാരന്മാർ, ഗായകർ, മറ്റു മേഖലകളിലെ പ്രമുഖർ, ആദരണീയരായ വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ ഞായറാഴ്ച വൈകുന്നേരങ്ങളിലും സർഗ്ഗ സല്ലാപം സീസൺ 1, സീസൺ 2 എന്നിവ നടത്തി വരുന്നു.കുട്ടികളുടെ സർഗ്ഗത്മക വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളെ ക്ലാസ്സ്‌, സ്കൂൾ, ജില്ലാ തലങ്ങളിലായി കഥരചന, കവിത രചന, നാടൻപാട്ട്,, ചിത്ര രചന തുടങ്ങിയ മേഖലകളിൽ  കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ കരസ്‌ഥമാക്കി. പറവൂർ പബ്ലിക് ലൈബ്രറിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ കഥയുത്സവം, ദിനാചാരണങ്ങൾ,എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി.
 
   ശ്രീലേഖ മനോജ്‌
 
വിദ്യാരംഗം  കോർഡിനേറ്റർ
 
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
==ശാസ്ത്ര രംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ==
ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാ ന്ദ്രദിനത്തോടനുബന്ധിച്ച് 21.7.2021 ൽ ക്വിസ് മത്സരം നടത്തുകയും മത്സരവിജയികളായി ആദിഷ് പ്രേം (ഒന്നാം സ്ഥാനം, )ഷാഹിം മെഹമൂദ് (  രണ്ടാം സ്ഥാനം). യാദവ് രാജീവ് (മൂന്നാം സ്ഥാനം ) നേടുകയും ചെയ്തു. ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മിക്കുകയും, പ്രദർശിപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ സെപ്റ്റംബർ 16 ന് ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, പ്രബന്ധാവതരണം എന്നിവ നടത്തി. ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ വീട്ടിൽ നിന്നും പരീക്ഷണം , ശാസ്ത്ര ലേഖനം , ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് എന്നീ വിഭാഗത്തിൽ മത്സരം നടത്തുകയും മത്സര വിജയികളെ ഒക്ടോബർ 28, 29 തീയതികളിൽ നടന്ന സബ് ജില്ലാ തലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു. സബ്ജില്ലാ തല മത്സരത്തിൽ നിന്നും വീട്ടിൽ നിന്നും പരീക്ഷണത്തിൽ അമ്പാടി എസ്., ശാസ്ത്ര ലേഖന മത്സരത്തിൽ നിന്നും ഹാദിയ ഹനീസ് എന്നീ കുട്ടികൾ രണ്ടാസ്ഥാനവും കരസ്ഥമാക്കി.
==മാത്‍സ് ക്ലബ്==
2021 July 17 ന് പ്രഥമാദ്ധ്യാപികയായ ബഹു HM VB Sheeja ടീച്ചർ Maths Club ഉത്ഘാടനം ചെയ്തു.  അന്നേ ദിവസം ഈ വർഷം നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു അന്നേ ദിവസം Pie ദിനാചരണത്തിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു
 
July 21-ാം തീയ്യതി Mock Pie day Seminar നടത്തി July 22 ന് School തലത്തിൽ Pie day Celebration നടത്തി.
 
Pie day Celebration നുമായി ബന്ധപ്പെട്ട ഒരു Quiz competition അന്നേ ദിവസം നടത്തി
 
Aug  10-ാം തീയ്യതി school തല Quiz Competition google form ൻ്റെ സഹായത്തോടെ നടത്തി


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
8 F ലെ Nahana N I-ാം സ്ഥാനം കരസ്ഥമാക്കി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
രണ്ടാം സ്ഥാനം 10 F ലെ Ashiq S  ,  Ameena Hussain എന്നിവരും മൂന്നാം സ്ഥാനം 10 H ലെ Rajalekshmi   , 9 E ലെ Maimoonath എന്നിവരും കരസ്ഥമാക്കി
*സ്കൗട്ട്സ് & ഗൈഡ്സ്
*റെഡ് ക്രോസ്
*ബാന്റ് ട്രൂപ്പ്
*പരിസ്ഥിതി ക്ലബ്ബ്
*സോഷ്യൽ സയൻസ് ക്ലബ്ബ്
*ലിറ്റിൽ കൈറ്റ്സ്
*സ്പോർട്സ് &ഗെയിംസ്
*ഹെൽത്ത് എഡ്യൂക്കേഷൻ
*സംഗീത ക്ലാസ്സുകൾ
*ചിത്രരചനാ ക്ലാസ്സുകൾ
*പ്രവൃത്തിപരിചയ ക്ലാസ്സുകൾ
*പഠന ക്ളബ്ബുകൾ
*ട്രാഫിക് ക്ളബ്ബ്
*IT CLUB
*ദിനാചരണങ്ങൾ
*വിദ്യാരംഗം കലാസാഹിത്യ വേദി
*ഏഴുത്തു കൂട്ടങ്ങൾ
*പുസ്തക പ്രദർശനം
*വായനാമൂലകൾ
*ശാസ്ത്ര മേളകൾ
*പ്രവൃത്തിപരിചയ മേളകൾ
*IT മേളകൾ
*യുവജനോൽസവം
*വായനക്കളരികൾ
*പഠനയാത്രകൾ
*ക്ലാസ്സ് മാഗസിനുകൾ
*ക്വിസ്സ് മൽസരങ്ങൾ
*സെമിനാറുകള്
*കൗൺസിലിംഗ് ക്ലാസ്സുകൾ
*karatte classes
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
September 17-ാം തീയ്യതി സ്കൂൾ തല ഗണിത ശാസ്ത്രമേള നടത്തി
അറവുകാട് ക്ഷേതയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
ഗണിത ശാസ്ത്രമേളയിൽ സമ്മാന അർഹരായവർ
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1. GOPINATHAN
2. V.LALITHAMBIKA
3. M.MANIYAMMA
4. N.RAJASEKHARAN NAIR
5. R.SATHEEBHAI
6. V.B.SHEEJA


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പOനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി Simple questions അതിൻ്റെ ഉത്തരങ്ങളും തയ്യാറാക്കി
*
*
*
==ലിറ്റിൽ കൈറ്റ്സ്==
''''''<big>ഹൈടെക് ക്ലാസ്സ്  റൂം ഉപകരണങ്ങളുടെ സംരക്ഷണവും പരിപാലനവും - പരിശീലനം</big>
<br />


അറവുകാട് : ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ അറവുകാട് ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി വി ബി ഷീജ യുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ ഷാജി ഗ്രാമദീപം ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് അറവുകാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
നൽകി


'''<big>ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം</big><br />
==മുൻകാല സാരഥികൾ==


'''
# കെ ഗോപിനാഥൻ
അറവുകാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 7-2019ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം .എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.35 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
# വി ലളിതാംബിക
# എം മണിയമ്മ
# എൻ രാജശേഖരൻനായർ
# എൽ സീതാലക്ഷ്മി  
# ആർ സതീഭായി
# വി ബി ഷീജ


'''<big>സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം</big><br />
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''
സിനിമ രംഗത്തെ ഹാസ്യ നടന്മാരായ പുന്നപ്ര പ്രശാന്ത് ,മധു ,മനോജ് ,ദേശീയ മാരത്തോൺ തരാം ചാക്കോ ,പ്രസിദ്ധ മജീഷ്യൻ പുന്നപ്ര രതീഷ് ,പ്രസിദ്ധ ചിത്രകാരനും ഡോക്ടറും ആയ ഡോക്ടർ എസ് ദേവസാഗർ ,തിരക്കഥാ കൃത്ത്  അനിൽ എന്നിവർ ഇവിടുത്തെ പൂർവ വിദ്യാർഥികൾ ആണ് .ഇവരെല്ലാം ഈ സ്കൂളിന്റെ അഭിമാനത്തെ പടുത്തുയർത്തിയ പൂർവ വിദ്യാർഥികൾ ആണ് .
അറവുകാട്ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം.28-07-2018 അറവുകാട് ഹൈസ്കൂളിലെ എല്ലാ അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറി. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക വി ബി ഷീജ ഉദ്ഘാടനം ചെയ്തു .SITC ശോഭിത് ലാൽ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് പരിശീലനം നൽകിയത്.
==ചിത്രശാല==
==വിനോദയാത്രകൾ==


'''<big>തിരിച്ചറിയൽ കാർഡ് വിതരണം</big><br />
== സ്കൂൾ യൂറ്റ്യൂബ്-- ==
'''
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം 30-07-2018 നു അറവുകാട്ഹൈസ്കൂളിലെ ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. 35 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ        നൽകി .ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സ്മാരായ ലിഷ എൽ ,ശ്യാമ എസ് എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:9.4383296,76.3450362 | zoom=14 }}
* ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ തെക്കോട്ടു NH 66 ൽ
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്
| style="background: #ccf; text-align: center; font-size:99%;" |
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<br>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
{{Slippymap|lat=9.43846|lon=76.34460|zoom=18|width=full|height=400|marker=yes}}
<!---->


*
== പുറംകണ്ണികൾ==
|}
|}


<!--visbot  verified-chils->
==അവലംബം==
<references />
"https://schoolwiki.in/അറവുകാട്_എച്ച്.എസ്സ്.എസ്സ്._പുന്നപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്