"പ്രമാണം:ശതാബ്ദി ആഘോഷം.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ ശതാബ്ദിനിറവിൽ. 100-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന നമ... |
No edit summary |
||
| വരി 1: | വരി 1: | ||
വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ ശതാബ്ദിനിറവിൽ. 100-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന നമ്മുടെ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി സമ്മേളന ഉദ്ഘാടനം സെപ്റ്റംബർ 30 തിങ്കളാഴ്ച്ച രാവിലെ 10.30 ന് ബഹു.കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാദ്ധ്യക്ഷൻ അഭി.മോസ്റ്റ്.റവ.ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്താ യോഗത്തിന് അദ്ധ്യക്ഷത വഹിക്കു. ഏവരേയും സ്വാഗതം ചെയ്യുന്നു. | വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ ശതാബ്ദിനിറവിൽ. 100-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന നമ്മുടെ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി സമ്മേളന ഉദ്ഘാടനം സെപ്റ്റംബർ 30 തിങ്കളാഴ്ച്ച രാവിലെ 10.30 ന് ബഹു.കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാദ്ധ്യക്ഷൻ അഭി.മോസ്റ്റ്.റവ.ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്താ യോഗത്തിന് അദ്ധ്യക്ഷത വഹിക്കു. ഏവരേയും സ്വാഗതം ചെയ്യുന്നു. | ||
ശതാബ്ദി ആഘോഷം.jpeg | |||