"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Header}} | |||
{{ | {{prettyurl|ths mananthavady}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ മുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | |||
<!-- ( '=' | |സ്ഥലപ്പേര്=Mananthavady | ||
|വിദ്യാഭ്യാസ ജില്ല=വയനാട് | |||
|റവന്യൂ ജില്ല=വയനാട് | |||
|സ്കൂൾ കോഡ്=15502 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32030101203 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1983 | |||
പിൻ കോഡ്= 670645| | |സ്കൂൾ വിലാസം= | ||
സ്കൂൾ ഫോൺ= 04935 241322| | |പോസ്റ്റോഫീസ്=. Mananthavady | ||
സ്കൂൾ ഇമെയിൽ= thsmananthavady@ gmail.com| | |പിൻ കോഡ്=670645 | ||
സ്കൂൾ വെബ് സൈറ്റ്= | | |സ്കൂൾ ഫോൺ=04935 241322 | ||
|സ്കൂൾ ഇമെയിൽ=thsmananthavady@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
സ്കൂൾ വിഭാഗം= | |ഉപജില്ല=മാനന്തവാടി | ||
പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടവക | ||
പഠന വിഭാഗങ്ങൾ2=| | |വാർഡ്=17 | ||
പഠന | |ലോകസഭാമണ്ഡലം=വയനാട് | ||
മാദ്ധ്യമം= | |നിയമസഭാമണ്ഡലം=മാനന്തവാടി | ||
| | |താലൂക്ക്=മാനന്തവാടി | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=ടെക്നിക്കൽ | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=ENGLISH | |||
|ആൺകുട്ടികളുടെ എണ്ണം 1-10=160 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=18 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=Rajeevan Neeliyarath | |||
|പി.ടി.എ. പ്രസിഡണ്ട്=NAVAS | |||
|എം.പി.ടി.എ. പ്രസിഡണ്ട്=AMINA | |||
|സ്കൂൾ ചിത്രം=15502_2.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
=ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം= | |||
കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]]യുടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാനന്തവാടി മേഖലയിലാണുള്ളത്.ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ [http://www.wayanad.net/places.html] | |||
കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]] | |||
മാനന്തവാടി നഗരത്തിൽ നിന്നും ഏകദേശം ഏഴര കി.മീ ദൂരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദ്വാരക എന്ന സ്ഥലത്താണ് താലൂക്കിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഏഴര ഏക്കർ സ്ഥലത്ത് സ്ടിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ് പ്രമുഖ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ അൽഫോൺസാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ് T.H.S.L.C പരീക്ഷയിൽ കഴിഞ്ഞ 17 വര്ഷം തുടർച്ചയായി നൂറ് ശതമാനം വിജയം നിലനിറുത്തുന്ന ഈ സ്കൂളിൽ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. T.H.S.L.C കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത ഒരുക്കി ഗവ: പോളിടെക്‌നിക് കോളേജ് നമ്മുടെ ക്യാമ്പസ്സിൽ തന്നെ തുടങ്ങിയിരിക്കുകയാണ് .പോളിടെക്‌നിക്കിലെ ആകെ സീറ്റിന്റെ 10% T.H.S.L.C വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു. പോളിടെക്‌നിക് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി മുന്ന് വര്ഷം കൊണ്ട് ബി ടെക് നേടാനുള്ള അവസരവും നിലവിലുണ്ട്. | മാനന്തവാടി നഗരത്തിൽ നിന്നും ഏകദേശം ഏഴര കി.മീ ദൂരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദ്വാരക എന്ന സ്ഥലത്താണ് താലൂക്കിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഏഴര ഏക്കർ സ്ഥലത്ത് സ്ടിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ് പ്രമുഖ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ അൽഫോൺസാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ് T.H.S.L.C പരീക്ഷയിൽ കഴിഞ്ഞ 17 വര്ഷം തുടർച്ചയായി നൂറ് ശതമാനം വിജയം നിലനിറുത്തുന്ന ഈ സ്കൂളിൽ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. T.H.S.L.C കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത ഒരുക്കി ഗവ: പോളിടെക്‌നിക് കോളേജ് നമ്മുടെ ക്യാമ്പസ്സിൽ തന്നെ തുടങ്ങിയിരിക്കുകയാണ് .പോളിടെക്‌നിക്കിലെ ആകെ സീറ്റിന്റെ 10% T.H.S.L.C വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു. പോളിടെക്‌നിക് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി മുന്ന് വര്ഷം കൊണ്ട് ബി ടെക് നേടാനുള്ള അവസരവും നിലവിലുണ്ട്. | ||
[[പ്രമാണം:Act3.jpg|thumb|centre|പ്രവേശനോത്സവം]] | |||
== ചരിത്രം == | == ചരിത്രം == | ||
1983 | 1983 നവംബർ മാസത്തിലാണ് ശ്രീ.പി ആർ കാർത്തികേയൻ എന്ന സ്പെഷ്യൽ ഓഫീസറെ (സൂപ്രണ്ട്) വച്ചുകൊണ്ട് ജൂനിയർ ടെക്കനിക്കൽ സ്ക്കൂൾ മാനന്തവാടിയിൽ (ഇപ്പോഴത്തെ ടെക്കനിക്കൽ സ്ക്കൂൾ) ആരംഭിച്ചത്. ദീർഘകാലത്തെ മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.കാർത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1983-ൽ ഇതൊരു ജൂനിയർ ടെക്നിക്കൽ സ്കൂളായിട്ടാണ് ദ്വാരകടൗണിൽ തന്നെയുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. 1988-ൽ ടെക്നിക്കൽ ഹൈസ്കൂൾ (T.H.S)എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പതിനഞ്ച് കുട്ടികൾക്ക് പ്രവേശനം കൊടുത്തുകൊണ്ട് ദ്വാരകയിലെ ശ്രീ.ഉറവച്ചാലിൽ വർക്കി എന്നവരുടെ പീടിക മുറികളിൽ ജെ ടി എസ്സ് ആരംഭിച്ചു. ഓലകൊണ്ട് മേഞ്ഞ് സൈഡ് മറച്ച് വർക്ക് ഷോപ്പ് ഷെഡ് ശ്രീ.ചെറിയാൻ ഉണ്ടാക്കിതന്നു. വ ർക്ക് ഷോപ്പിന്റെ പീരിയഡിൽ കുട്ടികൾ പണി സാധനങ്ങളുമായി വരും, വർക്ക് കഴിഞ്ഞ് ടൂൾസ് പീടിക മുറികളിൽ കൊണ്ടു വയ്ക്കും. ഷെഡിന് പി ഡബ്ലൂ ഡി നിരക്കുപ്രകാരം വാടകയും കൊടുത്തിരുന്നു. | ||
ജനപ്രധിനിധികൾ ജീവനക്കാർ നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രയത്‌നഫലമായാണ് ഇന്നു കാണുന്ന ഭൗതിക സാഹചര്യങ്ങൾ ലഭ്യമായത്.ദ്വാരകയിലെ ശ്രീ.ആണ്ടൂരാൻ മത്തായി മാസ്ററർ, കെ എ ആന്റണി, കെ എം ദേവസ്യമാസ്റ്റർ തുടങ്ങിയ കേരളാകോൺഗ്രസ്സ് നേതാക്കളുടെ ശ്രമഫലമായിട്ടാണ് മാനന്തവാടി താലൂക്കിൽ ജെ ടി എസ്സ് അനുവദിക്കപ്പെട്ടത്. അതു കൊണ്ടാണ് ജെ ടി എസ്സ് ദ്വാരകയിൽ തന്നെ വരാനും കാരണം. ഇവിടത്തെ ദ്വാരക എസ്റ്റേറ്റ് ഉടമയായിരുന്ന ശ്രീ. സി കെ നാരായണൻ നായർ തന്റെ മക്കളായ ദേവീദാസൻ, നളിനി തുടങ്ങിയവരുടെ പേരിലുണ്ടായിരുന്ന 10 ഏക്കർ സ്ഥലം പൊന്നും വിലക്ക് എടുക്കാനും അതിൽ അഞ്ച് ഏക്കർ മുൻകൂർ കൈവശം എടുക്കാനും സർക്കാരിനെ കൊണ്ട് ഓർഡറാക്കി. 1983 ൽ സ്ക്കൂൾ തുടങ്ങിയ സമയത്ത് തന്നെ കണക്ക് പഠിപ്പിച്ചിരുന്നത് ഗൗരിടീച്ചറാണ്. മാനവീക വിഷയങ്ങൾ ഫ്രാൻസിസ് സാറും, രസതന്ത്രം ബാലഗോപാലൻസാറും ആണ് പഠിപ്പിച്ചിരുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ൻെറ ഭാഗമായി ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് Green House Technology എന്നീ ട്രേഡുകളിൽ പരിശീലനം നൽകി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 5 ഹൈസ്ക്കുൂൾ അധ്യാപകരും 8 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെർമനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വർക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച വർക് ഷോപ് കെട്ടിടം ആധുനിക സൗകര്യമുള്ളതാണ്. അവിടെ എഞ്ചിനീറിങ് ഡ്രോയിങ്, ഇലട്രോണിക്‌സ്, ഇലട്രിക്കൽ, എന്നീവിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനം നടക്കുന്നു. കമ്പ്യൂട്ടർ ലാബ്, സ്കൂൾ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ ഓഫീസിൽ ബ്ലോക്കിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ൻെറ ഭാഗമായി ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് Green House Technology എന്നീ ട്രേഡുകളിൽ പരിശീലനം നൽകി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 5 ഹൈസ്ക്കുൂൾ അധ്യാപകരും 8 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെർമനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വർക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച വർക് ഷോപ് കെട്ടിടം ആധുനിക സൗകര്യമുള്ളതാണ്. അവിടെ എഞ്ചിനീറിങ് ഡ്രോയിങ്, ഇലട്രോണിക്‌സ്, ഇലട്രിക്കൽ, എന്നീവിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനം നടക്കുന്നു. കമ്പ്യൂട്ടർ ലാബ്, സ്കൂൾ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ ഓഫീസിൽ ബ്ലോക്കിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 55: | വരി 82: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
[[പ്രമാണം:Sat5.jpg|thumb|left|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018-2020]] | |||
[[പ്രമാണം:Sat1.jpg|thumb|left|ശാസ്ത്ര ക്വിസ്സ്]] | |||
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്''' :സ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആദ്യ ബാച്ച് 2019ൽ ആരംഭിച്ചു.കൈറ്റ് മാസ്റ്റർ ''ശ്രീ.സത്യേന്ദ്രൻ'', കൈറ്റ് മിസ്ട്രസ് ശ്രീമതി. ''ഷിബി മാത്യു''എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു | |||
'''നാച്ചുറൽ ക്ലബ്''': ഫിറ്റിങ് ഇൻസ്‌ട്രക്ടറായ ശ്രീ ശ്രീനിവാസൻ മേൽനോട്ടം വഹിക്കുന്നു.വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പച്ചക്കറി തോട്ടം,പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബോധവൽക്കരണ പരിപാടികൾ എന്നി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നു. | |||
'''മാത്‍സ് ക്ലബ്''': മാത്‍സ് ഇൻസ്‌ട്രക്ടറായ ശ്രീമതി ഷിബി മാത്യു മേൽനോട്ടം വഹിക്കുന്നു. | |||
'''മലയാളം ക്ലബ്''' : മലയാളം ഇൻസ്‌ട്രക്ടറായ ശ്രീ. അനസ് മേൽനോട്ടം വഹിക്കുന്നു. | |||
'''ഐ ടി ക്ലബ്''' : ഫിസിക്കൽ സയൻസ് ഇൻസ്‌ട്രക്ടറായ ശ്രീ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ സജീവമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു. | |||
'''സോഷ്യൽ സയൻസ് ക്ലബ്''' : സോഷ്യൽ സയൻസ് ഇൻസ്‌ട്രക്ടറായ ശ്രീമതി റീന മേൽനോട്ടം വഹിക്കുന്നു. | |||
==[[മാനന്തവാടി ടെക്നിക്കൽ സ്ക്കൂളിലെ പഴയകാല സൂപ്രണ്ടുമാർ]]== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | * ഇന്റർനെററിലെ സോഷ്യൽ നെററ് വർക്കിംഗ് സൈററായ ബെൻസ് കൂട്ട്,മലയാളി സ്ട്രീററ് എന്നിവ തയ്യാറാക്കിയ ശ്രീ ബെനിൽഡ് ജോസഫ് </font> | ||
== വഴികാട്ടി == | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* '''കൽപ്പററ-പനമരം-മാനന്തവാടി മെയിന് റോഡിലെ വെള്ളമുണ്ട ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി.മീ ദൂരം<br />മാനന്തവാടി ടൗണിൽ നിന്നും ഏഴു കി.മീ ദൂരം<br />കൽപ്പററ-പനമരം-മാനന്തവാടി മെയിന് റോഡിലെ ദ്വാരക അങ്ങാടിയിൽ നിന്നും 300.മീ.ദൂരം''' | |||
{{Slippymap|lat=11.792181|lon=76.015386 |zoom=16|width=full|height=400|marker=yes}} |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
റ്റി എച്ച് എസ് മാനന്തവാടി | |
---|---|
വിലാസം | |
Mananthavady . Mananthavady പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04935 241322 |
ഇമെയിൽ | thsmananthavady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15502 (സമേതം) |
യുഡൈസ് കോഡ് | 32030101203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവക |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ടെക്നിക്കൽ |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 160 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 178 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Rajeevan Neeliyarath |
പി.ടി.എ. പ്രസിഡണ്ട് | NAVAS |
എം.പി.ടി.എ. പ്രസിഡണ്ട് | AMINA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം
കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച പഴശ്ശിരാജയുടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാനന്തവാടി മേഖലയിലാണുള്ളത്.ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ [1] മാനന്തവാടി നഗരത്തിൽ നിന്നും ഏകദേശം ഏഴര കി.മീ ദൂരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദ്വാരക എന്ന സ്ഥലത്താണ് താലൂക്കിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഏഴര ഏക്കർ സ്ഥലത്ത് സ്ടിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ് പ്രമുഖ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ അൽഫോൺസാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ് T.H.S.L.C പരീക്ഷയിൽ കഴിഞ്ഞ 17 വര്ഷം തുടർച്ചയായി നൂറ് ശതമാനം വിജയം നിലനിറുത്തുന്ന ഈ സ്കൂളിൽ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. T.H.S.L.C കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത ഒരുക്കി ഗവ: പോളിടെക്‌നിക് കോളേജ് നമ്മുടെ ക്യാമ്പസ്സിൽ തന്നെ തുടങ്ങിയിരിക്കുകയാണ് .പോളിടെക്‌നിക്കിലെ ആകെ സീറ്റിന്റെ 10% T.H.S.L.C വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു. പോളിടെക്‌നിക് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി മുന്ന് വര്ഷം കൊണ്ട് ബി ടെക് നേടാനുള്ള അവസരവും നിലവിലുണ്ട്.
ചരിത്രം
1983 നവംബർ മാസത്തിലാണ് ശ്രീ.പി ആർ കാർത്തികേയൻ എന്ന സ്പെഷ്യൽ ഓഫീസറെ (സൂപ്രണ്ട്) വച്ചുകൊണ്ട് ജൂനിയർ ടെക്കനിക്കൽ സ്ക്കൂൾ മാനന്തവാടിയിൽ (ഇപ്പോഴത്തെ ടെക്കനിക്കൽ സ്ക്കൂൾ) ആരംഭിച്ചത്. ദീർഘകാലത്തെ മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.കാർത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1983-ൽ ഇതൊരു ജൂനിയർ ടെക്നിക്കൽ സ്കൂളായിട്ടാണ് ദ്വാരകടൗണിൽ തന്നെയുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. 1988-ൽ ടെക്നിക്കൽ ഹൈസ്കൂൾ (T.H.S)എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പതിനഞ്ച് കുട്ടികൾക്ക് പ്രവേശനം കൊടുത്തുകൊണ്ട് ദ്വാരകയിലെ ശ്രീ.ഉറവച്ചാലിൽ വർക്കി എന്നവരുടെ പീടിക മുറികളിൽ ജെ ടി എസ്സ് ആരംഭിച്ചു. ഓലകൊണ്ട് മേഞ്ഞ് സൈഡ് മറച്ച് വർക്ക് ഷോപ്പ് ഷെഡ് ശ്രീ.ചെറിയാൻ ഉണ്ടാക്കിതന്നു. വ ർക്ക് ഷോപ്പിന്റെ പീരിയഡിൽ കുട്ടികൾ പണി സാധനങ്ങളുമായി വരും, വർക്ക് കഴിഞ്ഞ് ടൂൾസ് പീടിക മുറികളിൽ കൊണ്ടു വയ്ക്കും. ഷെഡിന് പി ഡബ്ലൂ ഡി നിരക്കുപ്രകാരം വാടകയും കൊടുത്തിരുന്നു. ജനപ്രധിനിധികൾ ജീവനക്കാർ നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രയത്‌നഫലമായാണ് ഇന്നു കാണുന്ന ഭൗതിക സാഹചര്യങ്ങൾ ലഭ്യമായത്.ദ്വാരകയിലെ ശ്രീ.ആണ്ടൂരാൻ മത്തായി മാസ്ററർ, കെ എ ആന്റണി, കെ എം ദേവസ്യമാസ്റ്റർ തുടങ്ങിയ കേരളാകോൺഗ്രസ്സ് നേതാക്കളുടെ ശ്രമഫലമായിട്ടാണ് മാനന്തവാടി താലൂക്കിൽ ജെ ടി എസ്സ് അനുവദിക്കപ്പെട്ടത്. അതു കൊണ്ടാണ് ജെ ടി എസ്സ് ദ്വാരകയിൽ തന്നെ വരാനും കാരണം. ഇവിടത്തെ ദ്വാരക എസ്റ്റേറ്റ് ഉടമയായിരുന്ന ശ്രീ. സി കെ നാരായണൻ നായർ തന്റെ മക്കളായ ദേവീദാസൻ, നളിനി തുടങ്ങിയവരുടെ പേരിലുണ്ടായിരുന്ന 10 ഏക്കർ സ്ഥലം പൊന്നും വിലക്ക് എടുക്കാനും അതിൽ അഞ്ച് ഏക്കർ മുൻകൂർ കൈവശം എടുക്കാനും സർക്കാരിനെ കൊണ്ട് ഓർഡറാക്കി. 1983 ൽ സ്ക്കൂൾ തുടങ്ങിയ സമയത്ത് തന്നെ കണക്ക് പഠിപ്പിച്ചിരുന്നത് ഗൗരിടീച്ചറാണ്. മാനവീക വിഷയങ്ങൾ ഫ്രാൻസിസ് സാറും, രസതന്ത്രം ബാലഗോപാലൻസാറും ആണ് പഠിപ്പിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ൻെറ ഭാഗമായി ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് Green House Technology എന്നീ ട്രേഡുകളിൽ പരിശീലനം നൽകി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 5 ഹൈസ്ക്കുൂൾ അധ്യാപകരും 8 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെർമനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വർക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച വർക് ഷോപ് കെട്ടിടം ആധുനിക സൗകര്യമുള്ളതാണ്. അവിടെ എഞ്ചിനീറിങ് ഡ്രോയിങ്, ഇലട്രോണിക്‌സ്, ഇലട്രിക്കൽ, എന്നീവിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനം നടക്കുന്നു. കമ്പ്യൂട്ടർ ലാബ്, സ്കൂൾ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ ഓഫീസിൽ ബ്ലോക്കിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (G I F T) വിഭാഗവും ഇതോടൊപ്പം പുതുതായി പണിത കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 30 കുട്ടികൾക്കാണ് എവിടെ വര്ഷം തോറും പ്രവേശനം നൽകുന്നത്. രണ്ടു വര്ഷം നീണ്ടു നിൽകുന്ന താണ് ഈ കോഴ്സ്. ആധുനിക സൗകര്യമുള്ള മെയിൻ ബ്ലോക്ക് കെട്ടിടത്തിന്റെ അനുമതി ലഭിക്കുന്നതിന്റെ പ്രവർത്തന വഴിയിലാണ് ഈ സ്ഥാപനം. ജീവനക്കാർക്ക് ഫാമിലി കോട്ടേഴ്‌സ് ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ക്ലബ് :സ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആദ്യ ബാച്ച് 2019ൽ ആരംഭിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ.സത്യേന്ദ്രൻ, കൈറ്റ് മിസ്ട്രസ് ശ്രീമതി. ഷിബി മാത്യുഎന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു നാച്ചുറൽ ക്ലബ്: ഫിറ്റിങ് ഇൻസ്‌ട്രക്ടറായ ശ്രീ ശ്രീനിവാസൻ മേൽനോട്ടം വഹിക്കുന്നു.വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പച്ചക്കറി തോട്ടം,പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബോധവൽക്കരണ പരിപാടികൾ എന്നി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നു. മാത്‍സ് ക്ലബ്: മാത്‍സ് ഇൻസ്‌ട്രക്ടറായ ശ്രീമതി ഷിബി മാത്യു മേൽനോട്ടം വഹിക്കുന്നു. മലയാളം ക്ലബ് : മലയാളം ഇൻസ്‌ട്രക്ടറായ ശ്രീ. അനസ് മേൽനോട്ടം വഹിക്കുന്നു. ഐ ടി ക്ലബ് : ഫിസിക്കൽ സയൻസ് ഇൻസ്‌ട്രക്ടറായ ശ്രീ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ സജീവമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു. സോഷ്യൽ സയൻസ് ക്ലബ് : സോഷ്യൽ സയൻസ് ഇൻസ്‌ട്രക്ടറായ ശ്രീമതി റീന മേൽനോട്ടം വഹിക്കുന്നു.
മാനന്തവാടി ടെക്നിക്കൽ സ്ക്കൂളിലെ പഴയകാല സൂപ്രണ്ടുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇന്റർനെററിലെ സോഷ്യൽ നെററ് വർക്കിംഗ് സൈററായ ബെൻസ് കൂട്ട്,മലയാളി സ്ട്രീററ് എന്നിവ തയ്യാറാക്കിയ ശ്രീ ബെനിൽഡ് ജോസഫ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൽപ്പററ-പനമരം-മാനന്തവാടി മെയിന് റോഡിലെ വെള്ളമുണ്ട ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി.മീ ദൂരം
മാനന്തവാടി ടൗണിൽ നിന്നും ഏഴു കി.മീ ദൂരം
കൽപ്പററ-പനമരം-മാനന്തവാടി മെയിന് റോഡിലെ ദ്വാരക അങ്ങാടിയിൽ നിന്നും 300.മീ.ദൂരം
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15502
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ