"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== <font color=#201851 size=6><center><big>ചരിത്രം</big></center></font> == <div style="border:2px solid #1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
== <font color=#201851 size=6><center><big>ചരിത്രം</big></center></font> ==
== <font color=#201851 size=6><center><big>ചരിത്രം</big></center></font> ==
 
<p> '''1998'''ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി  ഉയ൪ത്തപ്പെട്ടു.ഇന്ന്  സയൻസ് ,കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഈരണ്ട് ബാച്ചുകളായി 950 ഓളം വിദ്യാർത്ഥികൾ ഹയ൪സെക്കണ്ടറി വിഭാഗത്തിലും, 37 ഡിവിഷനുകളിലായി 1600 ഓളം വിദ്യാർത്ഥികൾ ഹൈസ്കൂൾ തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു.100 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്യുന്നുണ്ട്.2003 ൽ ഇതേ ക്യാമ്പസിൽ ആരംഭിച്ച ആർട്സ് & സയൻസ് കോളേജും ഈ പ്രദേശത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞു.2005 മുതൽ ഹൈസ്കൂൾ തലത്തിൽ 14 ഇംഗ്ലീഷ് മീഡിയം ബാച്ചും നടത്തപ്പെടുന്നു.</P>
<div style="border:2px solid #1023B3; {{Round corners}}; margin: 5px;padding:5px; width:98%;background-color:#EBF6CF">
<p>
<p style="text_align:justify><font face=Chilanka><font color=#B31675>1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താ​ണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി <b>ബഹു..ടി.മുഹമ്മദ് ബഷീ൪ </b>സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.</font></font></p>
മലപ്പുറത്തിന്റെ സാംസ്കാരി ഭൂമികയിൽ വളരെ അപ്രസക്തമായിരുന്ന പൂക്കരത്തറ പ്രദേശം 1995 കൾക്കു ശേഷം മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ഭൂമികയിൽ സ്ഥാനം പിടിച്ചത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലാണ്.ഇന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി ഉന്നത വിജയം നേടുന്ന ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണിത്.കഴിഞ്ഞ വർഷം SSLC ക്ക് 98.15% വിജയം കൈവരിക്കാനായി.1997 മുതൽ എടപ്പാൾ ഉപജില്ലാ കലോത്സവങ്ങളിൽ കിരീടം തുടർച്ചയായി നേടുന്ന വിദ്യാലയമാണിത്.
{|class="wikitable"style="text-align:center; width:700px; height:400px" border="1.5"
<p>
സംസ്ഥാന കലോത്സവങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് മിക്കവാറും വർഷങ്ങളിൽ പങ്കടുക്കുന്നു. വിവിധ വിഭാഗങ്ങളിലായി 33 എ ഗ്രേഡുകൾ ഈ വിദ്യാലയത്തിന് ലഭിച്ചു.തിരുവാതിരക്കളി, അറബി ഗാനാലാപനം തുടങ്ങിയവയിലെ വിജയങ്ങൾ ശ്രദ്ധേയമാണ്. NMMS പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളുടെ ഒരു ശൃംഖല തന്നെ വിദ്യാലയത്തിലുണ്ട്. പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിനും ചികിത്സക്കുമായി 'സേവ' എന്ന പേരിൽ ഒരു ചാരിറ്റി രൂപീകരിച്ചിട്ടുണ്ട്.
</font></font></p>
{|class="wikitable"style="text-align:center; width:200px; height:200px" border="1.5"
|-
|-
| [[പ്രമാണം:19051 1.jpg|ലഘുചിത്രം|centre]]
| [[പ്രമാണം:19051 1.jpg|ലഘുചിത്രം|centre]]
വരി 9: വരി 14:
|| [[പ്രമാണം:19051 7.jpg|ലഘുചിത്രം|centre]]
|| [[പ്രമാണം:19051 7.jpg|ലഘുചിത്രം|centre]]
|}
|}
</div>

07:53, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

1998ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.ഇന്ന് സയൻസ് ,കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഈരണ്ട് ബാച്ചുകളായി 950 ഓളം വിദ്യാർത്ഥികൾ ഹയ൪സെക്കണ്ടറി വിഭാഗത്തിലും, 37 ഡിവിഷനുകളിലായി 1600 ഓളം വിദ്യാർത്ഥികൾ ഹൈസ്കൂൾ തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു.100 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്യുന്നുണ്ട്.2003 ൽ ഇതേ ക്യാമ്പസിൽ ആരംഭിച്ച ആർട്സ് & സയൻസ് കോളേജും ഈ പ്രദേശത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞു.2005 മുതൽ ഹൈസ്കൂൾ തലത്തിൽ 14 ഇംഗ്ലീഷ് മീഡിയം ബാച്ചും നടത്തപ്പെടുന്നു.

മലപ്പുറത്തിന്റെ സാംസ്കാരി ഭൂമികയിൽ വളരെ അപ്രസക്തമായിരുന്ന പൂക്കരത്തറ പ്രദേശം 1995 കൾക്കു ശേഷം മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ഭൂമികയിൽ സ്ഥാനം പിടിച്ചത് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലാണ്.ഇന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി ഉന്നത വിജയം നേടുന്ന ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണിത്.കഴിഞ്ഞ വർഷം SSLC ക്ക് 98.15% വിജയം കൈവരിക്കാനായി.1997 മുതൽ എടപ്പാൾ ഉപജില്ലാ കലോത്സവങ്ങളിൽ കിരീടം തുടർച്ചയായി നേടുന്ന വിദ്യാലയമാണിത്.

സംസ്ഥാന കലോത്സവങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് മിക്കവാറും വർഷങ്ങളിൽ പങ്കടുക്കുന്നു. വിവിധ വിഭാഗങ്ങളിലായി 33 എ ഗ്രേഡുകൾ ഈ വിദ്യാലയത്തിന് ലഭിച്ചു.തിരുവാതിരക്കളി, അറബി ഗാനാലാപനം തുടങ്ങിയവയിലെ വിജയങ്ങൾ ശ്രദ്ധേയമാണ്. NMMS പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളുടെ ഒരു ശൃംഖല തന്നെ ഈ വിദ്യാലയത്തിലുണ്ട്. പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിനും ചികിത്സക്കുമായി 'സേവ' എന്ന പേരിൽ ഒരു ചാരിറ്റി രൂപീകരിച്ചിട്ടുണ്ട്.