"സമകാലീന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
=== മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ ===
=== മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ ===
എല്ലാവർഷവും മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക്  സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു.
എല്ലാവർഷവും മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക്  സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു.
 
=== ഭിന്നശേഷി സൗഹൃദപഠനപ്രവർത്തനങ്ങൾ ===
ഭിന്നശേഷി യുള്ള കുട്ടികൾ പ്രത്യേക പരിശീലനം  നൽകുന്നതിന് രണ്ടു അദ്ധ്യാപരുണ്ട്.
[[പ്രമാണം:33070differently abled.jpg|thumb|ഭിന്നശേഷി സൗഹൃദപഠനം-ബുക്കാനൻ]]

=== വിദ്യാർത്ഥികളുടെ ഭവന സന്ദർശനം ===  
=== വിദ്യാർത്ഥികളുടെ ഭവന സന്ദർശനം ===  
എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു. തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.

=== പ്രളയദുരിതാശ്വാസ പ്രവർത്തനം ===
പി ടി എയും വിദ്യാർത്ഥിനികളും പ്രളയദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു ഭക്ഷണ പദാർത്ഥങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
[[പ്രമാണം:33070swanthanam.jpg|thumb|left|പ്രളയദുരിതാശ്വാസവുമായി ബുക്കാനൻ സ്ക്കൂൾ 2019]]
[[പ്രമാണം:33070swanthanam2019.jpg|thumb|left|പ്രളയദുരിതാശ്വാസവുമായി ബുക്കാനൻ സ്ക്കൂൾ 2019]]

=== ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് ===
ഓഗസ്റ്റ് 29 ന് ഫിറ്റ് ഇൻഡ്യ മൂവ്മെന്റ്  ഉദ്ഘാടനം തൽസമയ സംപ്രേഷണം ടിവി വഴി കുട്ടികളെ കാണിച്ചു.
=== ദിനാചരണങ്ങൾ 2019-20 ===  
=== ദിനാചരണങ്ങൾ 2019-20 ===  
==== ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019 ====
ഇൻഡ്യയുടെ 73ാം  സ്വതന്ത്ര്യ ദിനം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ ആഘോഷിച്ചു ചിങ്ങവനം സി.ഐ. രതീഷ് കുമാർ പതാകയുയർത്തി , മുഖ്യ സന്ദേശം നൽകി. ജനമൈത്രി പോലീസ് സിആർ ഒ എം ജി ഗോപകുമാർ , റവ. സബി മാത്യു, റ്റി. റ്റി ഐ പ്രിൻസിപ്പൽ ജെസ്സി വർഗ്ഗീസ്  ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ ആശംസകൾ നേർന്നു. പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, അദ്ധ്യപകർ, വിദ്ധ്യാർത്ഥിനികൾ സന്നിഹിതരായിരുന്നു
[[പ്രമാണം:33070inde19-3.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070independence19-2.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070independence19-1.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070inde19-4.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===
ജൂൺ 6 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക്  വൃക്ഷത്തൈ വിതരണം നടത്തി., ഹരിതപ്രവേശനോത്സവം  ആചരിച്ചു
ജൂൺ 6 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക്  വൃക്ഷത്തൈ വിതരണം നടത്തി., ഹരിതപ്രവേശനോത്സവം  ആചരിച്ചു
വരി 60: വരി 74:

=== നല്ലപാഠം ===
=== നല്ലപാഠം ===
<gallery>
ചിത്രം:33070harithapravesanam11.jpg|thumb|ഹരിതപ്രവേശനോത്സവത്തിൽ നിന്നും..
ചിത്രം:33070harithapravesanam5.jpg|thumb|ഹരിതപ്രവേശനോത്സവം19-20
ചിത്രം:33070harithapravesanam10.jpg|thumb|ഹരിതപ്രവേശനോത്സവം19-20-33070
ചിത്രം:33070harithapravesanam6.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs1
ചിത്രം:33070harithapravesanam9.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs2
ചിത്രം:33070harithapravesannam4.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs3
</gallery>

== ഗാലറി 2019-20 ==
== ഗാലറി 2019-20 ==
{| class="wikitable"
{| class="wikitable"
|-[[പ്രമാണം:33070inde19-3.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]] || [[പ്രമാണം:33070independence19-2.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]  || [[പ്രമാണം:33070independence19-1.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]] || [[പ്രമാണം:33070inde19-4.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
|-
|-
| [[പ്രമാണം:33070kungfu19.jpg|thumb|കങ്ഫു പരിശീലനം]] || [[പ്രമാണം:33070roboatl2.jpg|thumb|ബുക്കാനൻ റോബോട്ടിക്സ് ക്ലാസ്സ്]] || [[പ്രമാണം:33070roboatl1.resized.jpg|thumb|ബുക്കാനൻ റോബോട്ടിക്സ് എക്സിബിഷൻ]]

17:37, 4 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

2019-20 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം

ഹരിതപ്രവേശനോത്സവം

പഠനപ്രവർത്തനങ്ങൾ

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ 3.30 വരെ റഗുലർക്ലാസ്സും ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ്സും നടത്തപ്പെടുന്നു. കേരള സിലബസ്സിൽ 5മുതൽ 10 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. ഇതിനോട് ചേർന്ന് പ്രൈമറി സ്ക്കൂളും പ്രവർത്തിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയാണ് ഒരു അദ്ധ്യയനവർഷം.

പരീക്ഷകൾ

എല്ലാ വിഷയങ്ങൾക്കും യൂണിറ്റ് പരീക്ഷകളും മിഡ് ടേം, ടേം പരീക്ഷകളും നടത്തി വരുന്നു. ഫസ്റ്റ് മിഡ് ടേം പരീക്ഷ ജൂലൈ 16 മുതൽ 22 വരെ നടത്തപ്പെട്ടു.

മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ

എല്ലാവർഷവും മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു.

ഭിന്നശേഷി സൗഹൃദപഠനപ്രവർത്തനങ്ങൾ

ഭിന്നശേഷി യുള്ള കുട്ടികൾ പ്രത്യേക പരിശീലനം നൽകുന്നതിന് രണ്ടു അദ്ധ്യാപരുണ്ട്.

ഭിന്നശേഷി സൗഹൃദപഠനം-ബുക്കാനൻ

വിദ്യാർത്ഥികളുടെ ഭവന സന്ദർശനം

എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു. തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.

പ്രളയദുരിതാശ്വാസ പ്രവർത്തനം

പി ടി എയും വിദ്യാർത്ഥിനികളും പ്രളയദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു ഭക്ഷണ പദാർത്ഥങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.

പ്രളയദുരിതാശ്വാസവുമായി ബുക്കാനൻ സ്ക്കൂൾ 2019
പ്രളയദുരിതാശ്വാസവുമായി ബുക്കാനൻ സ്ക്കൂൾ 2019

ഫിറ്റ് ഇൻഡ്യ മൂവ്മെന്റ്

ഓഗസ്റ്റ് 29 ന് ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് ഉദ്ഘാടനം തൽസമയ സംപ്രേഷണം ടിവി വഴി കുട്ടികളെ കാണിച്ചു.

ദിനാചരണങ്ങൾ 2019-20

ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019

ഇൻഡ്യയുടെ 73ാം സ്വതന്ത്ര്യ ദിനം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ ആഘോഷിച്ചു ചിങ്ങവനം സി.ഐ. രതീഷ് കുമാർ പതാകയുയർത്തി , മുഖ്യ സന്ദേശം നൽകി. ജനമൈത്രി പോലീസ് സിആർ ഒ എം ജി ഗോപകുമാർ , റവ. സബി മാത്യു, റ്റി. റ്റി ഐ പ്രിൻസിപ്പൽ ജെസ്സി വർഗ്ഗീസ് ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ ആശംസകൾ നേർന്നു. പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, അദ്ധ്യപകർ, വിദ്ധ്യാർത്ഥിനികൾ സന്നിഹിതരായിരുന്നു

ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019

പരിസ്ഥിതി ദിനം

ജൂൺ 6 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി., ഹരിതപ്രവേശനോത്സവം ആചരിച്ചു

ഓണത്തിന് ഒരു മുറം പച്ചക്കറി"

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നാട്ടകം കൃഷിഭവനുമായി ചേർന്ന് 03/07/19 ൽ "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുടെ ഭാഗമായി വിഷരഹിതപച്ചക്കറി യുടെ പ്രാധാന്യത്തെപ്പറ്റി കൃഷി ഓഫീസർ വൃന്ദ ക്ലാസ്സ് എടുത്തു എല്ലാ കുട്ടികൾക്കും വിത്തു വിതരണം നടത്തി

വായനാദിനം: ജൂൺ 19

വായനാ വാരാഘോഷത്തിന്റെ ഉദ്ഘാടനം മുൻ പി ടി എ പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ നിർവ്വഹിച്ചു. കൂടാതെ സ്കൂൾ ലൈബ്രറിയിലേയ്ക്ക് 100 പുസ്തകങ്ങൾ സംഭാവന ചെയ്തു വായനയുടെ പ്രസക്തിയെ കുറിച്ച് റവ. സബി മാത്യു പ്രസംഗിച്ചു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് പി ടി എ പ്രസിഡൻറ് ശ്രീ രവീന്ദ്രകുമാർ എന്നിവർ ആശംസകൾ നേർന്നു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു വായനാ വാരാഘോഷത്തിന്റെ അവസാന ദിനത്തിൽ( 12//07/19) വിവിധ ക്ലബ് ബുകളുടെ ഉദ്ഘാടനം നടത്തപ്പെട്ടു കഥകളി സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളവർമ്മ പ്രമുഖ പ്രഭാഷകനുമാണ്. കേരളവർമ്മ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു

ലഹരിവിരുദ്ധദിനം

ജൂൺ 26 ലഹരിവിരുദ്ധദിനമായി ആഘോഷിച്ചു ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു 1/07/19 ൽ ചിങ്ങവനം സി. ഐ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

എസ്. പി. സി

ക്ലിക്ക് ചെയ്യുക

ഗൈഡിംഗ്

കൂടുതലറിയാൻ ക്ലിക്ക് ചെയ്യൂ...

റെഡ് ക്രോസ്

ക്ലിക്ക് ചെയ്യുക

അടൽ ടിങ്കറിംഗ് ലാബ്

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂൾ പള്ളം "അടൽ ടി‍ങ്കറിംഗ് ലാബ് " വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു. കൂടുതലറിയാൻ ....................ലിറ്റിൽ കൈറ്റ്സ് ക്ലിക്ക് ചെയ്യൂ......

കങ്ഫു പരിശീലനം

മാറുന്ന ജീവിതസാഹചര്യങ്ങളിൽ ധീരതയോടെ മുന്നേറുവാൻ പെൺകുട്ടികൾക്ക് ശാരീരികവും മാനസ്സികവുമായ പരിശീലനം ആവശ്യമാണ് ഈ ലക്ഷ്യത്തോടെ കുട്ടികൾക്ക് കങ്ഫു പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പരിശീലനം നൽകുന്നു. ജിൻറാ മെർലിൻ , ജോളി മേരി എന്നിവർ ചുമതല വഹിക്കുന്നു

നല്ലപാഠം

ഗാലറി 2019-20

കങ്ഫു പരിശീലനം
ബുക്കാനൻ റോബോട്ടിക്സ് ക്ലാസ്സ്
ബുക്കാനൻ റോബോട്ടിക്സ് എക്സിബിഷൻ
ദിനാചരണങ്ങൾ ദിനാചരണങ്ങൾ 2019-20 ദിനാചരണങ്ങൾ ബുക്കാനൻ ദിനാചരണങ്ങൾ
വായനാവാരം
വായനാവാരം ഉദ്ഘാടനം
വായനാവാരം 2019 പുസ്തകശേഖരണം
ബുക്കാനൻ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം
വായനാക്കളരി
ബുക്കാനൻ വായനക്കളരി 2019 ഉദ്ഘാടനം
വായനക്കളരി ഉദ്ഘാടനം വാർത്ത
ബുക്കാനൻ വായനാവാരം
പി. ടി .എ
2019 ബുക്കാനൻ പി. ടി.എ പൊതുസമ്മേളനം
2019 ബുക്കാനൻ പി. ടി.എ പൊതുസമ്മേളനം മുഖ്യപ്രഭാഷണം
ബുക്കാനൻ പി.ടി.എ 2019-20
സംഗീതദിനം
ബുക്കാനൻ സംഗീതദിനം 2019
ഓണത്തിന് ഒരു മുറം പച്ചക്കറി
ഓണത്തിന് ഒരു മുറം പച്ചക്കറി ഉദ്ഘാടനം
യോഗാദിനം
ബുക്കാനൻ യോഗാദിനം 2019
ബുക്കാനൻ യോഗ2019
ലഹരിവിരുദ്ധദിനം
ബുക്കാനൻ നല്ലപാഠം യൂണിറ്റ്
വൃക്ഷത്തൈവിതരണം
നല്ലപാഠം പത്രവാർത്തകൾ
തേൻമാവ് നാടകാവതരണം
തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ
തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ

"https://schoolwiki.in/index.php?title=സമകാലീന_പ്രവർത്തനങ്ങൾ&oldid=662535" എന്ന താളിൽനിന്ന് ശേഖരിച്ചത്