"പ്രവേശനോത്സവം (ജൂൺ-3)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം (ജൂൺ-6)''' == | == '''പ്രവേശനോത്സവം (ജൂൺ-6)''' == | ||
2019 ജൂൺ 3-ാം തിയതി നടന്ന പ്രവേശനോത്സവം സാഘോഷം വിദ്യാലയത്തിൽ കൊണ്ടാടി. യോഗാദ്ധ്യക്ഷ ലോക്കൽ മാനേജർ സി.റാണി ഗ്രെയ്സ് പുതിയതായി വിദ്യാലയത്തിലേക്ക് കടന്നുവന്നവർക്ക് ആശംസകൾ നേർന്നു.പ്രവേശനോത്സവ ഉദ്ഘാടനം കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ലോനപ്പൻ നിർവഹിച്ചു.വികാരി ഫാ ജോൺ പുതുവ അനുഗ്രഹപ്രഭാക്ഷണം നടത്തി. BRC കോർഡിനേറ്റർ | <big>2019 ജൂൺ 3-ാം തിയതി നടന്ന പ്രവേശനോത്സവം സാഘോഷം വിദ്യാലയത്തിൽ കൊണ്ടാടി. യോഗാദ്ധ്യക്ഷ ലോക്കൽ മാനേജർ സി.റാണി ഗ്രെയ്സ് പുതിയതായി വിദ്യാലയത്തിലേക്ക് കടന്നുവന്നവർക്ക് ആശംസകൾ നേർന്നു.പ്രവേശനോത്സവ ഉദ്ഘാടനം കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ലോനപ്പൻ നിർവഹിച്ചു.വികാരി ഫാ ജോൺ പുതുവ അനുഗ്രഹപ്രഭാക്ഷണം നടത്തി. BRC കോർഡിനേറ്റർ | ||
ശ്രീമതി.ഡോളി , വാർഡ്‍ മെമ്പർ ശ്രീമതി.സന്ധ്യ ജോൺ എന്നിവർ ആശംസകൾ നേർന്നു.നവാഗതക കുരുന്നകൾക്ക് മധുരം നൽകി സ്വാഗതമോതി. | ശ്രീമതി.ഡോളി , വാർഡ്‍ മെമ്പർ ശ്രീമതി.സന്ധ്യ ജോൺ എന്നിവർ ആശംസകൾ നേർന്നു.നവാഗതക കുരുന്നകൾക്ക് മധുരം നൽകി സ്വാഗതമോതി.</big> | ||
[[പ്രമാണം:25036-11.resized.JPG|ലഘുചിത്രം]] | |||
11:04, 22 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം (ജൂൺ-6)
2019 ജൂൺ 3-ാം തിയതി നടന്ന പ്രവേശനോത്സവം സാഘോഷം വിദ്യാലയത്തിൽ കൊണ്ടാടി. യോഗാദ്ധ്യക്ഷ ലോക്കൽ മാനേജർ സി.റാണി ഗ്രെയ്സ് പുതിയതായി വിദ്യാലയത്തിലേക്ക് കടന്നുവന്നവർക്ക് ആശംസകൾ നേർന്നു.പ്രവേശനോത്സവ ഉദ്ഘാടനം കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ലോനപ്പൻ നിർവഹിച്ചു.വികാരി ഫാ ജോൺ പുതുവ അനുഗ്രഹപ്രഭാക്ഷണം നടത്തി. BRC കോർഡിനേറ്റർ ശ്രീമതി.ഡോളി , വാർഡ്‍ മെമ്പർ ശ്രീമതി.സന്ധ്യ ജോൺ എന്നിവർ ആശംസകൾ നേർന്നു.നവാഗതക കുരുന്നകൾക്ക് മധുരം നൽകി സ്വാഗതമോതി.