"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mahija P T (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 144 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
[[മധ്യതിരുവിതാം കൂറിന്റെ]] സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.
{{prettyurl|ST THOMAS HSS ERUVELLIPRA}}
{{Infobox School
|സ്ഥലപ്പേര്=തിരുമൂലപുരം
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37013
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87592059
|യുഡൈസ് കോഡ്=32120900530
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തിരുമൂലപുരം
|പിൻ കോഡ്=689115
|സ്കൂൾ ഫോൺ=0469 2600628
|സ്കൂൾ ഇമെയിൽ=stthomashseruvellipra@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവല്ല
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=17
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=തിരുവല്ല
|താലൂക്ക്=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 8-10=317
|പെൺകുട്ടികളുടെ എണ്ണം 8-10=230
|വിദ്യാർത്ഥികളുടെ എണ്ണം 8-10=547
|അദ്ധ്യാപകരുടെ എണ്ണം 8-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=ഹരിലാൽ പി ബി
|എം.പി.ടി.എ. പ്രസിഡണ്ട്=സോജ കാർലോസ്
|സ്കൂൾ ചിത്രം=37013_schoolpic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

{{SSKSchool|year=2024-25,2025-26}}

[[പ്രമാണം:37013-photo.png|thumb|school]]
='''സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'''=

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.

== '''ചരിത്രം''' ==
മധ്യതിരുവിതാം കൂറിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.

{{prettyurl|ST THOMAS HSS ERUVELLIPRA}}
മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ സെന്റ് മേരീസ് ദേവാലയം സ്ഥിതി ചെയ്യുന്നു. അനുഗ്രഹീതമായ ഈ പുണ്യഭുമിയിൽത്തന്നെയാണ് ഈ സ്കൂളും സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 832 വിദ്യാർത്ഥീവിദ്യാർത്ഥിനികൾ ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു.'''[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
{{Infobox School|

‌‌‌‌‌‌‌‌‌പേര്=സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര ‌‌‌‌‌|
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്ഥലപ്പേര്= ഇരുവെള്ളിപ്ര|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=37013|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=03044|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1949|
സ്കൂൾ വിലാസം= തിരുമൂലപുരം പി.ഒ, തിരുവല്ല ,പത്തനംതിട്ട|
പിൻ കോഡ്=689115|
സ്കൂൾ ഫോൺ=04692 600628|
സ്കൂൾ ഇമെയിൽ=stthomashseruvellipra@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://stthomashsseruvellipra.blogspot.in/|
ഉപ ജില്ല=തിരുവല്ല‌|

ഭരണം വിഭാഗം=എയ്ഡഡ്‌|

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=372|
പെൺകുട്ടികളുടെ എണ്ണം=217|
വിദ്യാർത്ഥികളുടെ എണ്ണം=589|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിൻസിപ്പൽ= ജയ മാത്യു |
പ്രധാന അദ്ധ്യാപകൻ= കെ സി ഏബ്രഹാം |
പി.ടി.ഏ. പ്രസിഡണ്ട്=ജോർജ്ജ് തോമസ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=65|
സ്കൂൾ ചിത്രം=37013-2.jpeg|
ഗ്രേഡ്= 7 |

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'
== ചരിത്രം ==
മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പു മുതലേ, തിളക്കമാർന്ന സംഭാവന നൽകിപ്പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം സെന്റ്  തോമസ് ഹൈസ്കൂൾ.മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 61: വരി 80:
വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ ,തെങ്ങേലി,തിരുവൻവണ്ടൂർ,ഇരമല്ലിക്കര,കല്ലിശ്ശേരി,ഒാതറ,നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.
വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ ,തെങ്ങേലി,തിരുവൻവണ്ടൂർ,ഇരമല്ലിക്കര,കല്ലിശ്ശേരി,ഒാതറ,നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സൗകര്യങ്ങൾ|കംപ്യൂട്ടർ ലാബ്]]
*  സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* റെഡ് ക്രോസ്
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഐ.ടി  ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* പ്രവർത്തി പരിചയ ക്ലബ്ബ്
* കായിക ക്ലബ്ബ്
* ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്

== മാനേജ്മെന്റ് ==
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സൗകര്യങ്ങൾ|സ്മാർട്ട് ക്ലാസ്റൂം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സൗകര്യങ്ങൾ|ലൈബ്രറി]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സൗകര്യങ്ങൾ|സ്കൂൾ ബസ്]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സൗകര്യങ്ങൾ|സ്കൂൾ യൂണീഫോം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സൗകര്യങ്ങൾ|സ്കൂൾ ഗ്രൗണ്ട്]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സൗകര്യങ്ങൾ|സയൻസ് ലാബ്]]

=='''പ്രവർത്തനങ്ങൾ'''==

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|DONATE YOUR LOVELY HAIR FOR A LOFTY CAUSE]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|വിമുക്തി ക്ലബ്]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പരിസ്ഥിതിദിനം 2021]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|മക്കൾക്കൊപ്പം 2021]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|ഓണാഘോഷം 2021]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|സ്വാതന്ത്ര്യദിനം 2021]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പ്രതിഭകൾക്കൊപ്പം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|ഓസോൺ ദിനം]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|ഹിന്ദി ദിനം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|അദ്ധ്യാപകദിനം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|കേരളപ്പിറവി ദിനാഘോഷം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|ലോക് ഡൗൺ വർക്സ്]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|ദുരിതാശ്വാസക്യാമ്പ്  സ്കൂളിൽ]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പ്രവൃത്തിപരിചയ പഠനം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പ്രവേശനോത്സവം 2019]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പരിസ്ഥിതി ദിനം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|വായനദിനം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|യോഗാദിനം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പ്രതിഭാസംഗമം 2019-20]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|ഹിരോഷിമാദിനാചരണം]]

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
ക്ലബ്ബ് പ്രവർത്തനങ്ങൾ
* ഐ.ടി  ക്ലബ്ബ്
* ഗണിത ക്ലബ്ബ്

* പ്രവൃത്തിപരിചയ ക്ലബ്ബ്
* കായിക ക്ലബ്ബ്
* ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*സാമൂഹ്യശാസ്ത്ര ക്ലബ്ബ്

=='''മാനേജ്മെന്റ്'''==
മലങ്കര കത്തോലിക്കാ സഭ  '''തിരുവല്ല അതിരുപതാ''' മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ‍‍‍‍​പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബി‍ഷപ് മോസ്റ്റ്.റവ:കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിൻപുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ മോൺ.ജോൺ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം '''2000-2001''' ''വർഷം ഹയർ സെക്കൻഡറി'' സ്കൂളായി ഉയർത്തി.കലാ -കായിക-പ്രവർത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങൾ ഈ വിദ്യാലയത്തെ കൂടുതൽ ജനപ്രിയമാക്കുന്നു.
മലങ്കര കത്തോലിക്കാ സഭ  '''തിരുവല്ല അതിരുപതാ''' മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ‍‍‍‍​പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബി‍ഷപ് മോസ്റ്റ്.റവ:കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിൻപുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ മോൺ.ജോൺ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം '''2000-2001''' ''വർഷം ഹയർ സെക്കൻഡറി'' സ്കൂളായി ഉയർത്തി.കലാ -കായിക-പ്രവർത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങൾ ഈ വിദ്യാലയത്തെ കൂടുതൽ ജനപ്രിയമാക്കുന്നു.

== രക്ഷാധികാരി ==
=='''രക്ഷാധികാരി'''==
''' മോ.റവ.ഡോ.തോമസ് മാർ കുറിലോസ്'''

''' മോ.റവ.ഡോ.തോമസ് മാർ കുറിലോസ്'''

മാനേജർ . റവ.ഫാ.മാത്യു വാഴയിൽ

മാനേജർ . റവ.ഫാ.മാത്യു പുനക്കുളം

ലോക്കൽ മാനേജർ. റവ.ഫാ.തോമസ് കൊടിനാട്ടുകുന്നേൽ.
ലോക്കൽ മാനേജർ. റവ.ഫാ.മാത്യു പുനക്കുളം

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable"
|-മോൺ. ജോൺ കച്ചിറമറ്റം,

|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ഫ.ഫിലിപ്പ് ഇരട്ടമാക്കൽ

റ്റി. ജെ ജോക്കബ്ബ്

ശ്രിമതി .റ്റി ജെ ചാച്ചികുഞ്ഞ്

റവ.ഫാ പീറ്റർ തേക്കും പറമ്പിൽ

ശ്രി.പി ജെ ജോസഫ്

ശ്രി.ഡി ജോസഫ്

ശ്രി.എം.റ്റി കോര

ശ്രി.വർഗീസ് കുര്യൻ

ശ്രി.പി.എം ഏബ്രഹാം

ശ്രിമതി ശോശാമ്മ സി മാത്യു

2005-2008
റവ.ഫാ.സ്കറിയ വട്ടമറ്റം

2008-2009

ഡോ.മാത്യു പി ഏബ്രഹാം

2009-2012

ശ്രിമതി .ലെല തോമസ്

2012-18

ശ്രിമതി .ആൻസി മാത്യ

== ഇപ്പോഴുള്ള അധ്യാപകർ  ==
{| class="wikitable" style="text-align:left; width:500px; height:300px; color:red; " border="1"

! Sl No  !! Name !! Designation
!Name !! Year

| 1 || K C Abraham || Head Master
| Very. Rev. Fr. JOHN KACHIRAMATTOM|| 1949-1956

| 2 || Siby Stephen Jacob || Physical science
| Rev. Fr. PHILIP ERATTAMAKIL || 1956-1960

| 3 || Mariamma Varghese || Physical Science
| Sri. T.J. JACOB|| 1960-1966

| 4 || Jemy P Jojo || Physical Science
| Smt. T.J. CHACHIKUNJU|| 1966-1970

| 5 || Shalu Andrews || Natural Science
| Rev. Fr. PETER THEKKUMPARAMPIL || 1970-1979

| 6 || Leeba Samuel || Natural Science
| Sri. P. J. JOSEPH || 1979-1981

| 7 || Jessy Mathew || Mathematics
| Sri. D. JOSEPH || 1981-1984

| 8 || Mensy Varghese || Mathematics
| Sri. M.T. KORA || 1984-1985

| 9 || Bincymol Mathew || Mathematics
| Sri. VARUGHESE KARIPPAYIL || 1985-1989

| 10 || Celine V K || Social Science
| Sri. P.M. ABRAHAM || 1989-1993

| 11 || Cisy Mathew || Social Science
| Sri. ABRAHAM KURIEN || 1993-1996

| 12 || Shaji Mathew || Social Science
| Sri. V.V. MAMMEN || 1996-2000

| 13 || Binni Geevarghese || English
| Smt. SOSAMMA. C. MATHEW || 2000-2002

| 14 || Mahija P T || English
| Rev. Fr. SCARIA VATTAMATTOM || 2002-2008

| 15 || Shiji Sara Thomas || English
| Dr. MATHEW. P. ABRAHAM || 2008-2009

| 16 || Usha Mary Issac || Hindi
| Smt. LILA THOMAS || 2009-2013

| 17 || Subha Mary Thomas || Hindi
| Smt. ANCY MATHEW || 2013-2018

| 18 || Vinu Merin Thomas || Malayalam
| Sri. K. C. ABRAHAM || 2018-2020

| 19 || M Rinnu Alphonso || Malayalam

| 20 || Christina Jose || Malayalam

| 21 || Ani Mathew || Malayalam

| 22 || V V Thomas || Drawing Teacher

| 23 || Iby K John || Physical Education Teacher

| 24 || Lissy M J || Sewing Teacher

| Sri. SHAJI MATHEW || 2020

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
Joy Thirumoolapuram

Joy Thirumoolapuram

Kochieapen mappilai

Kochieapen mappilai

വരി 172: വരി 210:
Thomas Kuthrivattom Ex M.P

Thomas Kuthrivattom Ex M.P

Reetha Anna Saji 2nd Rank Holder in Commerce +2

Reetha Anna Saji 2nd Rank Holder in Commerce +2

=='''ചിത്രശാല'''==

==ചിത്രങ്ങൾ==
<gallery>
<gallery>
37013sslc.jpg
37013sslc.jpg
വരി 183: വരി 219:
</gallery>
</gallery>

==പ്രവേശനോത്സവം 2019==
='''വഴികാട്ടി'''=
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2019 - 20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6 വ്യാഴാഴ്ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ശ്രീ.ഷാജി മാത്യു സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ റവ.ഫാ മാത്യു പുന്നക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്ററായ ശ്രീ.സാം ഈപ്പൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2018-19 അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ വർഷം കടന്നു വന്ന നവാഗതരെ സ്വാഗതം ചെയ്യുകയും അവർക്കുള്ള പാഠപുസ്തക വിതരണം 8ാം ക്ലാസ്സിനെ പ്രതിനിധീകരിച്ച് 2 കുട്ടികൾക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ ശ്രീമതി. അജിതാകുമാരി നിർവ്വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും ആശംസകളറിയിച്ചു കൊണ്ട് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ.ജയ മാത്യു, പി.ടി.എ അംഗങ്ങളായ ശ്രീ.ജോൺസൺ, ശ്രീ.റെജി കുമാർ എന്നിവർ സംസാരിച്ചു. ഒട്ടേറെ മാതാപിതാക്കൾ പങ്കെടുത്തു എന്നുള്ളത് വായനാദിനത്തിന്റെ പ്രത്യേകതയാണ്.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
<gallery>
| style="background: #ccf; text-align: center; font-size:99%;" |
37013_PTA5.jpg|പ്രവേശനോത്സവം

37013_PTA6.jpg|ഉദ്ഘാടനം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''
37013_PTA2.jpg|പ്രവേശനോത്സവം
37013_PTA3.jpg|പ്രവേശനോത്സവം
37013_PTA4.jpg|പ്രവേശനോത്സവം
37013_PTA8.jpg|പ്രവേശനോത്സവം
37013_PTA1.jpg|മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
37013_PTA9.jpg|മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ

</gallery>
*'''പത്തനംതിട്ടജില്ലയിലെ തിരുവല്ല ചെങ്ങന്നൂർ  റൂട്ടിൽ M.C  Road ൽ തിരുമൂലപുരം ജംഗ്ഷനിൽനിന്നും 100 മീറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്നു.'''
==പരിസ്ഥിതി ദിനം.==
*'''തിരുവല്ലയിൽ നിന്നും 3 കി.മി, അകലം.'''
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ത്തലയത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. പരിസ്ഥിതി ദിസന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉപയോഗിച്ച് പരിസ്ഥിതിദിന സന്ദേശറാലി സംഘടിപ്പിച്ചു.
*'''തിരുവല്ല കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും 3 കി.മി അകലെ'''

{{Slippymap|lat=9.3688433|lon=76.586152|zoom=16|width=full|height=400|marker=yes}}
==വായനദിനം==

അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2019 ജൂൺ 19 ബുധനാഴ്ച വായനദിനമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. കുമാരി അന്ന സി ബിജു പ്രസംഗിക്കുകയും കുമാരി ബ്ലസ്സി സ്റ്റീഫൻ പുസ്തക പരിചയവും നടത്തി. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംഘഗാനം ആർച്ച നന്ദയും സംഘവും ആലപിച്ചു. മാസ്റ്റർ ഡാൻ ജേക്കബ് വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അക്ഷര പ്രഭ എന്ന കയ്യെഴുത്തു മാസിക പ്രധാനാധ്യാപകന് നൽകി പ്രകാശനം നടത്തി.
<gallery>
37013.jpg|
37013-3.jpg|
37013-4.jpg|
37013-5.jpg|
37013-6.jpg|

</gallery>

==യോഗാദിനം==
അന്താരാഷ്ടാ യോഗാ ദിനമായ ജൂൺ 22 ഈ വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു.ഈ വിദ്യാലയത്തിലെ എൻ സി സി, റെഡ്ക്രോസ്, തെരെഞ്ഞടുത്ത കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് യോഗാ ക്ലാസ് നടന്നു. സ്കുൾ ഒാഡിറ്റോറിയത്തിൽ വചു നടന്ന യോഗാ ദിനാചരണത്തിൽ ബഹു. ഹെഡ്മാസ്റ്റർ കെ.സി എബ്രഹം സർ ഉദ്ഘാടനപ്രസംഗം നടത്തി. എൻ സി സി കേരള ബറ്റാലിയൻെറ പ്രതിനിധിയായി എൻ സി സി ഓഫീസർ ജയദേവ്  സാർ സന്നിഹിതനായിരുന്നു. യോഗാദിനത്തിൻെറ പ്രാധാന്യത്തെപ്പറ്റി ഐബി കെ ജോൺ (P E teacher)  സംസാരിച്ചു. എൻ സി സി teacher incharge Smt Mency Varghese ,Iby K John എന്നിവർ യോഗാ ക്ലാസ്സിന് നേത്രത്വം നൽകി. ഒരു മണിക്കുർ നീണ്ട യോഗാ പരിശീലനം കുട്ടികളിൽ ഏറെ സന്തോഷം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ്സ് അംഗ‍ങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെൻറ്റേഷൻ നടത്തുകയും ചെയ്തു.|
<gallery>
37013 yoga2.jpg|യോഗാ ദിനാചരണം
37013 yoga3.jpg|യോഗാ ദിനാചരണം
37013 yoga 1.jpg|യോഗാ ദിനാചരണം
</gallery>

=പ്രതിഭാസംഗമം 2019-20=
'''സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവള്ളിപ്ര'''
<gallery>
37013 പ്രതിഭാസംഗമം 2019-20.jpg|
37013പ്രതിഭാസംഗമം 2019-20.jpg|
</gallery>
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാസംഗമവും അവാ‍‍ർ‍ഡുദാനവും 2019 ഓഗസ്റ്റ് 6  ചൊവ്വാഴ്ച സ്കൂൾ  ഒാഡിറ്റോറിയത്തിൽ വചു നടന്നു. അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ തിരുവല്ല മുൻസിപ്പൽ ചെയർമാൻ ശ്രീ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.തിരുവല്ല അതിരൂപത വികാരി ജനറൾ മോൺ.ചെറിയാൻ താഴമൺ അധ്യക്ഷത വഹിച്ചു.തിരുവല്ല അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.ജോൺ തോമസ് കണ്ടത്തിങ്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.2019. മാർച്ചിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി അനുമോദിച്ചു.
<gallery>
37013 ps1.jpg|
37013 ps2.jpg|
37013 ps3.jpg|
37013 ps4.jpg|
37013 ps5.jpg|
37013 ps6.JPG|
37013 ps7.jpg|
</gallery>
'''ഓഗസ്റ്റ് 6  ചൊവ്വാഴ്ച സ്കൂൾ  ഓഡിറ്റോറിയത്തിൽ വചു നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ'''
<gallery>
37013-pta1.jpg|പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
37013-pta2.jpg|പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
37013-pta3.jpg|പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
</gallery>

==ഹിരോഷിമാദിനാചരണം==
'''ഓഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഒപ്പുശേഖരണം ക്യാൻവാസിൽ'''
<gallery>
37013-hiroshima1.jpg|
37013-hiroshima3.jpg|
37013-hiroshima4.jpg|
</gallery>
==ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചപ്പോൾ വിവിധ ദൃശ്യങ്ങൾ==
<gallery>
37013-ദുരിതാശ്വാസ ക്യാമ്പ്1.jpg|ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
37013-ദുരിതാശ്വാസ ക്യാമ്പ്3.jpg|
37013-ദുരിതാശ്വാസ ക്യാമ്പ്4.jpg|
37013-ദുരിതാശ്വാസ ക്യാമ്പ്5.jpg|ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
37013-ദുരിതാശ്വാസ ക്യാമ്പ്6.jpg|
37013-ദുരിതാശ്വാസ ക്യാമ്പ്7.jpg|
37013-ദുരിതാശ്വാസ ക്യാമ്പ്8.jpg|ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
37013-ദുരിതാശ്വാസ ക്യാമ്പ്9.jpg|ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
37013-ദുരിതാശ്വാസ ക്യാമ്പ്10.jpg|ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
37013-ദുരിതാശ്വാസ ക്യാമ്പ്11.jpg|
37013-ദുരിതാശ്വാസ ക്യാമ്പ്12.jpg|ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
37013-ദുരിതാശ്വാസ ക്യാമ്പ്13.jpg|
37013-ദുരിതാശ്വാസ ക്യാമ്പ്14.jpg|ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
37013-ദുരിതാശ്വാസ ക്യാമ്പ്15.jpg|ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
</gallery>

==വഴികാട്ടി==
'''പത്തനംതിട്ടജില്ലയിലെ തിരുവല്ല ചെങ്ങന്നൂർ  റൂട്ടിൽ M.C  Road ൽ തിരുമൂലപുരം ജംഗ്ഷനിൽനിന്നും 100 മീറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്നു.'''
''തിരുവല്ലയിൽ നിന്നും 3 കി.മി, അകലം.''
'''തിരുവല്ല കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും 3 കി.മി അകലെ'''
{{#multimaps:9.3688433,76.586152|zoom=15}}

<!--visbot  verified-chils->