"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ബാലവേല വിരുദ്ധദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26056sdpybhs (സംവാദം | സംഭാവനകൾ)
'ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.ജില്ലാ ശിശു സംരക്ഷണ ഓഫീസിൽനിന്നുള്ള നിർദ്ദേശ പ്രകാരം കുട്ടികൾക്കായി പ്രസ്തുത വിഷയത്തിൽ ഒരു ഉപന്യാസ രചനാ മത്സരം നടത്തി.ലീഗൽ സർവ്വീസ് ഡിപ്പാർട്ട് മെന്റിന്റെ ആഭിമുഖ്യത്തിൽ ആറു മുതൽ ഒമ്പതുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി.വിഷയം സംബന്ധിച്ച് കുട്ടികൾ ഉന്നയിച്ച സംശയങ്ങൾക്കും ക്ലാസ്സിൽ മറുപടി നടത്തി.
ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ പന്ത്രണ്ടിന് സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.ജില്ലാ ശിശു സംരക്ഷണ ഓഫീസിൽനിന്നുള്ള നിർദ്ദേശ പ്രകാരം കുട്ടികൾക്കായി പ്രസ്തുത വിഷയത്തിൽ ഒരു ഉപന്യാസ രചനാ മത്സരം നടത്തി.ലീഗൽ സർവ്വീസ് ഡിപ്പാർട്ട് മെന്റിന്റെ ആഭിമുഖ്യത്തിൽ ആറു മുതൽ ഒമ്പതുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി.വിഷയം സംബന്ധിച്ച് കുട്ടികൾ ഉന്നയിച്ച സംശയങ്ങൾക്കും ക്ലാസ്സിൽ മറുപടി നടത്തി.
 
[[പ്രമാണം:26056 balavela2.jpg|thumb|left|ബോധവത്ക്കരണ ക്ലാസ്]]
[[പ്രമാണം:26056 balavela3.jpg|thumb|right|ബോധവത്ക്കരണ ക്ലാസ്]]