"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 40: | വരി 40: | ||

നമ്മുടെ കൗൺസിലർ, ജ സി എൽ ഇടപ്പള്ളി ഇവർ കുട്ടികൾക്കാവശ്യമായ ബാഗ് , കുട , മറ്റു പഠന സഹായികൾ നൽകി. സ്ക്കൂൾ മാനേജഡ്മെന്റ് പ്രളയദുരന്തത്തിൽപ്പെട്ട കുട്ടികളുടെ ആവശ്യങ്ങൾ അറിഞ്ഞ് കട്ടിൽ, മിക്സി, സ്റ്റൗ, ബെഡ് , കസേര മുതലായ വീട്ടുപകരണങ്ങൾ നൽകി കുടുംബങ്ങളെെ സഹായിച്ചു . |
നമ്മുടെ കൗൺസിലർ, ജ സി എൽ ഇടപ്പള്ളി ഇവർ കുട്ടികൾക്കാവശ്യമായ ബാഗ് , കുട , മറ്റു പഠന സഹായികൾ നൽകി. സ്ക്കൂൾ മാനേജഡ്മെന്റ് പ്രളയദുരന്തത്തിൽപ്പെട്ട കുട്ടികളുടെ ആവശ്യങ്ങൾ അറിഞ്ഞ് കട്ടിൽ, മിക്സി, സ്റ്റൗ, ബെഡ് , കസേര മുതലായ വീട്ടുപകരണങ്ങൾ നൽകി കുടുംബങ്ങളെെ സഹായിച്ചു . | ||

പയസ് ദിനം-സെപ്റ്റംഭർ 19 ന് നടന്ന വിദ്യാലയദിനമായ പത്താം പീയൂസിന്റെ തിരുന്നാൾ ബഹുമാനപ്പെട്ട മാനേജർ |
പയസ് ദിനം-സെപ്റ്റംഭർ 19 ന് നടന്ന വിദ്യാലയദിനമായ പത്താം പീയൂസിന്റെ തിരുന്നാൾ ബഹുമാനപ്പെട്ട മാനേജർ വെ. റവ ഫാ. കര്യാക്കോസ് ഇരവിമംഗലത്തിന്റെ അധ്യക്ഷതയിൽ ആചരിച്ചു. മാനേജ്മെന്റ് ട്രസ്റ്റിമാർ , കുമാരി മറീന സജി ഇവർ ആശംസകൾ നേർന്നു. തുടര്ന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. | ||

സ്ക്കൂൾ പാർലമെന്റ്- സെപ്റ്റംഭർ 27 ന് സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. സ്ക്കൂൾ ലീഡറായി നിധിയ ആന്റണിയെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു. |
സ്ക്കൂൾ പാർലമെന്റ്- സെപ്റ്റംഭർ 27 ന് സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. സ്ക്കൂൾ ലീഡറായി നിധിയ ആന്റണിയെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു. | ||
| വരി 46: | വരി 46: | ||

കേരളപ്പിറവി നവബർ 1 കേരളപ്പിറവിയോടനുബന്ധിച്ച അഖിലബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഭാഷാദിനാചരണം ഭംഗിയായി നടത്തി. ബാലസാഹിത്യകാരൻ പി ഐ ശങ്കരനാരായണന്റെ അധ്യക്ഷതയിൽ കുട്ടികൾ പങ്കെടുത്തുകൊണേടുള്ള കവിയരങ്ങും പാട്ടും കവിതയും എന്ന വിഷയത്തിൽ സെമിനാറും നടത്തി. |
കേരളപ്പിറവി നവബർ 1 കേരളപ്പിറവിയോടനുബന്ധിച്ച അഖിലബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഭാഷാദിനാചരണം ഭംഗിയായി നടത്തി. ബാലസാഹിത്യകാരൻ പി ഐ ശങ്കരനാരായണന്റെ അധ്യക്ഷതയിൽ കുട്ടികൾ പങ്കെടുത്തുകൊണേടുള്ള കവിയരങ്ങും പാട്ടും കവിതയും എന്ന വിഷയത്തിൽ സെമിനാറും നടത്തി. | ||

ഹൈസ്ക്കൂൾ ക്ലസുകളെല്ലാം പൈടെക് ആക്കുന്നതിന്റെ ഭാഗമായി പൂർത്തൂകരിച്ച 10 സ്മാർട്ട്റൂമുകളുടെ ഉദ്ഘാടനം നവംബർ 14ന് ബഹുമാനപ്പെട്ട മാനേജർ വെ. റവ ഫാ. കര്യാക്കോസ് ഇരവിമംഗലം നിർവഹിച്ചു. തുടർന്നുള്ള ക്ലാസ്റൂമുകളുടെ സ്വിച്ച് ഓൺ കർമ്മം യഥാക്രമം വാർഡ് കൗൺസിലർ ശ്രീ വിജയകുമാർ, ട്രസ്റ്റിമാരായ ശ്രീ മാർട്ടിൻ കണ്ടത്തിൽ , ശ്രീ ജോയി പള്ളിപ്പാടൻ, എഡ്യുക്കേഷന് കമ്മിറ്റി അംഗം, വിരമിച്ച അധ്യാപകർ , ഹെഡ്മിസ്ട്രസ്, ഈ വർഷം വിരമിക്കുന്ന അധ്യാപകർ, എന്നിവർചേർന്നു നിര്വഹിച്ചു. തുടർന്ന് ശിശുദിനം കുട്ടികളുടെ പരിപാടികളോടെ ആഘോഷിച്ചു. | |||

ക്രിസ്തുമസ് ദിനാഘോഷം-ഡിസംബർ 7 ന് ഈ വർഷത്തെ ക്രസിതുമസ് ആഘോഷം വളരെ ഭംഗിയായി നടത്തി. കുട്ടികൾ പുൽക്കൂടുണ്ടാക്കിയും കരോൾ ഗാനങ്ങളി്‍ ആലപിച്ചും ആ ദിവസത്തെ ആഘോഷത്തിന്റെ മാറ്റുകൂട്ടി. സി. ട്രീസ ക്രിസ്തുമസ് ദിന സന്ദേശം നൽകി | |||

ക്ലബുകൾ | |||

പരിസ്ഥിതി , വിദ്യാരംഗം, ഗണിതം, സയൻസ്, സോഷ്യൽ സയൻസ്, ഐ ടി, എന്നീക്ലബുകൾ അധ്യാപകരുടെ മേൽനോട്ടത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. | |||

സ്ക്കൂൾ തല മേളകൾ നവംബർ 1,3,4 തീയതികളിൽ നടന്നു . സബ്‌ജില്ലാതലമേളകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ്നേടി. | |||

സബ്ജില്ലാതല സയൻസ് ടാലന്റ് സെർച്ച് എക്സാമിനേഷനിൽ പത്താം സ്റ്റാൻഡേർഡിലെ സഫ്ന 2-ാം സ്ഥാനം നേടി. റവന്യൂതല മത്സരത്തിൽ പങ്ങകെടുത്തു. സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ക്വിസ്സിൽ യു പി വിഭാഗത്തിൽ സുൽത്താന തസ്നീം , പ്രതിഭ പി എന്നിവർ മികച്ചപ്രകചനം കാഴ്ചവെച്ച് അടുത്തതലത്തിലേക്ക് അർഹത നേടി. | |||

ലിറ്റിൽ കൈറ്റ്സ്-വിവര സാങ്കേതിക വിദ്യയിൽ അഭിരുചിയുള്ള അംഗങ്ങളുള്ള ലിറ്റിൽ കൈറ്റസിന്റെ ഒരു യൂണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ആനിമേഷൻ , പ്രോഗ്രാമിങ്ങ്, ഹാർഡ്‌വെയർ, മലയാളം കംമ്പ്യൂട്ടിങ്ങ് എന്നിങ്ങനം വിവിധ മേഖലകളിൽ പരിശീലനം നൽകി.ശ്രീമതി രമ്യ ജോസഫ്, ശ്രീമതി സ്മിത ആന്റണി എന്നിവർ ഇതിന് നേതൃത്വം വഹിക്കുന്നു. | |||

ടാലന്റ് ലാബ്- പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽമികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് അവരു | |||
ടെ കഴിവും അഭിരുചിയും വികസിപ്പിക്കുന്നതിനായി പ്രഗല്ഭവ്യക്തികളുടെ ക്ലാസുകളും അവരുമായി സംവാദിക്കനുള്ള അവസരങ്ങളും പ്രോൽസാഹിപ്പിച്ചുവരുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇഗ്ലീഷ് സുരീലിഹിന്ദി എന്നീ പ്രവർത്തനങ്ങൾ വളരെ ബംഗിയായി നടന്നുവരുന്നു. | |||

കലോൽസവം-സ്ക്കൂൾതല കലോല്സവം ഒക്ടോബർ 11,12 തീയതികളിൽ നടത്തി. സബ്ജില്ലാതല കലോല്സവത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 37 ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും23 ഇനങ്ങളിൽ െ ഗ്രേഡ് നേടുകയും ചെയ്തു. | |||

ഇവരിൽ സാനിയ ജോസഫ് മലയാള ഉപന്യാസം, ഷർമിള െ ആർ അറബി പദ്യം ചൊല്ലൽ, അനാമിക ടി അശോകൻ ആന്ഡ് പാർട്ടി നാടൻ പാട്ട് എന്ീ അനങ്ങളിൽസബ് ജില്ലാ തലത്തിൽ ഫസ്റ്റ് എ ഗ്രേഡും റവന്യൂ തലത്തിൽ എ ഗ്രാഡും നേടി. ഹിനിദി കഥാരചനയിൽ നൂറ വി െം ഇംഗ്ലീഷ് എസ്സെ അമ്ന ഇർഷാദ്, ബിന്ദി പദ്യം ചൊല്ലൽ ണറീന സജി, വയലിൻ ആർച്ച എം വി,എന്നിവയിൽ സബ്ജില്ലാതലത്തിൽ സെക്കന്ഡ് എ ഗ്രേഡും നേടി. സ്ക്കൂളിന്റെ അഭിമാനമായി മാറി. | |||

സംഘടനകൾ | |||
ജൂനിയർ റെഡ്ക്രോസ്- എറണാകുളം റവന്യൂ ജില്ലാ കോർഡിനേറ്റർ ശ്രീ അനിൽരാജ്, ശ്രീമതി ജിജി കെ ജെ, ശ്രീമതി സ്മിത ആന്റണി, ഇവരുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തനത്തിനും , ജീവകാരുണ്യപ്രവർത്തനത്തിനും പ്രകൃതി സംരക്ഷണത്തിനുമെല്ലാം മുൻതൂക്കം നൽകികൊണ്ട് ജെ ആർ സി യൂണിറ്റ് വളരെ ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്നു. | |||

ഗൈഡിങ്ങ്-ബി പ്രിപ്പയേർഡ് എന്ന ലക്ഷ്യത്തോടെ തങ്ങളുടെ നന്മയെ തങ്ങളായിരിക്കുന്നിടത്തെല്ലാം പ്രസരിപ്പിച്ചുകൊണ്ട് ഈ വിദ്യാലയത്തിലെ ഗൈഡ്സ് ശ്രീമതി ബെസ്സി തോമസ്, സി. അൻസീന, ശ്രീമതി ആരതി ബാസ്റ്റിൻ എന്നിവരുടെനേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ജില്ലാതല പരിസ്ഥിതി ദിനക്യാമ്പിൽ ഈ വിദ്യാലയത്തിലെ ഗൈഡ്സ് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. | |||

കെസിഎസ്എൽ, ഡിസിഎൽ-മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറക്ക് ജീവീതമൂല്യങ്ങൾ പകർന്നു നല്കി വ്യക്തിത്വ വികസനത്തിന് ഊന്നൽ നല്കികൊണ്ട് കെസിഎസ്എൽ, ഡിസിഎൽ എന്നീ സംഘടനകൾ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും കെസിഎസ്എൽ അംഗങ്ങൾ സി. നിമ്മി മരിയയുടെ നേതൃത്വത്തിൽ ഉച്ചക്ക് അരമണിക്കൂർ പ്രാർത്ഥന നടത്തിവരുന്നു. | |||

അഖിലകേരള ബാലജനസഖ്യം- ആഗസ്‌റ്റ് 8ന് അഖിലകേരള ബാലജനസഖ്യത്തിന്റെനമ്മുടെ സ്ക്കൂളിന്റെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് ചാർലി ജോ നിർവഹിച്ചു. ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രളയബാധിതരായ നമ്മുടെ കുട്ടികളുടെ വീടുകളിലേക്ക് പാത്ര കിറ്റ്കൂപ്പൺ, തയ്യൽ മെഷീനുകൾ എന്നിവ വിതരണം ചെയ്തു. ശ്രീ അനിൽ പരപ്പനങ്ങാടി യുടെ നേതൃത്വത്തിൽ അധ്യപകർക്ക് കമ്മ്യൂണിക്കേഷൻ സ്ക്കിൽ വർദ്ധിപ്പിക്കനും പത്താം ക്ലാസിലെ വിദ്യാർത്തഥികൾക്ക് സ്ട്രെസ്സും സ്ട്രെയിനും കുറച്ച് ഭയം കൂടാതെ പരീക്ഷയെ നേരിടുന്നതിന് ആവശ്യമായ ബോധവത്കരണ ക്ലാസും നൽകുകയുണ്ടായി. ശ്രീമതി ആന്സി വർഗ്ഗീസ് , ശ്രീമതി റീത്ത കെ. ടി ഇവർ സംഘടനക്ക് നേതൃത്വം നൽകുകയും സ്ക്കൂളിലെ ബാലജനസഖ്യത്തിന്റെ എല്ലാ മേഖലകളേയും കോഡീകരിക്കുകയും ചയ്യുന്നു.. /P> | |||

ഐ ഷെയർ പ്രൊജക്ട്- നല്ലപാഠം പദ്ധതിയുടെ ഭാഗമായി എല്ലാ ബധനാഴ്ചയും കുട്ടികളിൽനിന്നും ഒരു രൂപ വീതം സമാഹരിക്കുന്നു, ലഭിക്കുന്ന തുക സ്ക്കൂളിലെ അർഹരായവർക്ക് വൈദ്യസഹായത്തിനായി നൽകുന്നു. | |||

സ്പോർട്ടസ്-ഒക്ടോബർ 9 ന് സ്ക്കൂളിൽ സ്പോർട്സ് ഡേ നടത്തി. വിവധ ഇനങ്ങളിൽ നടത്തിയ മൽസരവിജയികളായവർക്ക് മെഡലുകൾനല്കി. | |||

ബാഡ്മിന്റൺ രംഗത്ത് ഇന്ത്യയുടെ ഭാവി വാഗ്ദാനവും നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനവമായ 9ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പവിത്ര നവീൺ സംസസ്ഥാന ദേശീയ തലങ്ങളിൽ വിവധ മത്സരങ്ങളിൽ പങ്കെടുത്ത്വിജയിച്ചിടുണ്ട്.. ദേശീയതലത്തിൽ അണ്ടർ 15 കാറ്റഗറിയിൽ ആൾ ഇന്ത്യ റാങ്കിങ്ങിൽ 7ാം സ്ഥാനം കരസ്ഥമാക്കി.. പവിത്ര ഏറ്റവും പ്രായം കുറഞ്ഞ സ്റ്റേറ്റ് സീനിയർ ചാമ്പ്യൻ ആണ്. അണ്ടർ 15 കാറ്റഗറിയിൽ സിങ്കിൾസിലും ഡബിൾസിലും സ്റ്റേറ്റ് ചാമ്പ്യൻ ആണ്. | |||

നമ്നുയെ വിദ്യാർത്ഥിനികൾ സബജില്ലാ തലത്തിൽ ഹോക്കി സബ്ജൂനിയർ , ജൂനിയർ, സീനിയർ എന്നീ മൂന്നു വീഭാഗത്തിലും , ചെസ്സ് , ഷട്ടിൽ ബാഡ്മിന്റൺ ഇവയിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി. സംസ്ഥാനതല ഹോക്കിയിൽ മൂന്നാം സ്ഥാനം നേടിയ ടീമിൽ നമ്മുടെ അഭിമാന താരങ്ങളായ ഫേബ വിൽസൺ അക്ഷയ എസ്, ആൻ ഡോണ നെൽസൺ , റാഹത്തുനിസ്സ, സ്നേഹ എലിസബത്ത് മാത്യു ഇവരുടെ പങ്ക് എടുത്തു പറയേണ്ടതാണ്. | |||

ആർ എസ് ഷേണായി സ്ക്കൂൾ ഓഫ് ഹോക്കിയടെ ആഭിമുഖ്യത്തിൽ നമ്മുടെ ഹോക്കി പ്ലേയേഴ്സിന് കളിയപകരണങ്ങൾ നല്കി. കൂടാതെ ഹോക്കി പ്ലേയേഴ്സിൽ നിന്ന് ഫുൾ എ പ്ലസ് വാ | |||
ങ്ങുന്ന വിദ്യാർത്ഥിനികൾക്ക് 1000/- രൂപ വാഗ്ദാനാനം ചെയ്യുകയും ചെയ്തു. | |||

മറ്റു പ്രധാന പ്രവർത്തനങ്ങൾ | |||