"എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|AMLPS Arakkal Pullithara}} | |||
{{Infobox School | |||
|സ്ഥലപ്പേര്=തെന്നല | |||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19801 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64565004 | |||
|യുഡൈസ് കോഡ്=32051300603 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=12 | |||
|സ്ഥാപിതവർഷം=1947 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തെന്നല | |||
|പിൻ കോഡ്=676508 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=amlpsarakkalpullithara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വേങ്ങര | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തെന്നല | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി | |||
|താലൂക്ക്=തിരൂരങ്ങാടി | |||
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=215 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=212 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=427 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുധിലാൽ ടി. പി | |||
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ എം പി | |||
|സ്കൂൾ ചിത്രം=19801 front.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തെന്നല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് അറക്കൽ പുള്ളിത്തറ എ. എം. എൽ. പി. സ്‌കൂൾ. തെന്നല പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ ഉന്നതിയിൽ തല ഉയർത്തി നിൽക്കുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. | |||
==='''ചരിത്രം'''=== | |||
തിരുരങ്ങാടി താലൂക്കിൽ തെന്നല വില്ലേജിൽ വെസ്റ്റ് ബസാറിനും ആലുങ്ങലിനും ഇടയിൽ ആണ് അറക്കൽ പുല്ലിത്തറ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടുകാർക്കിടയിൽ '''പുള്ളിത്തറ സ്‌കൂൾ''' എന്ന പേരിലും സ്‌കൂൾ അറിയപ്പെടുന്നു. | |||
[[എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
==ഭൗതികസൗകര്യങ്ങൾ == | |||
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ വളരെ മുൻപന്തിയിലാണ്..... | |||
[[എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | |||
കുട്ടികളുടെ സാമൂഹിക മാനസിക വളർച്ചക്ക് സഹായിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു..... | |||
[[എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
==ക്ലബ്ബുകൾ== | |||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | |||
==മാനേജ്‍മെന്റ്== | |||
== സ്കൂളിലെ നിലവിലെ പ്രധാനാദ്ധ്യാപകൻ == | |||
സുധിലാൽ ടി. പി | |||
=='''മുൻ സാരഥികൾ'''== | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
!കാലഘട്ടം | |||
|- | |||
|1 | |||
|മരക്കാർ കുട്ടി | |||
|1969 | |||
|- | |||
|2 | |||
|ബീരാൻ കുട്ടി | |||
|1978 | |||
|- | |||
|3 | |||
|കുഞ്ഞഹമ്മദ് കുട്ടി | |||
|1981 | |||
|- | |||
|4 | |||
|സദാശിവൻ | |||
|1984 | |||
|- | |||
|5 | |||
|ശാരദാമ്മ ടീച്ചർ | |||
| | |||
|- | |||
|6 | |||
|ഹംസ മാസ്റ്റർ | |||
| | |||
|- | |||
|7 | |||
|അബൂബക്കർ | |||
| | |||
|- | |||
|8 | |||
|ഗീത കുമാരി | |||
| | |||
|} | |||
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''== | |||
ഈ സ്‌കൂളിൽ പഠിച്ച ഒരുപാട് വിദ്യാർഥികൾ പല മേഖലകളിൽ എത്തിച്ചേർന്നിട്ടുണ്ട്. | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പൂർവ്വവിദ്യാർത്ഥിയുടം പേര് | |||
!മേഖല | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|} | |||
== | == '''<u>അധ്യാപകർ</u>''' == | ||
ഇപ്പോൾ സ്‌കൂളിൽ ആകെ 17 അധ്യാപകർ ജോലി ചെയ്യുന്നു...... | |||
'''<u>[[എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/അധ്യാപകർ|കൂടുതൽ അറിയാൻ]]</u>''' | |||
==''' | == '''നേട്ടങ്ങൾ''' == | ||
ജില്ല ,സബ് ജില്ല ,പഞ്ചായത്ത് തലങ്ങളിൽ വിവിധ മേളകളിൽ ധാരാളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് | |||
[[എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/നേട്ടങ്ങൾ|കൂടുതൽ അറിയാൻ]] | |||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | |||
സ്കൂളിൽ നടത്തിയ ഒരുപാട് പ്രവർത്തനങ്ങൾ പത്രവാർത്തകളിൽ ഇടം നേടിയിട്ടുണ്ട് ........... | |||
[[എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/പത്രം|കൂടുതൽ അറിയാനായി]] | |||
== '''ചിത്രശാല''' == | |||
വിദ്യാലയത്തിലെ എല്ലാ പരിപാടികളും ഫോട്ടോ പകർത്തിയിട്ടുണ്ട് . ഒരു മികച്ച ഫോട്ടോ ആൽബം തന്നെ സ്കൂളിൽ ലഭ്യമാണ്. | |||
[[എ.എം.എൽ.പി.എസ് അറക്കൽ പുലിത്തറ/ചിത്രശാല|സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
=='''വഴികാട്ടി'''== | |||
'''<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u>''' | |||
* ബസിന് വരുമ്പോൾ കോഴിക്കോട് തൃശൂർ നാഷണൽ ഹൈവേയിൽ പൂക്കിപ്പറമ്പ് ഇറങ്ങി തെന്നല റോട്ടിൽ കയറി 2 കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിനു മുമ്പ് സ്‌കൂളിൽ എത്താം | |||
* ട്രെയിൻ മാർഗം വരാനായി താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി താനൂർ വെന്നിയൂർ ബസിൽ കയറി കൊടക്കല്ല് ഇറങ്ങി തെന്നല റോട്ടിലൂടെ 1കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിനു മുമ്പ് സ്‌കൂളിൽ എത്താം | |||
* വിമാന മാർഗം വരാൻ കരിപ്പൂർ കാലിക്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങി കൊണ്ടോട്ടി കൊളപ്പുറം റോട്ടിൽ വന്ന് കാലിക്കറ്റ് തൃശൂർ റോഡ് വഴി വന്ന് പൂക്കിപ്പറമ്പ് ഇറങ്ങി തെന്നല റോട്ടിൽ കയറി 2 കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിനു മുമ്പ് സ്‌കൂളിൽ എത്താം | |||
<!--visbot verified-chils-> | ---- | ||
{{Slippymap|lat= 11°0'8.06"N|lon= 75°56'1.86"E |zoom=16|width=800|height=400|marker=yes}} | |||
- | |||
<!--visbot verified-chils->--> | |||