"എസ് വി എച്ച് എസ് കായംകുളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/Activities എന്ന താൾ എസ് വി എച്ച് എസ് കായംകുളം/Activities എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
[[പ്രമാണം:36048 Praveshanolsavam.jpg|550px|നടുവിൽ]] | |||
ജൂൺ 1ന് പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു പുതുതായി സ്കുുളിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് സ്ക്കുൾ ഹെഡ്മിസ്ട്രസ് അധ്യാപകർ കുട്ടികൾ എല്ലാവരും ചേർന്ന് സ്വാഗതമരുളി കുട്ടികൾ വിവിധ കലാരരിപാടികൾ അവതരിപ്പിച്ചു | ജൂൺ 1ന് പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു പുതുതായി സ്കുുളിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് സ്ക്കുൾ ഹെഡ്മിസ്ട്രസ് അധ്യാപകർ കുട്ടികൾ എല്ലാവരും ചേർന്ന് സ്വാഗതമരുളി കുട്ടികൾ വിവിധ കലാരരിപാടികൾ അവതരിപ്പിച്ചു | ||
| വരി 6: | വരി 7: | ||
==യുവജനോത്സവം== | ==യുവജനോത്സവം== | ||
[[പ്രമാണം:36048 Uvaganolsavam .jpg|450px|ലഘുചിത്രം|നടുവിൽ]] | |||
കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി. സബ്ബ് ജില്ലാ തലത്തിലേതുപോലെ തന്നെ റവന്യുതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. | കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി. സബ്ബ് ജില്ലാ തലത്തിലേതുപോലെ തന്നെ റവന്യുതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. | ||
| വരി 14: | വരി 16: | ||
==പരിസ്ഥിതി ദിനാചരണം == | ==പരിസ്ഥിതി ദിനാചരണം == | ||
2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ പ്ളക്കാർഡ് മൽസരത്തിൽ വാഴയില, തെങ്ങോല, വട്ടയില എന്നിവ ഉപയോഗിച്ചുള്ള പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി. | [[പ്രമാണം:36048 paristhishi.jpg|550px|ലഘുചിത്രം|നടുവിൽ]] | ||
2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.ദിനാചരണത്തിന്റെ ഉത്ഘാടനം ബഹു .മാവേലിക്കര ഡി ഇ ഓ സുബിൻ പോൾ സർ നിർവഹിച്ചു പരിസ്ഥിതിസൗഹൃദ പ്ളക്കാർഡ് മൽസരത്തിൽ വാഴയില, തെങ്ങോല, വട്ടയില എന്നിവ ഉപയോഗിച്ചുള്ള പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി. | |||
==വായനാവാരം == | ==വായനാവാരം == | ||
| വരി 22: | വരി 25: | ||
==ലഹരി വിമുക്ത ദിനം== | ==ലഹരി വിമുക്ത ദിനം== | ||
മനുഷ്യരാശിയെ കാർന്നു തിന്നുന്ന ഒരു വലിയ വിപത്താണ് ലഹരി. മനുഷ്യനിലെ നന്മയെ ഇല്ലാതാക്കുന്ന വലിയ ദുരന്തമാണത്.അതിനെതിരെ ശബ്ദമുയർത്താൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് ഇന്നിന്റെ വലിയ ആവശ്യമായി മാറിയിരിക്കുന്നു.ലഹരിയ്ക്കെതിരെ ഒരു വൻമതിലുയർത്താം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ലഹരി വിരുദ്ധ ദിനാചരണം തുടക്കം കുറിച്ചത്. | മനുഷ്യരാശിയെ കാർന്നു തിന്നുന്ന ഒരു വലിയ വിപത്താണ് ലഹരി. മനുഷ്യനിലെ നന്മയെ ഇല്ലാതാക്കുന്ന വലിയ ദുരന്തമാണത്.അതിനെതിരെ ശബ്ദമുയർത്താൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് ഇന്നിന്റെ വലിയ ആവശ്യമായി മാറിയിരിക്കുന്നു.ലഹരിയ്ക്കെതിരെ ഒരു വൻമതിലുയർത്താം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ലഹരി വിരുദ്ധ ദിനാചരണം തുടക്കം കുറിച്ചത്. | ||
==ബ്ലഡ് മൂൺ== | |||
ബ്ലഡ് മൂൺ എന്ന ആകാശ വിസ്മയം കാണാൻ സ്കൂളിൽ അവസരം ഒരുക്കി . ഈ പ്രവർത്തന ത്തിന്റെ ഭാഗമായി കുട്ടികൾക്കായി ടെലിസ്കോപ്പ് നിർമ്മാണം പരിശീലിപ്പിച്ചു. വൈകുന്നേരം ഈ പ്രതിഭാസം കാണുവാൻ കുട്ടികളോടൊപ്പം രക്ഷിതാക്കളും സ്കൂളിൽ സന്നിഹിതരായിരുന്നു . കുട്ടികൾ അവർ നിർമിച്ച ടെലിസ്കോപ്പും കൂടാതെ രക്ഷിതകർക്കായി മറ്റൊരു ടെലിസ്കോപും ഈ ആകാശ വിസ്മയത്തിനു സാക്ഷ്യം വഹിച്ചു | |||
[[പ്രമാണം:36048 Bloodmonn.jpg|400px|ലഘുചിത്രം|നടുവിൽ]] | |||
==സ്കൂൾതല ശാസ്ത്രമേള== | ==സ്കൂൾതല ശാസ്ത്രമേള== | ||
[[പ്രമാണം:36048 Mela.jpg|550px|ലഘുചിത്രം|നടുവിൽ]] | |||
സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള ജൂലൈ 25 ന് ഗംഭീരമായി നടന്നു. എല്ലാ ക്ലാസിൽ നിന്നും സാമൂഹ്യശാസ്ത്രാഭിമുഖ്യമുള്ള കുട്ടികൾ എല്ലാവരും സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുത്തു. ചരിത്രക്വിസ് ഉൾപ്പടെ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനാർഹരായവരെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. | സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള ജൂലൈ 25 ന് ഗംഭീരമായി നടന്നു. എല്ലാ ക്ലാസിൽ നിന്നും സാമൂഹ്യശാസ്ത്രാഭിമുഖ്യമുള്ള കുട്ടികൾ എല്ലാവരും സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുത്തു. ചരിത്രക്വിസ് ഉൾപ്പടെ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനാർഹരായവരെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. | ||
ശാസ്ത്രമേളയിൽ സെമിനാർ, ക്വിസ്, റിസേർച്ച് ടൈപ്പ് പ്രോജക്ട്ട് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ലഘു പരീഷണങ്ങൾ, എന്നീ ഇനങ്ങളിലായിരുന്നു മത്സരം.വളരെ താല്പര്യപൂർവം എല്ലാ ക്ലബംഗങ്ങളും മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. | ശാസ്ത്രമേളയിൽ സെമിനാർ, ക്വിസ്, റിസേർച്ച് ടൈപ്പ് പ്രോജക്ട്ട് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ലഘു പരീഷണങ്ങൾ, എന്നീ ഇനങ്ങളിലായിരുന്നു മത്സരം.വളരെ താല്പര്യപൂർവം എല്ലാ ക്ലബംഗങ്ങളും മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു.അന്നേ തിവസം തന്നെ നടന്ന ഗണിതശാസ്ത്ര മേള ഒരു വ്യത്യസ്ത അനുഭവമായിരുന്നു. മിക്ക ക്ലബ് അംഗങ്ങളും മേളയിൽ ഉത്സാഹപൂർവം പങ്കെടുത്തു. ഗണിതം കൊണ്ടൊരുക്കിയ രുചികരമായ വിരുന്നായിരുന്നു മേള.നിരവധിയിനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികളെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു.പരിചയമേളയിലെ എല്ലാ ഇനങ്ങളിലും ധാരാളം മൽസരാർത്ഥികൾ ഉണ്ടായിരുന്നു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോൽസാഹനസമ്മാനങ്ങൾ നൽകി. | ||
അന്നേ തിവസം തന്നെ നടന്ന ഗണിതശാസ്ത്ര മേള ഒരു വ്യത്യസ്ത അനുഭവമായിരുന്നു. മിക്ക ക്ലബ് അംഗങ്ങളും മേളയിൽ ഉത്സാഹപൂർവം പങ്കെടുത്തു. ഗണിതം കൊണ്ടൊരുക്കിയ രുചികരമായ വിരുന്നായിരുന്നു മേള.നിരവധിയിനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികളെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. | |||
==ഭിന്നശേഷി ദിനാചരണം == | |||
ഭിന്നശേഷി വാരാചരണവുമായി ബന്ധപെട്ട് സാകേത് സ്കൂളിലൊരു യാത്ര പുറപ്പെട്ടു . കൂടാതെ നമ്മുടെ സ്കൂളിലെ ഭിന്നശേഷികരായ കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തി | |||
[[പ്രമാണം:36048 CollageMaker 20190310 222317685.jpg|ലഘുചിത്രം|നടുവിൽ]] | |||
==വിദ്യാരംഗം കലാ സാഹിത്യ വേദി== | ==വിദ്യാരംഗം കലാ സാഹിത്യ വേദി== | ||
2018 -2019 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളിൽ വിദ്യാരംഗക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിലെ ആദ്യ ആഘോഷങ്ങളിൽ ഒന്നായ വായനാവാരം നടത്തപ്പെടുന്നത്. | 2018 -2019 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളിൽ വിദ്യാരംഗക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിലെ ആദ്യ ആഘോഷങ്ങളിൽ ഒന്നായ വായനാവാരം നടത്തപ്പെടുന്നത്. | ||
==പ്രളയ ദുരിതർക്ക് കൈത്താങ്== | |||
പ്രളയം മൂലം ദുരിതം അനുഭവിച്ചവർക്കു ഒരു സഹായ ഹസ്തമായി ക്യാമ്പുകളിൽ ശുചിത്വപ്രവർത്തനങ്ങൾ നടത്തുകയും അവർക്കാവശ്യമായ അറിയും മറ്റു അവശ്യ വസ്തുക്കൾ നൽകുകയും ചെയ്തു | |||
[[പ്രമാണം:36048 cleanning.jpg|ലഘുചിത്രം|നടുവിൽ]] | |||
== സ്വാതന്ത്ര്യ , റിപ്പബ്ലിക്ക് ദിനാഘോഷം.== | == സ്വാതന്ത്ര്യ , റിപ്പബ്ലിക്ക് ദിനാഘോഷം.== | ||
| വരി 63: | വരി 71: | ||
യൂ പി ക്ലാസ്സുകളിലെ കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി പഠനോത്സവം സംഘടിപ്പിച്ചു . കായംകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാമില കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു | യൂ പി ക്ലാസ്സുകളിലെ കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി പഠനോത്സവം സംഘടിപ്പിച്ചു . കായംകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാമില കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു | ||
[[പ്രമാണം:36048 patanolsavam.jpg|600px|ലഘുചിത്രം]] | [[പ്രമാണം:36048 patanolsavam.jpg|600px|ലഘുചിത്രം]] | ||
='''പ്രവേശനോത്സവം 2019 -20 '''= | |||
2019 - 20അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഏഴാം തീയതി നടന്നു. സ്കൂൾ മാനേജർ സുരേഷ് കുമാർ , ശ്രീ വിഠോബാ ദേവസ്വം പ്രസിഡണ്ട് മുരളി എം പ്രഭു , വൈസ് പ്രസിഡന്റ് പ്രസാദ് ഷേണായ് , പി ടി എ പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , നഗരസഭാ വൈസ് ചെയർ മാൻ ആർ ഗിരിജ , സ്കൂൾ എഛ് എം ഇൻ ചാർജ് ബീന , സീനിയർ അദ്ധ്യാപിക ശോഭ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി സുധന്യ എന്നിവർ സംസാരിച്ചു | |||
ഈ ചടങ്ങിൽ പരിസ്ഥിതി ദിനയുമായി ബന്ധപെട്ടു വ്രക്ഷ തൈ വിതരണം നടന്നു | |||
= '''ആരോഗ്യ ബോധവൽക്കരണ ക്ലാസ്''' = | |||
" മഴക്കാല രോഗങ്ങൾ & H1N1" എന്നതിനെ കുറിച്ച് RBSK( രാഷ്ട്രിയ ബാല സ്വാസ്തയ് കാര്യക്രം) നേഴസ് അമ്പിളി സ്കൂൾ ഹെൽത്ത് കൺവീനർ പൂർണ്ണിമ ടീച്ചർ എന്നിവർ ക്ലാസ് നയിച്ചു. | |||
[[പ്രമാണം:36048 Health.jpeg|400px|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:36048 preveshanolsavam2019.JPG|500px|ലഘുചിത്രം|നടുവിൽ]] | |||
='''2019-20 അധ്യയന വർഷത്തെ പി ടി എ തിരഞ്ഞെടുപ്പ്''' = | |||
പി ടി എ പൊതു യോഗം ജൂലൈ അഞ്ചാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ചു. സ്റ്റാഫ് സെക്രട്ടറി ആയിരുന്ന സുധാന്യ ടീച്ചർ കഴിഞ്ഞ വർഷത്തെ സ്കൂൾ പ്രവർത്തങ്ങൾ വിശദീകരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് മായാ ടീച്ചർ പി ടി എ യുടെ കണക് അവതരിപ്പിച്ചു . തുടർന്ന് പി ടി എ പ്രസിഡണ്ട് സന്തോഷ് കുമാർ പോയ വര്ഷം പി ടി എ നടപ്പിലാക്കിയ പ്രവർത്തങ്ങൾ വി ശദീകരിച്ചു . തുടർന്ന് നടത്തിയ തിരങ്ങെടുപ്പിൽ രണ്ടാം തവണയും പി ടി എ പ്രസിഡന്റായി ശ്രീ . സന്തോഷ് കുമാറിനെ തിരഞ്ഞെടുത്തു . | |||
[[പ്രമാണം:36048 genral PTA.jpeg|450px|ലഘുചിത്രം|നടുവിൽ]] | |||
=''' എസ് എസ് എൽ സി ഫലം 2020''' = | |||
[[പ്രമാണം:36048 SSLC 2020.jpg|400px|ലഘുചിത്രം|നടുവിൽ]] | |||
='''ഓസോൺ ദിന പ്രവർത്തനങ്ങൾ 2020''' = | |||
പോസ്റ്റർ നിർമ്മാണം | |||
[[പ്രമാണം:36048 Muhammed Yahiya.jpg|ലഘുചിത്രം|നടുവിൽ|Muhammed Yahiya]] | |||
[[പ്രമാണം:36048 Maiyam Naseer.jpg|ലഘുചിത്രം|വലത്ത്| Mariyam Naseer]] | |||
[[പ്രമാണം:36048-Ameen.jpg|ലഘുചിത്രം|ഇടത്ത്|Ameen]] | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|[[ചിത്രം:|75px|]] | |||
| | |||
| | |||
| | |||
|[[ചിത്രം: | 75 px]] | |||
| | |||
| | |||
| | |||
|[[ചിത്രം: | 75 px]] | |||
|- | |||
|ലഭ്യമല്ല -ലഭ്യമല്ല | |||
|എ വിഠലദാസ പ്രഭു | |||
|[[ചിത്രം: | 75 px]] | |||
| | |||
| | |||
| | |||
|[[ചിത്രം: | 75 px]] | |||
| | |||
| | |||
| | |||
|[[ചിത്രം: | 75 px]] | |||
|- | |||
| | |||
| | |||
|[[ചിത്രം: | 75 px]] | |||
| | |||
| | |||
| | |||
|[[ചിത്രം: | 75 px]] | |||
|- | |||
| | |||
| | |||
|[[ചിത്രം: | 75 px]] | |||
| | |||
| | |||
| | |||
|[[ചിത്രം: | 75 px]] | |||
|- | |||
| | |||
| | |||
|[[ചിത്രം: | 75 px]] | |||
|} | |||