"ഗവ. എച്ച് എസ് എസ് രാമപുരം/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssramapuram (സംവാദം | സംഭാവനകൾ)
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/HS എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/HS എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
കുട്ടികളിൽ ശാസ്‌ത്ര ബോധം ഉണർത്തുന്ന പ്രവർത്തനവുമായി ശാസ്ത്ര ക്ലബ്ബും, മുപ്പ്ത് കുട്ടികൾക്ക് ഒരേസമയം പരീഷണങ്ങളിൽ ഏർപ്പെടാവുന്ന തരത്തിൽ സയൻസ് ലാബും പ്രവർത്തിക്കുന്നു.ശാസ്തവിഷയങ്ങളിൽ നിരീഷണങ്ങളും , സൃഷ്ടികളും , കണ്ടത്തലുകളും നടത്തുന്നു .
{{prettyurl|G.H.S.S.Ramapuram}}
[[ചിത്രം:36065_isro.png]]
[[ചിത്രം:36065_school.png]]
[[പ്രമാണം:36065_pic1.png|150px|center]]
വിദ്യാർത്ഥികളിൽ സമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനും ഉതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്ന രീതിയിൽ  സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നു.
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ |2020-21 ലെ പ്രവർത്തനങ്ങൾ |2021-22 ലെ പ്രവർത്തനങ്ങൾ ]]'''
സോഷ്യൽ സയൻസ് ക്ലബ് 2018 – 2019 സോഷ്യൽ സയൻസ് ക്ലബിന്റെ രൂപീകരണം 18-06-2018 – നടത്തുകയും ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി.
കാര്യക്രമം
ജൂൺ 5 : ലോകപരിസ്ഥിതിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 : യോഗദിനം
ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
ജൂലൈ 11 : ലോകജനസംഖ്യദിനം
ജൂലൈ 21 : ചാന്ദ്രദിനം
ഓഗസ്റ്റ് 6 : ഹിരോഷിമദിനം
എന്നിവ വിപുലമായി ആചരിച്ചു .
ശാസ്‌ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക
എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും .
ഇംഗ്ലീഷ് ഭാഷ ലോകവിജ്ഞാനത്തിലേക്ക് തുറക്കുന്ന ജാലകമാണ്. ലോകത്തിലെ കോടാനുകോടി ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ശാസ്ത്രസാങ്കേതിക പുരോഗതിയ്ക്കും മാധ്യമമായി പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന് സംശയാതിതമായ വസ്തുതയാണ് അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഭാഷ പഠനത്തിന് അക്കാദമിക് മേഖലയിൽ തനതായ പ്രാധാന്യമുണ്ട്. നമ്മുടെ സ്കൂൾ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദേശ്യവും വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാനം മെച്ചപ്പെടുത്തുകയെന്നതാണ്.
സ്‌ക്കൂളിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടകുട്ടികളെ രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലിപ്പിക്കുന്നു. ഈ പരിശീലനം അവധിക്കാലത്തും തുടരും. മറ്റ് സർക്കാർ ഹൈസ്കൂളുകളിൽ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോൾ  ബാഡ്മിന്റൻ ടീമും, നല്ലൊരു അത്‍ലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്ന സ്ക്കൂളുകളിലൊന്നായ് ഈ സ്ക്കൂളും എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു.
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_രാമപുരം/HS" എന്ന താളിൽനിന്ന് ശേഖരിച്ചത്