"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHS Kalloor}}
{{PHSSchoolFrame/Header}}                          
{{PHSSchoolFrame/Pages}}
<center>[[പ്രമാണം:15058 school logo.png|90px]]</center>
<font color="red">
<big>നാട്ട്ചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകൾ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകൾ രചിച്ച് മുന്നേറുന്ന കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂളിന്ന് അഭിമാനത്തിന്റെ നിറവിലാണ്. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാൻ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു.  ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം  കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളിൽ മികവുകളുടെ വർണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങൾക്ക് ഊടും പാവും തീർത്ത്, ഗ്രാമചേതനക്ക് പുത്തനുണർവ്വ് പകർന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയർത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവർത്തിതമായപ്പോൾ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകർതൃ സമിതി എന്നിവയുടെ കർമ്മ പദ്ധതികൾ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സിൽ ആഴത്തിൽ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മാറിയിരിക്കുന്നു.</big>
</font>
<br/>
<font color="blue">
GHS KALLOOR was established in 1889 and it is managed by the Department of Education. It is located in Rural area. It is located in SULTHAN BATHERY block of WAYANAD district of Kerala. The school consists of Grades from 1 to 12. The school is Co-educational and it have an attached pre-primary section. The school is Not Applicable in nature and is not using school building as a shift-school. Malayalam and English are the mediums of instructions in this school. This school is approachable by all weather road. In this school academic session starts in June.
The school has Government building. It has got 24 classrooms for instructional purposes. All the classrooms are in good condition. High school classes are h-itech. It has 2 other rooms for non-teaching activities. The school has a separate room for Head master/Teacher. The school has Pucca boundary wall. The school has have electric connection. The source of Drinking Water in the school are Bore well and Well and they are functional. . The school has  playground. The school has a library and has about 13000 books in its library. The school does has ramp felicity for disabled children to access classrooms. The school has 31 computers for teaching and learning purposes and all are functional. The school is having a computer aided learning lab. Well equipped science lab with all modern facilities. The school is Provided and Prepared in School Premises providing mid-day meal and morning meal.School has great achievements in academic and non academic activities.It is one of the oldest and most popular educational institution in wayanad.
 
</font>
[[പ്രമാണം:Ghss kalloor hitech class2.JPG|700pxl|Ghss kalloor hitech class2]]
[[പ്രമാണം:QR CODE NALUMANIPOOV.png|150|നാലുമണിപൂവ് QR CODE]]
<br/>
<big><font color="green">സ്കൂൾ മാഗസിൻ</font><big><font color="red">"നാലുമണിപൂവ്"</font></big> <font color="green">വായിക്കുവാൻ  നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യു</font></big>
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കല്ലൂർ
|സ്ഥലപ്പേര്=കല്ലൂർ
| വിദ്യാഭ്യാസ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്=15058  
|സ്കൂൾ കോഡ്=15058
| ഹയർസെക്കണ്ടറി സ്കൂൾ കോഡ്= 12051
|എച്ച് എസ് എസ് കോഡ്=12051
| സ്ഥാപിതദിവസം= 16
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 12
|വിക്കിഡാറ്റ ക്യു ഐഡി=Q64522820
| സ്ഥാപിതവർഷം= 1889  
|യുഡൈസ് കോഡ്=32030200511
| സ്കൂൾ വിലാസം= നൂൽപ്പുഴ പി.ഒ, <br/>വയനാട്
|സ്ഥാപിതദിവസം=24
| പിൻ കോഡ്= 673592  
|സ്ഥാപിതമാസം=12
| സ്കൂൾ ഫോൺ= 04936270715
|സ്ഥാപിതവർഷം=1889
| സ്കൂൾ ഇമെയിൽ= ghskalloor@gmail.com  
|സ്കൂൾ വിലാസം=കല്ലൂൂർ, നൂൽപ്പുഴ പി ഒ, വയനാട്
| സ്കൂൾ വെബ് സൈറ്റ്= www.ghskalloor.org (Under Construction)
|പോസ്റ്റോഫീസ്=നൂൽപ്പുഴ
| ഉപജില്ല= സുൽത്താൻബത്തേരി
|പിൻ കോഡ്=673592
| ഭരണം വിഭാഗം= സർക്കാർ  
|സ്കൂൾ ഫോൺ=04936 270715
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghskalloor@gmail.com
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ'''
|ഉപജില്ല=സുൽത്താൻ ബത്തേരി
| പഠന വിഭാഗങ്ങൾ2= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നൂൽപ്പുഴ
| പഠന വിഭാഗങ്ങൾ3= എൽ.പി
|വാർഡ്=6
| പഠന വിഭാഗങ്ങൾ4= ഹയർ സെക്കന്ററി
|ലോകസഭാമണ്ഡലം=വയനാട്
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| ആൺകുട്ടികളുടെ എണ്ണം= 364
|താലൂക്ക്=സുൽത്താൻ ബത്തേരി
| പെൺകുട്ടികളുടെ എണ്ണം= 329
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| വിദ്യാർത്ഥികളുടെ എണ്ണം= 693
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 32
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ= രവിശങ്കർ 
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ= ഇ എൻ രവീന്ദ്രൻ
|പഠന വിഭാഗങ്ങൾ2=യു.പി
'''| പി.ടി.പ്രസിഡണ്ട്= ചക്രപാണി കെ കെ'''
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം=ghs kalloor.jpg |
|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്=7
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=361
|പെൺകുട്ടികളുടെ എണ്ണം 1-10=334
|വിദ്യാർത്ഥികളുടെ എണ്ണം 1-10=695
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=272
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 10
|പ്രിൻസിപ്പൽ ഇൻ ചാർജ് = ശ്രീജേഷ് ആർ എസ്
| പ്രിൻസിപ്പൽ= ശ്രീജേഷ് ആർ എസ്
|പ്രധാന അദ്ധ്യാപിക= സില പി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ഷാരീസ് വി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്= റജീന
|സ്കൂൾ ചിത്രം=15058.jpeg
|size=300px
|caption=
|ലോഗോ=15058 school logo.png
|logo_size=50px
}}
}}
{{SSKSchool|year=2024-25}}
<!--
നാട്ടുചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകൾ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകൾ രചിച്ച് മുന്നേറുന്ന കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ ഇന്ന് അഭിമാനത്തിന്റെ നിറവിലാണ്. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാൻ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു.  ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം  കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളിൽ മികവുകളുടെ വർണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങൾക്ക് ഊടും പാവും തീർത്ത്, ഗ്രാമചേതനക്ക് പുത്തനുണർവ്വ് പകർന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയർത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവർത്തിതമായപ്പോൾ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകർതൃ സമിതി എന്നിവയുടെ കർമ്മ പദ്ധതികൾ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സിൽ ആഴത്തിൽ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മാറിയിരിക്കുന്നു.
<br />
GHS KALLOOR was established in 1889 and it is managed by the Department of Education. It is located in Rural area. It is located in SULTHAN BATHERY block of WAYANAD district of Kerala. The school consists of Grades from 1 to 12. The school is Co-educational and it have an attached pre-primary section. Malayalam and English are the medium of instructions in this school. This school is approachable by all weather road. In this school academic session starts in June.
The school has Government building. It has got 24 classrooms for instructional purposes. All the classrooms are in good condition. High school classes are Hi-tech. It has 2 other rooms for non-teaching activities. The school has a separate room for Head master/Teacher. The school has Pucca boundary wall. The school has have electric connection. The source of Drinking Water in the school are Bore well and Well and they are functional. . The school has  playground. The school has a library and has about 13000 books in its library. The school does has ramp felicity for disabled children to access classrooms. The school has 31 computers for teaching and learning purposes and all are functional. The school is having a computer aided learning lab. Well equipped science lab with all modern facilities. The school is Provided and Prepared in School Premises providing mid-day meal and morning meal.School has great achievements in academic and non academic activities.It is one of the oldest and most popular educational institution in wayanad.
-->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി നഗരത്തിൽ നിന്ന് 8 കി.മീ അകലെ '''നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന  സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ''' കല്ലൂർ ഗവ. ഹൈസ്കൂൾ'''.  1889 ൽബ്രിട്ടീഷ് ഗവണ്മെൻറ്  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്. ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സുൽത്താൻ ബത്തേരി ഉപജില്ലയിൽ ഉൾപ്പെടുന്നു.
== സ്ഥാനം ==
==ചരിത്രം==
കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ൽ മൂലങ്കാവ് ഹൈസ്ക്കൂൾ നിലവിൽ വരുന്നതുവരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ''' കല്ലൂർ ഗവ. ഹൈസ്കൂൾ'''.  '''നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന  സ്ഥലത്ത് 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ്  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ൽ മൂലങ്കാവ് ഹൈസ്ക്കൂൾ നിലവിൽ വരുന്നതുവരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ''' കല്ലൂർ ഗവ. ഹൈസ്കൂൾ'''. '''നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന  സ്ഥലത്ത് 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ്  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. [[ഗവ. എച്ച് എസ് കല്ലൂർ/ചരിത്രം|കൂടുതൽ അറിയാം]]
== പഠിതാക്കൾ ==
ഒന്നാം തരം മുതൽ 10-ാം തരം വരെയായി 693 കുട്ടികളാണ് ഇവിടെ  പഠിക്കുന്നത്.കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ്  കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ്  നെന്മേനിക്കുന്ന്,എ എൽ പി എസ്  നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. ഒന്നാം തരം മുതൽ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ  പഠിക്കുന്നത്.


== ചരിത്രം ==
ഒന്നാം തരം മുതൽ 10-ാം തരം വരെയായി 770 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കല്ലൂർ, മുത്തങ്ങ, പൊൻകുഴി, തകരപ്പാടി, കോളൂർ, കല്ലുമുക്ക്, മാറോട്, നെന്മേനിക്കുന്ന്, തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു.
കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ൽ മൂലങ്കാവ് ഹൈസ്ക്കൂൾ നിലവിൽ വരുന്നതുവരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് 1889 ൽ ബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്.മുത്തങ്ങ,കല്ലുമുക്ക്,നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്.
== നാൾവഴികൾ ==
ഇന്നത്തെ തമിഴ്നാട്, കർണ്ണാടകയുടേയും ആന്ധ്രയുടേയും ചില ഭാഗങ്ങൾ, കേരളത്തിലെ മലബാർ എന്നിവ ഉൾപ്പെട്ട പ്രദേശമായിരുന്നു. വിദ്യാലയത്തിന്റെ ആരംഭം ബ്രിട്ടീഷ് സർക്കാറിന്റെ നിയമപരമായ തീരുമാനത്തിന്റെ ഫലമാണെന്ന് കരിതപ്പെടുന്നു. ഭരണ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് കുറേയേറെ സാക്ഷരർ ഉണ്ടാകേണ്ടത് ബ്രിട്ടീഷ് സർക്കാറിന്റെ ആവശ്യമായിരുന്നു. ആദ്യകാലത്ത് വളരെ കുറച്ച് കുട്ടികൾ മാത്രമേ അധ്യായത്തിന് എത്തിയിരുന്നുള്ളൂ.ഇവരിൽ  മിക്കവരും പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ആയിരുന്നു. ശ്രീ മാധവൻ നായർക്ക് ശേഷം ഇവിടെ സേവനമനുഷ്ഠിച്ചവരിൽ  ശ്രീ അമ്പക്കുറുപ്പ്, ഗോപാലൻ നമ്പ്യാർ, ബാലൻ എന്നിവർ ഉൾപ്പെടുന്നു.1889 മുതൽ 1956 വരെയുള്ള കാലഘട്ടത്തിൽ സ്ക്കൂൾ പല സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്നു. സ്ക്കൂളിന്റെ ആദ്യക്കാലത്തെ പേരിനെ സംബന്ധിച്ച് ഒരഭിപ്രായ സമന്വയത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ല.1939 ലെ കുട്ടികളുടെ ഹാജർ പട്ടിക പരിശോധിച്ചതിൽ ഹിന്ദുബോർഡ് ബോയ്സ് എലമെന്ററി സ്ക്കൂൾ എന്നാണ്  സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
== അപ്പർ പ്രൈമറി ആരംഭം ==
1956 -ൽ സ്ഥാപനം അപ്പർ പ്രൈമറി  സ്ക്കൂളായി ഉയർത്തപ്പെട്ടു.6,7 എന്നീ ക്ലാസുകൾ ഉൾപ്പെടുത്തിയതോടെ കല്ലൂരിലെ സൗകര്യങ്ങൾ വളരെ പരിമിതമായി തീർന്നു. കല്ലൂർ 66 ൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു. തെക്കൻ  കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരും ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരെ വയനാട്ടിൽ പുനരധിവസിപ്പിച്ചതിന്റെ ഫലമായി എത്തിയവരും ചേർന്നതോടെ വിദ്യാലയത്തിൽ പഠിക്കാൻ കൂടുതൽ കുട്ടികൾ വന്നു. കർത്താവ് മാഷ് എന്നറിയപ്പെട്ടിരുന്ന ഒരദ്ധ്യാപകനായിരുന്നു യു പി സ്ക്കൂളിലെ  ആദ്യത്തെ ഹെഡ്മാസ്റ്റർ.ഇപ്പോൾ 1, 2  ക്ലാസുകൾ  പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടമാണ്  ആദ്യം നിർമ്മിച്ചത്. വള്ളിയിൽ മുഹമ്മദ് ഹാജിയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കമ്യൂണൽ പുറമ്പോക്കായി നീക്കിവെച്ചിരുന്ന 66 ലെ സ്ഥലം 1949 ൽ സ്ക്കൂളിനു വേണ്ടി വിട്ടുകൊടുത്തതായി ശ്രീ എ വി ശങ്കു അധികാരി സാക്ഷ്യപ്പെടുത്തുന്നു.


== ഹൈസ്ക്കൂളിന്റെ ആരംഭം ==
==ഭൗതികസൗകര്യങ്ങൾ==
ബത്തേരിയിലേക്ക് ഗതാഗത സൌകര്യം വളരെ പരിമിതമായിരുന്നു. ഹൈസ്ക്കൂൾ പഠനത്തിന് കാൽ നടയായി ബത്തേരിയിൽ പോകേണ്ടിയിരുന്നതും ചെലവ് താങ്ങാനാവാത്തതും പ്രൈമറി തലത്തോടെ പലരുടേയും പഠനം നിലയ്ക്കാൻ കാരണമായി. 1974-ൽ നൂൽപ്പുഴ യു പി സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ശക്തമായ ഒരു ജനകീയ കമ്മിറ്റിയുടെ അത്യധ്വാനം മൂലമാണ് ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സ്ക്കൂൾ ആരംഭിക്കുന്നതിന് 32755 രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് സർക്കാരിൽ കെട്ടിവെച്ചിരുന്നു. ഫാ. ജോസഫ് കട്ടക്കയം, ശ്രീ എ വി ശങ്കു അധികാരി,  ശ്രീ മാത്യൂ,  വി ജോൺ,  ശ്രീ സി രാമൻകുട്ടി, ശ്രീ ടി ഹുസൈൻ, ശ്രീ എ കെ അഹമ്മദ്, ശ്രീ എൻ ബാദുഷ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. 1974 ആഗസ്ത് മാസം 7ാം തീയതി കോഴിക്കോട് DEO ശ്രീമതി ഏലിയാമ്മ ഈപ്പൻ നൂൽപ്പുഴ  ഗവ. ഹൈസ്ക്കൂൾ ഉൽഘാടനം ചെയ്തതോടെ കല്ലൂർ നിവാസികളുടെ സ്വപ്നം സാർത്ഥകമായി.ശ്രീ സദാനന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.  ശ്രീമതി നാരായണികുട്ടി, ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ  ആദ്യക്കാല പ്രധാനദ്ധ്യാപകരായിരുന്നു.
<gallery>
1995- 96 വർഷത്തിൽ നൂൽ.പ്പുഴ ഗവ ഹൈസ്ക്കൂൾ എന്ന പേര്  ഗവ ഹൈസ്ക്കൂൾ കല്ലൂർ എന്നായി.
പ്രമാണം:It lab ghss kalloor.png
== ഹയർസെക്കണ്ടറി ആരംഭം ==
</gallery>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്.
2010 ൽ കല്ലൂർ ഗവ.ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർപ്പെട്ടു. കൊമേഴ്സ് ഹ്യുമാണിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഓരോബാച്ചുവീതമാണ് ഇന്നിവിടെ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത് ഈ വിദ്യാലയത്തിൽ നിന്നും പത്താം തരം വിജയിച്ചെത്തുന്ന വലിയൊരു വിഭാഗം വിദ്യാർഥികൾക്കും തുടർപഠനത്തിനുള്ള സാഹചര്യം സംജാതമാക്കിയിരിക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും വലിയൊരു ശതമാനം കുട്ടികൾ പഠനത്തിനായി ഈ വിദ്യാലയത്തിലെത്തുന്നു എന്നത് അഭിമാനകരമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അതിർവരമ്പുകൾക്കപ്പുറം സമത്വത്തിന്റെ കാഴ്ചയുമായി ജനകീയ വിദ്യാലയമെന്ന നിലയിലേക്കുയരുവാൻ ഇന്നീ വിദ്യാലയത്തിനായിരിക്കുന്നു.2014 വർഷം ഈ വിദ്യാലയത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:News hitech.jpeg|200x200px|ഹൈടെക്ക് ക്ലാസ്സ് പത്രത്താളിലൂടെ|പകരം=]]
[[പ്രമാണം:It lab ghss kalloor.png|700pxl|ജിഎച്ച്എസ് കല്ലൂർ ഐടി ലാബ്]]


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്.
== വയനാട് ജില്ലയിലെ ഹൈടെക്ക് വിദ്യാലയങ്ങളുടെ പത്ര വാർത്തയിൽ കല്ലൂർ ഗവ. ഹൈസ്കൂൾ ക്ലാസ്സ് മുറിയുടെ ചിത്രം ==
[[പ്രമാണം:News hitech.jpeg|900px|ഹൈടെക്ക് ക്ലാസ്സ് പത്രത്താളിലൂടെ]]
മാർച്ച് 4 ദേശാഭിമാനി
മാർച്ച് 4 ദേശാഭിമാനി
[[പ്രമാണം:Ghss kalloor hitech class new.jpg|200x200px|പുതിയ ഹൈടെക്ക് ക്ലാസ്സ്|പകരം=]]


==അധ്യാപകർ==
==അധ്യാപകർ==
[[പ്രമാണം:Raveendran_e_n_head_master.png|50|Raveendran_e_n_head_master]]
സില പി കെ പ്രധാനാധ്യാപിക
<big>രവീന്ദ്രൻ ഇ എൻ - ഹെഡ്മാസ്റ്റർ</big>
*സുധ ടി  
*ബേബി റീന
*അശോക് കുമാർ വി എൻ
*സുധ ടി
*ബഷീർ സി എം
*ബഷീർ സി എം
*ദീപ കെ വി
*രതീഷ് കുമാർ ബി
*രതീഷ് കുമാർ ബി
*സൽമത്ത് കെ
*ശാരദ ടി ആർ
*ശാരദ ടി ആർ
*ധന്യ കെ ടി
*സുമതി ഡി ബി
*നിധി കെ
*നിധി കെ
*രമ്യ കെ ആർ
*രമ്യ കെ ആർ
*മുജീബ് റഹ്‌മാൻ മാഞ്ചരി
*മുരളീധരൻ പിള്ള ബി
*പ്രീത പി വി
*പ്രീത പി വി
*മേഴ്‌സി ജോസഫ്
*ശബന പി
*വിജയ കെ കെ
*സലജ വി എം
*രാജു ജെ എ
*വിനീത പി ജി
*കമലാക്ഷി കെ എം
*മൃദുല ടി ആർ
*മീനാക്ഷി വി
*രമ്യ വി പി
*ശ്യാമള
*രമ്യ ഒ ആർ
*രമ്യ ഒ ആർ
*രൂപ എം ജെ
*നീതു പി സി
*ഗോപിക
*ഗോപിക എ ജി
*സത്യഭാമ കെ കെ
*രജനി സി കെ
*പ്രഭിത കെ
*പ്രഭിത കെ
*ജിജ സി
*ജിജ സി
*സിന്ധു കെ എസ്
*സുനിഷ കെ എസ്
*ശ്രീരഞ്ജിനി കെ
*നൗഷിത പി കെ
*അണിമരാജ് എ കെ
*സുധീഷ് എം എം
*റഹ്‍മത്ത് സി
*നിമിഷ പി എസ്
*ജിസിന കെ


== സ്‌കൂൾ പത്രം - സ്കൂൾ സെൾഫി  ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:School news paper1.jpg|250|School news paper school selfi 1]]
*[[കല്ലൂർ സ്കൂൾ ജെആർസി.|ജെആർസി.]]
[[പ്രമാണം:School selfi page 2.png|450|school selfi page 2]]
*[[കല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ്.|ലിറ്റിൽ കൈറ്റ്സ്]]
 
*[[കല്ലൂർ സ്കൂൾ ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[കല്ലൂർ സ്കൂൾ ജൈവപച്ചക്കറി കൃഷി.|ജൈവപച്ചക്കറി കൃഷി.]]
 
*[[കല്ലൂർ സ്കൂൾ വോളിബോൾ പരീശീലനം.|വോളിബോൾ പരീശീലനം.]]
<big>
*[[കല്ലൂർ സ്കൂൾ പ്രാദേശിക പ്രതിഭാകേന്ദ്രം.|പ്രാദേശിക പ്രതിഭാകേന്ദ്രം.]]
* [[കല്ലൂർ സ്കൂൾ ജെആർസി.|ജെആർസി.]]
*[[കല്ലൂർ സ്കൂൾ കളരി പരിശീലനം.|കളരി പരിശീലനം.]]
* [[കല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ്.|ലിറ്റിൽ കൈറ്റ്സ്]]
*[[കല്ലൂർ സ്കൂൾ യോഗ പരിശീലനം.|യോഗ പരിശീലനം.]]
* [[കല്ലൂർ സ്കൂൾ ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
*[[കല്ലൂർ സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[കല്ലൂർ സ്കൂൾ ജൈവപച്ചക്കറി കൃഷി.|ജൈവപച്ചക്കറി കൃഷി.]]
*[[കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ  സംക്ഷിപ്ത റിപ്പോർട്ട് 2018]]
* [[കല്ലൂർ സ്കൂൾ വോളിബോൾ പരീശീലനം.|വോളിബോൾ പരീശീലനം.]]
* [[കല്ലൂർ സ്കൂൾ പ്രാദേശിക പ്രതിഭാകേന്ദ്രം.|പ്രാദേശിക പ്രതിഭാകേന്ദ്രം.]]
* [[കല്ലൂർ സ്കൂൾ കളരി പരിശീലനം.|കളരി പരിശീലനം.]]
* [[കല്ലൂർ സ്കൂൾ യോഗ പരിശീലനം.|യോഗ പരിശീലനം.]]
* [[കല്ലൂർ സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
</big>
 
== ചിത്രശാല വിദ്യാലയക്കാഴ്‌ചകൾ ==
<gallery mode="packed-hover">
പ്രമാണം:Pravesanoltsavam.png|പ്രവേശനോത്സവം
പ്രമാണം:Trophy image.png|thumb|വിജയത്തിളക്കം
പ്രമാണം:Assembly2.png|thumb|അസംബ്ലിക്കാഴ്ച
പ്രമാണം:Adithya.png|thumb|കുമാരി ആദിത്യക്ക് ഉപഹാരം നൽകുന്നു
പ്രമാണം:Padanoltsavam.png|thumb|പഠനോത്സവം
പ്രമാണം:Assebly.png|thumb|സ്കൂൾ അസംബ്ലി
പ്രമാണം:Bag distribution.png|thumb|പഠനോപകരണം വിതരണം
പ്രമാണം:Bharathntyam.png|thumb|ശാസ്ത്രീയനൃത്ത വേദി
പ്രമാണം:Arts fest.png|thumb|കലാമേള
പ്രമാണം:Dance group.png|thumb|സംഘനൃത്തം
പ്രമാണം:Garden.png|thumb|പൂന്തോട്ടത്തിൽ നിന്നും
പ്രമാണം:Hen distribution.png|thumb|മുട്ടക്കോഴി വിതരണം
പ്രമാണം:It parents.png|thumb|രക്ഷിതാക്കൾക്കഉള്ള ഐടി ബോധവത്ക്കരണം
പ്രമാണം:Kalari practice.png|thumb|കളരി പരിശീലനം
പ്രമാണം:Kite class.png|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം
പ്രമാണം:Krishi ground.png|thumb|പച്ചക്കറികൃഷി നിലം ഒരുക്കൽ
പ്രമാണം:Nandana.png|thumb|കുമാരി നന്ദനക്ക് ഉപഹാരം നൽകുന്നു
പ്രമാണം:New year.png|thumb|പുതുവർഷാഘോഷം ലിറ്റിൽ കൈറ്റ്സ്
പ്രമാണം:Sathyaprathinja.png|thumb|സ്കൂൾ പാർലിമെന്റംഗങ്ങളുടെ സത്യപ്രതിഞ്ജ
പ്രമാണം:Parents kite.png|thumb|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ്സ്
പ്രമാണം:New year2.png|thumb|പുതുവർഷാഘോഷം
പ്രമാണം:Nursary.png|thumb|നഴ്സറി ഫെസ്റ്റ്
പ്രമാണം:Parents motivation.png|thumb|രക്ഷിതാക്കൾക്കഉള്ള മോട്ടിവേഷൻ ക്ലാസ്സ്
പ്രമാണം:Parents2.png|thumb|രക്ഷിതാക്കൾ യോഗത്തിൽ
പ്രമാണം:Parents email.png|thumb|രക്ഷിതാക്കൾക്ക് ഡിജിറ്റൽ സേവനങ്ങളെപ്പറ്റി ക്ലാസ്സ്
പ്രമാണം:Peergroup.png|thumb|പീർ ഗ്രൂപ്പ് പഠനം
പ്രമാണം:Planting.png|thumb|പരിസ്ഥിതിദിനം തൈനടൽ
പ്രമാണം:Pradesika pta.png|thumb|പൊൻകുഴിയിൽ പ്രാദേശിക പിടിഎ
പ്രമാണം:Republic.png|thumb|റിപ്പബ്ലിക് ദിനാഘോഷം
പ്രമാണം:Shot put.png|thumb|കായിക മത്സരങ്ങൾ
പ്രമാണം:Sportsmeet.png|thumb|കായികമേള
പ്രമാണം:Stage fest.png|thumb|ഇംഗ്ലീഷ് ഫെസ്റ്റ്
പ്രമാണം:St motivation.png|thumb|എസ്ടി രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ്സ്
പ്രമാണം:Students motivation.png|thumb|പത്താം തരം കുട്ടികൾ‍ക്ക് മോട്ടിവേഷൻ ക്ലാസ്സ്
പ്രമാണം:Syamala.png|thumb|പ്രതിഭകളെ അനുമോദിക്കൽ
പ്രമാണം:Agriculture1.png|thumb|കൃഷിയിടത്തുനിന്നും
പ്രമാണം:Veg vilavedup.png|thumb|വിളവെടുപ്പ്
പ്രമാണം:Vegitable chantha.png|thumb|ഒന്നാം ക്ലാസ് കുട്ടികളുടെ പച്ചക്കറി ചന്ത
പ്രമാണം:Vijayoltsavam2.png|thumb|വിജയോത്സവം
പ്രമാണം:Vijayam2.png|thumb|വിജയാഘോഷം
പ്രമാണം:Vijayoltsavam.png|thumb|വിജയോത്സവം
പ്രമാണം:Yoga inaguration.png|thumb|യോഗക്ലാസ്സ് ഉദ്ഘാടനം
പ്രമാണം:Akshara maram.png|thumb|അക്ഷരമരം
പ്രമാണം:Audience.png|thumb|കലോത്സവം സദസ്സ്
പ്രമാണം:Vegitable cabbage.png|thumb|സ്കൂൾ കാബേജ് തോട്ടം
പ്രമാണം:Cabbage 2.png|thumb|കാബേജ് വിളവെടുപ്പ്
പ്രമാണം:CAB.jpeg|thumb|കാബേജ് വിളവെടുപ്പ്
പ്രമാണം:Class room.png|thumb|ഹൈടെക്ക് ക്ലാസ് റൂം
പ്രമാണം:Cycle news.png|thumb|സൈക്കിൾ വിതരണം പത്രവാർത്ത
പ്രമാണം:Ente kunjadu.png|thumb|എന്റെ കുഞ്ഞാട് ആട് വിതരണം
പ്രമാണം:Ente kunjadu 2.png|thumb|എന്റെ കുഞ്ഞാട്
പ്രമാണം:Food safety.png|thumb|ഫുഡ് സേഫ്റ്റി ബോധവത്ക്കരണം
പ്രമാണം:Food safety 2.png|thumb|ഫ്ഡ് സേഫ്റ്റി ക്ലാസ്സ്
പ്രമാണം:Gothrasarathy.png|thumb|ഗോത്രസാരഥി
പ്രമാണം:House.png|thumb|വിജയികൾക്ക് ഉപഹാരം
പ്രമാണം:It lab‌‌ practical.png|thumb|പ്രാക്ടിക്കൽ ചെയ്യുന്ന കുട്ടികൾ
പ്രമാണം:Jrc nail cutting inaguration.png|thumb|ജെആർസി നഖം വെട്ടൽ ഉദ്ഘാടനം
പ്രമാണം:Local pta.png|thumb|പൊൻകുഴി പ്രാദേശിക പിടിഎ
പ്രമാണം:Magazine.png|thumb|സ്കൂൾ മാഗസിൻ
പ്രമാണം:Thiruvathira.png|thumb|തിരുവാതിര അവതരണം
പ്രമാണം:Msdp buildng inaguration.png|thumb|എംഎസ്ഡിപി കെട്ടിടം ഉദ്ഘാടനം
പ്രമാണം:Nadanpattu team.png|thumb|നാടൻ പാട്ട് അവതരണം
പ്രമാണം:Oppana.png|thumb|ഒപ്പന അവതരണം
പ്രമാണം:Pta generalbody.png|thumb|പിടിഎ വാർഷിക പൊതുയോഗം
പ്രമാണം:Ghs kalloor QR code.png|thumb|ജി എച്ച് എസ് കല്ലൂർ സ്കൂൾ വിക്കി ക്യുആർ കോഡ്
പ്രമാണം:School photo after painting.png|thumb|സ്കൂൾ കാഴ്ച
പ്രമാണം:School vegetable garden.png|thumb|സ്കൂൾ പച്ചക്കറിത്തോട്ടം
പ്രമാണം:CAB2.jpeg|thumb|കാബേജ് വിളവെടുപ്പ്
പ്രമാണം:Speech.png|thumb|പരിസ്ഥിതി സൗഹൃദ വിദ്യാലയം
പ്രമാണം:Sports prize.png|thumb|കായികമേള സർട്ടിഫിക്കറ്റ് വിതരണം
പ്രമാണം:Sslc award.png|thumb|എസ്എസ്എൽസി വിജയികൾക്ക് ഉപഹാരം
പ്രമാണം:News hitech.jpeg|thumb|ഹൈടെക്ക് ക്ലാസ്സ് പത്രത്താളിലൂടെ
പ്രമാണം:Sachin project.jpeg|thumb|പ്രജക്ട് അവതരണം
പ്രമാണം:SACHIN.jpeg|thumb|പ്രൊജക്ട് അവതരണത്തിന് സമ്മാനം ഏറ്റുവാങ്ങുന്നു.
Image:
Image:
Image:
</gallery>
 
== മാനേജ്‌മെന്റ് ==
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവൺമെന്റ് സ്കൂൾ.


==മുൻസാരഥികൾ==
{| class="wikitable"
{| class="wikitable"
|-
|-
! '''വർഷം''' !! '''പ്രധാന അധ്യാപകൻ'''
!'''വർഷം'''!!'''പ്രധാന അധ്യാപകൻ'''
|-
|-
| 2004-05 || പ്രസന്ന ടീച്ചർ
|2004-05||പ്രസന്ന ടീച്ചർ
|-
|-
| 2005-06 || ഗീത ദേവി കെ
|2005-06||ഗീത ദേവി കെ
|-
|-
| 2006-08 || ആനി ജേക്കബ്
|2006-08||ആനി ജേക്കബ്
|-
|-
| 2008-09 || ജയശ്രീ ടീച്ചർ
|2008-09||ജയശ്രീ ടീച്ചർ
|-
|-
| 2009-10 || കുമാരൻ കെ
|2009-10||കുമാരൻ കെ
|-
|-
| 2010-11 || കുര്യാക്കോസ് കെ എ
|2010-11||കുര്യാക്കോസ് കെ എ
|-
|-
| 2011-12 || തോമസ്
|2011-12||തോമസ്
|-
|-
| 2011-13 || രാജൻ കെ
|2011-13||രാജൻ കെ
|-
|-
| 2013-14 || ചന്ദ്രൻ മാവിലാംകണ്ടി
|2013-14||ചന്ദ്രൻ മാവിലാംകണ്ടി
|-
|-
| 2013-14 || സോമനാഥൻ
|2013-14||സോമനാഥൻ
|-
|-
| 2014-16 || ബാലക‌ഷ്ണൻ  
|2014-16||ബാലക‌ഷ്ണൻ
|-
|-
| 2016-17 || ബാബുരാജൻ എം എസ്
|2016-17||ബാബുരാജൻ എം എസ്
|-
|-
| 2016-17 || മൊയ്തീൻ കെ
|2016-17||മൊയ്തീൻ കെ
|-
|-
| 2017-19 || രവീന്ദ്രൻ ഇ എൻ
|2017-19||ഇ എൻ രവീന്ദ്രൻ
|-
|-
|2019- ......||നിഷ കെ ആർ
|}
|}


== മുൻ സാരഥികൾ ==
=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വോളിബോളിന്റെ ഈറ്റില്ലമായ കല്ലൂരിൽ നിന്നും ദേശിയ അന്തർദേശിയ ടീമുകളിൽ സെലക്ഷൻ കിട്ടിയ ഒട്ടനവധി പേർ,കലാരംഗത്തും സിനിമാമേഖലയിലും പ്രശ്ശസ്തരായവർ,പ്രഗത്ഭരായ രാഷ്ട്രിയ പ്രവർത്തകർ,ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ,ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,സൈനികർ,കർഷകർ , പരിസഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ഒട്ടനവധി പേർ ഈ പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്.
വർഷം പ്രധാന അധ്യാപകൻ
2004-05 പ്രസന്ന ടീച്ചർ
2005-06 ഗീത ദേവി കെ
2006-08 ആനി ജേക്കബ്
2008-09 ജയശ്രീ ടീച്ചർ
2009-10 കുമാരൻ കെ
2010-11 കുര്യാക്കോസ് കെ എ
2011-12 തോമസ്
2011-13 രാജൻ കെ
2013-14 സോമനാഥൻ
2014-16 ബാലക‌ഷ്ണൻ
2016-17 ബാബുരാജൻ എം എസ്
2016-17 മൊയ്തീൻ കെ
 
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
 
കലാമണ്ഡലം അബു
കലാമണ്ഡലം അബു


വരി 271: വരി 165:


ശ്രീ.ശരത് ചന്ദ്രൻ വയനാട്  - സിനിമ സംവിധായകൻ
ശ്രീ.ശരത് ചന്ദ്രൻ വയനാട്  - സിനിമ സംവിധായകൻ
== സൈബർ സേഫ്റ്റി പ്രോട്ടോകോൾ ==
 
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സ്‌കൂൾ കുട്ടികൾക്കുവേണ്ടി കേരള സ്റ്റേറ്റ് സൈബർ സേഫ്റ്റി പ്രോട്ടോകോൾ പുറത്തിറക്കി. സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമവുമായി ബന്ധപ്പെട്ട് നിയമസഭ രൂപീകരിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് കൈറ്റ് പ്രോട്ടോകോളിന് രൂപം നൽകിയത്.
സൈബർ ലോകത്ത് സുരക്ഷ ഉറപ്പാക്കാൻ വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾക്ക് പുറമേ അധ്യാപകർ ഉറപ്പുവരുത്തേണ്ട കാര്യങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രോട്ടോകോളിൽ നൽകിയിട്ടുണ്ട്. ഇതിന് പുറമേ സൈബർ സേഫ്റ്റി ക്ലിനിക്കുകളേക്കുറിച്ചും എല്ലാവർക്കുമായുള്ള പൊതുനിർദേശങ്ങളും സൈബർ സേഫ്റ്റി പ്രോട്ടോക്കോളിൽ നൽകിയിട്ടുണ്ട്.
<br />
<br>
<big>വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾ</big>
<br />
<nowiki>
1) അധ്യാപകരുടെ നിർദ്ദേശാനുസരണം മാത്രമായിരിക്കണം വിദ്യാലയങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത്.
2) വിശ്വസനിയമല്ലാത്ത കേന്ദ്രങ്ങളിൽനിന്നോ വെജെറ്റകളിൽ നിന്നോ ലഭിക്കുന്ന - ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയോ, ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുകയോ ചെയ്യരുത്.
3) വിദ്യാലയങ്ങൾ, ഓഫീസുകൾ തുടങ്ങി പൊതുഇടങ്ങളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ വ്യക്തിഗത വിവരങ്ങളോ, ചിത്രങ്ങളോ സൂക്ഷിക്കരുത്. ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റുമെല്ലാം ദുരുപയോഗം ചെയ്യപ്പെടാം. മറ്റുള്ള കുട്ടികളുടെ (വ്യക്തികളുടെ) വിവരങ്ങൾ ഇപ്രകാരം ദുരുപയോഗം ചെയ്യരുത്.
4) മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ അപരിചിതരെ ഏൽപിക്കരുത്.
5) കുട്ടികൾ അവരുടെ സ്വകാര്യ വിവരങ്ങൾ അപരിചിതരുമായി ഇന്റർനെറ്റിൽ - സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കരുത്. ഓൺലൈൻ പരിചയം മാത്രമുള്ളവരെ രക്ഷിതാക്കളുടെയോ മറ്റോ കൂടെയല്ലാതെ ഒരിക്കലും നേരിട്ട് കാണാൻ ശ്രമിക്കരുത്. പരിചയമില്ലാത്തതോ, വിശ്വാസമില്ലാത്തതോ ആയ ആളുകൾ അയയ്ക്കുന്ന സന്ദേശങ്ങൾ (ഇ-മെയിലുകൾ) തുറക്കരുത്.
6) രക്ഷിതാക്കളുടേയോ മറ്റുള്ളവരുടേയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിന്റെ പിൻ കോഡ്, പാസ്വേഡ്, ഓൺലൈൻ ബാങ്ക് അക്കൗണ്ട് 'പാസ്വേഡ് തുടങ്ങിയവ ശേഖരിക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യരുത്.
7) ഓൺലൈൻ ഗെയിമുകളിൽ വളരെ ശ്രദ്ധാപൂർവ്വം ഇടപെടുക. പലപ്പോഴും ഇത്തരം ഗെയിമുകൾക്ക് അടിമപ്പെടുന്ന അവസ്ഥവരെ ഉണ്ടാകും. പലതരം വെല്ലുവിളികൾ ഏറ്റെടുക്കൽ, സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ആവശ്യപ്പെടൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഒരിക്കലും വഴങ്ങാതിരിക്കുക.
8) സൈബർ സ്‌പേസിൽ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കുറ്റകൃത്യങ്ങൾ (സൈബർ ക്രൈമുകൾ) നടക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ നൽകുന്നു:
i. ഫിഷിംഗ് (Phishing); യഥാർത്ഥ സ്രോതസിൽ നിന്ന് എന്ന ധാരണ പരത്തുന്നവിധം വ്യാജ ഇ-മെയിലുകളിൽ നിന്നും, മൊബൈൽ ഫോൺ, ഫെയ്‌സ്ബുക്ക്‌ തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നും സന്ദേശം ലഭിക്കുക. നിങ്ങൾ ക്ക് ലോട്ടറി അടിച്ചു, അവാർഡ് ലഭിച്ചു. ജോലി ലഭിച്ചു എന്നൊക്കെ സൂചിപ്പിച്ചു വരുന്ന സന്ദേശങ്ങൾ ഈ വിഭാഗത്തിലുള്ളവയാണ്. ബാങ്ക് അക്കൗണ്ട് ഉൾ പ്പെടെയുള്ള വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുകയാണ് ഉദ്ദേശം. അയയ്ക്കുന്ന വ്യക്തിയുടെ യഥാർത്ഥ വിലാസം (അക്കൗണ്ട്) മറച്ചുവെക്കുന്ന സ്പൂഫിംഗ് (Spoofing) ഇതിന്റെ മറ്റൊരു രൂപമാണ്.
ii. സൈബർ സ്റ്റാക്കിംഗ് (Cyber Stalking): നമ്മെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴിയോ മറ്റോ ഒക്കെ ശേഖരിച്ച് ഭീഷണിപ്പെടുത്തിയും, ബ്ലാക്ക്‌മെയിൽ ചെയ്തുമെല്ലാം ഉപദ്രവിക്കുക.
iii. ഡീപ്‌ഫെയ്ക്‌സ്‌(Deepfakes): ഒരു ചിത്രത്തിൽ അല്ലെങ്കിൽ വീഡിയോയിൽ ചിത്രവും ശബ്ദവും ചലനങ്ങളുമെല്ലാം മാറ്റി ഒറിജിലിനെ വെല്ലുന്ന വ്യാജൻ നിർമ്മിക്കുക. പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലാകും ഇവ. അതിനാൽ ആധികാരികത ഉറപ്പാക്കാത്ത വിഡിയോകൾ-ചിത്രങ്ങൾ-വോയ്‌സ് ക്ലിപ്പുകൾ മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്യരുത്.
iv. ക്യാമറ ഹാക്കിംഗ് (camera hacking): അംഗീകാരമില്ലാത്ത കമ്പ്യൂട്ടർ/ ഐടി സംവിധാനങ്ങളിൽ നുഴഞ്ഞു കയറുന്നതാണ് പൊതുവെ 'ക്രാക്കിംഗ്' എന്ന് വിശേഷിപ്പിക്കാറുള്ളത്. യഥാർത്ഥത്തിൽ ഇത്തരം നശീകരണ ഉദ്ദേശ്യത്തോടെയുള്ള നുഴഞ്ഞു കയറൽ ഹാക്കിംഗ് ആണ്. ഇതുതന്നെ നമ്മുടെ ലാപ്‌ടോപ്പിലെയോ, മൊബൈലിലെയോ ക്യാമറ ഉപയോഗിച്ച് നമ്മുടെ അനുവാദമില്ലാതെത്തന്നെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും എടുക്കാൻ കഴിയുന്നതാണ് ക്യാമറ ഹാക്കിംഗ്. അതായത്, നാം ക്യാമറ ഉപയോഗിക്കുമ്പോൾ മാത്രമല്ല, നാമറിയാതെ നമ്മുടെ ഉപകരണത്തിന്റെ ക്യാമറ പ്രവർത്തിപ്പിക്കാന് വരെ ക്രാക്കർമാർക്ക് കഴിയും. ഇത് സാധ്യമാക്കുന്നത് നാം ശ്രദ്ധിക്കാതെപോലും ഡൗൺലോഡ് ചെയ്യുന്ന ചില നശീകരണകാരികളായ പ്രോഗ്രാമുകൾ, വൈറസുകൾ, മാൽവെയറുകൾ വഴിയാണ് എന്നതിനാൽ വ്യക്തമായ ധാരണ ഇല്ലാത്ത ആപ്പുകളും അറ്റാച്ച്‌മെന്റുകളും ഡൗൺലോഡ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
9) ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ അവിടെ നിന്നും മാഞ്ഞുപോകില്ല എന്നതിനാൽ പലവട്ടം ആലോചിച്ചതിന് ശേഷം മാത്രം വിവരങ്ങൾ നൽകുക. അശ്ലീല ചിത്രങ്ങൾ കൈമാറുന്ന 'സെക്‌സിംഗ്' ഉൾപ്പെടെ സൈബർ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുന്നതും ഇന്ത്യൻ സൈബർ നിയമപ്രകാരം ശിക്ഷാർഹവുമാണ് എന്നോർക്കുക.
10) സൈബർ നിയമപ്രകാരം കുറ്റകരമായ രൂപത്തിൽ സ്വന്തമായി സന്ദേശങ്ങൾ തയ്യാറാക്കുന്നതും 'ട്രോളുകൾ സൃഷ്ടിക്കുന്നതും മാത്രമല്ല മറ്റൊരാൾ തയ്യാറാക്കിയ വസ്തുതാവിരുദ്ധവും, ഹാനികരവുമായ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ ഫോർവേർഡ് ചെയ്യുന്നതും സൈബർ നിയമപ്രകാരം കുറ്റകരമാണ് എന്നോർക്കുക.
11) സൈബർ ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ഭീഷണികൾ തുടങ്ങിയവ രക്ഷിതാക്കളുമായും അധ്യാപകരുമായും തുറന്ന് സംസാരിക്കുക.
* </nowiki>
*
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*സുൽത്താൻ ബത്തേരി മൈസൂരു കൊല്ലഗൽ നാഷണൽ ഹൈവേ 766ൽ  ബത്തേരിയിൽ നിന്നും 9 കിമി ദൂരം.   
|-
*മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.6631° N|lon= 76.3273° E |zoom=18|width=full|height=400|marker=yes}}
 
<big>* സുൽത്താൻ ബത്തേരി മൈസൂരു കൊല്ലഗൽ നാഷണൽ ഹൈവേ 766ൽ  ബത്തേരിയിൽ നിന്നും 9 കിമി ദൂരം.   
* മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം.  
* കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു.</big> 
     
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.6631° N, 76.3273° E |zoom=13}}
 
<!--visbot  verified-chils->
"https://schoolwiki.in/ഗവ._എച്ച്_എസ്_കല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്