"ഗവ ഹയർ സെക്കന്ററി സ്കൂൾ തൊടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|GOVT H.S.S.THODIYOOR}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക…
 
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT H.S.S.THODIYOOR}}
{{PHSSchoolFrame/Header}}കൊല്ലം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ തൊടിയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് 1968 ജൂണിലാണ്
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
.കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണിത്.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന തൊടിയൂരിലെ ഗ്രാമീണരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ഗ്രാമവാസികളിൽ നല്ലൊരു ശതമാനം കർഷക തൊഴിലാളികളും ആയിരുന്നു.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
 
{{Infobox School
 
| സ്ഥലപ്പേര്= മലപ്പുറം
പ്രൈമറി മേഖലയിൽ 7എൽ പി സ്കൂളുകളും 3 യു പി സ്കൂളുകളും നിലവിൽ ഉണ്ടായിരുന്നെങ്കിലും ഹൈസ്കൂൾ പഠനത്തിന് തൊടിയൂർ ഗ്രാമപഞ്ചായത്തിൽ സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. യു പി പഠനശേഷം കരുനാഗപ്പള്ളിയിലെയും തഴവയിലെയും സ്കൂളുകൾ മാത്രമായിരുന്ന തുടർവിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം. വാഹന സൗകര്യങ്ങൾ നാമമാത്രമായിരുന്ന അക്കാലത്ത് ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
 
| റവന്യൂ ജില്ല= മലപ്പുറം
 
| സ്കൂള്‍ കോഡ്= 18019
തൊടിയൂർ പ്രദേശത്ത് ഒരു ഗവൺമെൻ്റ് സ്കൂളിൻ്റെ ആവശ്യകത അന്നത്തെ എംഎൽഎ നെടുമ്പ്രത്ത് ഉണ്ണികൃഷ്ണപിള്ള ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. 1968 മെയ് 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി എച്ച് മുഹമ്മദ് കോയ ജിഎച്ച് തൊടിയൂർ എന്ന സ്കൂൾ അനുവദിച്ചതായി നിയമസഭയിൽ പ്രഖ്യാപനം നടത്തി. പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി താൽക്കാലിക ഷെഡ് നിർമിച്ച് 1968 ജൂണിൽ തന്നെ സ്കൂളിൽ അധ്യയനം ആരംഭിച്ചു. തുടക്കത്തിൽ 8 A ,B,C ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
| സ്ഥാപിതദിവസം= 01
1969 ൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു. 11 മാസം കൊണ്ട് റിക്കോർഡ് വേഗത്തിൽ ഇരുനില കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു.
| സ്ഥാപിതമാസം= 06
1976 ൽ ഹൈസ്കൂളിനോടൊപ്പം യു.പിയും 2004 ൽ ഹയർ സെക്കൻ്ററിയും അനുവദിച്ചു.
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
കൊല്ലം ജില്ലയിലെ  കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ  കരുനാഗപ്പള്ളി ഉപജില്ലയിലെ തൊടിയൂ൪സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് തൊടിയൂ൪{{prettyurl|Thodiyoor Govt: H. S S}}
| പിന്‍ കോഡ്= 676519
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| സ്കൂള്‍ ഫോണ്‍= 04933283060
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| ഉപ ജില്ല=മങ്കട
{{Infobox School  
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്ഥലപ്പേര്= തൊടിയൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|റവന്യൂ ജില്ല=കൊല്ലം
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ കോഡ്=41037
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|എച്ച് എസ് എസ് കോഡ്=02111
| മാദ്ധ്യമം= മലയാളം‌
|വി എച്ച് എസ് എസ് കോഡ്=
| ആൺകുട്ടികളുടെ എണ്ണം= 2268
|വിക്കിഡാറ്റ ക്യു ഐഡി=Q105814057
| പെൺകുട്ടികളുടെ എണ്ണം= 2068
|യുഡൈസ് കോഡ്=32130500601
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|സ്ഥാപിതദിവസം=
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്ഥാപിതമാസം=
| പ്രിന്‍സിപ്പല്‍=    
|സ്ഥാപിതവർഷം=1969
| പ്രധാന അദ്ധ്യാപകന്‍=  
|സ്കൂൾ വിലാസം= ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ തൊടിയൂർ
| പി.ടി.. പ്രസിഡണ്ട്=
|പോസ്റ്റോഫീസ്=തൊടിയൂർ നോർത്ത് പി
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|പിൻ കോഡ്=690523
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ ഫോൺ=0476 2862219
|സ്കൂൾ ഇമെയിൽ=ghsthodiyoor@gmail.com
|സ്കൂൾ വെബ് സൈറ്റ്= Www.Ghsthodiyoor.Webs.Com
|ഉപജില്ല=കരുനാഗപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി
|താലൂക്ക്=കരുനാഗപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=220
|പെൺകുട്ടികളുടെ എണ്ണം 1-10=210
|വിദ്യാർത്ഥികളുടെ എണ്ണം 1-10=430
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=350
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രദീപ് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുസ്മി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണപിള്ള
|എം.പി.ടി.. പ്രസിഡണ്ട്=ജാ൯സി
| സ്കൂൾ ചിത്രം= 41037.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}
{{SSKSchool|year=2024-25}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം  ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈ ടെക് ക്ലാസ് റൂം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ശാസ്ത്രപോഷിണി ലാബ്
*  സ്കൗട്ട് & ഗൈഡ്സ്.
 
*  എന്‍.സി.സി.
കമ്പ്യൂട്ടർ ലാബ്
*  ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിന്‍.
സുസഞ്ജമായ പാചകപ്പുര
 
പൂന്തോട്ടം
 
പച്ചക്കറിത്തോട്ടം
 
വിശാലമായ കളിസ്ഥലം
 
ലൈബ്രറി
 
അസംബ്ലി ഹാൾ
 
 
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജൂനിയർ റെഡ് ക്രോസ്
*  നാഷണൽ സർവ്വീസ് സ്കീം
* ലിറ്റിൽ കൈറ്റ്സ്
* ഡിജിറ്റൽ മാഗസിൻ
* ഹെൽത്ത് ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
കൊല്ലം  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== മുൻ സാരഥികൾ ==
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :കൊച്ചു കൃഷ്ണപിള്ള(ആദ്യ പ്രഥമ അധ്യാപകൻ ) എ ബി ജോൺ ബാലകൃഷ്ണപിള്ള പരമേശ്വരൻ പിള്ള അബ്ദുൽ റഹുമാൻ കുഞ്ഞു ഷംസുദീൻ കുഞ്ഞു കുഞ്ഞുമോൻ ആനന്ദവല്ലി 'അമ്മ രാധാകൃഷ്ണ പിള്ള രഘുവരൻ കെ പരമേശ്വരൻ വേലായുധ കുറുപ്പ് രാധാകൃഷ്ണൻ വിജയലക്ഷ്മി സ്വർണംഗി രാജപ്പൻ വസന്തകുമാരി ജെസിയമ്മ രമ ദേവി '''ആനന്ദകമാർ, അന്നമ്മ മാമച്ചൻ, വിജയകുമാരി ജയ ശ്രീജ ഗോപിനാഥ് സുജ എംആ൪
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
 
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
 
 
1.രവീന്ദ്രൻ പിള്ള ആദ്യ അഡ്മിഷൻ അന്നത്തെ എസ് എസ് എൽ സി ഒന്നാം സ്ഥാനം ഡെപ്യൂട്ടി കളക്ടർ ആയി വിരമിച്ചു
 
2 നാട്ടെരിൽ ശ്രീകുമാർ കേരളം സാഹിത്യ അക്കാഡമി അവാർഡ് ജേതാവ്
 
3. ഹസൻ തൊടിയൂർ കവി നാടകകൃത്
 
4 അഫ്‌സൽ തൊടിയൂർ സിനിമ തിരകഥാകൃത്
 
5 ഡോ ബിന്ദു ,ഡോ കസ്‌തൂരി, ഡോ വീണ വിജയൻ ,ഡോ ഹീരാ കൃഷ്ണ ,ഡോ കൽപന,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
6 നിധീഷ് യുവകവി
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
7.സുശീല കുമാരി എസ് ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=9.07996|lon=76.57155|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|}കരുനാഗപ്പള്ളി പുതിയകാവിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ അരമത്തുമഠത്ത് നിന്നും തെക്ക് 2 കിലോമീറ്റർ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
[[വർഗ്ഗം:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
[[വർഗ്ഗം:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ]]
11.071469, 76.077017, MMET HS Melmuri
<!--visbot verified-chils->-->
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം
|}
"https://schoolwiki.in/ഗവ_ഹയർ_സെക്കന്ററി_സ്കൂൾ_തൊടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്