"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==2018-19 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ==
==2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ==
ജൂൺ 1 പ്രവേശനോത്സവം

പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ‍ജെ ,എച്ച് എം ജൂലിൻ ജോസഫ് എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്തേത്.  
  '''സ്കൗട്ട് & ഗൈഡ്സ്.'''
<big>  സ്‌കൂൾ തലത്തിൽ ഗൈഡ്സ് 24 കുട്ടികളും സ്കൗട്ടിൽ32 കുട്ടികളും അംഗങ്ങളായിട്ടുണ്ട് .രാജ്പുരസ്കാർ 30 പേർ നേടി,2 പേർ രാഷ്ട്രപതി പുരസ്കാരവും നേടി.ലഹരി വിരുദ്ധ ദിനാചരണം ,പാലിയേറ്റീവ് പ്രവർത്തനങ്ങൾ,ആരോഗ്യപരിപാലനം തുടങ്ങിയ പല മേഖലകളിൽകാര്യക്ഷമമായി പ്രവർത്തിക്കുന്നു.</big>
*  '''ലിറ്റിൽ കൈറ്റ്‌സ്'''
<big>

        2018-19 അധ്യയന വർഷത്തിൽ 25 വിദ്യാർത്ഥികൾ അംഗത്വം നേടി .എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു.വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ
    ജൂൺ 5 ലോകപരിസ്ഥിതി ദിനം
        വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾ യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി എല്ലാ വർഷവും നടത്തി വരുന്നു.
 
                          കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ ഐടി മേളയിൽ ഈ വിദ്യാലയം രണ്ടാം സ്ഥാനവും , ഐടി ക്വിസിന് ഒന്നാം സ്ഥാനവും നിലനിർത്തികൊണ്ട് ‌മുന്നേറുന്നു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കുമുള്ള വൃക്ഷത്തൈവിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മിനി ജോൺസൺ നിർവഹിച്ചു.  
വിദ്യാർത്ഥികൾക്ക് ഐ ടി പഠനത്തിനായി യു പി ,ഹൈസ്കൂൾ ലാബുകളും സഞ്ജനാക്കിയിട്ടുണ്ട്.സ്കൂളിലെ ഹൈടെക്ക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ലിറ്റിൽ കൈറ്റ് സ്ക്വാട് രൂപീകരിച്ച് എല്ലാ ദിവസവും ക്ലാസ്സ് മുറികൾ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു.എല്ലാ വർഷവും കമ്പ്യൂടർഡ്‌വെയർ പ്രദർശനവും നടത്തി വരുന്നു.</big>
*  '''നന്മ'''
*  '''ക്ലാസ് മാഗസിൻ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''നല്ലപാഠം'''
* '''സീഡ്'''
* '''ഹെൽത്ത്  ക്ലബ്'''
<big>2018-19 അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലിയും ക്ലാസ്സും കുട്ടികൾക്കായി സംഘടിപ്പിച്ചു.തുടർന്ന് എ​ല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയേൺ ഗുളിക വിതരണും നടത്തിവരുന്നു</big>
* ''''''സയൻസ് ക്ലബ്'''
സയൻസ് ക്ലബിന്റെ അംഗങ്ങളുടെ ഒരു യോഗം സയൻസ് ലാബിൽ കൂടുകയുണ്ടായി. ഇൗ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്തു. വേണ്ടതായ നിർദ്ദേശങ്ങ‍ൾ നൽകി. യു.പി,എച്ച്.എസ്  വിഭാഗത്തിൽ നിന്ന് കൺവീനർ,ജോയിന്റ്കൺവീനർ എന്നിവരെ തിര‍ഞ്ഞെടുത്തു.
                  ജൂലൈ 4-ന് മേരി ക്യൂറി അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസും  ജൂലൈ 21-ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തുവാൻ തീരുമാനിച്ചു.           
* '''ജൂനിയർ റെഡ്ക്രോസ്'''
          <big>ജൂനിയർ റെഡ്ക്രോസ് ക്ലബിൽ 25 വിദ്യാർത്ഥികൾ വീതം എല്ലാവർഷവും അംഗത്വം നേടി വരുന്നു. സ്കൂൾ ശുചിത്വ പൂർണ്ണമാക്കുന്നതിനും കുട്ടികളിലെ അച്ചക്ക നിരീക്ഷണവും സ്ഥിരമായി നടത്തി വരുന്നു.
* സോഷ്യൽ സയൻസ് ക്ലബ്
2018-19 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം 14-ാം തിയ്യതി വ്യാഴാഴ്ച നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ജൂലിൻ ജോസഫ് കെ അധ്യക്ഷത വഹിച്ചു. ഏകദേശം അറുപതോളം വിദ്യാർത്ഥീവിദ്യാർത്ഥിനികൾ പങ്കെടുത്തു.
        പ്രസ്തുത മീറ്റിങ്ങിൽ സോഷ്യൽ സയൻസ് കൺവീനറായി ലാൽ പി ലൂയിസിനെ തിരഞ്ഞെടുത്തു.
          1. ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു.
          2. ജുലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് 'ജനസംഖ്യാ വർദ്ധനവ് ലോകത്തിന് ഭീഷണിയാകുമോ'എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി.
          3. ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് 'യുദ്ധം മാനവരാശിക്ക് വിപത്ത്'എന്ന വിഷയത്തെക്കുറിച്ച് ഒരു ചാർട്ട് നിർമ്മാണ മത്സരം നടത്തി.  

</big>
    ജൂൺ 8

എല്ലാ ക്ലബുകളുടെയും ഉദ്ഘാടനം വളരെ മനോഹരമായി നിർവഹിച്ചു.

    ജൂൺ 14 മരുവത്കരവിരുദ്ധദിനം

  പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.
* ജൂൺ 1 പ്രവേശനോത്സവം
   
  രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ അസ്സംബ്ലി നടത്തി. പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു.
 
* ജൂൺ 5 ലോകപരിസ്ഥിതി ദിനം
  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കുമുള്ള വൃക്ഷത്തൈവിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മിനി ജോൺസൺ നിർവഹിച്ചു.
* ജൂൺ 8
 
എല്ലാ ക്ലബുകളുടെയും ഉദ്ഘാടനം വളരെ മനോഹരമായി നിർവഹിച്ചു.

    ജൂൺ 19 വായനാദിനം
* ജൂൺ 14 മരുവത്കരവിരുദ്ധദിനം
 
  പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.
വായനാദിനത്തോട് അനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ മത്സരം നടത്തുകയും സ്കൂൾ തല വായന മത്സരം നടത്തുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.
 
വായനയെക്കുറിച്ച് അറിവ് വർധിപ്പിക്കാൻ വായനാദിനക്വിസ് നടത്തി
ജൂൺ 19 വായനാദിനം
വായന പതിപ്പ് മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു
  വായനാദിനത്തോടനുബന്ധിച്ച് അമ്മവായന മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ എഴുത്തുപെട്ടി ഉദ്ഘാടനം ചെ്തു. ആസ്വാദനക്കുറിപ്പ് മത്സരം നടത്തുകയും നല്ല ആസ്വാദനക്കുറിപ്പിന് ക്യാഷ് പ്രൈസ് നൽകുകയും ചെയ്തു.വായനാപക്ഷാചരണത്തിന്റെ ഭാഗമായി കരിന്തലക്കുട്ടം രമേശ് നാടൻ പാട്ടുകളെക്കുറിച്ചും നാടൻ ചൊല്ലുകളെക്കുറിച്ചും ക്ലാസ് എടുത്തു. മലയാളം ക്ലബ് നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു.ഹലോ ഇംഗ്ലീഷ്-ഇംഗ്ലീഷ് ആക്ഷൻ സോംഗ് കുട്ടികളെ പഠിപ്പിച്ചു, അവതരണം നടത്തി.

* ജൂൺ 21 യോഗാദിനം
    ജൂലൈ 18
  യോഗാദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് കുട്ടികൾ യോഗ ചെയ്തു. കൊമ്പിടി, ആളൂർ സെന്ററുകളിലും യോഗ ക്ലാസ് സംഘടിപ്പിച്ചു.

* ജൂൺ 22
വായന ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരനുമായി ലിറ്റിൽ കൈറ്റ് ക്ലബുമായി സഹകരിച്ച് സംവാദം നടത്തി. ഒപ്പം സ്കൂൾ വായന മുറിയുടെ ഉദ്ഘാടനവും നിർവഹിച്ചു
  ഡിജിറ്റൽ പൂക്കളമത്സരം സംഘടിപ്പിച്ചു.

* ജൂൺ 26 ലഹരി വിരുദ്ധദിനം
    ജൂൺ 21 യോഗാദിനം
  ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ആളൂർ പൊലീസ് സ്റ്റേഷനിലെ റിട്ടയേഡ് സർക്കിൾ ഇൻസ്പെക്ടർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

* ജൂലൈ 4 മാഡം ക്യൂറി ചരമദിനം
  യോഗാദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് കുട്ടികൾ യോഗ ചെയ്തു. കൊമ്പിടി, ആളൂർ സെന്ററുകളിലും യോഗ ക്ലാസ് സംഘടിപ്പിച്ചു.
  മാഡം ക്യൂറി ചരമദിനത്തോടനുബന്ധിച്ച്
* ജൂലൈ 4 എച്ച് എസ് മലയാളം ടൈപ്പിംഗ്
  ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നിരഞ്ജ് പി ജയൻ
* ജൂലൈ 6 
  യു പി മലയാളം ടൈപ്പിംഗ്
* ജൂലൈ 9 എച്ച് എസ് പ്രൊജക്റ്റ്
  ഒന്നാം സ്ഥാനം നേടിയത് ജോമിത്ത് ആന്റണി
* ജൂലൈ 25
  എച്ച് എസ് വെബ് ഡിസൈനിംഗ്
* ആഗസ്റ്റ് 7
  എച്ച് എസ് മൾട്ടീമീഡിയ
* ആഗസ്റ്റ് 9
  യു പി മൾട്ടീമീഡിയ
* ആഗസ്റ്റ് 13
  എച്ച് എസ്& യു പി ഐടി ക്വിസ്
* സെപ്റ്റംബർ 5
  എച്ച് എസ് & യു പി ഡിജിറ്റൽ പെയ്‌ന്റിംഗ്
* ഒക്റ്റോബർ 18
  ഷോർട്ട് ഫിലിം
* നവംബർ 30
  സൈബർ സേഫ്റ്റി
* ഡിസംബർ 2
  വേൾഡ് കംപ്യൂട്ടർ ലിട്ടറസി ഡേ, കംപ്യൂട്ടർ ട്രെയ്നിംങ്ങ്
* ജനുവരി 14  ഹാർഡ് വെയർ എക്സ്ഹിബി‍‍ഷൻ
  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹാർഡ് വെയറിനെ കുറിച്ച് വിശദീകരിച്ചു

18:27, 15 ഒക്ടോബർ 2019-നു നിലവിലുള്ള രൂപം

2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ

ജൂൺ 1 പ്രവേശനോത്സവം

പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ‍ജെ ,എച്ച് എം ജൂലിൻ ജോസഫ് എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്തേത്.

   ജൂൺ 5 ലോകപരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കുമുള്ള വൃക്ഷത്തൈവിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മിനി ജോൺസൺ നിർവഹിച്ചു. 
   ജൂൺ 8 

എല്ലാ ക്ലബുകളുടെയും ഉദ്ഘാടനം വളരെ മനോഹരമായി നിർവഹിച്ചു.

   ജൂൺ 14 മരുവത്കരവിരുദ്ധദിനം
പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.

   ജൂൺ 19 വായനാദിനം

വായനാദിനത്തോട് അനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ മത്സരം നടത്തുകയും സ്കൂൾ തല വായന മത്സരം നടത്തുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. വായനയെക്കുറിച്ച് അറിവ് വർധിപ്പിക്കാൻ വായനാദിനക്വിസ് നടത്തി വായന പതിപ്പ് മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു