|
|
| (12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 247 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | | {{PHSchoolFrame/Header}} |
| | {{Schoolwiki award applicant}} |
| | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ വെട്ടിമുകൾ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയം, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു് A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. മേഴ്സി തോമസിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു. |
| | |
| | 2023 ജൂൺ മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ കൂടി ആൺകുട്ടികളെ ഉൾപ്പെടുത്തി മിക്സഡ് സ്കൂൾ ആയി മാറുകയുണ്ടായി. |
| | |
| | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| {{Infobox School|
| | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | | {{Infobox School |
| പേര്=ST PAUL'S GHS VETTIMUKAL|
| | |സ്ഥലപ്പേര്=വെട്ടിമുകൾ |
| <!--visbot verified-chils->
| | |വിദ്യാഭ്യാസ ജി=പാല |
| [[പ്രമാണം:Stpauls vtmkl 1.png|thumb|സ്കൂൾ ചിത്രം]]
| | |റവന്യൂ ജില്ല=കോട്ടയം |
| }}
| | |സ്കൂൾ കോഡ്=31037 |
| സ്ഥലപ്പേര്=വെട്ടിമുകൾ| | | |എച്ച് എസ് എസ് കോഡ്= |
| വിദ്യാഭ്യാസ ജില്ല=പാലാ-| | | |വി എച്ച് എസ് എസ് കോഡ്= |
| റവന്യൂ ജില്ല=കോട്ടയം| | | |വിക്കിഡാറ്റ ക്യു ഐഡി=Q87658024 |
| സ്കൂൾ കോഡ്=31037| | | |യുഡൈസ് കോഡ്=32100300410 |
| സ്ഥാപിതദിവസം=01| | | |സ്ഥാപിതദിവസം=25 |
| സ്ഥാപിതമാസം=06| | | |സ്ഥാപിതമാസം=06 |
| സ്ഥാപിതവർഷം=1917| | | |സ്ഥാപിതവർഷം=1917 |
| സ്കൂൾ വിലാസം=വെട്ടിമുകൾ പി.ഒാ.<br/>ഏററുമാനൂർ, കോട്ടയം| | | |സ്കൂൾ വിലാസം=വെട്ടിമുകൾ പി ഒ, ഏറ്റുമാനൂർ, 686631 |
| പിൻ കോഡ്=686 631 | | | |പോസ്റ്റോഫീസ്=വെട്ടിമുകൾ |
| സ്കൂൾ ഫോൺ=0481-2539765| | | |പിൻ കോഡ്=686631 |
| സ്കൂൾ ഇമെയിൽ=stpaulsghs@yahoo.co.in| | | |സ്കൂൾ ഫോൺ=0481 2539765 |
| സ്കൂൾ വെബ് സൈറ്റ്=coming soon.| | | |സ്കൂൾ ഇമെയിൽ=stpaulsghs@yahoo.co.in |
| ഉപജില്ല=ഏററുമാനൂർ|
| | |സ്കൂൾ വെബ് സൈറ്റ്= |
| <!-- / എയ്ഡഡ് / -->
| | |ഉപജില്ല=ഏറ്റുമാനൂർ |
| ഭരണം വിഭാഗം=എയ്ഡഡ് |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി |
| <!-- പൊതു വിദ്യാലയം -->
| | |വാർഡ്=5 |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | | |ലോകസഭാമണ്ഡലം=കോട്ടയം |
| <!-- ഹൈസ്കൂൾ / -->
| | |നിയമസഭാമണ്ഡലം=ഏറ്റുമാനൂർ |
| പഠന വിഭാഗങ്ങൾ1=എൽ.പി ,യു.പി, ഹൈസ്കൂൾ| | | |താലൂക്ക്=കോട്ടയം |
| മാധ്യമം=മലയാളം,ഇംഗ്ളീഷ്|
| | |ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ |
| ആൺകുട്ടികളുടെ എണ്ണം=311| | | |ഭരണവിഭാഗം=എയ്ഡഡ് |
| പെൺകുട്ടികളുടെ എണ്ണം=618| | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| വിദ്യാർത്ഥികളുടെ എണ്ണം=929| | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| അദ്ധ്യാപകരുടെ എണ്ണം=38| | | |പഠന വിഭാഗങ്ങൾ2=യു.പി |
| പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ത്രേസ്യാമ്മ എം.റ്റി | | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ജോൺസൺ പറമ്പേട്ട് | | | |പഠന വിഭാഗങ്ങൾ4= |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=798|
| | |പഠന വിഭാഗങ്ങൾ5= |
| | | | |സ്കൂൾ തലം=1 മുതൽ 10 വരെ |
| | | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ഗ്രേഡ്=5| | | |ആൺകുട്ടികളുടെ എണ്ണം 1-10=379 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=441 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=820 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=42 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേഴ്സി തോമസ്സ് |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=രതീഷ് സി എൻ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്‌ന കെ ജോസഫ് |
| | |സ്കൂൾ ചിത്രം=പ്രമാണം:31037 SchoolPhoto 1.jpg |
| | |caption= |
| | |ലോഗോ=31037-school logo.png |
| | |logo_size=50px |
| | |box_width=380px |
| }} | | }} |
| | |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | {{SSKSchool|year=2024-25,2025-26}} |
|
| |
|
|
| |
| == ചരിത്രം == | | == ചരിത്രം == |
| ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ്സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നകുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ഇത്. മിഷൻരൂപതയായ വിജയപുരംരൂപതയുടെ
| | ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ് തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപര്യാപ്തകളുടെ വിളനിലങ്ങളായിരുന്നു ഓരോ പ്രദേശവും.ശാസ്ത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയായിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയായിരുന്നു വെട്ടിമുകളും.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ചരിത്രം|തുടർന്നു വായിക്കുക...]] |
| കീഴിൽപ്രവർത്തിക്കുന്നഈവിദ്യാലയം പലഘട്ടങ്ങളിലായുള്ള
| |
| വളർച്ചയിലൂടെയാണ്ഇന്നത്തെനിലയി
| |
| ലേയ്ക്ക്എത്തിച്ചേർന്നിരിക്കുന്നത്.
| |
| വിജയപുരം രൂപതയുടെകീഴിലെ
| |
| വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെമിഷനറി
| |
| വൈദികരുടെ അക്ഷീണ പരിശ്രമ ഫലമാണ്
| |
| ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളുംമഹത്തായ
| |
| ലക്ഷ്യങ്ങളുമായിഫാ. അഗസ്ററ്യ ൻ ഇല്ലിപ്പറമ്പിന്റെ
| |
| സാരഥ്യത്തിൽ 1917-ൽ ഒരുഎൽ. പി സ്ക്കൂളായി
| |
| പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ
| |
| നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ്
| |
| സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക്
| |
| ചുമതലകൾ കൈമാറുകയുണ്ടായി.1962-ൽ
| |
| സിസ്റേറഴ്സിന്റെമേൽനോട്ടത്തിൽ ഒരു
| |
| താല്ക്കാലിക കെട്ടിടത്തിൽ യു. പി.സ്ക്കൂളായി
| |
| ഇതുയർന്നു.19-09-1963-ൽ രൂപതാധ്യക്ഷൻ
| |
| അംബ്രോസ് അബ്സലോംപിതാവിനാൽ
| |
| ഇരുനിലക്കെട്ടിടം ഉദ്ഘാടനംചെയ്യപ്പെടുക
| |
| യുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാലഅഭിലാ
| |
| ഷമായിരുന്നഹൈസ്ക്കൂൾ എന്ന സ്വപ്നംപൂവണിഞ്ഞു
| |
| കൊണ്ട് കടുത്ത സാമ്പത്തികപ്രതി
| |
| സന്ധികളുടെമധ്യേ സൗകര്യങ്ങളൊരുക്കിയ
| |
| രൂപതയുടെയും സന്യാസസഭയുടെയും
| |
| രക്ഷകർത്താക്കളുടെയുംരാഷ്ട്രീയ-സാമൂഹിക
| |
| രംഗങ്ങളിലുള്ളവരുടെയും നല്ലവരായ
| |
| നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായി
| |
| ഉയർന്നുവന്ന ഈ സ്ക്കൂൾ 1982-
| |
| മാർച്ചുമാസത്തിൽ അത്യാവശ്യ സൗകര്യ
| |
| ങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം
| |
| S.S.L.C പരീക്ഷയിൽ 27 കുട്ടികൾ അഭിമുഖീകരിച്ചു
| |
| വെങ്കിൽഈ കഴിഞ്ഞവർഷം 102 കുട്ടികൾ
| |
| പരീക്ഷ എഴുതി.S.S.L.C റാങ്കുകളും എല്ലാ
| |
| വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ
| |
| മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായി
| |
| ഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം
| |
| രൂപതയുടെയും ഹോളിക്രോസ് സന്യാസസഭ യുടെയും
| |
| വെട്ടിമുകൾപ്രദേശത്തിന്റെയുംചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| 1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു. നാലു ക്ലാസ്റൂമുകളുടെ പരിമിത സാഹചര്യ ത്തിൽ നിന്ന് മൂന്നു ബ്ലോക്കുകളിലേയ്ക്ക് ക്ലാസ് റൂമുകൾ വിന്ന്യസിക്കുവാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. | | 1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു.. |
| '''ലാബുകൾ''''''കട്ടികൂട്ടിയ എഴുത്ത്''' | | പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]] |
| ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. 15 കമ്പ്യൂട്ടറുകൾ ഇന്റർനെറ്റ് സംവിധാനത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ആധുനിക ബോധനരീതിയെ ഏറ്റം ആകർഷകമാക്കാൻ എൽ.സി.ഡി.പ്രോജക്ടറും ഉപയോഗിക്കുന്നു. വിദ്യാഭ്യാസ ചാനലായ വിക്റ്റേഴ്സിന്റെ സേവനം ഉപയോഗിക്കുന്നതിനായി ആർ.ഒ.റ്റി.സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ആസ്വാദ്യമാക്കാൻ സയൻസ് ലാബും സജീവമായിരിക്കുന്നു. | | == ലാബുകൾ== |
| ലൈബ്രറി
| | ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. [[ലാബുകൾ-31037|കൂടുതൽ അറിയാൻ...]] |
| വായനയിലൂടെയുള്ള അറിവിന്റെ വളർച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങൾ ഒരുക്കിയ ലൈബ്രറി ഇവിടെയുണ്ട്.ഉച്ചസമയം മറ്റ് അധികസമയങ്ങൾ തുടങ്ങിയവയും വായനയിലേയ്ക്ക് മാറ്റിയെടുക്കുന്നു. ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് ലഭ്യ മാക്കുന്നു.വിവിധഫണ്ടുകൾ ഉപയോഗിച്ചു വളരുന്ന ലൈബ്രറി കുറെയേെ പരിമിതികൾ നേരിടുന്നുവെന്നത് ദു:ഖകരമായ ഒരു സത്യം കൂടിയാണ്.
| | |
| L.P, U,P, H.S വിഭാഗങ്ങൾക്കായി പ്രത്യേ കം ടോയിലറ്റ് സൗകര്യം,കളിസ്ഥലം എന്നിവയുമുണ്ട്. 50,000ലിറ്ററിന്റെ ഒരു മഴവെള്ളസംഭരണിയും നിർമ്മിച്ചിട്ടുണ്ട്.
| | == സ്ക്കൂൾ പ്രവർത്തനരീതികൾ== |
| | പഠനക്രമം |
| | മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. [[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]] |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| സ്ക്കൂൾ പ്രവർത്തനരീതികൾ
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
| പഠനക്രമം
| | *[[ശലഭോദ്യാനം]] |
| മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.ഏറ്റവും ആകർഷകമായി ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്നതിനു പുറമേ അധികസമയവും പഠനസംബന്ധിയായ കാര്യങ്ങൾക്ക് ചെലവഴിക്കുവാൻ അധ്യാപകർ ഉത്സാഹിക്കാറുണ്ട്. ഗവൺമെൻറ് നിർദ്ദേശിക്കുന്ന പരീക്ഷകൾക്ക് പുറമെ ഓണം, ക്രിസ്മസ് പരീക്ഷകൾ ,യൂണിറ്റ് ടെസ്റ്റുകള് തുടങ്ങിയവയും നടത്തി വരുന്നു. ലൈബ്രറി ലാബ് സൗകര്യങ്ങൾ ഉപയോഗിക്കുന്നു. പത്താം ക്ളാസ്സിൽ തുടർച്ചയായി 100% വിജയം ലഭിച്ചു വരുന്നതിനനുസരിച്ച് പഠനത്തിൽ ഏറ്റം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ശ്രദ്ധ നൽകിവരുന്നു.
| | *[[പ്രവൃത്തിപരിചയക്ലബ്]] |
| ഇംഗ്ളീഷ് ഭാഷാ പഠനം നന്നായി നടത്തുവാൻ ബുധനാഴ്ച്ചകൾ 'ഇംഗ്ളീഷ് ഡേ' ആയി ആചരിക്കുന്നു. അന്നേ ദിവസം ഇംഗ്ളീഷിന് നല്ല പ്രാധാന്യം നൽകി വരുന്നു.Catichism , Moral science ക്ളാസ്സുകള്ക്ക് പ്രത്യേകം സമയം വിനിയോഗിക്കുന്നു.
| | *[[വീട്ടിലൊരു ലൈബ്രറി ]] |
| പാഠ്യേ തര പ്രവർത്തനങ്ങൾ
| | *[[സുഹൃത്തിന് ഒരു വീട് ]] |
| കുട്ടകളിലെ നൈസർഗിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ - കായിക പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു. സേവന സഹകരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി Red cross , guiding , ബാലജനസഖ്യം തുടങ്ങിയവയും ഉണ്ട്.
| | *[[STPAULS YOUTUBE CHANNEL ]] |
| വളരെ പരിമിതമായ സാഹചര്യ ത്തിൽ നിന്നും കബടി ബാന്റ്മിന്റൺ വിഭാഗത്തിൽ കുട്ടികളെ ജില്ലാ - സംസ്സ്ഥാന തലങ്ങളിൽ വരെയെെത്തിക്കുവനും cycling , School games എന്നിവയിലുമൊക്കെ നിരന്തരമായ പരിശീലനം കൊടുക്കുവാനും ശ്രീമതി സിന്ധു .എ യുടെ കായികാധ്യപനത്തിൻ കീഴിൽ കുട്ടികൾക്കാനവുന്നുണ്ട്.
| | *[[തിരികെ സ്കൂളിലേയ്ക്ക്.. ]] |
| കലാ സാഹിത്യ രംഗങ്ങളിൽ കുട്ടിളെ പ്രഗത്ഭരാക്കുവാൻ വിദ്യാരംഗം , കലാസാഹിത്യവേദി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.എല്ലാമാസവും കലാവേദിയുടെ സമ്മേളനങ്ങളും കുട്ടികള്ക്കായി നടത്തിവരുന്നു. കുട്ടികള്ക്കായി നാടൻ കലാരൂപങ്ങൾ സ്കൂളിൽ അവതരിപ്പിക്കുവാൻ സാധിക്കുന്നു. പ്രസംഗ പാടവം മലയാള ഭാഷാ പ്രോത്സാഹനം ഇവ ലക്ഷ്യം വെച്ച് സംഘടിപ്പിക്കുകയും ഇവിടുത്തെ കുട്ടികൾ സമ്മാനം നേടുകയും ചെയ്യാറുണ്ട്.
| | *[[ദിനാചരണങ്ങളും ആഘോഷങ്ങളും ]] |
| വിഷയസംബന്ധിയായി സയൻസ് , ഗണിതശാസ്ത്ര, തുടങ്ങി ക്ളബ്ബുകളെല്ലാം നന്നായി പ്രവർത്തിച്ചുവരുന്നു. ഏറ്റം നല്ലരീതിയിൽ , സ്കൂൾ പ്രവർത്തനങ്ങൾ ക്ളബ്ബുകൾ കൈകാര്യം ചെയ്തു വരുന്നു.ആതുര സേവനം ലക്ഷ്യ മാക്കിയുള്ള Redcross ന്റെ നാലു യൂണിറ്റുകൾ ഇവിടെയുണ്ട്. സ്കൂൾ തലത്തിൽ നിർദ്ധനരായ കുട്ടികൾക്കായി ഈ യൂണിറ്റുകൾ നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഹൈസ്കൂൾ തലത്തിൽ കുട്ടികള്ക്കായി Guiding – യൂണിറ്റ് പ്രവർത്തിക്കുന്നു.കുട്ടികൾ സ്ക്കൂൾ പൊതുസമ്മേളനവേദികളിലെല്ലാം സേവനം ചെയ്യുന്നതിനു പുറമേ രാജ്യ പുരസ്ക്കാർ പരീക്ഷയിൽ നല്ല വിജയം നേടാറുമുണ്ട്.ബാലജനസഖ്യം,കെ.സി.എസ്.എൽ തുടങ്ങിയ സംഘടനകൾ വ്യ ത്യസ്ത ലക്ഷ്യങ്ങളും പ്രവർത്തനശൈലിയുമായി ശക്തമായി പ്രവർത്തിച്ചുവരുന്നു.
| | *[[സെന്റ്.പോൾസ്ചിത്രശാല |ചിത്രശാല]] |
| സ്കോളർഷിപ്പ് പരീക്ഷകൾ, ടാലന്റ് സേർച്ച് പരീക്ഷകൾ,ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയവയിൽ ഈ സ്ക്കൂളിലെ കുട്ടികൾ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. കുട്ടികൾക്ക് അതിനായി പരിശീലനം നൽകുന്നുമുണ്ട്.കുട്ടികളിലെ നിർമ്മാണവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവൃത്തിപരിചയ ക്ളാസ്സുകൾ,ഫാഷൻ ടെക്നോളജി ക്ളാസ്സുകൾ തുടങ്ങിയവ നൽകി വരുന്നു.
| | |
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ) |
| | |
| | ശ്രീമതി ലതികാ സുഭാഷ് |
| | |
| | ശ്രീ .കുര്യൻ വെമ്പേനി - സാഹിത്യക്കാരൻ |
| | |
| | ഡോക്ടർ ബിജു ഐസക് - കാർഡിയോളജിസ്റ്റ് (പാലാ മെഡിസിറ്റി ഹോസ്പിറ്റൽ) |
| | |
| | ശ്രീ .ജോസ് കനകമൊട്ട -മലയോര ഹൈവെ ഉപജ്ഞാതാവ് |
|
| |
|
| == മാനേജ് മെന്റ് ==
| |
| കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ. വിജയപുരം കോർപ്പറേറ്റ് മാനേജർ റവ.ഫാ.പോൾ ഡെന്നി രാമച്ചംകുടി സാരഥ്യത്തിൽ പ്രവർത്തിക്കുന്ന രൂപതാസ്ക്കൂളുകളിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു സ്ക്കൂളുകൂടിയാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ ഈ സ്ക്കൂളിന്റെ ലോക്കൽ മാനേജർ റവ. സി.മേഴ്സി അഗസ്റ്റിൻ ആണ്. ഈ സ്ക്കൂളിന്റെ പൂർവ്വവിദ്യാർത്ഥിനിയും ഇവിടുത്തെ അദ്ധാപികയുമായിരുന്ന ശ്രീമതി. മോളി ജോർജ്ജ് ഹെഡ് മിസ്ട്രാസായി സേവനത്തിൽ നിന്നും വിരമിച്ചപ്പോൾ സിസ്റ്റർ ഡാഫിനി തോമസ്സ് തത് സ്ഥാനത്ത് ഹെഡ് മിസ്ട്രാസായി നിയമിക്കപ്പെട്ടു.
| |
| ഒന്നാം ക്ളാസ്സു മുതൽ പത്താം ക്ളാസ്സു വരെ മലയാളം, ഇംഗ്ളീഷ് മീഡിയങ്ങളിലായി 978 കുട്ടികൾ അധ്യ യനം നടത്തുന്നു. ഒന്ന്, രണ്ട് ക്ളാസ്സുകളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിൽക്കുന്നുവെങ്കിലും P.T.A,M.P.T.A എന്നിവയുടെ ശക്തമായ പിന്തുണ മൂലം അവർക്ക് വൈകുന്നേരം വരെയുള്ള സമയവും പഠനം തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.
| |
| രാവിലെ 9.45 മുതൽ 3.45 വരെയാണ് ക്ളാസ് സമയം. യൂണിഫോം -ക്രീം കളർ ഷർട്ട്, പച്ച മിഡി, പച്ച ഓവർ കോട്ട് പെൺകുട്ടികൾക്കും ക്രീം കളർ ഷർട്ട്, പച്ച പാൻറ് എന്നിവ ആൺകുട്ടികൾക്കും . ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂൾ സമയത്തിനു മുൻപും ശേഷവുമൊക്കെ കുട്ടികൾക്ക് പാഠ്യ പാഠ്യേ തര വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്.
| |
| ഫാഷൻ ടെക്നോളജി,സൈക്കിൾ സവാരി, എയ് റോബിക്സ്,യോഗ തുടങ്ങിയവയും പഠിപ്പിക്കുവാനുള്ള സംവിധാനങ്ങളും ഉണ്ട്. ഏകദേശം 584 കുട്ടികൾ ഉച്ചഭക്ഷണം സ്ക്കൂളിൽ നിന്നും കഴിക്കുന്നുണ്ട്.
| |
| ഗവണ്മെന്റ്,മാനേജ്മെന്റ്,പി.റ്റി.എ,എം.പി.റ്റി.എ,
| |
| പൂർവ്വവിദ്യാർത്ഥികൾ,അഭ്യുദയകാംക്ഷികൾ തുടങ്ങിയവരൊക്കെ സ്ക്കൂളുമായി നന്നായി സഹകരിച്ചു വരുന്നു.
| |
|
| |
|
| പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ :- ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)
| | == മാനേജ്മെന്റ് == |
| | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.[[തുടർന്ന് വായിക്കുക..|തുടർന്ന് വായിക്കുക..]] |
|
| |
|
| ശ്രീമതി ലതികാ സുഭാഷ്
| |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
| {|class="wikitable" style="text-align:center; width:500px; height:300px" border="1" | | {| class="wikitable" |
| | | |+ |
| | !ക്രമ നമ്പർ |
| | !പേര് |
| | !സേവന കാലം |
| | |- |
| | |1 |
| | |ശ്രീ. മാണി സി കൊത്തലാടി |
| | |1935-1960 |
| | |- |
| | |2 |
| | |ശ്രീ. പി എം തോമസ് പൊറ്റോടം |
| | |1960-1962 |
| | |- |
| | |3 |
| | |റവ. സിസ്റ്റർ സവറീന |
| | |1962-1965 |
| | |- |
| | |4 |
| | |റവ. സിസ്റ്റർ ജൂലിയാന |
| | |1964-1974 ,1982-84 |
| | |- |
| | |5 |
| | |റവ. സിസ്റ്റർ റോസ്സമ്മ കെ ജെ |
| | |1979-1982 |
| | |- |
| | |6 |
| | |റവ. സിസ്റ്റർ ലില്ല്യാമ്മ ജോൺ |
| | |1984-1987 |
| | |- |
| | |7 |
| | |റവ. സിസ്റ്റർ ലീലാമ്മ എം കെ |
| | |1974-1987 ,1987 -96 |
| | |- |
| | |8 |
| | |റവ. സിസ്റ്റർ ത്രേസ്യക്കുട്ടി പി എ |
| | |1996-1998 |
| |- | | |- |
| |1998-2001 | | |9 |
| |ശ്രീമതി പി.വി. ലീലാമ്മ | | |ശ്രീമതി പി വി ലീലാമ്മ |
| | |1998-2001 |
| |- | | |- |
| |2001-2003 | | |10 |
| |ശ്രീമതി എൻ. എം അന്നമ്മ | | |ശ്രീമതി എൻ എം അന്നമ്മ |
| | |2001-2003 |
| |- | | |- |
| |2003-2008 | | |11 |
| |സിസ്റ്റർ റോസിലി സേവ്യർ | | |റവ. സിസ്റ്റർ റോസിലി സേവ്യർ |
| | |2003-2008 |
| |- | | |- |
| |2008-2017 | | |12 |
| |ശ്രീമതി മോളി ജോർജ്ജ് | | |ശ്രീമതി മോളി ജോർജ്ജ് |
| | |2008-2017 |
| | |- |
| | |13 |
| | |റവ. സിസ്റ്റർ ഡാഫിനി തോമസ് |
| | |2017-2019 |
| |- | | |- |
| |-2017 മുതൽ | | |14 |
| |-സിസ്റ്റർ ഡാഫിനി തോമസ് | | |റവ. സിസ്റ്റർ ബേർലി ജോർജ്ജ് |
| | |2019 -2022 |
| |- | | |- |
| | |15 |
| | |റവ. സിസ്റ്റർ മേഴ്സി തോമസ്സ് |
| | |2022 മുതൽ... |
| |} | | |} |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| | |
| | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.672071
| | {{#multimaps:9.670469841728904, 76.5802812503338 |
| ,76.579579 | |
| |zoom=13}} | | |zoom=13}} |
| |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| | " '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| * M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം. | | * M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം. |
| |}
| |
| | |
| <!--visbot verified-chils->
| |
| [[പ്രമാണം:Stpauls vtmkl 1.png|thumb|സ്കൂൾ ചിത്രം]]
| |