"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19051 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 509 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|D.H.O.H.S.S Pookkarathara}}
{{prettyurl|D.H.O.H.S.S Pookkarathara}}

{{HSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=പൂക്കരത്തറ
| വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| ഗ്രേഡ്=4
|സ്കൂൾ കോഡ്=19051
| സ്കൂൾ കോഡ്= 19051
|എച്ച് എസ് എസ് കോഡ്=11053
| സ്ഥാപിതദിവസം= 20
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64563914
| സ്ഥാപിതവർഷം= 1995
|യുഡൈസ് കോഡ്=32050700222
| സ്കൂൾ വിലാസം= കോലളമ്പ്. പി.ഒ,
മലപ്പുറം
|സ്ഥാപിതദിവസം=20
| പിൻ കോഡ്= 679576
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 0494289730 & 04942680167
|സ്ഥാപിതവർഷം=1995
| സ്കൂൾ ഇമെയിൽ= dhohss@gmail.com
|സ്കൂൾ വിലാസം=ഡി. എച്ച്. ഒ. എച്ച്. എസ്. എസ്. പൂക്കരത്തറ
| സ്കൂൾ വെബ് സൈറ്റ്= nil
|പോസ്റ്റോഫീസ്=കോലൊളമ്പ്
| ഉപ ജില്ല= എടപ്പാൾ
|പിൻ കോഡ്=679576
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0494 2689730
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=dhohss@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=http://dhohss.com/
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|ഉപജില്ല=എടപ്പാൾ
| പഠന വിഭാഗങ്ങൾ3= കോളേജ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടപ്പാൾ,
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ളീഷ്
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം= 1249
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 1107
|നിയമസഭാമണ്ഡലം=തവനൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 2356
|താലൂക്ക്=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം= 93
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
| പ്രിൻസിപ്പൽ= '''ബെൻഷ.കെ.എം'''
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= '''ഹമീദ്. വി'''
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= '''അനിൽ.സി.വി'''
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 19051_6.jpg |
|പഠന വിഭാഗങ്ങൾ2=

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=947
|പെൺകുട്ടികളുടെ എണ്ണം 1-10=866
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=472
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=500
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബെൻഷ. കെ. എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹമീദ്. വി
|പി.ടി.. പ്രസിഡണ്ട്=അബ്ദ‍ുൾ ഖാദർ. സി. എം
|എം.പി.ടി.എ. പ്രസിഡണ്ട്=അജിഷ ഷാജി
|സ്കൂൾ ചിത്രം=19051_6.jpg
|size=350px
|caption=
|ലോഗോ=19051_logo2.png
|logo_size=50px

{{SSKSchool|year=2024-25,2025-26}}

എടപ്പാളിൽ നിന്നും മൂന്ന് കിലോമീറ്റ൪ മാറി അയിലക്കാട്-പുത്ത൯പള്ളി റോഡിൽ പൂക്കരത്തറ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ദാറുൽ ഹിദായ: ഓ൪ഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ'''.
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ  ഉപജില്ലയിലെ പ‍ൂക്കരത്തറ എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് '''ദാറുൽ ഹിദായ: ഓ൪ഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ'''.എടപ്പാളിൽ നിന്നും മൂന്ന് കിലോമീറ്റ൪ മാറി അയിലക്കാട്-പുത്ത൯പള്ളി റോഡിൽ പൂക്കരത്തറ പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

==ചരിത്രം==
1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താ​ണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ഇ.ടി.മുഹമ്മദ് ബഷീ൪സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.പ്രദേശത്തിന്റെ സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും പുതിയ ഉണർവ്വ് ഉണ്ടാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 25 വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു സമൂഹത്തിന്റെ മുഴുവൻ വിദ്യാഭ്യാസപരവും, സാമൂഹ്യവും, സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നു ഈ സ്ഥാപനം.[[ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/History|ക‍ൂട‍ുതലറിയാം]]
==സാരഥികൾ==

[[പ്രമാണം:19051 kmb1.jpg|ലഘുചിത്രം|center|'''ബെൻഷ .കെ.എം, പ്രിൻസിപ്പാൾ''']]
[[പ്രമാണം:19051 HM PAS.jpg|ലഘുചിത്രം|'''അബ്‍ദ‍ുൾ സലാം.പി,
ഹെഡ്‍മാസ്റ്റർ''']]

==മുൻ സാരഥികൾ==
{| class="wikitable" style="text-align:center; width:300px; height:200px" border="1"
|ക്രമ നമ്പർ
|കാലഘട്ടം
|അധ്യാപകന്റെ പേര്

|1
|1998-2006
|എച്ച്. എം. സഹദ‍ുള്ള

|2
|2006- 2025
|ഹമീദ്. വി

|3
|2005-
|അബ്‍ദ‍ുൾ സലാം. പി

== മാനേജ്‌മെന്റ് ==
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF പൊന്നാനി] താലൂക്കിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷൻ)ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികൾക്ക് അഭയം നൽകിപ്പോരുന്ന ദാറുൽ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം '''കെ.വി.മുഹമ്മദ് മുസ്ല്യാ൪''' കൂറ്റനാട് അവ൪കളായിരുന്നു.
"വിജ്ഞാനത്തിലൂടെ,വിവേകത്തിലൂടെ.......വിശ‍ുദ്ധിയിലേക്ക്"എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുൽഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറൽസെക്രട്ടറി '''പി. വി. മുഹമ്മദ് മൗലവി''' , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പി. ടി. എം. ഒ. എ ട്രഷറ൪ '''കെ. വി. മുഹമ്മദ് ഹാജി''', അയിലക്കാട് ആയിരുന്നു സ്ഥാപനത്തിന്റെ മുൻ മാനേജർ.2019 ൽ അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം , ബഹുമാനപ്പെട്ട '''സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ''' ആണ് മാനേജർ സ്ഥാനം അലങ്കരിക്കുന്നത്. ‌സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ '''ബെൻഷ.കെ.എം '''യും ഹെഡ്മാസ്ററ൪ '''അബ്‍ദ‍ുൾ സലാം. പി '''യും ആ​ണ്.

==ഭൗതികസൗകര്യങ്ങൾ==
സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഈരണ്ടു ബാച്ചുകളിലായി 1000 ഓളം കുട്ടികൾ എച്ച്. എസ്. എസ് . തലത്തിലും 37 ഡിവിഷനുകളിലായി 1800 ഓളം വിദ്യാ൪ത്ഥികൾ എച്ച് . എസ് തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു. 90 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. 2003 ൽ ഇതേ ക്യാമ്പസിൽ ആ൪ട്സ് & സയ൯സ് കോളേജും ആരംഭിച്ചു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും സ്മാ൪ട് ക്ളാസുകളുമുണ്ട്. ഹൈസ്രകൂൾ വിഭാഗത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

==വിജയമാവർത്തിച്ച്==
* ഉജ്ജ്വല വിജയം ആവർത്തിച്ച് പ‍ൂക്കരത്തറ DHOHSS. 2022-23 അക്കാദമിക വർഷത്തിൽ 508 വിദ്യാർത്ഥികളാണ് SSLC പരീക്ഷ എഴ‍ുതിയത്.508 ക‍ുട്ടികളും  വിജയിച്ച‍ു.വിജയ ശതമാനം 100%.​എല്ലാ വിഷയത്തിലും [[A+ നേടിയവർ 61.]]

* 2023- 24 വർഷത്തിലും 100% വിജയം ആവർത്തിച്ച് നേട്ടത്തിന്റെ പൊൻ തൂവൽ. 549 ൽ മുഴുവൻ കുട്ടികളും വിജയിച്ചു. 52 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും A+ നേടി.

*2024-25 വർഷത്തെ SSLC Result പ്രഖ്യാപിച്ചു. ആകെ 494 കുട്ടികളാണ് പരീക്ഷ എഴുതിയത്. 488 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. വിജയ ശതമാനം 98.8%. 40 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 9 വിഷയത്തിൽ A+ നേടിയവർ 20 ആണ്. 8 വിഷയത്തിൽ A+ നേടിയവർ 13 പേർ.
{| class="wikitable mw-collapsible mw-collapsed" role="presentation"
|+ SSLC പരീക്ഷാ ഫലം
! വർഷം
! വിജയ ശതമാനം

| 2005-06 || 95.42%

| 2006-07 || 94.63%

| 2007-08 || 95.92%

| 2008-09 || 95.08%

| 2009-10 || 94.84%

| 2010-11 || 95.85%

| 2011-12 || 95.23%

| 2012-13 || 91.86%

| 2013-14 || 94.34%

| 2014-15 || 94.54%

| 2015-16 || 94.80%

| 2016-17 || 95.03%

| 2017-18 ||

| 2018-19 ||

| 2019-20 ||

| 2020-21 ||

| 2021-22 || 99.06%

| 2022-23|| 100%

| 2023-24|| 100%

| 2024-25|| 98.8%

== ചരിത്രം ==
==അഭിമാന താരങ്ങൾ==
1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താ​ണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.'''ഇ.ടി.മുഹമ്മദ് ബഷീ൪''' സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.

2024 October 30 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്കൂളിന്റെ അഭിമാന താരങ്ങൾ...

<gallery>
19051_kabaddi1.jpg|'''മുഹമ്മദ് ഫാസിൽ'''
19051 kabaddi2.jpg|'''വിഷ്‍ണു'''
19051 kabaddi3.jpg| '''അക്ഷജ്'''
</gallery>

<gallery>
<gallery>
19051_1.jpg
19051_cricket.jpg|200x200px|malappuram cricket team ലേക്ക് സെലക്ഷൻ കിട്ടിയ '''Rithivik Rajesh'''
19051 webpage1.jpg|ലഘുചിത്രം|IT വെബ് പേജ് ഡിസൈൻ മലപ്പുറം ജില്ല ഫസ്റ്റ് എ ഗ്രേഡ് നേടി സംസ്ഥാന മത്സരത്തിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ട ''''മുഹമ്മദ് ഫയാസ്.ഇ''''
</gallery>
</gallery>

== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഈരണ്ടു ബാച്ചുകളിലായി 720 ഓളം കുട്ടികൾ എച്ച്. എസ്. എസ് . തലത്തിലും 36 ഡിവിഷനുകളിലായി 1700 ഓളം വിദ്യാ൪ത്ഥികൾ എച്ച് . എസ് തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു. 90 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. 2003 ൽ ഇതേ ക്യാമ്പസിൽ ആ൪ട്സ് & സയ൯സ് കോളേജും ആരംഭിച്ചു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*[[വരകൾ‍‍]]

*[[​​ഗാലറി]]

*[[നേർക്കാഴ്‍ച|നേർക്കാഴ്‍ച]]

*[[പുകയില വിരുദ്ധ റാലി.|പുകയില വിരുദ്ധ റാലി.]]

*[http://dhohss.blogspot.com/ സ്കൂൾ ബ്ലോഗ്‍]

*[http://dhohss.com/ സ്കൂൾ വെബ് സൈറ്റ്]

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും സ്മാ൪ട് ക്ളാസുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== കരുതലിന്റെ മാതൃകയായി DHOHSS...==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
കരുതലിന്റെ അധ്യാപന മാതൃകയായി [[പൂക്കരത്തറ ദാറ‌ുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ..]]
*  സ്കൗട്ട് & ഗൈഡ്സ്.

സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് 'ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്'എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ വീടുകളിലെത്തി സാന്ത്വനം പകർന്നത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന നാനൂറ് കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകൾക്കൊപ്പം പലവ്യഞ്ജന കിററുകളും നൽകി.ഇതോടൊപ്പം സാനിറ്റൈസർ, മാസ്ക്, സോപ്പ് എന്നിവയും അടുക്കളത്തോട്ട നിർമ്മാണത്തിനാവശ്യമായ വിത്തുകളും തൈകളും നൽകി.

*  എൻ. എസ്. എസ്
<gallery mode="packed-overlay">
*  ക്ലാസ് മാഗസിൻ.
19051_help1.jpg
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
19051_help2.jpg
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
19051_help3.jpg
*  ലൗ ഗ്രീൻ ക്ലബ്
19051_help4.jpg
*  ട്രാഫിക് ക്ളബ്
*  ലിററിൽ കൈററ്സ്
==സ്കൗട്ട് & ഗൈഡ്സ്==
<gallery>
19051_3.jpg
</gallery>
</gallery>

== മാനേജ്മെന്റ് ==
==ചിത്രശാല==
പൊന്നാനി താലൂക്കിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷൻ)ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികൾക്ക് അഭയം നൽകിപ്പോരുന്ന ദാറുൽ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം. '''കെ. വി. മുഹമ്മദ് മുസ്ല്യാ൪''', കൂറ്റനാട് അവ൪കളായിരുന്നു."വിജ്ഞാനത്തിലൂടെ, വിവേകത്തിലൂടെ.......വിശ‌ുദ്ധിയിലേക്ക് " എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുൽഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറൽസെക്രട്ടറി '''പി. വി. മുഹമ്മദ് മൗലവി''' , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പി. ടി. എം. ഒ. എ ട്രഷറ൪ '''കെ. വി. മുഹമ്മദ് ഹാജി''', അയിലക്കാട് തന്നെയാണ് സ്ഥാപനത്തിന്റെ മാനേജ൪. ‌സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ '''ബെൻഷ.കെ.എം '''യും ഹെഡ്മാസ്ററ൪  '''വി. ഹമീദ് '''ഉം ആ​ണ്.
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].

==വഴികാട്ടി==
==മററ‍ു പ്രവർത്തനങ്ങൾ==
{| class="infobox collapsible collapsed" style="clear:right; width:50%; font-size:90%;"
മികവിലേക്കുള്ള ചുവട് വെപ്പായി സ്കൂളിൽ നടപ്പാക്കുന്ന മറ്റു പ്രവർത്തനങ്ങൾ...
| style="background: #ccf; text-align: center; font-size:99%;" |
[[പ്രമാണം:28002saghshandicon.png|10px|left]][[ഉച്ചഭക്ഷണ പദ്ധതി]]

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 2px #BEE8F1 solid; font-size: small "}

* NH 17 ന് തൊട്ട് എടപ്പാളിൽ നിന്നും 3 കി.മി. അകലത്തായി പുത്തൻപള്ളി-അയിലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
[[പ്രമാണം:28002saghshandicon.png|10px|left]] [[​​സ്കൂൾ പി.റ്റി.എ]]

[[പ്രമാണം:28002saghshandicon.png|10px|left]] [[​​സ്കൂൾ ഡയറി]]
* തുഞ്ചൻ പറമ്പിൽ നിന്ന്  30 കി.മി. അകലം
[[പ്രമാണം:28002saghshandicon.png|10px|left]] [[സ്കോളർഷിപ്പ്]]
[[പ്രമാണം:28002saghshandicon.png|10px|left]] [[വിജയഭേരി.]]
[[പ്രമാണം:28002saghshandicon.png|10px|left]] [[അലുംനി അസോസിയേഷൻ‍‍]]

==പ‍ുറത്തേക്കുള്ള കണ്ണികൾ==

*[https://kite.kerala.gov.in/lkmsv3/index.php/auth/login/ ലിറ്റിൽ കൈറ്റ്സ്‍‍‍]
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 2px #BEE8F1 solid; font-size: small "
*[http://sampoorna.kite.kerala.gov.in/ സമ്പ‍ൂർണ്ണ]
{{#multimaps:10.7722973,75.9956647| width=300px | height=300px|zoom=12 }}
*[https://samagra.kite.kerala.gov.in/#/home/page സമഗ്ര‍]

==വഴികാട്ടി==

<!--visbot verified-chils->
* NH 17 ന് തൊട്ട് എടപ്പാളിൽ നിന്നും 3 കി.മി. അകലത്തായി പുത്തൻപള്ളി-അയിലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
* തുഞ്ചൻ പറമ്പിൽ നിന്ന്  30 കി.മി. അകലം

{{Slippymap|lat=10.77395|lon=75.99915|zoom=14|width=500|height=250|marker=yes}}

"https://schoolwiki.in/ഡി.എച്ച്.ഒ.എച്ച്._എസ്.എസ്._പൂക്കരത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്