"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുട്ടമംഗലം
|സ്ഥലപ്പേര്=കൈനകരി
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 46031
|സ്കൂൾ കോഡ്=46031
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=4035
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1938
|വിക്കിഡാറ്റ ക്യു ഐഡി=Q87479430
| സ്കൂള്‍ വിലാസം= കുട്ടമംഗലം.പി.ഒ. ആലപ്പുഴ
|യുഡൈസ് കോഡ്=32110800203
| പിന്‍ കോഡ്= 688501
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04772724251
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= sndphskuttamangalam@gmail.com
|സ്ഥാപിതവർഷം=1938
| സ്കൂള്‍ വെബ് സൈറ്റ്= http://www.Gurudevatrust.org
|സ്കൂൾ വിലാസം=കൈനകരി
| ഉപ ജില്ല=മങ്കൊമ്പ്  
|പോസ്റ്റോഫീസ്=കുട്ടമംഗലം  
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=688501
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0477 2724251
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=sndphskuttamangalam@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= യു.പി
|ഉപജില്ല=മങ്കൊമ്പ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കൈനകരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 393
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം= 349
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 742
|നിയമസഭാമണ്ഡലം=കുട്ടനാട്
| അദ്ധ്യാപകരുടെ എണ്ണം= 34
|താലൂക്ക്=കുട്ടനാട്
| പ്രിന്‍സിപ്പല്‍= ശ്രീമതി  .സൗദാമിനിയമ്മ
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| പ്രധാന അദ്ധ്യാപകന്‍=   ആര്.ഗീതാകുമാരി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= അജിത്ത്കുമാര്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=
|പഠന വിഭാഗങ്ങൾ1=
 
|പഠന വിഭാഗങ്ങൾ2=യു.പി
 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
file:///root/Desktop/46031_jpg
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=5 മുതൽ 12 വരെ
 
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
 
|ആൺകുട്ടികളുടെ എണ്ണം 1-10=158
 
|പെൺകുട്ടികളുടെ എണ്ണം 1-10=158
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|വിദ്യാർത്ഥികളുടെ എണ്ണം 1-10=316
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=164
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=393
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ആർ ബിന്ദു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രഞ്ജിത് ഗോപി
|പി.ടി.എ. പ്രസിഡണ്ട്=എ.ആർ.മണിക്കുട്ടൻ
|എം.പി.ടി.. പ്രസിഡണ്ട്=കവിത സാബു
|സ്കൂൾ ചിത്രം=46031_school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
[https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണ ഗുരുദേവനാല്] സ്ഥാപിതമായ  എസ്.എൻ.ഡി.പി യോഗത്തിന്റെ  
ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിതമായ  എസ്.എന്.ഡി.പി യോഗത്തിന്റെ  
പേരില് 1938-ല് ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല്  ഈ സ്ക്കൂള് ഹൈസ്ക്കൂളായും .
പേരില് 1938-ല് ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല്  ഈ സ്ക്കൂള് ഹൈസ്ക്കൂളായും .
1998-ല്  സ്ക്കൂള് ഹയര്സെക്കന്ഡറിസ്കൂളായും ഉയര്ത്തപ്പെ‍ട്ടു. .  
1998-ല്  സ്ക്കൂള് ഹയർസെക്കൻഡറിസ്കൂളായും ഉയർത്തപ്പെ‍ട്ടു. .  
ആലപ്പുഴ ജില്ലയില് കുട്ടനാട് താലൂക്കില് കൈനകരി പ‍ഞ്ചായത്തില് 3-വാര്ഡില് സ്കൂള് സ്ഥിതിചെയ്യുന്നു.
ആലപ്പുഴ ജില്ലയിൽ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ കൈനകരി പ‍ഞ്ചായത്തിലാണ് ഈ എയ്ഡഡ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
എസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്ക്കൂള്  കുട്ടമംഗലം


 
ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി  
എസ്.എന്.ഡി.പി ഹയര്സെക്കന്ററി സ്ക്കൂള്  കുട്ടമംഗലം
 
ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി  
പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത്  
പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത്  
എസ്.എന്.ഡി.പി. യോഗത്തിന്റെ പേരില്
എസ്.എന്.ഡി.പി. യോഗത്തിന്റെ പേരില്
1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട്  
1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട്  
മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്
മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്
സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു.
ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്,  
ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്,  
നല്ലവരായ നാട്ടുകാര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് .
നല്ലവരായ നാട്ടുകാലര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് .
    ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ്  പ്രവര്ത്തനം ആരംഭിച്ചത് .
ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ്  പ്രവര്ത്തനം ആരംഭിച്ചത് .
സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര്  
സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര്  
ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി  
ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി  
സര്വ്വശ്രീ.എ.കെ നാരായണന്,  തെക്കേച്ചിറയില്  പപ്പു,    മുട്ടേല് എം.ഗോവിന്ദന് ,  
സര്വ്വശ്രീ.എ.കെ നാരായണന്,  തെക്കേച്ചിറയില്  പപ്പു,    മുട്ടേല് എം.ഗോവിന്ദന് ,  
  പുത്തന്പുരയ്ക്കല് വി.കെ.കേശവന്,
പുത്തന്പുരയ്ക്കല് വി.കെ.കേശവന്,
പി.കൃഷ്ണന് തെക്കേച്ചിറയില്,  അച്ചുതന്കുട്ടി കുതവറച്ചിറ  
പി.കൃഷ്ണന് തെക്കേച്ചിറയില്,  അച്ചുതന്കുട്ടി കുതവറച്ചിറ  
തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും  
തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും  
പ്രവര്ത്തിച്ചിരുന്നു  സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള  
പ്രവര്ത്തിച്ചിരുന്നു  സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള  
ഉന്നതാധികാര സമിതിയ്ക്ക്  നേതൃത്വം  നല്കിയിരുന്നത് ചെറുകാലില്   
ഉന്നതാധികാര സമിതിയ്ക്ക്  നേതൃത്വം  നല്കിയിരുന്നത് ചെറുകാലില്   
ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു
ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു                      
                           
1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു.
1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു.
ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര്  
ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര്  
വരി 81: വരി 99:
വാടയില് പ്രസി‍ഡന്റുമായിരുന്നു.
വാടയില് പ്രസി‍ഡന്റുമായിരുന്നു.
1998 ല് സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള്
1998 സ്ക്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഇപ്പോൾ
ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്സിപ്പാളും,ശ്രീമതി.R.ഗീതകുമാരി
ശ്രീമതി. ബിന്ദ‌ു ആർ പ്രിൻസിപ്പലും,ശ്രീ. രഞ്ജിത് ഗോപി
ഹെഡ്മിസ്ടരസും ആണ്
ഹെഡ്മാസ്റ്ററും ആണ്
ശ്രീമാന്. P.കൃഷ്ണന് കുട്ടി  സ്ക്കൂള് മാനേജറും ശ്രീ.അജിത് കുമാര് P.T.A പ്രസിഡന്റുമാണ
ശ്രീ.കെ എ പ്രമോദ് സ്ക്കൂൾ മാനേജറും ശ്രീ റിഷോർ P.T.A പ്രസിഡൻറുമാണ്.
1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള്
ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്സിപ്പാളും,ശ്രീമതി.R.ഗീതകുമാരി
ഹെഡ്മിസ്ടരസും ആണ്  ശ്രീമാന്. P.കൃഷ്ണന് കുട്ടി  സ്ക്കൂള് 
മാനേജറും ശ്രീ.അജിത് കുമാര് P.T.A പ്രസിഡന്റുമാണ്.








== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങള്‍ ==
3.0456 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
3.0456 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളില് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബില് 10 കമ്പ്യൂട്ടറുകളും  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുംലഭ്യമാണ്.
ഹൈസ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബില് 10 കമ്പ്യൂട്ടറുകളും  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
== സ്കൗട്ട് & ഗൈഡ്സ് ==
* എന്‍.സി.സി.
ലോകത്തെ ഏറ്റവും വലിയ യൂണിഫോംഡ് വോളന്ററി ഓർഗനൈസേഷനാണ് സ്കൗട്ട് ആന്റ് ഗൈഡ്സ് അസോസസിയേഷൻ. ബ്രിട്ടീഷ് സൈന്യത്തിൽ ജോലിചെയ്തിരുന്ന ബേഡൻ പവ്വൽ എന്ന പ്രതിഭാശാലിയാണ് ഈ പ്രസ്ഥാനത്തിന് രൂപം നൽകിയത്.1907ലാണ് ഈ പ്രസ്ഥാനം ഔപചാരികമായി പ്രവർത്തനം ആരംഭിച്ചത്. ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ എന്നാണ് ഇന്ത്യയിൽ ഈ സംഘടന അറിയപ്പെടുന്നത്. ഇതിന് കീഴിലാണ് കേരളത്തിൽ സംഘടന പ്രവർത്തിക്കുന്നത്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ എന്നാണ് കേരളത്തിലെ സംഘടനയുടെ പേര്. ഇതിന്റെ കീഴിലെ കുട്ടനാട് ജില്ല അസോസിയേഷന് കീഴിലാണ് ഈ സ്കൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്.
==  വിദ്യാരംഗം കലാസാഹിത്യവേദി ==
കുട്ടികളുടെ വായനയും കലാസാഹിത്യ വാസനയും പരിപോഷിപ്പിക്കുന്നതിന് സ്കൂളുകളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ സാംസ്കാരിക സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യവേദി.
==  എക്കോ ക്ലബ്ബ് ==
പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ക്ലബ്ബാണിത്.
==  സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
സാമൂഹ്യശാസ്ത്ര പ്രചാരണത്തിനും സാമൂഹ്യാവബോധവും പൗരബോധവും ജനാധിപത്യമൂല്യങ്ങളും കുട്ടികളിൽ വളർത്താനായി പ്രവർത്തിക്കുന്ന സംഘടനയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
* എൻ.എസ്.എസ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== ലിറ്റിൽ കൈറ്റ്സ് ==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കുട്ടമംഗലം എസ്.എന്.‍ഡി.പി ശാഖ നമ്പര് 22ന്റെ കീഴില് പ്രവര്ത്തിക്കുന്ന                                                                                                                                                                                                                         ഏക ഹയര്സെക്കന്ററിസ്ക്കളാണ് ഇത്.ഈ   സ്ക്കൂളിന്റെ ഇപ്പോഴത്തെ മനോജര്
കുട്ടമംഗലം എസ്.എൻ.‍ഡി.പി ശാഖ നമ്പർ 22-ൻറെ കീഴിൽ പ്രവർത്തിക്കുന്ന                                                                                                                                                                                                                         ഏക ഹയർസെക്കണ്ടറി സ്കൂളാണ് ഇത്. ഈ സ്ക്കൂളിൻറെ ഇപ്പോഴത്തെ മനോജർ
ശ്രീമാന്.പി.കൃഷ്ണന്കുട്ടിയാണ്
ശ്രീ. കെ എ പ്രമോദ് ആണ്.




വരി 115: വരി 138:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable sortable mw-collapsible"
|+
!ക്രമം
!'''പ്രധാനാദ്ധ്യാപക'''
! colspan="2" |പ്രവർത്തനകാലം
!ചിത്രം
|-
|1
|വേലു
|
|
|
|-
|2
|എം.റ്റി.തോമസ്
|
|
|
|-
|3
|എം.കെ.വിശ്വംഭരൻ
|
|
|
|-
|4
|എം.ജയരാജന്
|
|
|
|-
|5
|കെ.എ.സൗദാമിനിയമ്മ
|
|
|
|-
|6
|ആർ ഗീതാകുമാരി
|
|
|
|-
|7
|എ വത്സല
|
|
|
|-
|8
|രഞ്ജിത്ത് ഗോപി
|2018
|തുടരുന്നു
|[[പ്രമാണം:46031 HM RENJITHGOPI.jpeg|ലഘുചിത്രം]]
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ
വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ,ആർ ഗീതാകുമാരി,എ വത്സല








== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
{| class="wikitable"
|+
!ക്രമം
!പേര്                     
!കർമമേഖല     
!ചിത്രം       
|-
|1
|കെ.എ.പ്രമോദ്
|ജനപ്രതിനിധി
|
|-
|
|
|
|
|-
|
|
|
|
|}
 




വരി 134: വരി 234:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{|
| style="background: #ccf; text-align: center; font-size:99%;" |  
{|
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat= 9.524021|lon= 76.354606 |zoom=16|width=800|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|}
|
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
<!--visbot verified-chils->-->
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
|}

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗത്തിന്റെ പേരില് 1938-ല് ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായും . 1998-ല് സ്ക്കൂള് ഹയർസെക്കൻഡറിസ്കൂളായും ഉയർത്തപ്പെ‍ട്ടു. . ആലപ്പുഴ ജില്ലയിൽ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ കൈനകരി പ‍ഞ്ചായത്തിലാണ് ഈ എയ്ഡഡ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം
വിലാസം
കൈനകരി

കൈനകരി
,
കുട്ടമംഗലം പി.ഒ.
,
688501
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0477 2724251
ഇമെയിൽsndphskuttamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്46031 (സമേതം)
എച്ച് എസ് എസ് കോഡ്4035
യുഡൈസ് കോഡ്32110800203
വിക്കിഡാറ്റQ87479430
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംകൈനകരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ316
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആൺകുട്ടികൾ229
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ393
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ ബിന്ദു
പ്രധാന അദ്ധ്യാപകൻരഞ്ജിത് ഗോപി
പി.ടി.എ. പ്രസിഡണ്ട്എ.ആർ.മണിക്കുട്ടൻ
എം.പി.ടി.എ. പ്രസിഡണ്ട്കവിത സാബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്ക്കൂള് കുട്ടമംഗലം

ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്.ഡി.പി. യോഗത്തിന്റെ പേരില് 1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട് മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള് സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്, നല്ലവരായ നാട്ടുകാലര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് . ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത് . സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി സര്വ്വശ്രീ.എ.കെ നാരായണന്, തെക്കേച്ചിറയില് പപ്പു, മുട്ടേല് എം.ഗോവിന്ദന് , പുത്തന്പുരയ്ക്കല് വി.കെ.കേശവന്, പി.കൃഷ്ണന് തെക്കേച്ചിറയില്, അച്ചുതന്കുട്ടി കുതവറച്ചിറ തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും പ്രവര്ത്തിച്ചിരുന്നു സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക് നേതൃത്വം നല്കിയിരുന്നത് ചെറുകാലില് ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു 1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു. ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില് മാനേജരും , ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസി‍ഡന്റുമായിരുന്നു.

1998 ൽ ഈ സ്ക്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഇപ്പോൾ ശ്രീമതി. ബിന്ദ‌ു ആർ പ്രിൻസിപ്പലും,ശ്രീ. രഞ്ജിത് ഗോപി ഹെഡ്മാസ്റ്ററും ആണ് ശ്രീ.കെ എ പ്രമോദ് സ്ക്കൂൾ മാനേജറും ശ്രീ റിഷോർ P.T.A പ്രസിഡൻറുമാണ്. ‍


ഭൗതികസൗകര്യങ്ങൾ

3.0456 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് 10 കമ്പ്യൂട്ടറുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

ലോകത്തെ ഏറ്റവും വലിയ യൂണിഫോംഡ് വോളന്ററി ഓർഗനൈസേഷനാണ് സ്കൗട്ട് ആന്റ് ഗൈഡ്സ് അസോസസിയേഷൻ. ബ്രിട്ടീഷ് സൈന്യത്തിൽ ജോലിചെയ്തിരുന്ന ബേഡൻ പവ്വൽ എന്ന പ്രതിഭാശാലിയാണ് ഈ പ്രസ്ഥാനത്തിന് രൂപം നൽകിയത്.1907ലാണ് ഈ പ്രസ്ഥാനം ഔപചാരികമായി പ്രവർത്തനം ആരംഭിച്ചത്. ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ എന്നാണ് ഇന്ത്യയിൽ ഈ സംഘടന അറിയപ്പെടുന്നത്. ഇതിന് കീഴിലാണ് കേരളത്തിൽ സംഘടന പ്രവർത്തിക്കുന്നത്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ എന്നാണ് കേരളത്തിലെ സംഘടനയുടെ പേര്. ഇതിന്റെ കീഴിലെ കുട്ടനാട് ജില്ല അസോസിയേഷന് കീഴിലാണ് ഈ സ്കൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്.

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ വായനയും കലാസാഹിത്യ വാസനയും പരിപോഷിപ്പിക്കുന്നതിന് സ്കൂളുകളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ സാംസ്കാരിക സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യവേദി.

എക്കോ ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ക്ലബ്ബാണിത്.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്ര പ്രചാരണത്തിനും സാമൂഹ്യാവബോധവും പൗരബോധവും ജനാധിപത്യമൂല്യങ്ങളും കുട്ടികളിൽ വളർത്താനായി പ്രവർത്തിക്കുന്ന സംഘടനയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്.

  • എൻ.എസ്.എസ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

കുട്ടമംഗലം എസ്.എൻ.‍ഡി.പി ശാഖ നമ്പർ 22-ൻറെ കീഴിൽ പ്രവർത്തിക്കുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണ് ഇത്. ഈ സ്ക്കൂളിൻറെ ഇപ്പോഴത്തെ മനോജർ ശ്രീ. കെ എ പ്രമോദ് ആണ്.



മുൻ സാരഥികൾ

ക്രമം പ്രധാനാദ്ധ്യാപക പ്രവർത്തനകാലം ചിത്രം
1 വേലു
2 എം.റ്റി.തോമസ്
3 എം.കെ.വിശ്വംഭരൻ
4 എം.ജയരാജന്
5 കെ.എ.സൗദാമിനിയമ്മ
6 ആർ ഗീതാകുമാരി
7 എ വത്സല
8 രഞ്ജിത്ത് ഗോപി 2018 തുടരുന്നു
 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ,ആർ ഗീതാകുമാരി,എ വത്സല



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമം പേര് കർമമേഖല ചിത്രം
1 കെ.എ.പ്രമോദ് ജനപ്രതിനിധി





വഴികാട്ടി