ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssthiruvali (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 229 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. thiruvali}}

{{Infobox School
[[ചിത്രം:Schooool.jpg]]
|സ്ഥലപ്പേര്=തിരുവാലി
[[ചിത്രം:[[Schooool]]]]{{prettyurl|GHSS THIRUVALI}}
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ

|സ്കൂൾ കോഡ്=48051

|എച്ച് എസ് എസ് കോഡ്=11015
{{Infobox School|
|വി എച്ച് എസ് എസ് കോഡ്=

|വിക്കിഡാറ്റ ക്യു ഐഡി=Q64565891
പേര്=ജി.എച്ച്.എസ്.എസ്. തിരുവാലി[[ചിത്രം:thiruvalihss.jpg]]
|യുഡൈസ് കോഡ്=32050300307

|സ്ഥാപിതദിവസം=01
സ്ഥലപ്പേര്=തിരുവാലി|
|സ്ഥാപിതമാസം=06
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
|സ്ഥാപിതവർഷം=1957
റവന്യൂ ജില്ല=മലപ്പുറം|
|സ്കൂൾ വിലാസം=ജി എച്ച് എസ് എസ് തിരുവാലി
സ്കൂള്‍ കോഡ്=48051
|പോസ്റ്റോഫീസ്=തിരുവാലി
സ്ഥാപിതദിവസം=01|
|പിൻ കോഡ്=676123
സ്ഥാപിതമാസം=06|
|സ്കൂൾ ഫോൺ=
സ്ഥാപിതവര്‍ഷം=1957|
|സ്കൂൾ ഇമെയിൽ=ghssthiruvali48051@gmail.com
സ്കൂള്‍ വിലാസം=തിരുവാലി|പി.ഒ,
മഞ്ചേരീ,മലപ്പുറം|
|സ്കൂൾ വെബ് സൈറ്റ്=
പിന്‍ കോഡ്=679348 |
|ഉപജില്ല=വണ്ടൂർ
സ്കൂള്‍ ഫോണ്‍=04832720893|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തിരുവാലി,
സ്കൂള്‍ ഇമെയില്‍=ghssthiruvali@ymail.com|
|വാർഡ്=1
സ്കൂള്‍ വെബ് സൈറ്റ്=http://.org.in|
|ലോകസഭാമണ്ഡലം=വയനാട്
ഉപ ജില്ല=വണ്ടൂര്‍|
|നിയമസഭാമണ്ഡലം=വണ്ടൂർ

|താലൂക്ക്=നിലമ്പൂർ
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ

|ഭരണവിഭാഗം=സർക്കാർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|പഠന വിഭാഗങ്ങൾ2=യു.പി
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
ആൺകുട്ടികളുടെ എണ്ണം=771|
|പഠന വിഭാഗങ്ങൾ5=
പെൺകുട്ടികളുടെ എണ്ണം=765|
|സ്കൂൾ തലം=5 മുതൽ 12 വരെ
വിദ്യാര്‍ത്ഥികളുടെ എണ്ണം=1536|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
അദ്ധ്യാപകരുടെ എണ്ണം=42|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=689
പ്രിന്‍സിപ്പല്‍=Sri.Hameed |
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=633
പ്രധാന അദ്ധ്യാപകന്‍=Sri.Rajan Kakkadantavita |
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1322
പി.ടി.. പ്രസിഡണ്ട്= Sri.Sreedharan|
|അദ്ധ്യാപകരുടെ എണ്ണം 5-10=49

|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=318
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=332
[[ചിത്രം:thiruvalihss.jpg]]
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=650
സ്കൂള്‍ ചിത്രം=thiruvali.jpg|
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷാജു വി.പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു.എം.സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുമ താരിയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിന
|സ്കൂൾ ചിത്രം=GHSS Thiruvali office block.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

മലപ്പുറം ജില്ലയിൽ വയനാട് പാരലമെൻറ് മണ്ഡലത്തിലെ വണ്ടൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ,തിരുവാലി ഗ്രാമ പഞ്ചായത്തിലാണ് തിരുവാലി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവാലി ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണ് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറിസ്കൂൾ. മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലാണ്ഇത്. ഈ സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂൾ ആയിരുന്നു.1951-ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തി
.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്.

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പട്ടിക ജാതി കോളനികളുള്ള-ഏറെ വികസനങ്ങൾ ഇനിയും സ്വായത്തമാക്കേണ്ട പഞായത്താണ്  തിരുവാലി ഗ്രാമ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ ,ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ആതിരത്താരം പോലെ തിളങ്ങുന്ന  തിരുവാലി സർക്കാർ ഹൈസ്കൂളിന്റെ ചരിത്രം, നേട്ടങ്ങൾ ,വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങൾ,പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും  ഇടയായ പ്രവർത്തനങ്ങൾ എന്നിവ  അടുത്തറിയുവാൻ ഞങ്ങളുടെ സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......{{SSKSchool|year=2024-25}}

== ചരിത്രം ==
== '''ചരിത്രം''' ==
തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂള്` പ്രാരംഭകാലത്ത് ഒരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത്. 1951-ല്‍  ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയര്‍ത്തിയത് 1957-ല് ആണു.ഈ സ്കൂളില്
തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ആണ് സ്കൂൾ ആരംഭിച്ചത്. 1951-ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു.
5,6,7,8,9,10 ക്ലാസ്സുകളിലായി 43 ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു.1998 -ല്‍ ആണ് ഹയര്‍സെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുന്ട്.
മൂന്നു ിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍സ്കൂള്‍ ക്യാംബസില്‍ തന്നെ ലോവര് പ്രൈമറി വിഭാഗവും പ്രവര്‍തതിക്കുന്നു.
== '''=സ്ഥാനനിര്‍ണ്ണയം=''' ==
മലപ്പുറം ജില്ലയിലെ മഞ്ചേരീ നഗരത്തില്‍ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരില്‍ നിന്ന് 7  കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി,  വണ്ടൂര്‍-എടവണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂര്‍,എടവണ്ണ എന്നിവിടങ്ങലില്‍നിന്ന് ഡയറക്ട് ബസ് സര്‍വീസ് ഉണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ [[ജി.എച്ച്.എസ്.എസ്. തിരുവാലി/ചരിത്രം|വായിക്കു]]

== ഭൗതികസൗകര്യങ്ങള്‍ ==
=='''സ്ഥാനനിർണ്ണയം '''==
7 ഏക്കര്‍ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,2സ്റ്റാഫുറൂമുകള്‍,2 ലൈബ്ററി റൂമുകള്‍,2 ലബോറട്ടറികള്‍,,ആണ്‍കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്റപ്പുരകള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും മള്‍ട്ടിമീഡിയ ക്ളാസ്സുമുറികള്‍,edusat connection, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യംഎന്നിവയും ലഭ്യമാണ്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.

മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7  കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി,  വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.

== '''=മികവുകള്‍=''' ==
== ഭൗതികസൗകര്യങ്ങൾ ==
പന്നിക്കോട്ട് കരുണാകര മേനോൻ വിട്ടു നൽകിയ 7.5 ഏക്കർ ഭൂമിയിലാണ്  ഈ വിദ്യാലയം നിലകൊള്ളുന്നത്.
എടവണ്ണ-വണ്ടൂർ റോഡിന് അഭിമുഖമായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
വിശാലമായ ഒരു കളിസ്ഥലം ഈ  വിദ്യാലയത്തിനുണ്ട്.
ഹൈടെക് ക്ലാസ് മുറികൾ,കമ്പ്യൂട്ടർ ലാബുകൾ,മൾട്ടിമീഡിയ സൗകാര്യം, edusat connection, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം എന്നിവയും ഇവിടെ ലഭ്യമാണ്.
100% ക്ലാസ്സ് റൂമുകളും  വൈദ്യുതീകരണം പൂർത്തിയായവയാണ്.
സ്കൂളിൽ ഒരു ജൈവവൈവിധ്യ പാർക്ക് അഭിമാനമായി നിലകൊള്ളുന്നു.
കുട്ടികൾക്ക് പൂർണ്ണമായും ശുദ്ധമായ കുടിവെള്ളം ലഭ്യമാണ്.കുടിവെള്ളത്തിന് സ്വന്തമായി കിണർ ഉണ്ട്.
അത്യാവശ്യം വേണ്ടതായ ടോയിലട്റ്റ് സൗകര്യങ്ങളും ഉണ്ട്.

*2009-2010-ലെ കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ സ്കൂള്‍ സ്റ്റേറ്റ് വിജയം
[[ജി.എച്ച്.എസ്.എസ്. തിരുവാലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
*തുവൂര്‍ ഗവ. ഹയര്സെക്കന്ററി സ്ക്കൂളില് വെച്ച് നടന്ന വണ്ടൂര് ഉപജില്ല സ്കൂള്‍ കലാ മേളയില് HS ഓവര്‍ ഓള്‍ ചാംബ്യന്‍ഷിപ്പ്&ഹാട്രിക്
*സ്റ്റേറ്റ്ഫുട്ബാള്‍ ടീംല്‍ രഞിത് പി എന്ന കുട്ടിക്ക് സെലെക്‍ഷന്‍
*2009 ഡിസംബറില്‍ തിരൂരില്‍ നദന്ന വിദ്യാരംഗം കലാ സാഹിത്യ വേദി സംസ്ഥാന സാഹിത്യ  ക്വിസ് മല്‍സരതില്‍ XB യിലെ ജയശ്രീ.P പങ്കെടുത്തു.
സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടി.

* ''' വിദ്യാരംഗം കലാ സാഹിത്യ വേദി.:'''
== [[അക്കാദമിക പ്രവർത്തനങ്ങൾ]] ==
വിദ്യാരംഗംകലാസാഹിത്യവേദിയുടെപ്രവര്‍ത്തനംവളരെനല്ലരീതിയില്‍ഈസ്ക്കൂളില്‍നടന്നുവരുന്നുണ്ട്.

അക്കാദമിക് മാസ്‍റ്റർപ്ലാൻ

കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,്ക്വിസ്മത്സരങ്ങല്‍‍‍‍,ചിത്രരചനാമത്സരങ്ങല്‍,
പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്ുശാലകള്‍ എന്നിവ വര്‍ഷം തോറും
നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
XB യിലെ ജയശ്രീ.P സാഹിത്യ ക്വിസ് മല്‍സരതില്‍ സംസ്ഥാന തലത്തിലേക്ക് തെരഞെടുക്കപ്പെട്ടു
2009 ഡിസംബറില്‍ തിരൂരില്‍ നദന്ന സംസ്ഥാന മല്‍സരതില്‍പങ്കെടുത്തു; സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടി.

സെപ്റ്റംബര് 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് അധ്യാപകര്ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതൽ, തിരുവാലി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ കേന്ദ്രമാക്കുന്നതിനു വേണ്ടി ബഹുമുഖ പങ്കാളിത്തത്തോടെ മികവാർന്ന പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു.
എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ  എല്ലാ ക്ലാസ്സിലെയും അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് "നവപ്രഭ","ശ്രദ്ധ" എന്നീ പേരുകളിൽ  മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തുന്നു.
ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ്  ശേഷിയുണ്ടാക്കുന്നതിന്നു വേണ്ടി ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം ലക്ശ്യമാക്കി ഹിന്ദി വിഭാഗം സുരീലി ഹിന്ദി പദ്ധതി നടപ്പാക്കുന്നു.
കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു.
ഇതര വിഷയങ്ങളുടെ പോഷനതിനായി അവയുമായി ബന്ധപ്പെട്ട വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
ശക്തമായ എസ്.ആർ.ജി.അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]

== *  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ==

എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ

{|class="wikitable" style="text-align:center; width:300px; height:500px" border="1"
'''ഐ.ടി ക്ലബ്'''

|2001
2009-2010 സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഉയര്ത്തി, സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷം സെപ്റ്റംബര് 23 -ന് നടന്നു. അതിന്റെ ഭാഗമായി കുട്ടികള്ക്ക് ഡിജിറ്റല് പെയിന്റിംഗ് , പ്രസന്റേഷന് , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില് മത്സരങ്ങള് സംഘടിപ്പിക്കുകയും ചെയ്തു. വാണിയമ്പലം ഗവ. ഹയര്സെക്കന്ററി സ്ക്കൂളില് വെച്ച് നടന്ന വണ്ടൂര് ഉപജില്ല ഐ ടി മേളയില് മലയാളം ടൈപ്പിംഗ്.ല് 2ND നേടി.
|38.92%
16-10-2009 വെള്ളിയാഴ്ച ഹൈസ്ക്കൂളില് വെച്ച് Hardware പരിശീലനം നടത്തി. .ടി കോര്ഡിനേറ്റര് പരിശീലനത്തിന് നേതൃത്വം നല്കി.

|2002
|40.54%

|2003
|43.70%

|2004
|46.83%

|2005
|49.6%

|2006
|58.31%

|2007
|60.35%

|2008
|70.35%

|2009
|80.55%

|2010
| 85.35%

|2011
|91.54%

|2012
|85.35%

| 2013
|90.63%

| 2014
|90.75%

|2015
|90.05%

|2016
|90.97%

|2017
|92.63%

|2018
|96.53%

| 2019
|99.15%

| 2020
|98.34%

|2021
|99.99%

|2022
|100%

'''സയന്സ് ക്ലബ്'''

|2023
|100%

|2024
|100%

|2025
|100%

ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് സയന്സ് ക്ലബിന്റെ നേതൃത്വത്തില് നടത്തിയ ചാന്ദ്രവാരം പരിപാടിയില് താഴെ പറയുന്ന പ്രവര്ത്തനങ്ങള് നടത്തി.
*സെമിനാര് :വിഷയം :ഗ്രഹണം
*ക്വിസ് മത്സരം
സെപ്റ്റംബര് 16 ന് ഒസോണ്ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില് പരിസ്ഥിതിസംരക്ഷണബോധം വളര്ത്തുന്നതിനും ക്ലാസുതല സെമിനാറുകള് സംഘടിപ്പിച്ചു.

'''സാമൂഹ്യശാസ്ത്രക്ലബ്'''

സ്കോളർഷിപ്പുകളിലൂടെ

2009-2010 അധ്യയനവര്ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 1ന്  നിര്വഹിച്ചു.

മികവുത്സവം.

*യുദ്ധക്കൊതിയന്മാരായ സാമ്രാജ്യ ശക്തികള്ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സ്കൂളില് ആഗസ്ത് ആറിന് ഹിരോഷിമദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. രാവിലെ കൂടിയ പ്രത്യക അസംബ്ലിയില് യുദ്ധ വിരുദ്ധ സന്ദേശം നല്കി.യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.

ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച്ക്വിസ് മത്സരം സംഘടിപ്പിച്ചു.
== മുൻ സാരഥികൾ ==

'''മുൻകാല പ്രഥമ അധ്യാപകർ'''

{|class="wikitable" style="text-align:center; width:300px; height:500px" border="1"
'''പരിസ്ഥിതി ക്ലബ്'''

|1954-1957
“എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു.
|കെ.പി.മാധവൻ നായർ
സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന് പരിസ്ഥിതി ക്ലബ് അംഗങ്ങള് പ്രത്യേകം ശ്രദ്ധിക്കുന്നു.

പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില് സ്ക്കൂളില് പരിസ്ഥിതി ക്വിസ് മല്സരം ,പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള് എന്നിവയും സംഘടിപ്പിച്ചു.
|1957-1958

|കെ.വി.ദേവസ്സി
'''ഓണാഘോഷം'''

ഗതകാല സ്മരണളുണര്ത്തിക്കൊണ്ട് പൊന്നിന് ചിങ്ങത്തിലെ പൊന്നോണാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളില് നടന്നു9 മണിയോടെ പൂക്കള മത്സരം ആരംഭിച്ചു  സ്കൂളങ്കണത്തില് നിറഞ്ഞാടിയ പുലിക്കളി ആഘോഷത്തിന് ഉണര്വ്വേകി.
|1958-1959
സ്വാതന്ത്ര്യദിനാഘോഷം
|പാർവതി നേത്യാർ
ഈ വര്ഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് HM ദേശീയ പതാക ഉയര്ത്തി.

2008-09 അധ്യയനവര്ഷം പഠനത്തില് മികവ് പുലര്ത്തിയ വിദ്യാര്ത്ഥികള്ക്കുള്ള അവാര്ഡ് ദാന പരിപാടി  ‘അവാര്ഡ് ഫെസ്റ്റ് 09″ നടത്തി.
|1959-1962
|ബിമൽ രാജ്

|1962-1965
|സി.എൽ.ജോസഫ്

|1965-1970
|പി.കെ.ജേക്കബ്

|1970-1971
|കമലം വർമ്മ

|1971-1973
|കെ.സി.കുഞ്ജുണ്ണി രാജ

|1973-1975

|1975-1980

|1980-1985

|1985-1990

|1990-1994

|1994-2000
|സത്യനാഥൻ

|2000-2002
|ലില്ലി

|2002-2005
|വിജയലക്ഷ്മി

|2005-2006
|സുമ

| 2006 - 2007 മർച്ച് വരെ
|കാന്തിമതി അമ്മ

| 2007 - 2009 മാർച്ച് വരെ
|സി.ഹരിദാസൻ

|2009-2010 ഏപ്രിൽ വരെ
|രാജൻ കക്കാടന്റവിട

|2010-2010 മെയ് വരെ
|സി.സുബ്രഹ്മണ്യൻ

|2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ
|മേരി ആന്റണി

|2016 ജൂൺ മുതൽ 2017 മെയ് വരെ
|ശ്രീ.പ്രദീപ് കുമാർ.ടി

| 2017 ജൂൺ മുതൽ 2017 ആഗസ്റ്റ്‌ വരെ
|ശ്രീമതി.ഗൗരി KK

| 2017 ആഗസ്റ്റ്‌ മുതൽ 2018 ജൂൺ വരെ
|ശ്രീ.ബാലകൃഷ്ണൻ കെ.കെ.

|2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ
|ശ്രീമതി വാസന്തി.പി.എം.

|2020 ജൂൺ 1 മുതൽ 2022 ജൂൺ 8 വരെ
|ശ്രീ.മുഹമ്മദ്‌ കോയ.എം.

|2022 ജൂൺ 9 മുതൽ 2025 മെയ് 31 വരെ
|ശ്രീമതി.സുജാത.കെ.വി.

|2025 ജൂൺ 4 മുതൽ തുടരുന്നു.....
|സിന്ധു.എം.സി

=[[മുൻ സാരഥികൾ]]=

== മാനേജ്മെന്റ് ==
സ്റ്റാഫ് സെക്രട്ടറി:
പി.ജി.സത്യനാഥൻ
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് ശ്രീ.കെ.രാജനും  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ ഹമീദുമാണ്.

== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1957
|1954-1957
|വിവരം ലഭ്യമല്ല
|കെ.പി.മാധവൻ നായർ

|1957-1958
|കെ.വി.ദേവസ്സി

|1958-1959
|പാർവതി നേത്യാർ

|1959-1962
|ബിമൽ രാജ്

|1962-1965
|സി.എൽ.ജോസഫ്

|1965-1970
|പി.കെ.ജേക്കബ്

|1970-1971
|കമലം വർമ്മ

|1971-1973
|കെ.സി.കുഞ്ജുണ്ണി രാജ

|1973-1975

|1975-1980

|1980-1985

|1985-1990

|1990-1994

|1994-2000

|സത്യനാഥൻ

|2000-2002

|ലില്ലി

|2002-2005

|വിജയലക്ഷ്മി

|2005-2006
|2005-2006
|സുമ
|സുമ

| 2006 - 2007
| 2006 - 2007 മർച്ച് വരെ
|കാന്തിമതി അമ്മ
|കാന്തിമതി അമ്മ

| 2007 - 2009
| 2007 - 2009 മാർച്ച് വരെ
|സി.ഹരിദാസന്‍
|സി.ഹരിദാസൻ

|2009-2010 ഏപ്രിൽ വരെ
|രാജൻ കക്കാടന്റവിട

|2010-2010 മെയ് വരെ
|സി.സുബ്രഹ്മണ്യൻ

|2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ
|മേരി ആന്റണി

|2016 ജൂൺ മുതൽ 2017 മെയ് വരെ

|ശ്രീ.പ്രദീപ് കുമാർ.ടി

| 2017 ജൂൺ മുതൽ 2017 ആഗസ്റ്റ്‌ വരെ

|ശ്രീമതി.ഗൗരി KK

| 2017 ആഗസ്റ്റ്‌ മുതൽ 2018 ജൂൺ വരെ

|ശ്രീ.ബാലകൃഷ്ണൻ കെ.കെ.

|2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ

|ശ്രീമതി വാസന്തി.പി.എം.).

|2020 ജൂൺ1 മുതൽ 2022 ജൂൺ 8 വരെ

|ശ്രീ.മുഹമ്മദ്‌ കോയ.എം.

|2022 ജൂൺ 9 2025 മെയ് 31 വരെ

|സുജാത.കെ.വി.

|2025 ജൂൺ 4 മുതൽ തുടരുന്നു...

|സിന്ധു.എം.സി

|}'''SITC:
Sri.SURENDRAN.C 2025 മെയ് 31 വരെ'''
സ് റ്റാഫ് സെക്രട്ടറി :Sri.T.ഉമ്മര്‍

'''മുഹമ്മദ് കുഞ്ഞി.എം''' 2025 ജൂൺ 1മുതൽ

JSITC:
ശ്രീമതി.സഫിയ ബീവി 2024 ജൂൺ 1വരെ

സ്മിത പി 2024 ജൂൺ മുതൽ

=='''അനുശോചനം'''==
'''ഞങ്ങളുടെ പ്രിയപ്പെട്ട അറബി അധ്യാപകൻ ശ്രീ. പി.അബ്ദുൾ നാസർ സർ വാഹനാപകടത്തിൽ മരണപ്പെട്ടു.

{| style="color:white"
'''26-7-2017-ന് ബുധനാഴ്ച വൈകിട്ട് CNG റോഡിൽ എടവണ്ണ പെട്രോൾ പമ്പിന് സമീപം വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അതേ ദിശയിൽ തന്നെ സഞ്ചരിക്കുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.

| bgcolor="red"| '''SITC:Sri.Surendran.C

'''ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27-7-2017-ന് വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
'''പത്തപ്പിരിയം പെരുവിൽ കുണ്ട് സ്വദേശിയാണ് സാർ.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''ഞങ്ങളുടെ പ്രിയങ്കരനായ അധ്യാപകന്റെ ദേഹവിയോഗത്തിൽ  അഗാധമായ ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പരലോക ജീവിത

'''സൌഖ്യത്തിനായി പ്രാർഥിക്കുന്നു.'''

[[ചിത്രം:1.bmp]]

=[[മുൻ സാരഥികൾ]]=

</gallery>
==വഴികാട്ടി==
==വഴികാട്ടി==
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* മഞ്ചേരീ നഗരത്തില്‍ നിന്നും 13 കി.മി. വടക്കുകിഴക്കായി വണ്ടൂര്‍-എടവണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു.

* മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  37 കി.മി.  അകലം
* മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു

* മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.{{Slippymap|lat= 11.201213|lon= 76.171413 |zoom=16|width=800|height=400|marker=yes}}'''  [https://goo.gl/maps/oBNasJaXXBB2 school map]

20:30, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി.എച്ച്.എസ്.എസ്. തിരുവാലി
വിലാസം
തിരുവാലി

തിരുവാലി പി.ഒ.

676123

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഇമെയിൽghssthiruvali48051@gmail.com
കോഡുകൾ
സ്കൂൾ കോഡ്48051 (സമേതം)
എച്ച് എസ് എസ് കോഡ്11015
യുഡൈസ് കോഡ്32050300307
വിക്കിഡാറ്റQ64565891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുവാലി,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ318
പെൺകുട്ടികൾ332
ആകെ വിദ്യാർത്ഥികൾ650
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജു വി.പി
പ്രധാന അദ്ധ്യാപികസിന്ധു.എം.സി
പി.ടി.എ. പ്രസിഡണ്ട്സുമ താരിയൻ
എം.പി.ടി.എ. പ്രസിഡണ്ട്വിജിന
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ

മലപ്പുറം ജില്ലയിൽ വയനാട് പാരലമെൻറ് മണ്ഡലത്തിലെ വണ്ടൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ,തിരുവാലി ഗ്രാമ പഞ്ചായത്തിലാണ് തിരുവാലി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവാലി ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണ് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറിസ്കൂൾ. മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലാണ്ഇത്. ഈ സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂൾ ആയിരുന്നു.1951-ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തി .ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്.

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പട്ടിക ജാതി കോളനികളുള്ള-ഏറെ വികസനങ്ങൾ ഇനിയും സ്വായത്തമാക്കേണ്ട പഞായത്താണ് തിരുവാലി ഗ്രാമ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ ,ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ആതിരത്താരം പോലെ തിളങ്ങുന്ന തിരുവാലി സർക്കാർ ഹൈസ്കൂളിന്റെ ചരിത്രം, നേട്ടങ്ങൾ ,വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങൾ,പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും ഇടയായ പ്രവർത്തനങ്ങൾ എന്നിവ അടുത്തറിയുവാൻ ഞങ്ങളുടെ സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......

ചരിത്രം

തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ വായിക്കു

സ്ഥാനനിർണ്ണയം

മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി

മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പന്നിക്കോട്ട് കരുണാകര മേനോൻ വിട്ടു നൽകിയ 7.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. എടവണ്ണ-വണ്ടൂർ റോഡിന് അഭിമുഖമായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈടെക് ക്ലാസ് മുറികൾ,കമ്പ്യൂട്ടർ ലാബുകൾ,മൾട്ടിമീഡിയ സൗകാര്യം, edusat connection, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം എന്നിവയും ഇവിടെ ലഭ്യമാണ്. 100% ക്ലാസ്സ് റൂമുകളും വൈദ്യുതീകരണം പൂർത്തിയായവയാണ്. സ്കൂളിൽ ഒരു ജൈവവൈവിധ്യ പാർക്ക് അഭിമാനമായി നിലകൊള്ളുന്നു. കുട്ടികൾക്ക് പൂർണ്ണമായും ശുദ്ധമായ കുടിവെള്ളം ലഭ്യമാണ്.കുടിവെള്ളത്തിന് സ്വന്തമായി കിണർ ഉണ്ട്. അത്യാവശ്യം വേണ്ടതായ ടോയിലട്റ്റ് സൗകര്യങ്ങളും ഉണ്ട്.

കൂടുതൽ വായിക്കാൻ

അക്കാദമിക പ്രവർത്തനങ്ങൾ

അക്കാദമിക് മാസ്‍റ്റർപ്ലാൻ

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതൽ, തിരുവാലി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ കേന്ദ്രമാക്കുന്നതിനു വേണ്ടി ബഹുമുഖ പങ്കാളിത്തത്തോടെ മികവാർന്ന പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസ്സിലെയും അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് "നവപ്രഭ","ശ്രദ്ധ" എന്നീ പേരുകളിൽ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ് ശേഷിയുണ്ടാക്കുന്നതിന്നു വേണ്ടി ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം ലക്ശ്യമാക്കി ഹിന്ദി വിഭാഗം സുരീലി ഹിന്ദി പദ്ധതി നടപ്പാക്കുന്നു. കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു. ഇതര വിഷയങ്ങളുടെ പോഷനതിനായി അവയുമായി ബന്ധപ്പെട്ട വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ശക്തമായ എസ്.ആർ.ജി.അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കൂടുതൽ വായിക്കാൻ

എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ

2001 38.92%
2002 40.54%
2003 43.70%
2004 46.83%
2005 49.6%
2006 58.31%
2007 60.35%
2008 70.35%
2009 80.55%
2010 85.35%
2011 91.54%
2012 85.35%
2013 90.63%
2014 90.75%
2015 90.05%
2016 90.97%
2017 92.63%
2018 96.53%
2019 99.15%
2020 98.34%
2021 99.99%
2022 100%
2023 100%
2024 100%
2025 100%

സ്കോളർഷിപ്പുകളിലൂടെ

മികവുത്സവം.

മുൻ സാരഥികൾ

മുൻകാല പ്രഥമ അധ്യാപകർ

1954-1957 കെ.പി.മാധവൻ നായർ
1957-1958 കെ.വി.ദേവസ്സി
1958-1959 പാർവതി നേത്യാർ
1959-1962 ബിമൽ രാജ്
1962-1965 സി.എൽ.ജോസഫ്
1965-1970 പി.കെ.ജേക്കബ്
1970-1971 കമലം വർമ്മ
1971-1973 കെ.സി.കുഞ്ജുണ്ണി രാജ
1973-1975
1975-1980
1980-1985
1985-1990
1990-1994
1994-2000 സത്യനാഥൻ
2000-2002 ലില്ലി
2002-2005 വിജയലക്ഷ്മി
2005-2006 സുമ
2006 - 2007 മർച്ച് വരെ കാന്തിമതി അമ്മ
2007 - 2009 മാർച്ച് വരെ സി.ഹരിദാസൻ
2009-2010 ഏപ്രിൽ വരെ രാജൻ കക്കാടന്റവിട
2010-2010 മെയ് വരെ സി.സുബ്രഹ്മണ്യൻ
2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ മേരി ആന്റണി
2016 ജൂൺ മുതൽ 2017 മെയ് വരെ ശ്രീ.പ്രദീപ് കുമാർ.ടി
2017 ജൂൺ മുതൽ 2017 ആഗസ്റ്റ്‌ വരെ ശ്രീമതി.ഗൗരി KK
2017 ആഗസ്റ്റ്‌ മുതൽ 2018 ജൂൺ വരെ ശ്രീ.ബാലകൃഷ്ണൻ കെ.കെ.
2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ ശ്രീമതി വാസന്തി.പി.എം.
2020 ജൂൺ 1 മുതൽ 2022 ജൂൺ 8 വരെ ശ്രീ.മുഹമ്മദ്‌ കോയ.എം.
2022 ജൂൺ 9 മുതൽ 2025 മെയ് 31 വരെ ശ്രീമതി.സുജാത.കെ.വി.
2025 ജൂൺ 4 മുതൽ തുടരുന്നു..... സിന്ധു.എം.സി

മുൻ സാരഥികൾ

സ്റ്റാഫ് സെക്രട്ടറി:
പി.ജി.സത്യനാഥൻ

1954-1957 കെ.പി.മാധവൻ നായർ
1957-1958 കെ.വി.ദേവസ്സി
1958-1959 പാർവതി നേത്യാർ
1959-1962 ബിമൽ രാജ്
1962-1965 സി.എൽ.ജോസഫ്
1965-1970 പി.കെ.ജേക്കബ്
1970-1971 കമലം വർമ്മ
1971-1973 കെ.സി.കുഞ്ജുണ്ണി രാജ
1973-1975
1975-1980
1980-1985
1985-1990
1990-1994
1994-2000 സത്യനാഥൻ
2000-2002 ലില്ലി
2002-2005 വിജയലക്ഷ്മി
2005-2006 സുമ
2006 - 2007 മർച്ച് വരെ കാന്തിമതി അമ്മ
2007 - 2009 മാർച്ച് വരെ സി.ഹരിദാസൻ
2009-2010 ഏപ്രിൽ വരെ രാജൻ കക്കാടന്റവിട
2010-2010 മെയ് വരെ സി.സുബ്രഹ്മണ്യൻ
2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ മേരി ആന്റണി
2016 ജൂൺ മുതൽ 2017 മെയ് വരെ ശ്രീ.പ്രദീപ് കുമാർ.ടി
2017 ജൂൺ മുതൽ 2017 ആഗസ്റ്റ്‌ വരെ ശ്രീമതി.ഗൗരി KK
2017 ആഗസ്റ്റ്‌ മുതൽ 2018 ജൂൺ വരെ ശ്രീ.ബാലകൃഷ്ണൻ കെ.കെ.
2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ ശ്രീമതി വാസന്തി.പി.എം.).
2020 ജൂൺ1 മുതൽ 2022 ജൂൺ 8 വരെ ശ്രീ.മുഹമ്മദ്‌ കോയ.എം.
2022 ജൂൺ 9 2025 മെയ് 31 വരെ സുജാത.കെ.വി.
2025 ജൂൺ 4 മുതൽ തുടരുന്നു... സിന്ധു.എം.സി

SITC:
Sri.SURENDRAN.C 2025 മെയ് 31 വരെ

മുഹമ്മദ് കുഞ്ഞി.എം 2025 ജൂൺ 1മുതൽ

JSITC:
ശ്രീമതി.സഫിയ ബീവി 2024 ജൂൺ 1വരെ

സ്മിത പി 2024 ജൂൺ മുതൽ

അനുശോചനം

ഞങ്ങളുടെ പ്രിയപ്പെട്ട അറബി അധ്യാപകൻ ശ്രീ. പി.അബ്ദുൾ നാസർ സർ വാഹനാപകടത്തിൽ മരണപ്പെട്ടു.

26-7-2017-ന് ബുധനാഴ്ച വൈകിട്ട് CNG റോഡിൽ എടവണ്ണ പെട്രോൾ പമ്പിന് സമീപം വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അതേ ദിശയിൽ തന്നെ സഞ്ചരിക്കുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27-7-2017-ന് വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പത്തപ്പിരിയം പെരുവിൽ കുണ്ട് സ്വദേശിയാണ് സാർ.

ഞങ്ങളുടെ പ്രിയങ്കരനായ അധ്യാപകന്റെ ദേഹവിയോഗത്തിൽ അഗാധമായ ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പരലോക ജീവിത സൌഖ്യത്തിനായി പ്രാർഥിക്കുന്നു.

മുൻ സാരഥികൾ

വഴികാട്ടി

• മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
• മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു
• മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.
Map
school map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തിരുവാലി&oldid=2936703" എന്ന താളിൽനിന്ന് ശേഖരിച്ചത്