"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25010spwhs (സംവാദം | സംഭാവനകൾ) ' {{PHSSchoolFrame/Pages}} {{prettyurl|S.P.W.H.S Thaikkattukara}} <font size=6><center>സ്‌കൂൾ സൗകര്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{prettyurl|S.P.W.H.S Thaikkattukara}} | {{prettyurl|S.P.W.H.S Thaikkattukara}} | ||
<font size=6><center>സ്‌കൂൾ സൗകര്യങ്ങൾ</center></font size> | <font size=6><center>സ്‌കൂൾ സൗകര്യങ്ങൾ</center></font size> | ||
[[പ്രമാണം:25010 SMART ROOM 1.jpg|thumb|സ്മാർട്ട് റൂം]] | |||
[[പ്രമാണം:25010 smart room 2.jpg|25010 smart room 2.jpg|thumb|ഹൈടെക് ക്ലാസ് റൂം]] | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''കൊടും വേനലിലും ചൂടനുഭവപ്പെടാത്ത ഓടിട്ട കെട്ടിടം.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''കമ്പ്യൂട്ടർ ലാബിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് (Railtel) കണക്ഷൻ.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ഹൈസ്‌കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കാക്കി''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''2000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ഗവണ്മെന്റിന്റെ ഐ റ്റി ക്ലബ്ബ് Liitle Kites യൂണിറ്റ്.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''അനിമേഷൻ,മലയാളം കംബ്യുട്ടിങ്,ഹാർഡ്‌വെയർ,പ്രോഗ്രാമിങ് മേഖലകളിൽ തിരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ്. ''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ആധുനിക പാചകപ്പുര.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് 9 ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''വെള്ളപ്പൊക്കത്തിൽ നഷ്ടമായ കംപ്യുട്ടറുകൾക്ക് പകരമായി പുതിയ കംപ്യുട്ടറുകൾ ലഭിച്ചു.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ആധുനിക സൗകര്യങ്ങളടങ്ങിയ സയൻസ് ലാബ്.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] ''' അതിവിശാലമായ ഒരു കളിസ്ഥലം. ''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''സ്മാർട്ട് ക്‌ളാസ് റൂം.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''വിശാലമായ ഓഡിറ്റോറിയം.'''. | |||
- | |||