|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox littlekites | | {{Infobox littlekites |
| |സ്കൂൾ കോഡ്=27044 | | |സ്കൂൾ കോഡ്=27044 |
| |അധ്യയനവർഷം=2018-19 | | |അധ്യയനവർഷം=2019-20 |
| |യൂണിറ്റ് നമ്പർ=LK/EKM/27044 | | |യൂണിറ്റ് നമ്പർ= |
| |അംഗങ്ങളുടെ എണ്ണം=40 | | |അംഗങ്ങളുടെ എണ്ണം=40 |
| |വിദ്യാഭ്യാസ ജില്ല=കോതമംഗലം | | |വിദ്യാഭ്യാസ ജില്ല=എറണാകുളം |
| |റവന്യൂ ജില്ല=എറണാകുളം | | |റവന്യൂ ജില്ല=എറണാകുളം |
| |ഉപജില്ല=കോതമംഗലം | | |ഉപജില്ല=കോതമംഗലം |
| |ലീഡർ=എം എസ് ഹരിഭാസ്കർ | | |ലീഡർ=എം.എസ്.ഗിരിഭാസ്കർ |
| |ഡെപ്യൂട്ടി ലീഡർ=അനാമിക ബാബുരാജ് | | |ഡെപ്യൂട്ടി ലീഡർ=ഹസ്നാ മുഹമ്മദ് |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=എൽദോസ് മാത്യൂസ് | | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=എൽദോസ്.എൻ.മാത്യൂസ് |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജീഷ മാത്യു | | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജീഷാ മാത്യൂ |
| |ചിത്രം= | | |ചിത്രം= |
| |ഗ്രേഡ്= | | |ഗ്രേഡ്=10 |
|
| | }} |
| '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്'''
| |
| | |
| ഹൈടെക് സ്കൂൾ പദ്ധതിപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1910 ഹൈസ്കൂളുകളിൽ 2018-19 അധ്യയനവർഷത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു. ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലും 2018 ജൂൺ മാസം മുതൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനുമുന്നോടിയായി 2018 ജനുവരി മാസത്തിൽ തന്നെ പ്രത്യേക അഭിരുചി പരീക്ഷ സംഘടിപ്പിക്കുകയും അതിൽനിന്നും 40 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇപ്പോൾ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സുകളായി സ്കൂളിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റ്ററായി എൽദോസ് മാത്യൂസ്, കൈറ്റ് മിസ്ട്രസ് ജീഷ മാത്യു . എന്നീ അധ്യാപകരും ചുമതലയേറ്റു.
| |
|
| |
| '''ഏകദിനക്യാമ്പുകൾ'''
| |
| | |
| ജൂൺ 18ന് കൈറ്റ്സ് മാസ്റ്റർ ശ്രീ എൽദോസ് മാത്യൂസ് സാറിന്റെ നേതൃത്വത്തിൽ ഹൈടെക് ക്ലാസ് മുറി പരിപാലനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഏകദിന ക്യാമ്പിലൂടെ ഒരു അവബോധ ക്ലാസ് നൽകി, ഈ അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. ഈ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ വച്ച് 8,10 ക്ലാസുകളിലെ ക്ലാസ്സ് ലീഡേഴ്സിനു തങ്ങളുടെക്ലാസ് മുറിയിലെഹൈടെക് ഉപകരണങ്ങളുടെ പരിശീലനം നൽകാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനു സാധിച്ചു. എല്ലാ ബുധനാഴ്ചകളിലും കുട്ടികളുടെ പഠനത്തെ ബാധിക്കാതെ വൈകീട്ട് മൂന്നേകാലു മുതൽ നാലേകാലു വരെ ഒരു മണിക്കൂർ സമയം ഉപയോഗിച്ച് അനിമേഷൻ,പ്രോഗ്രാമിങ്ങ്,റോബോട്ടിക്കിസ്,എലട്രോണിക്സ്,ഹാഡവെയർ,ആപ്പ്ഡിസൈനിങ് എന്നിവയിൽ പരിശീലനക്ലാസ്സുകൾ നൽകിവരുന്നു. കുട്ടികളുടെ കഴിവുകൾ വിലയിരുത്തുന്നതിന് ഓരോ ഘട്ടത്തിലും പ്രത്യേക അഭിരുചി പരീക്ഷകൾ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബർ എട്ടിന് സ്കൂളിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾതല ക്യാമ്പ് നടത്തി. ഓരോ തലത്തിലും കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരീക്ഷകൾ ഇടയ്ക്കിടെ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിലെ കുട്ടികളുടെ പെർഫോമൻസ് വച്ചും പ്രത്യേക അഭിരുചി പരീക്ഷയിലൂടെയും എട്ട് കുട്ടികളെ തിരഞ്ഞെടുക്കുക വഴി ഇവരെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. അനിമേഷൻ, മൊബൈൽ ആപ്പ്, സ്ക്രാച്ച്എന്നീ മേഖലകളിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ മറ്റ്അംഗങ്ങൾക്കും അറിവുകൾ പകർന്നു കൊടുത്തു.
| |
| | |
| | |
| | |
| | |
| }}[[{{PAGENAME}}/ അംഗങ്ങൾ 2018-19|അംഗങ്ങൾ 2018-19]]
| |
| [[{{PAGENAME}}/ ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
| |