"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 314 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. MOOTHEDATH}}

{{PHSSchoolFrame/Header}}

{{Infobox School|
{{Infobox School
പേര്= ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്|
|സ്ഥലപ്പേര്=മൂത്തേടം
സ്ഥലപ്പേര്={{prettyurl|G.H.S.S Moothedath}}
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ

|സ്കൂൾ കോഡ്=48077

|എച്ച് എസ് എസ് കോഡ്=11009

|വി എച്ച് എസ് എസ് കോഡ്=
{{Infobox School|
|വിക്കിഡാറ്റ ക്യു ഐഡി=Q64565540
പേര്= ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്|
|യുഡൈസ് കോഡ്=32050402605
സ്ഥലപ്പേര്=മൂത്തേടം |
|സ്ഥാപിതദിവസം=
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
|സ്ഥാപിതമാസം=
റവന്യൂ ജില്ല= മലപ്പുറം |
|സ്ഥാപിതവർഷം=1928
സ്കൂള്‍ കോഡ്= 48077|
|സ്കൂൾ വിലാസം=ജിഎച്ച്എസ്എസ് മൂത്തേടത്ത്
സ്ഥാപിതദിവസം=28 |
|പോസ്റ്റോഫീസ്=മൂത്തേടം
സ്ഥാപിതമാസം= 05 |
|പിൻ കോഡ്=679331
സ്ഥാപിതവര്‍ഷം= 1928|
|സ്കൂൾ ഫോൺ=04931 276698
സ്കൂള്‍ വിലാസം= മൂത്തേടം പി.ഒ,
മലപ്പുറം |
|സ്കൂൾ ഇമെയിൽ=ghssmoothedath48077@gmail.com
പിന്‍ കോഡ്= 679 331 |
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ ഫോണ്‍= 04931 276698|
|ഉപജില്ല=നിലമ്പൂർ
സ്കൂള്‍ ഇമെയില്‍= ghssmoothedath48077@gmail.com |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൂത്തേടം,
സ്കൂള്‍ വെബ് സൈറ്റ്=  |
|വാർഡ്=12
ഉപ ജില്ല= നിലമ്പൂര്‍
|ലോകസഭാമണ്ഡലം=വയനാട്
ഭരണം വിഭാഗം= സര്‍ക്കാര്‍|
|നിയമസഭാമണ്ഡലം=നിലമ്പൂർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|താലൂക്ക്=നിലമ്പൂർ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങള്‍3= യു. പി|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ1=എൽ.പി
ആൺകുട്ടികളുടെ എണ്ണം=2500 |
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം= 1220 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1280|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=75|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=ദയാനന്ദന് ‍|
|സ്കൂൾ തലം=1 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍=വല്സലകുുമാരി ഡി|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്=അബ്ദുറഹ്മാന് എപി |
|ആൺകുട്ടികളുടെ എണ്ണം 1-10=953
സ്കൂള്‍ ചിത്രം= 48077.JPG‎|
|പെൺകുട്ടികളുടെ എണ്ണം 1-10=898
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=384
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=298
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുജീബ് റഹ്‌മാൻ പുലത്ത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബീന മണ്ണിങ്ങപ്പള്ളിയാളി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വി.കെ.ഷാനവാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ നീലാമ്പ്ര
|സ്കൂൾ ചിത്രം=school 48077.jpg
|size=350px
|caption=
|ലോഗോ=48077-school logo .png
|logo_size=50px

മലയാള ഭാക്ഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും ജ്‍ഞാനപ്പാന രചിച്ച പൂന്താനത്തിനേയും,നാരായണീയത്തിന്റെ കര്ത്താവായ മേപ്പത്തൂര് ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ഇന്നും മലയാളി മനസ്സുകളില് ജീവിക്കുന്ന മോയിന്കുട്ടി വൈദ്യരെയും പോറ്റിവളര്ത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂര് നിയോജക
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ 12ാം വാർഡിലാണ് മൂത്തേടം ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയായി രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ സ്ഥാപനത്തിൽ പഠിക്കുന്നു.
മണ്ഡലത്തില് പ്പെട്ട പഞ്ചായത്താണ് മൂത്തേടം.മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാര്ഷിക ഗ്രാമമാണ് ഇത്.നിലമ്പൂരില് നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഗ്രാമമാണ്.

=='''ചരിത്ര താളുകളിലൂടെ'''==

== ചരിത്ര താളുകളിലൂടെ ==
1928 ൽ ശ്രീ. വലിയപീടികക്കൽ ഉണ്ണിഹസ്സൻ ഹാജി ആരംഭിച്ച മാപ്പിള ബോർഡ് സ്കൂളിലൂടെയാണ് സ്ഥാപനത്തിന്റെ തുടക്കം.സർക്കാർ ഏറ്റെടുത്തതോടു കൂടി 1968 യു.പി. സ്കൂളായും 1974 ൽ ഹൈസ്കൂളായും 1997ൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സ്ഥാപനം മാറി.
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഗ്രാമത്തില് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള് മന്നോട്ടുവന്നു.1928ല്  വെല്ലടിമുണ്ടയില് വലിയ പീടിക ഉണ്ണിഹസന് ഹാീജി സ്ഥാപിച്ച മാപ്പിളബോര്ഡ് സ്കൂള് ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം.ഇത് പിന്നീട് സര്ക്കാര് ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയര്ത്തുകയും ചെയ്തു.പ്രധാനദ്ധ്യാപകന് ഫിലിപ്പ നേരിയുടെ നേത്രത്വത്തില് പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര് സബ്ജില്ലയിലെ മികച്ച സ്കൂളുകളില് ഒന്നായിരുന്നു ഇത്. 1974 ല് ഇതിനെ ഹൈസ്കുള് ആക്കി ഉയര്ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള് ആണിത്.ആദ്യത്തെ ഹെഡ്മാസ്റ്റര് ജോര്ജ്ജ് വി എബ്രഹാം ആയിരുന്നു .ആദ്യ എസ്.എസ്.എല്.സി ബാച്ച് ആരംഭിച്ചത് 1977 ല് ആണ്.
''[[ചിത്രം:ghssp-ob-1.JPG|thumb|150px|center|''1965 ല്‍ പണിത ആദ്യകെട്ടിടം'',
ഒരു [[പുല്ലങ്കോട്]] ചിത്രം.]]
"1965 ല്‍ പണിത ആദ്യകെട്ടിടം"

മൂത്തേടം പഞ്ചായത്തിലെ ആറോളം പ്രൈമറി സ്കൂളിലേയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണിത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന മൂത്തേടം പ്രദേശത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ തനതായ മുദ്ര പതിപ്പിക്കാൻ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. [[ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ചരിത്രം|(കൂടുതൽ അറിയാൻ)]]

സുപ്രധാന നാള്‍ വഴികള്‍
1965 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി.
1971 ആഗസ്റ്റില്‍ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.
2 സയന്‍സ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.
2007 ല്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
2007 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.

''[[ചിത്രം:ghssp-nb-1.JPG|thumb|150px|center|''New Block'',
ഒരു [[പുല്ലങ്കോട്]] ചിത്രം.]]''[[ചിത്രം:ghssp-nb-2.JPG|thumb|150px|right|''New Block-another view'',
ഒരു [[പുല്ലങ്കോട്]] ചിത്രം.]]

== പ്രാദേശികം  ==
=='''സുപ്രധാന നാൾ വഴികൾ'''==

മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
1928 ൽ സ്കൂൾ സ്ഥാപിച്ചൂ
“പല്ലങ്കോട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ “നിലമ്പൂര്‍ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികില്‍ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത്  പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.
1962 ല്‍  55  കുട്ടികളുമായി  ആരംഭിച്ച  പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.

1968 ൽ യൂ പി .സ്കൂളായി ഉയർത്തി

1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി.

1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്ന‍ു

==ഔഗ്യോഗിക വിവരം ==
2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷന‍ുകൾ തുടങ്ങി.

സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
== സാരഥികൾ ==
===അധ്യാപക സമിതി===
<gallery widths="150" heights="200">
പുല്ലങ്കോട് ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി
പ്രമാണം:48077 principal1.jpg|മുജീബ് റഹ്‍മാൻ പ‍ുലത്ത് (പ്രിൻസിപ്പാൾ)
പ്രിന്‍സിപ്പല്‍ :  ദയാനന്ദന്
പ്രമാണം:Beena.jpg|ബീന മണ്ണിങ്ങപ്പള്ളിയാളി (ഹെഡ്മിസ്ട്രസ്)
</gallery>

''[[ചിത്രം:principal.JPG|thumb|150px|left|''പ്രിന്‍സിപ്പല്‍=ദയാനന്ദന്'']]
== സ്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ==
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് <gallery mode="nolines" widths="90" heights="100">
പ്രമാണം:48077-musthafa.jpg|മുസ്തഫ വലിയാട്ടിൽ (എസ്.എം.സി.ചെയർമാൻ)
പ്രമാണം:48077 Rasheed thangal.jpg|അബ്ദുൾ റഷീദ് തങ്ങൾ (പി.ടി.എ. പ്രസിഡണ്ട്)
പ്രമാണം:48077-sairabanu.jpg|സൈറാബാന‍ു. (എം.ടി.എ.പ്രസിഡണ്ട്)
</gallery>

പ്രധാനഅധ്യാപിക : പി. സത്യവതി
== പ്രാദേശികം ==

''[[ചിത്രം:HM.JPG|thumb|150px|left|''പ്രധാനഅധ്യാപിക : പി. സത്യവതി '']]
മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നിലമ്പൂർ - ഊട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു. 1928 ൽ  ആരംഭിച്ച  ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന്  2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
സ് റ്റാഫ് സെക്രട്ടറി
പി. അബ്ദുള്‍ നാസര്‍

ഗണിതശാസ്ത്ര വിഭാഗം
=== ഔദ്യോഗിക വിവരം  ===
1. കെ. പി ഇന്ദിരദേവി
2. പയസ് ജോര്‍ജ്
3. പി. ജെ ബസ്സി
4. എ. എ അജയന്‍
5. എ. ഗോപകുമാര്‍

ഭൗതികശാസ്ത്ര വിഭാഗം
=== അധ്യാപക സമിതി ===
1. എസ്. സുരാജ്

ജീവശാസ്ത്ര വിഭാഗം
== ചിത്രശാല ==
1. പി. വി മുരുകദാസ്

സാമൂഹ്യശാസ്ത്ര വിഭാഗം

1. എ. എന്‍ ശിവദാസന്‍

2. എന്‍. ഐ മേരി
3. കെ. മുരളിധരന്‍
4. പി. പ്രേമസാഗര്‍
5. എം. അബ്ദുള്‍ അസീസ് (On leave)

ഇംഗ്ലീഷ് വിഭാഗം
===മുൻ സാരഥികൾ===
1. വി. ഷൗക്കത്തലി
{| style="color:white"
2. എം.സി. വേണുഗോപാല്‍

മലയാള വിഭാഗം
| bgcolor="red"| '''മൂത്തേടം ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
1. സി. പി മഹേഷ്

2. എസ്. രാജീവ്

ഹിന്ദി വിഭാഗം
1. സി. പി ആയിഷാബി
2. പി. കെ ഷാജി

അറബി വിഭാഗം
1.ടി.വി മുഹമ്മദുണ്ണി
1. പുലത്ത് അബ്ദു സ്സലാം
2.ബാബു യശോധരന്
2. ജമീല മുണ്ടോടന്‍
3.മറിയം ലീ കുരിയന്
3.വി.പി ഇബ്രാഹിം
4.വി.എസ് ഗോപിനാഥൻ നായര്
5.സി.വി ഗംഗാധരന്
6.എം.ഓമന
7.ശാന്താദേവി പി.കെ
8.ശോഭനകുമാരി എ.കെ
9.വി.കെ അമ്മദ്
10.കെ .രമണി
11.മുഹമ്മദ് കോയ
12.കെ.ദേവി
13.വി.എം പീറ്റര്
14.സുധാമണി.ടി
15.ഉണ്ണിക്യഷ്ണന് .കെ
16.അംബികാദേവി
17.രാമചന്ദ്രന്
18.കെ .അബ്ദുറഹീമാന്
19.ശ്രീനിവാസന് .വി

സ്പെഷ്യല്‍ ടീച്ചേര്‍സ്
==വഴികാട്ടി==
1. ടി. വി ബെന്നി(Drawing)
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കരുളായി വഴിയും എടക്കര വഴിയും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ)
2. എ. സലീല(Music)
*കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാന പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ആറ‍ുകിലോമീറ്റർ ദൂരം
3. വി. കെ യശോദ(Needle Work)
4. ഡി. ടി മുജീബ്

യു. പി വിഭാഗം

{{Slippymap|lat=11.331402|lon=76.313012|zoom=18|width=full|height=400|marker=yes}}

1. വി. എ ചിന്നമ്മ
==തനത‍ു പ്രവർത്തനങ്ങൾ==
2. ജൈനമ്മ തോമസ്
[[സ്വാതന്ത്ര്യ ദിനം]]
3. എം. കെ ജയ
[[നേർക്കാഴ്ച]]
4. ജോളി മാത്യൂ
5. ജോസഫ് തോമസ്
6. ടി. കദീജ
7. എന്‍. എം മോളി
8. റീന തോമസ്
9. സി. പി സോയ
10. കെ. സുരേഷ് ബാബു
11. ഡി. എച്ച്  ഷൈജീന
12. എം. ഗിരീശന്‍

==റിസൾട്ട് അവലോകനം==

===മുന്‍ സാരഥികള്‍===
{| style="color:white"
{| style="color:white"

| bgcolor="red"| '''പ്രാരംഭ കാലഘട്ടം മുതലുള്ള പുല്ലങ്കോട് ഗവ: ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
| bgcolor="blue"| '''2006 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി.      '''വിജയശതമാനം ഒരു അവലോകനം''''''

{| class="wikitable"

! വർഷം
! ശതമാനം

| 2006
| 48

| 2007
| 56

| 2008
| 88

1.ദേവസ്യ

2.കെ.വി നാണു.
| 2009
3.പി. കേരളവര്‍മ്മ രാജ
| 67
4.കെ. സി ജോബ്

5.ചക്കോരു
|2010
6.എന്‍. കെ ലാസ്സര്‍

7.മറിയാമ്മ. സി മാത്യു

8.രാജമ്മ കുഞ്ഞമ്മ
|2011
9.മുഹമ്മദ് കാസിം

10.കെ. എം ഔസേഫ്

11.കെ. ചന്ദ്രബാബു
|2012
12.ഷണ്‍മുഖം

13.പി. ലീലാബായി

14.എല്‍. കമലമ്മ
|2013
15.പി. രാജമണി

16.ബി. കോമളദേവി

17.എം. സി തോമസ്
|2014
18.കെ. ജെ. ഡാനിയേല്‍

19.കെ. കെ അന്നമ്മ

20.കെ ലളിതാമ്മ
|2015
21.പി. ചെറിയാന്‍

22.പി. ദമയന്തി

23.പി. ഡി വര്‍ഗ്ഗീസ്
24.കെ. റ്റി നാരായണന്‍ നായര്‍
25.കെ വീരാന്‍കുട്ടി
26.പി. ഹംസ
27.മേരികുട്ടി അഗസ്റ്റിന്‍
28.ജെ. വസന്തകുമാരി
29.റ്റി. പി സരസ്വതി
30.പി. എന്‍ ഹംസ
31.പി. സത്യവതി
==വഴികാട്ടി==
<googlemap version="0.9" lat="11.204209" lon="76.336634" zoom="18">
11.204335, 76.336656, GHSS Pullangode
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
</googlemap>

21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്
വിലാസം
മൂത്തേടം

ജിഎച്ച്എസ്എസ് മൂത്തേടത്ത്

മൂത്തേടം പി.ഒ.

679331

മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04931 276698
ഇമെയിൽghssmoothedath48077@gmail.com
കോഡുകൾ
സ്കൂൾ കോഡ്48077 (സമേതം)
എച്ച് എസ് എസ് കോഡ്11009
യുഡൈസ് കോഡ്32050402605
വിക്കിഡാറ്റQ64565540
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൂത്തേടം,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ953
പെൺകുട്ടികൾ898
ഹയർസെക്കന്ററി
ആൺകുട്ടികൾ384
പെൺകുട്ടികൾ298
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുജീബ് റഹ്‌മാൻ പുലത്ത്
വൈസ് പ്രിൻസിപ്പൽബീന മണ്ണിങ്ങപ്പള്ളിയാളി
പി.ടി.എ. പ്രസിഡണ്ട്വി.കെ.ഷാനവാസ്
എം.പി.ടി.എ. പ്രസിഡണ്ട്റസിയ നീലാമ്പ്ര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ 12ാം വാർഡിലാണ് മൂത്തേടം ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയായി രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു.

ചരിത്ര താളുകളിലൂടെ

1928 ൽ ശ്രീ. വലിയപീടികക്കൽ ഉണ്ണിഹസ്സൻ ഹാജി ആരംഭിച്ച മാപ്പിള ബോർഡ് സ്കൂളിലൂടെയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം.സർക്കാർ ഏറ്റെടുത്തതോടു കൂടി 1968 ൽ യു.പി. സ്കൂളായും 1974 ൽ ഹൈസ്കൂളായും 1997ൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സ്ഥാപനം മാറി.

മൂത്തേടം പഞ്ചായത്തിലെ ആറോളം പ്രൈമറി സ്കൂളിലേയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണിത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന മൂത്തേടം പ്രദേശത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ തനതായ മുദ്ര പതിപ്പിക്കാൻ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. (കൂടുതൽ അറിയാൻ)

സുപ്രധാന നാൾ വഴികൾ

1928 ൽ സ്കൂൾ സ്ഥാപിച്ചൂ

1968 ൽ യൂ പി .സ്കൂളായി ഉയർത്തി

1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി.

1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്ന‍ു

2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷന‍ുകൾ തുടങ്ങി.

സാരഥികൾ

സ്കൂൾ മാനേജ്‍മെന്റ് കമ്മറ്റി

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്

പ്രാദേശികം

മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നിലമ്പൂർ - ഊട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു. 1928 ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് 2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഔദ്യോഗിക വിവരം

അധ്യാപക സമിതി

ചിത്രശാല

മുൻ സാരഥികൾ

മൂത്തേടം ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.ടി.വി മുഹമ്മദുണ്ണി 2.ബാബു യശോധരന് 3.മറിയം ലീ കുരിയന് 3.വി.പി ഇബ്രാഹിം 4.വി.എസ് ഗോപിനാഥൻ നായര് 5.സി.വി ഗംഗാധരന് 6.എം.ഓമന 7.ശാന്താദേവി പി.കെ 8.ശോഭനകുമാരി എ.കെ 9.വി.കെ അമ്മദ് 10.കെ .രമണി 11.മുഹമ്മദ് കോയ 12.കെ.ദേവി 13.വി.എം പീറ്റര് 14.സുധാമണി.ടി 15.ഉണ്ണിക്യഷ്ണന് .കെ 16.അംബികാദേവി 17.രാമചന്ദ്രന് 18.കെ .അബ്ദുറഹീമാന് 19.ശ്രീനിവാസന് .വി

വഴികാട്ടി

• നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കരുളായി വഴിയും എടക്കര വഴിയും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ)
• കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാന പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ആറ‍ുകിലോമീറ്റർ ദൂരം

Map

തനത‍ു പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യ ദിനം നേർക്കാഴ്ച

റിസൾട്ട് അവലോകനം

'2006 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം'
വർഷം ശതമാനം
2006 48
2007 56
2008 88
2009 67
2010
2011
2012
2013
2014
2015