"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ലഹരി വിരുദ്ധ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anithacsd (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) ലഹരി വിരുദ്ധ ക്ലബ് എന്ന താൾ പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ലഹരി വിരുദ്ധ ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ലഹരി വിമുക്ത ക്യാമ്പസ് പ്രഖ്യാപനം==
==ലഹരി വിമുക്ത ക്യാമ്പസ് പ്രഖ്യാപനം==
[[ചിത്രം:Rjs2.jpg|200px]] [[ചിത്രം:Rjs3.jpg|200px]] [[ചിത്രം:Rjs4.jpg|200px]] [[ചിത്രം:Rjs5.jpg|200px]] <br>
കേരളത്തിൻറ എക്സൈസ് കമ്മീഷ്ണർ താഴേക്കോട് പി. ടി. എം.ഹയർ സെക്കന്ററിസ്ക്കൂൾ‌ ക്യാമ്പസ് ലഹരിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു.ളഹരിയുമായി ബന്ധപ്പെച്ച കേസുകളുടെ എണ്ണം കൂടുതൽ കാണിക്കുന്നത് ലഹരി ഉപയോഗത്തിന്റ വർദ്ധനവല്ല, മറിച്ച് എക്സൈസ് വകുപ്പിന്റ കാര്യക്ഷമതയാണ് എന്ന് ഋഷിരാജ് സിംഗ് ഐ പി എസ് പറഞ്ഞു.കാലത്ത് 10 മണിക്ക് ലഹരിമുക്ത ക്യാമ്പസ് പ്രഖ്യാപന വിളംബര റാലിയും,എക്സിബിഷനും നടന്നു.താഴേക്കോട് പഞ്ചായത്തും.വിമുക്തി മിഷനും ചേർന്ന് ലഹരി വിരുദ്ധ ബോധവല്ക്കരണ ക്വിസ് മൽസരവും നടത്തി.വിജയികൾക്ക് സമ്മാനദാനവും ഋഷിരാജ് സിംഗ് ഐ പി എസ് നടത്തി. <br>
[[ചിത്രം:Rjs6.jpg|200px]] [[ചിത്രം:Rjs7.jpg|200px]] [[ചിത്രം:Rjs9.jpg|200px]] [[ചിത്രം:Rjs8.jpg|200px]]
[[ചിത്രം:Rjs2.jpg|200px]] [[ചിത്രം:Rjs3.jpg|200px]] [[ചിത്രം:Rjs4.jpg|200px]] <br><br>
[[ചിത്രം:Rjs6.jpg|200px]] [[ചിത്രം:Rjs9.jpg|200px]] [[ചിത്രം:Rjs8.jpg|200px]] [[ചിത്രം:Rjs5.jpg|200px]]