"ജി.എച്ച്.എസ്. പെരകമണ്ണ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം=2018-2021 |യൂണിറ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites  
{{Lkframe/Header}}
|സ്കൂൾ കോഡ്=
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് '''[https://en.wikipedia.org/wiki/Little_Tikes ലിറ്റിൽ കൈറ്റ്സ്]''' ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.{{Infobox littlekites  
|അധ്യയനവർഷം=2018-2021
|സ്കൂൾ കോഡ്=48141
|യൂണിറ്റ് നമ്പർ=LK/2018/
|അധ്യയനവർഷം=2019-2022
|അംഗങ്ങളുടെ എണ്ണം=
|യൂണിറ്റ് നമ്പർ=LK/2022/48141
|അംഗങ്ങളുടെ എണ്ണം=23
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
വരി 9: വരി 10:
|ലീഡർ=പേര് ചേർക്കുക
|ലീഡർ=പേര് ചേർക്കുക
|ഡെപ്യൂട്ടി ലീഡർ=പേര് ചേർക്കുക
|ഡെപ്യൂട്ടി ലീഡർ=പേര് ചേർക്കുക
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= പേര് ചേർക്കുക
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= റഹീസ് എ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പേര് ചേർക്കുക
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ എൻ ടി
|ചിത്രം=
|ചിത്രം=
|ഗ്രേഡ്= 10
|ഗ്രേഡ്= 10
}}
}}
== '''ഇ-മാഗസിൻ''' ==
<p style="text-align:justify">2018-19 വർ‍ഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ
'''[[:പ്രമാണം:48141-mlp-GHS Perakamanna-2019.pdf|മാഗസിൻ]]'''  ക്ലിക് ചെയ്യുക.</p>

14:19, 1 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

48141-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48141
യൂണിറ്റ് നമ്പർLK/2022/48141
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർപേര് ചേർക്കുക
ഡെപ്യൂട്ടി ലീഡർപേര് ചേർക്കുക
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റഹീസ് എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എൻ ടി
അവസാനം തിരുത്തിയത്
01-12-2023Shihabutty


ഇ-മാഗസിൻ

2018-19 വർ‍ഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ മാഗസിൻ ക്ലിക് ചെയ്യുക.