"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(SCHOOL KALOLSAVAM)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:[[KRISHNA MO[[URUDU GROUP SONG|https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Urudu_group_song_state_A_GRADE.JPG]]HAN]]|ലഘുചിത്രം|ST GEORGE HSS KATTAPPANA]]
 
ആർട്സ് ക്ലബ്
2018 -19 അധ്യായന വർഷം നടന്ന സബ്ജില്ലാ, ജില്ലാ, സംസ്ഥാനതല കലോത്സവത്തിൽ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കട്ടപ്പന അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചത്. സബ്ജില്ലാ തലത്തിൽ 21 ഇനങ്ങളിൽ പങ്കെടുത്തു. 9 ഇനങ്ങളിൽ ഫസ്റ്റ് ഗ്രേഡ് നേടി ഹൈസ്കൂൾ വിഭാഗം ജില്ലാതല മത്സരത്തിന് യോഗ്യത നേടി. ജില്ലാതല മത്സരത്തിൽ ഏഴ്  ഇനങ്ങൾക്ക് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കുകയും  സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടുകയും ചെയ്തു.  ''''ദഫ് മുട്ട്, ഉറുദു ഗ്രൂപ്പ് സോങ്,  ഹിന്ദി പ്രസംഗം, ഭരതനാട്യം,  മോഹിനിയാട്ടം, കുച്ചിപ്പുടി''''  എന്നീ ഇനങ്ങൾക്ക് എ ഗ്രേഡും മറ്റിനങ്ങൾ ക്ക് ബി ഗ്രേഡും നേടിക്കൊണ്ട് നമ്മുടെ  സ്കൂളിന്റെ  യശസ്സ് സെൻറ് ജോർജിന്റെ പൊന്നോമനകൾ വാനോളമുയർത്തി.
<gallery>
DHAFMUT.JPG|thumb|DHAFMUT STATE A GRADE
URDU GROUP SONG.JPG|thumb|URDU GROUP SONG STATE A GRADE
A GRADE WINNERS (STATE LEVEL).JPG|thumb|A GRADE WINNERS (STATE LEVEL)
ANUGRAHA.JPG|thumb|ANUGRAHA MANI HINDI SPEECH STATE AGRADE
OPPANA SGHSS.jpg|thumb|OPPANA SGHSS DISTRICT 2ND AGRADE
കൃഷ്​ണ മോഹൻ.JPG|thumb|കൃഷ്​ണ മോഹൻ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി
State A grade.png|thumb|HSS 2018-19
State HSS.png|thumb|HSS 2018-19
Dacne in school.png|thumb|Dacne in school
Dance practice.png|thumb|Dance practice
</gallery>

19:51, 7 മാർച്ച് 2019-നു നിലവിലുള്ള രൂപം

ആർട്സ് ക്ലബ്
2018 -19 അധ്യായന വർഷം നടന്ന സബ്ജില്ലാ, ജില്ലാ, സംസ്ഥാനതല കലോത്സവത്തിൽ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കട്ടപ്പന അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചത്. സബ്ജില്ലാ തലത്തിൽ 21 ഇനങ്ങളിൽ പങ്കെടുത്തു. 9 ഇനങ്ങളിൽ ഫസ്റ്റ് ഗ്രേഡ് നേടി ഹൈസ്കൂൾ വിഭാഗം ജില്ലാതല മത്സരത്തിന് യോഗ്യത നേടി. ജില്ലാതല മത്സരത്തിൽ ഏഴ്  ഇനങ്ങൾക്ക് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കുകയും  സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടുകയും ചെയ്തു.  'ദഫ് മുട്ട്, ഉറുദു ഗ്രൂപ്പ് സോങ്,  ഹിന്ദി പ്രസംഗം, ഭരതനാട്യം,  മോഹിനിയാട്ടം, കുച്ചിപ്പുടി'  എന്നീ ഇനങ്ങൾക്ക് എ ഗ്രേഡും മറ്റിനങ്ങൾ ക്ക് ബി ഗ്രേഡും നേടിക്കൊണ്ട് നമ്മുടെ  സ്കൂളിന്റെ  യശസ്സ് സെൻറ് ജോർജിന്റെ പൊന്നോമനകൾ വാനോളമുയർത്തി.