"വിജയമാതാ കോൺവെന്റ്, ചിറ്റൂർ/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എന്റെ ഗ്രാമം-ചിറ്റൂര്‍)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ചിറ്റൂര്‍.
ചിറ്റൂർ.
പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്താണ് ചിറ്റൂര്‍ എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്.3ബ്ലോക്കുകളും 16      പഞ്ചായത്തുകളും ഉള്‍പ്പെട്ട മുനിസിപ്പാലിറ്റിയാണ് ചിറ്റൂര്‍.ചിറ്റൂര്‍ താലൂക്കിന് 1200 ചതുരശ്ര കിലോമ്മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയുടെ വിസ്തീര്‍ണം 14.71 കിലോമ്മീറ്ററാണ്.ചരിത്രഗാഥകളുറങ്ങുന്ന പാലക്കാടന്‍ ചുരത്തിലെ ഈ കൊച്ചുപ്രദേശം കേരളത്തിന്റെ പ്രധാന നെല്ലറയാണ്.മലബാര്‍പ്രവിശ്യയുടെ അതിരുകള്‍ക്കുള്ളില്‍ കേരള സംസ്ഥാനപ്പിറവി വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.പാലക്കാടു രാജാവ് കൊച്ചിരാജാവിന് സമ്മാനമായി നല്‍കിയ പ്രദേശമാണ്‍ ചിറ്റൂര്‍ എന്നു പറയപ്പെടുന്നു.
പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്താണ് ചിറ്റൂർ എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്.3ബ്ലോക്കുകളും 16      പഞ്ചായത്തുകളും ഉൾപ്പെട്ട മുനിസിപ്പാലിറ്റിയാണ് ചിറ്റൂർ.ചിറ്റൂർ താലൂക്കിന് 1200 ചതുരശ്ര കിലോമ്മീറ്റർ വിസ്തീർണ്ണമുണ്ട്.ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയുടെ വിസ്തീർണം 14.71 കിലോമ്മീറ്ററാണ്.ചരിത്രഗാഥകളുറങ്ങുന്ന പാലക്കാടൻ ചുരത്തിലെ ഈ കൊച്ചുപ്രദേശം കേരളത്തിന്റെ പ്രധാന നെല്ലറയാണ്.മലബാർപ്രവിശ്യയുടെ അതിരുകൾക്കുള്ളിൽ കേരള സംസ്ഥാനപ്പിറവി വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.പാലക്കാടു രാജാവ് കൊച്ചിരാജാവിന് സമ്മാനമായി നൽകിയ പ്രദേശമാൺ ചിറ്റൂർ എന്നു പറയപ്പെടുന്നു.
പാലക്കാടിന്റെ കിഴക്കേ അതിർത്തിയിൽ വരുന്ന ചിറ്റൂർ തമിഴ് നാടിനോട് ഏറെ അടുത്തുകിടക്കുന്നു.ജനസംഖ്യയിൽ ഈഴവരാണു കൂടുതൽ.വി.കെ.എൻ,ഓ.വി.വിജയൻ എന്നിവരുടെ  കൃതികളിൽ ചിറ്റൂരിലെ ഈഴവഭാഷാപ്രയോഗങ്ങൾ കാണാനാവും. തമിഴ്-മലയാള ‍സംസ്കാരങ്ങളുടെ സങ്കരസൗന്ദര്യമാണീ പ്രദേശങ്ങൾക്കുള്ളത്.
ഗുരുമഠം.
ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛൻറ്റെ സമാധിസ്ഥലമായ ചിറ്റൂരിലെ ഗുരുമഠം ഏറെ പ്രസിദ്ധമാണ്.മൂന്നു ദശാബ്ദക്കാലം എഴുത്തച്ഛൻ ശോകനാശിനീ തീരത്തു താമസിച്ചിരുന്നതായി ചരിത്രം പറയുന്നു.പ്രധാന രചനകളെല്ലാം അദ്ദേഹം ഇവിടെവച്ചാണ് നിർ വഹിച്ചത്.
ചിറ്റൂർ ഗവ: കോളേജ്.
ശോകനാശിനീ തീരത്തെ വിശാലമായ പച്ചപ്പിൽ തലയുയർത്തി നിൽക്കുന മഹത്തായ സ്ഥാപനമാണ് ചിറ്റൂർ ഗവ: കോളേജ്.നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളെ നാടിനു സംഭാവന ചെയ്ത വിദ്യാകേന്ദ്രം.
ചിറ്റൂർ കാവ്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശിവക്ഷേത്രം ഇവിടെയുണ്ട്.ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങളുടെ ഒരു കലവറ തന്നെയാണുള്ളത്.
പാലക്കാടിന്റെ നെല്ലറ.
ചിറ്റൂരിന്റെ ജീവവായുവിന് നെൽ വയലുകളുടെ ഗന്ധമാണെപ്പൊഴും.കന്നുകാലികളും പാഠശേഖരങ്ങളും വൈക്കോലും ചാണകവും കാളവണ്ടികളും പാൽമണവും നിറഞ്ഞ ഗ്രാമഭൂമി.
കലകൾ
കണ്യാർകളീ
500-ലേറെ വർഷത്തെ പഴകമുള്ള കലാരൂപം.കാക്കയൂർ,കുത്തന്നൂർ,പല്ലശ്ശന,തത്തമംഗലം,എലവഞ്ചേരി എന്നീ നാട്ടുപ്രദേശങ്ങളിലെ നായർത്തറകളിൽ വേരോട്ടമുള്ളത്.ഭഗവതീകാവുകളിൽ നായർ സമുദായം നടത്തിവരുന്ന അനുഷ്ടാന കലയാണ് കണ്യാർകളി.
പൊറാട്ടുനാടകത്തിനും പ്രസിദ്ധമാണ് ചിറ്റൂർ.വിനോദവും വിമർശനവുമായി പാണസമുദായം മനസുതുറക്കുന്ന നാടൻ കല.സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ വിനോദോപാധിയായി പ്രചാരം നേടിയ പൊറാട്നാടകം ഇന്നും ഇവിടെ നിലനിൽക്കുന്നു.
 
പ്രധാന വ്യക്തിത്വങ്ങൾ.
 
അമ്പാട്ട് ഈച്ചരമേനോൻ(ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നത നേതാവായിരുന്നു.ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ആദ്യത്തെ ചെയർമാൻ).
അമ്പാട്ട് ശിവശങ്കരമേനോൻ(കൊച്ചിരാജാവിന്റെ ഭരണകാലത്ത് ഗ്രമവികസനവകുപ്പു കൈകാര്യം ചെയ്തു.)ഡോ:ഏ.ആർ.മേനോൻ(1966-ൽകേരളമന്ത്രിസഭയിലെ പൊതുജനാരോഗ്യമന്ത്രിയായിരുന്നു)ശ്രീ തഞ്ചപ്പയ്യർ,സുബ്രഹ്മണ്യപിള്ള,കരുനാകരമേനോൻ(കൊച്ചിരാജ്യത്തെ ദിവാന്മാരായിരുന്നു.)സർ.സി.വി.അനന്തകൃഷ്ണയ്യർ,സി.എ വൈദ്യലിംഗം(നീതിപതികളെന്ന നിലയിൽ പേരെടുത്തവർ)ചമ്പത്തിൽ ശ്രീ ചത്തുക്കുട്ടി മന്നാടിയാർ,വരവൂർ ശ്രീ സി.എസ്.ഗോപാലപ്പണിക്കർ,ശ്രീ പി.ആർ.മേനോൻ(എഴുത്തുകാർ)പി.ലീല(ഗാനകോകിലം)
 
<!--visbot  verified-chils->

10:52, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ചിറ്റൂർ. പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്താണ് ചിറ്റൂർ എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്.3ബ്ലോക്കുകളും 16 പഞ്ചായത്തുകളും ഉൾപ്പെട്ട മുനിസിപ്പാലിറ്റിയാണ് ചിറ്റൂർ.ചിറ്റൂർ താലൂക്കിന് 1200 ചതുരശ്ര കിലോമ്മീറ്റർ വിസ്തീർണ്ണമുണ്ട്.ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയുടെ വിസ്തീർണം 14.71 കിലോമ്മീറ്ററാണ്.ചരിത്രഗാഥകളുറങ്ങുന്ന പാലക്കാടൻ ചുരത്തിലെ ഈ കൊച്ചുപ്രദേശം കേരളത്തിന്റെ പ്രധാന നെല്ലറയാണ്.മലബാർപ്രവിശ്യയുടെ അതിരുകൾക്കുള്ളിൽ കേരള സംസ്ഥാനപ്പിറവി വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.പാലക്കാടു രാജാവ് കൊച്ചിരാജാവിന് സമ്മാനമായി നൽകിയ പ്രദേശമാൺ ചിറ്റൂർ എന്നു പറയപ്പെടുന്നു. പാലക്കാടിന്റെ കിഴക്കേ അതിർത്തിയിൽ വരുന്ന ചിറ്റൂർ തമിഴ് നാടിനോട് ഏറെ അടുത്തുകിടക്കുന്നു.ജനസംഖ്യയിൽ ഈഴവരാണു കൂടുതൽ.വി.കെ.എൻ,ഓ.വി.വിജയൻ എന്നിവരുടെ കൃതികളിൽ ചിറ്റൂരിലെ ഈഴവഭാഷാപ്രയോഗങ്ങൾ കാണാനാവും. തമിഴ്-മലയാള ‍സംസ്കാരങ്ങളുടെ സങ്കരസൗന്ദര്യമാണീ പ്രദേശങ്ങൾക്കുള്ളത്. ഗുരുമഠം. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛൻറ്റെ സമാധിസ്ഥലമായ ചിറ്റൂരിലെ ഗുരുമഠം ഏറെ പ്രസിദ്ധമാണ്.മൂന്നു ദശാബ്ദക്കാലം എഴുത്തച്ഛൻ ശോകനാശിനീ തീരത്തു താമസിച്ചിരുന്നതായി ചരിത്രം പറയുന്നു.പ്രധാന രചനകളെല്ലാം അദ്ദേഹം ഇവിടെവച്ചാണ് നിർ വഹിച്ചത്. ചിറ്റൂർ ഗവ: കോളേജ്. ശോകനാശിനീ തീരത്തെ വിശാലമായ പച്ചപ്പിൽ തലയുയർത്തി നിൽക്കുന മഹത്തായ സ്ഥാപനമാണ് ചിറ്റൂർ ഗവ: കോളേജ്.നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളെ നാടിനു സംഭാവന ചെയ്ത വിദ്യാകേന്ദ്രം. ചിറ്റൂർ കാവ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശിവക്ഷേത്രം ഇവിടെയുണ്ട്.ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങളുടെ ഒരു കലവറ തന്നെയാണുള്ളത്. പാലക്കാടിന്റെ നെല്ലറ. ചിറ്റൂരിന്റെ ജീവവായുവിന് നെൽ വയലുകളുടെ ഗന്ധമാണെപ്പൊഴും.കന്നുകാലികളും പാഠശേഖരങ്ങളും വൈക്കോലും ചാണകവും കാളവണ്ടികളും പാൽമണവും നിറഞ്ഞ ഗ്രാമഭൂമി. കലകൾ കണ്യാർകളീ 500-ലേറെ വർഷത്തെ പഴകമുള്ള കലാരൂപം.കാക്കയൂർ,കുത്തന്നൂർ,പല്ലശ്ശന,തത്തമംഗലം,എലവഞ്ചേരി എന്നീ നാട്ടുപ്രദേശങ്ങളിലെ നായർത്തറകളിൽ വേരോട്ടമുള്ളത്.ഭഗവതീകാവുകളിൽ നായർ സമുദായം നടത്തിവരുന്ന അനുഷ്ടാന കലയാണ് കണ്യാർകളി. പൊറാട്ടുനാടകത്തിനും പ്രസിദ്ധമാണ് ചിറ്റൂർ.വിനോദവും വിമർശനവുമായി പാണസമുദായം മനസുതുറക്കുന്ന നാടൻ കല.സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ വിനോദോപാധിയായി പ്രചാരം നേടിയ പൊറാട്നാടകം ഇന്നും ഇവിടെ നിലനിൽക്കുന്നു.

പ്രധാന വ്യക്തിത്വങ്ങൾ.

അമ്പാട്ട് ഈച്ചരമേനോൻ(ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നത നേതാവായിരുന്നു.ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ആദ്യത്തെ ചെയർമാൻ). അമ്പാട്ട് ശിവശങ്കരമേനോൻ(കൊച്ചിരാജാവിന്റെ ഭരണകാലത്ത് ഗ്രമവികസനവകുപ്പു കൈകാര്യം ചെയ്തു.)ഡോ:ഏ.ആർ.മേനോൻ(1966-ൽകേരളമന്ത്രിസഭയിലെ പൊതുജനാരോഗ്യമന്ത്രിയായിരുന്നു)ശ്രീ തഞ്ചപ്പയ്യർ,സുബ്രഹ്മണ്യപിള്ള,കരുനാകരമേനോൻ(കൊച്ചിരാജ്യത്തെ ദിവാന്മാരായിരുന്നു.)സർ.സി.വി.അനന്തകൃഷ്ണയ്യർ,സി.എ വൈദ്യലിംഗം(നീതിപതികളെന്ന നിലയിൽ പേരെടുത്തവർ)ചമ്പത്തിൽ ശ്രീ ചത്തുക്കുട്ടി മന്നാടിയാർ,വരവൂർ ശ്രീ സി.എസ്.ഗോപാലപ്പണിക്കർ,ശ്രീ പി.ആർ.മേനോൻ(എഴുത്തുകാർ)പി.ലീല(ഗാനകോകിലം)