"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|S N G H S S Karamuck}} | {{prettyurl|S N G H S S Karamuck}}{{Schoolwiki award applicant}}{{Infobox School | ||
|സ്ഥലപ്പേര്=കാരമുക്ക് | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
{{Infobox School | |സ്കൂൾ കോഡ്=22014 | ||
|എച്ച് എസ് എസ് കോഡ്=08211 | |||
|വി എച്ച് എസ് എസ് കോഡ്= | |||
സ്ഥലപ്പേര്= | |വിക്കിഡാറ്റ ക്യു ഐഡി=Q64089501 | ||
വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ | | |യുഡൈസ് കോഡ്=32070100901 | ||
റവന്യൂ ജില്ല= തൃശ്ശൂർ | | |സ്ഥാപിതദിവസം= | ||
സ്കൂൾ കോഡ്= 22014 | | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1920 | |||
സ്ഥാപിതദിവസം= | |സ്കൂൾ വിലാസം=കാരമുക്ക് | ||
സ്ഥാപിതമാസം= | |പോസ്റ്റോഫീസ്=കണ്ടശാംങ്കടവ് | ||
സ്ഥാപിതവർഷം= | |പിൻ കോഡ്=680613 | ||
സ്കൂൾ വിലാസം= | |സ്കൂൾ ഫോൺ=0487 2630651 | ||
പിൻ കോഡ്= 680613 | | |സ്കൂൾ ഇമെയിൽ=sngshighschoolkaramuck@gmail.com | ||
സ്കൂൾ ഫോൺ= | |സ്കൂൾ വെബ് സൈറ്റ്=https://schools.org.in/thrissur/32070100901/sngshs-karamuck.html | ||
സ്കൂൾ ഇമെയിൽ= sngshighschoolkaramuck@gmail.com | | |ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | ||
സ്കൂൾ വെബ് സൈറ്റ്= | |തദ്ദേശസ്വയംഭരണസ്ഥാപനം = മണലൂർ പഞ്ചായത്ത് | ||
|വാർഡ്=18 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=മണലൂർ | |||
|താലൂക്ക്=തൃശ്ശൂർ | |||
സ്കൂൾ വിഭാഗം= | |ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട് | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പഠന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
അദ്ധ്യാപകരുടെ എണ്ണം= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പ്രിൻസിപ്പൽ= | |ആൺകുട്ടികളുടെ എണ്ണം 1-10=647 | ||
പ്രധാന | |പെൺകുട്ടികളുടെ എണ്ണം 1-10=411 | ||
പി.ടി. | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1279 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=58 | |||
സ്കൂൾ ചിത്രം= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=159 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=62 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1279 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=58 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1279 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=58 | |||
|പ്രിൻസിപ്പൽ=പ്രീത പി രവീന്ദ്രൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മേനോൻ എൻ. ജയന്തി മേനോൻ എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷൈൻ വാസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ടോളി വിനീഷ് | |||
|സ്കൂൾ ചിത്രം=22014SNGSHSS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1920 മെയ് മാസം 15 ന് കാരമുക്കിലെ പുതിയതായി പണിത ശ്രീ ചിദംബരക്ഷേത്രത്തിൽ ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തി "വെളിച്ചമുണ്ടാകട്ടെ " എന്നും ചുറ്റും "സരസ്വതീക്ഷേത്രങ്ങൾ" ഉയരട്ടെ എന്നും അരുളിചെയ്തപ്പോൾ വെളിച്ചത്തിന്റെ പ്രതിഫലനത്തിലൂടെ മനുഷ്യമനസിലെ ഇരുട്ടിനെ സ്വയം തുടച്ചു വൃത്തിയാക്കുക എന്നതും വിജ്ഞാനത്തിലൂടെ സമത്വം നേടാനുള്ള ദർശനമായി കണക്കാക്കേണ്ടിയിരിക്കുന്നു .തുടർന്ന് ശ്രീനാരായണഗുപ്‌തസമാജം രൂപീകരിച്ച് ഒരു കുടിപള്ളികൂടം തുടങ്ങുകയും ക്രമേണ എൽ പി സ്കൂൾ,യൂ പി ,ഹൈസ്കൂൾ ഇപ്പോൾ ഹയർ സെക്കന്ററി സ്കൂൾ ആയും വളർന്ന് ജില്ലയിലെ തന്നെ പ്രശസ്തിയുള്ള സ്കൂളായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയത്തിൽ എത്തി നിൽക്കുന്നു ..ശ്രീനാരായണഗുരുദേവന്റെ പുണ്യപാദസ്പർശമേറ്റ പുണ്യഭൂമിയിലെ ക്ഷേത്രവും സ്കൂളും ശതാബ്ദിയുടെ നിറവിലാണ് നില്ക്കുന്നത് .[[ചരിത്രത്തിലേക്ക്...../എസ് എൻ ജി എച്ച് എസ് കാരമുക്ക്|ചരിത്രത്തിലേക്ക്]]............ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശ്രീ നാരായണ ഗുപ്ത സമാജം ഹയർ സെക്കന്ററി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററിവരെ വിദ്യാർത്ഥികൾ പഠിയ്ക്കുന്നു .രണ്ട് വാർഡുകളിലായി റോഡിന് ഇരുവശങ്ങളിലായാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത് .പ്രൈമറി വിഭാഗം പുതിയതായി നിർമിച്ച ശതാബ്ദി മന്ദിരത്തിൽ പ്രവർത്തിക്കുന്നു .പ്രൈമറി വിഭാഗവും ഹയർ സെക്കന്ററി വിഭാഗവും റോഡിന്റെ ഒരുവശത്തും അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗം റോഡിന്റെ മറുഭാഗത്ത് ശ്രീ ചിദംബരക്ഷേത്രത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്നു .പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ വളരെ സൗകര്യപ്രദമായ ഹൈടെക് ക്ലാസ് മുറികൾ ഉണ്ട് . ഐ ടി ലാബും സ്മാർട്ട് ക്ലാസ്സുകളും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു .വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്തുന്നതിനായി മികച്ച ലൈബ്രറിയും സ്കൂളിനുണ്ട് .വിദ്യാർത്ഥികൾക്ക് കായിക രംഗത്തെ വളർച്ചയ്ക്കായി ആധുനിക രീതിയിലുള്ള ഇൻഡോർ സ്‌റ്റേഡിയം മാനേജ്‌മന്റ് നിർമ്മിച്ചു നൽകിയിട്ടുണ്ട് .കൂടാതെ ഒരു മിനി ഓഡിറ്റോറിയവും നിർമിച്ചിട്ടുണ്ട് .സ്കൂളിനടുത്ത് വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വിശാലമായ ഗ്രൗണ്ട് ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * [[എസ് എൻ ജി എച്ച് എസ് കാരമുക്ക്/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]] | ||
* | * [[ജെ ആർ സി/എസ് എൻ ജി എച്ച് എസ് കാരമുക്ക്|ജെ ആർ സി]] | ||
* | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ/എസ് എൻ ജി എച്ച് എസ് കാരമുക്ക്|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
* | * [[എസ് എൻ ജി എച്ച് എസ് കാരമുക്ക്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[നേർക്കാഴ്ച്ച/എസ് എൻ ജി എച്ച് എസ് കാരമുക്ക്|നേർക്കാഴ്ച്ച]] | |||
* | * | ||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സമാജത്തിന്റെ കീഴിലുള്ള 10 കരകളിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 15 പേരടങ്ങുന്ന കേന്ദ്ര ഡയറക്റ്റേഴ്സ് ബോർഡ് മെമ്പേഴ്സാണ് സമാജത്തിന്റെ ഭാരവാഹികൾ. ഇവരിൽ നിന്നെരാളെ മാനേജരായി തിരഞ്ഞെടുക്കുന്നു. ഇപ്പോഴത്തെ | സമാജത്തിന്റെ കീഴിലുള്ള 10 കരകളിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 15 പേരടങ്ങുന്ന കേന്ദ്ര ഡയറക്റ്റേഴ്സ് ബോർഡ് മെമ്പേഴ്സാണ് സമാജത്തിന്റെ ഭാരവാഹികൾ. ഇവരിൽ നിന്നെരാളെ മാനേജരായി തിരഞ്ഞെടുക്കുന്നു. 3 വർഷമാണ് കാലാവധി.സമാജത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ . പി എ ജയപ്രകാശ് ആണ് . | ||
* ശ്രീ . കൊട്ടേക്കാട്ട് കിട്ട | |||
* ശ്രീ . റിട്ടയേർഡ് ജഡ്ജ് കൊട്ടേക്കാട്ട് ഗോവിന്ദൻ | |||
* ശ്രീ . പി കെ കാർത്തികേയൻ | |||
* സംസ്ഥാന സർക്കാരിന്റെ മുൻ അഡ്വക്കേറ്റ് ജനറൽ ശ്രീ . പി വി അയ്യപ്പൻ | |||
* ശ്രീ . കെ വി പ്രഭാകരൻ | |||
* ശ്രീ . കെ കെ രാമൻ | |||
* ശ്രീ . സി വി രാമചന്ദ്രൻ | |||
* ശ്രീ . വി കെ വേലുക്കുട്ടി മാസ്റ്റർ | |||
* ശ്രീ . പി കെ നാണു | |||
* ശ്രീ . കെ കെ ബാലകൃഷ്ണൻ | |||
* ശ്രീ . എം പി ഭാസ്കരൻ മാസ്റ്റർ | |||
* ശ്രീ. ടി വി സുഗതൻ | |||
* ശ്രീ വി എം ഗോപിനാഥൻ | |||
* . ശ്രീ . ശ്രീജിത്ത് കൂട്ടാല | |||
* ശ്രീ . പി കെ വേലായുധൻ | |||
* ശ്രീ . പി എ ജയപ്രകാശ് | |||
| | [[സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''']] | ||
* ശ്രീ .പി ടി രാമൻ മാസ്റ്റർ | |||
* ശ്രീ .കെ എസ് .കെ തളിക്കുളം | |||
* ശ്രീ .പി.ഒ അയ്യപ്പൻ | |||
* ശ്രീ .എം .രാമൻ കുട്ടി ശ്രീ . ഗംഗാധരൻ മാങ്ങാട്ടുകര | |||
* ശ്രീ .കെ കെ കാർത്തികേയൻ | |||
* ശ്രീ . ടി പി രാധാകൃഷ്ണൻ | |||
* ശ്രീ . വി എൻ ലോഹിതാക്ഷൻ | |||
* ശ്രീ . പി ബി ശശികല | |||
* ശ്രീ. പി കെ സരസ്വതി | |||
* ശ്രീ . കെ കെ മിനി . | |||
* ശ്രീ . ബിന്ദു ഭാസ്കർ എൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കിഴക്കൂട്ട് രാമൻ മകൻ ഡോക്ടർ ബാലകൃഷ്ണൻ റിട്ടയേർഡ് സൂപ്രണ്ട് മനസികാരോഗ്യകേന്ദ്രം കോഴിക്കോട് | |||
പറത്താട്ടിൽ മാണി മകൻ സുരേന്ദ്രനാഥൻ എസ് എൻ കോളേജിലെ ആദ്യകാല പ്രൊഫസർ | |||
ചേർത്തേടത്ത് രാമചന്ദ്രൻ എഞ്ചിനീയർ റിട്ടയേർഡ് ഗവണ്മെന്റ് എഞ്ചിനീയർ | |||
ചാലക്കൽ പോത്താനി പത്രോസ് മകൻ ആന്റണി റിട്ടയേർഡ് ടെൽക് എഞ്ചിനീയർ | |||
കുറ്റുക്കാരൻ ജോസ് റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ | |||
പറത്താട്ടിൽ രാമനാഥൻ മകൻ ഡോക്ടർ രാധാകൃഷ്ണൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തൃശൂരിൽ നിന്ന് 17 കി.മി. അകലം റോഡിൽ സ്ഥിതിചെയ്യുന്നു | |||
* തൃശ്ശൂരിൽ നിന്നും വാടാനപ്പള്ളി -തൃപ്രയാർ റൂട്ട് വിളക്കുംകാൽ ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ശ്രീ ചിദംബര ക്ഷേത്രത്തോട് ചേർന്ന് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
* | |||
<!--visbot verified-chils-> | {{Slippymap|lat=10.483964086340364|lon=76.09796378691462|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക് | |
---|---|
വിലാസം | |
കാരമുക്ക് കാരമുക്ക് , കണ്ടശാംങ്കടവ് പി.ഒ. , 680613 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0487 2630651 |
ഇമെയിൽ | sngshighschoolkaramuck@gmail.com |
വെബ്‍സൈറ്റ് | https://schools.org.in/thrissur/32070100901/sngshs-karamuck.html |
കോഡുകൾ | |
സ്കൂൾ കോഡ് | 22014 (സമേതം) |
എച്ച് എസ് എസ് കോഡ് | 08211 |
യുഡൈസ് കോഡ് | 32070100901 |
വിക്കിഡാറ്റ | Q64089501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 647 |
പെൺകുട്ടികൾ | 411 |
ആകെ വിദ്യാർത്ഥികൾ | 1279 |
അദ്ധ്യാപകർ | 58 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 1279 |
അദ്ധ്യാപകർ | 58 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1279 |
അദ്ധ്യാപകർ | 58 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രീത പി രവീന്ദ്രൻ |
പ്രധാന അദ്ധ്യാപിക | മേനോൻ എൻ. ജയന്തി മേനോൻ എൻ |
പി.ടി.എ. പ്രസിഡണ്ട് | ഷൈൻ വാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ടോളി വിനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1920 മെയ് മാസം 15 ന് കാരമുക്കിലെ പുതിയതായി പണിത ശ്രീ ചിദംബരക്ഷേത്രത്തിൽ ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തി "വെളിച്ചമുണ്ടാകട്ടെ " എന്നും ചുറ്റും "സരസ്വതീക്ഷേത്രങ്ങൾ" ഉയരട്ടെ എന്നും അരുളിചെയ്തപ്പോൾ വെളിച്ചത്തിന്റെ പ്രതിഫലനത്തിലൂടെ മനുഷ്യമനസിലെ ഇരുട്ടിനെ സ്വയം തുടച്ചു വൃത്തിയാക്കുക എന്നതും വിജ്ഞാനത്തിലൂടെ സമത്വം നേടാനുള്ള ദർശനമായി കണക്കാക്കേണ്ടിയിരിക്കുന്നു .തുടർന്ന് ശ്രീനാരായണഗുപ്‌തസമാജം രൂപീകരിച്ച് ഒരു കുടിപള്ളികൂടം തുടങ്ങുകയും ക്രമേണ എൽ പി സ്കൂൾ,യൂ പി ,ഹൈസ്കൂൾ ഇപ്പോൾ ഹയർ സെക്കന്ററി സ്കൂൾ ആയും വളർന്ന് ജില്ലയിലെ തന്നെ പ്രശസ്തിയുള്ള സ്കൂളായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയത്തിൽ എത്തി നിൽക്കുന്നു ..ശ്രീനാരായണഗുരുദേവന്റെ പുണ്യപാദസ്പർശമേറ്റ പുണ്യഭൂമിയിലെ ക്ഷേത്രവും സ്കൂളും ശതാബ്ദിയുടെ നിറവിലാണ് നില്ക്കുന്നത് .ചരിത്രത്തിലേക്ക്............
ഭൗതികസൗകര്യങ്ങൾ
ശ്രീ നാരായണ ഗുപ്ത സമാജം ഹയർ സെക്കന്ററി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററിവരെ വിദ്യാർത്ഥികൾ പഠിയ്ക്കുന്നു .രണ്ട് വാർഡുകളിലായി റോഡിന് ഇരുവശങ്ങളിലായാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത് .പ്രൈമറി വിഭാഗം പുതിയതായി നിർമിച്ച ശതാബ്ദി മന്ദിരത്തിൽ പ്രവർത്തിക്കുന്നു .പ്രൈമറി വിഭാഗവും ഹയർ സെക്കന്ററി വിഭാഗവും റോഡിന്റെ ഒരുവശത്തും അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗം റോഡിന്റെ മറുഭാഗത്ത് ശ്രീ ചിദംബരക്ഷേത്രത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്നു .പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ വളരെ സൗകര്യപ്രദമായ ഹൈടെക് ക്ലാസ് മുറികൾ ഉണ്ട് . ഐ ടി ലാബും സ്മാർട്ട് ക്ലാസ്സുകളും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു .വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്തുന്നതിനായി മികച്ച ലൈബ്രറിയും സ്കൂളിനുണ്ട് .വിദ്യാർത്ഥികൾക്ക് കായിക രംഗത്തെ വളർച്ചയ്ക്കായി ആധുനിക രീതിയിലുള്ള ഇൻഡോർ സ്‌റ്റേഡിയം മാനേജ്‌മന്റ് നിർമ്മിച്ചു നൽകിയിട്ടുണ്ട് .കൂടാതെ ഒരു മിനി ഓഡിറ്റോറിയവും നിർമിച്ചിട്ടുണ്ട് .സ്കൂളിനടുത്ത് വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വിശാലമായ ഗ്രൗണ്ട് ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സമാജത്തിന്റെ കീഴിലുള്ള 10 കരകളിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 15 പേരടങ്ങുന്ന കേന്ദ്ര ഡയറക്റ്റേഴ്സ് ബോർഡ് മെമ്പേഴ്സാണ് സമാജത്തിന്റെ ഭാരവാഹികൾ. ഇവരിൽ നിന്നെരാളെ മാനേജരായി തിരഞ്ഞെടുക്കുന്നു. 3 വർഷമാണ് കാലാവധി.സമാജത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ . പി എ ജയപ്രകാശ് ആണ് .
- ശ്രീ . കൊട്ടേക്കാട്ട് കിട്ട
- ശ്രീ . റിട്ടയേർഡ് ജഡ്ജ് കൊട്ടേക്കാട്ട് ഗോവിന്ദൻ
- ശ്രീ . പി കെ കാർത്തികേയൻ
- സംസ്ഥാന സർക്കാരിന്റെ മുൻ അഡ്വക്കേറ്റ് ജനറൽ ശ്രീ . പി വി അയ്യപ്പൻ
- ശ്രീ . കെ വി പ്രഭാകരൻ
- ശ്രീ . കെ കെ രാമൻ
- ശ്രീ . സി വി രാമചന്ദ്രൻ
- ശ്രീ . വി കെ വേലുക്കുട്ടി മാസ്റ്റർ
- ശ്രീ . പി കെ നാണു
- ശ്രീ . കെ കെ ബാലകൃഷ്ണൻ
- ശ്രീ . എം പി ഭാസ്കരൻ മാസ്റ്റർ
- ശ്രീ. ടി വി സുഗതൻ
- ശ്രീ വി എം ഗോപിനാഥൻ
- . ശ്രീ . ശ്രീജിത്ത് കൂട്ടാല
- ശ്രീ . പി കെ വേലായുധൻ
- ശ്രീ . പി എ ജയപ്രകാശ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ശ്രീ .പി ടി രാമൻ മാസ്റ്റർ
- ശ്രീ .കെ എസ് .കെ തളിക്കുളം
- ശ്രീ .പി.ഒ അയ്യപ്പൻ
- ശ്രീ .എം .രാമൻ കുട്ടി ശ്രീ . ഗംഗാധരൻ മാങ്ങാട്ടുകര
- ശ്രീ .കെ കെ കാർത്തികേയൻ
- ശ്രീ . ടി പി രാധാകൃഷ്ണൻ
- ശ്രീ . വി എൻ ലോഹിതാക്ഷൻ
- ശ്രീ . പി ബി ശശികല
- ശ്രീ. പി കെ സരസ്വതി
- ശ്രീ . കെ കെ മിനി .
- ശ്രീ . ബിന്ദു ഭാസ്കർ എൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കിഴക്കൂട്ട് രാമൻ മകൻ ഡോക്ടർ ബാലകൃഷ്ണൻ റിട്ടയേർഡ് സൂപ്രണ്ട് മനസികാരോഗ്യകേന്ദ്രം കോഴിക്കോട്
പറത്താട്ടിൽ മാണി മകൻ സുരേന്ദ്രനാഥൻ എസ് എൻ കോളേജിലെ ആദ്യകാല പ്രൊഫസർ
ചേർത്തേടത്ത് രാമചന്ദ്രൻ എഞ്ചിനീയർ റിട്ടയേർഡ് ഗവണ്മെന്റ് എഞ്ചിനീയർ
ചാലക്കൽ പോത്താനി പത്രോസ് മകൻ ആന്റണി റിട്ടയേർഡ് ടെൽക് എഞ്ചിനീയർ
കുറ്റുക്കാരൻ ജോസ് റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ
പറത്താട്ടിൽ രാമനാഥൻ മകൻ ഡോക്ടർ രാധാകൃഷ്ണൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- തൃശൂരിൽ നിന്ന് 17 കി.മി. അകലം റോഡിൽ സ്ഥിതിചെയ്യുന്നു
- തൃശ്ശൂരിൽ നിന്നും വാടാനപ്പള്ളി -തൃപ്രയാർ റൂട്ട് വിളക്കുംകാൽ ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ശ്രീ ചിദംബര ക്ഷേത്രത്തോട് ചേർന്ന് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22014
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ