"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreedurga (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 106 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Header}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 4: വരി 6:

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പളളിപ്പാട്
|സ്ഥലപ്പേര്=പള്ളിപ്പാട്
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 35026
|സ്കൂൾ കോഡ്=35026
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=903017
| സ്ഥാപിതവർഷം=1947
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= നടുവട്ടം പി.ഒ,
ആലപ്പുഴ
|യുഡൈസ് കോഡ്=32110500902
| പിൻ കോഡ്=690512
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04792408657
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=35026alappuzha@gmail.com
|സ്ഥാപിതവർഷം=1966
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=പള്ളിപ്പാട്
| ഉപ ജില്ല=ഹരിപ്പാട്
|പോസ്റ്റോഫീസ്=നടുവട്ടം
| ഭരണം വിഭാഗം=പൊതു വിദ്യാലയം
|പിൻ കോഡ്=690512
| സ്കൂൾ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=04792408657
| പഠന വിഭാഗങ്ങൾ1=യു.പി,ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=35026alappuzha@gmail.com
| പഠന വിഭാഗങ്ങൾ2=വി.എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=എച്ച്.എസ്.എസ്(സ്വാശ്രയം)
|ഉപജില്ല=ഹരിപ്പാട്
| മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=537
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം=397
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം=934
|നിയമസഭാമണ്ഡലം=ഹരിപ്പാട്
| അദ്ധ്യാപകരുടെ എണ്ണം=52
|താലൂക്ക്=കാർത്തികപ്പള്ളി
| പ്രിൻസിപ്പൽ=   കെ.ബി.ഹരികുുമാർ
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
| പ്രധാന അദ്ധ്യാപകൻ= സി.എസ്.ഗീതാകുമാരി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ബി.രാജേഷ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= Nvhss1.jpg ‎|
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=410
|പെൺകുട്ടികളുടെ എണ്ണം 1-10=262
|വിദ്യാർത്ഥികളുടെ എണ്ണം 1-10=672
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=84
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=87
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എൻസി മത്തായി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=എൻസി മത്തായി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഇന്ദു.ആർ .ചന്ദ്രൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സാജൻ പനയറ
|എം.പി.ടി.. പ്രസിഡണ്ട്=ലത
|സ്കൂൾ ചിത്രം=Nvhss1.jpg
|size=350px
|caption=
|ലോഗോ=35026_logo.png
|logo_size=50px

"വിത്തമെന്തിന്നുമർത്ത്യനു

വിദ്യ കൈവശമാവുകിൽ"

'''"വിത്തമെന്തിന്നുമർത്ത്യനു

'''വിദ്യ കൈവശമാവുകിൽ"

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട്ടു നിന്നും 3.5 കി.മീ.കിഴക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലാണ് നടുവട്ടം.വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ സ്ഥിതിചെയ്യുന്നത്.പള്ളിപ്പാട് ഗ്രാമത്തിന്റെ വിദ്യാഭ്യസ മണ്ഡലത്തിലെ തിലകക്കുറിയാണ് അനേകായിരങ്ങൾക്ക് അക്ഷരപുണ്യം പകർന്ന് നൽകിയ ഈ സരസ്വതീ ക്ഷേത്രം

{{SSKSchool|year=2024-25,2025-26}}
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽഒന്നാണ് നടുവട്ടംസ്കൂൾ.വിദ്യാഭ്യാസം മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കും എന്നു വിശ്വസിച്ച ദേശസ്നേഹവും ത്യാഗമനോഭാവവും കൈമുതലായി ഉണ്ടായിരുന്ന ഏതാനും മഹാത്മക്കളുടെ പ്രവർത്തനഫലമായി ഉണ്ടായതാണ്ഈ സ്ഥാപനം.നമ്മുടെ നാടിന്റെ സാമൂഹ്യചരിത്രത്തിന്റെ നാൾവഴിയിൽ അജ്ഞതയുടെ അന്ധകാരത്തിലാണ്ടുകിടന്ന ഒരു ജനതയെ പുരോഗതിയുടേയും എെശ്വര്യത്തിന്റേയും പന്ഥാവിലേക്ക് കൈപിടിച്ചുയർത്താൻ അനേകം പുണ്യാത്മാക്കൾ ത്യാഗപൂർണ്ണമായ സേവനങ്ങൾ സ്വയം സമർപ്പിക്കപ്പെട്ടിട്ടുണ്ട്.ആ സുകൃതികളുടെ സ്മരണകൾക്ക് മുൻപിൽ നമസ്ക്കരിക്കുന്നു. സാധാരണക്കാരായ ഇന്നാട്ടുകാർക്ക്, വിദ്യഭ്യാസസൗകര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇരട്ടക്കളങ്ങരക്ഷേത്രത്തിനു കിഴക്കുവശത്തായി”നടേവാലേൽ”സ്ക്കൂൾ എന്നപേരിൽ അറിയപ്പെട്ട നായർസമാജം പ്രൈമറി സ്ക്കൂൾസ്ഥാപിക്കപ്പെടുന്നത്. 1947  ൽഇതിന്റെ എൽ.പി വിഭാഗം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും യു.പി വിഭാഗം ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന നമ്പുവിളകൊട്ടാരത്തിലേക്ക് മാറ്റപ്പെട്ടുകയുംചെയ്തു, ഇവിടെ പകുതികച്ചേരി പ്രവർത്തിച്ചിരുന്നതായി ചരിത്രത്തിൽരേഖപ്പെടുത്തിയിട്ടുണ്ട്.ഈസ്ക്കൂൾ1966-ൽഹൈസ്ക്കൂളായും1997-ൽ വൊക്കേഷണൽ  ഹയർസെക്കന്ററി സ്ക്കൂളായുംഉയർത്തപ്പെട്ടു.2002 മുതൽ സ്ക്കൂളിനോട് അനുബന്ധിച്ച് സ്വാശ്രയ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.

വരി 44: വരി 76:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

നടുവട്ടം 98-ാംനമ്പർ  N.S.S കരയോഗമാണ് ഈ സ്ക്കൂളിന്റെ ഉടമസ്ഥർ.കരയോഗാഗംങ്ങൾ തെരഞ്ഞെടുക്കുന്ന പ്രസിഡൻറ് ,വൈസ് പ്രസിഡന്റ്,സെക്രട്ടറി, ജോ:സെക്രട്ടറി,ഖജാൻജി എന്നിവരടങ്ങിയ ഒൻപതംഗ കമ്മിറ്റിയാണ് കരയോഗഭരണംനടത്തുന്നത്.കരയോഗം പ്രസിഡൻറ് ആണ് സ്ക്കൂൾ മാനേജരായി വരുന്നത്.പടിഞ്ഞാറെകളീക്കൽ പി.കെ.ഗോപിനാഥൻനായർ ആണ് നിലവിൽ സ്കൂൾ മാനേജർ.
നടുവട്ടം 98-ാംനമ്പർ  N.S.S കരയോഗമാണ് ഈ സ്ക്കൂളിന്റെ ഉടമസ്ഥർ.കരയോഗാഗംങ്ങൾ തെരഞ്ഞെടുക്കുന്ന പ്രസിഡൻറ് ,വൈസ് പ്രസിഡന്റ്,സെക്രട്ടറി, ജോ:സെക്രട്ടറി,ഖജാൻജി എന്നിവരടങ്ങിയ ഒൻപതംഗ കമ്മിറ്റിയാണ് കരയോഗഭരണംനടത്തുന്നത്.കരയോഗം പ്രസിഡൻറ് ആണ് സ്ക്കൂൾ മാനേജരായി വരുന്നത്. ശ്രീ. സി.ജി.ജയപ്രകാശ് ആണ് നിലവിൽ സ്കൂൾ മാനേജർ.

== പി.ടി.എ==
== പി.ടി.എ==
സ്കൂളിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാനേജ് മെന്റിനും,പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അധ്യപകർക്കും പിന്തുണ നൽകി കൊണ്ട് മാതൃകപരമായപ്രവർത്തനം നടത്തുന്നു.ശ്രീ.ബി.രാജേഷ് ആണ് പി.ടി.എ യുടെ പ്രസിഡന്റ്
സ്കൂളിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാനേജ് മെന്റിനും,പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അധ്യപകർക്കും പിന്തുണ നൽകി കൊണ്ട് മാതൃകപരമായപ്രവർത്തനം നടത്തുന്നു. ശ്രീ.സാജൻ പനയറ ആണ് പി.ടി.എ യുടെ പ്രസിഡന്റ്

== സ്കൂളിന്റെസാരഥികൾ ==
== സ്കൂളിന്റെസാരഥികൾ ==
ഗീതാകുമാരി.സി.എസ് (ഹെഡ് മിസ്ട്രസ്)

ഇന്ദു ആർ ചന്ദ്രൻ (ഹെഡ് മിസ്ട്രസ്)

കെ.ബി.ഹരികുമാർ (പ്രിൻസിപ്പാൾ)
രമാദേവി എസ് (പ്രിൻസിപ്പാൾ)

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായരീതിയിൽ 20 ഹൈടെക് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളിലെ ശാസ്ത്രാഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി മികച്ച രീതിയിൽ സയൻസ് ലാബുകൾ പ്രവർത്തിക്കുന്നു.വായനയുടെ ലോകത്തേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂൾ ഗ്രന്ഥശാല മാതൃക പരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.

വരി 68: വരി 101:
| 2015 - 16 || 100% || 87.2%
| 2015 - 16 || 100% || 87.2%

| 2016 - 17 || 98.8% || 86.3%
| 2016 - 17 || 100% || 86.3%

| 2017 - 18 || 100% || 87.2%
| 2017 - 18 || 100% || 87.2%

| 2018 - 19 || 100% || 87%

| 2019 - 20 ||100%|| 89%

|2020-21
|100%
|83%

|2021-22
|100%
|97.5%

|2022-23
|100%
|96%

|2023-24
|100%
|89%

|2024-25
|100%
|84%

== പാഠ്യേതരപ്രവർത്തനങ്ങൾ==
== പാഠ്യേതരപ്രവർത്തനങ്ങൾ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
{| class="wikitable"
{| class="wikitable"

! ക്രമനമ്പർ !! ക്ലബ്ബുകൾ/ഒാർഗനൈസേഷൻ !! ടീച്ചർ-ഇൻചാർജ്
! ക്രമനമ്പർ !! ക്ലബ്ബുകൾ/ഓർഗനൈസേഷൻ !! ടീച്ചർ-ഇൻചാർജ്

| 01 || എെ.ടി കോർഡിനേറ്റർ(H.S) || ജയപ്രകാശ്.സി.ജി
| 01 || .ടി കോർഡിനേറ്റർ(H.S) || രജനി രാജ്

| 02 || എൻ.സി.സി (Girls) || എൽ.ബിന്ദു
| 02 || എൻ.സി.സി (Girls) || രശ്‍മി ചന്ദ്രൻ

| 03 || എൻ.സി.സി (Boys) || സുധീർ.ആർ.കെ
| 03 || എൻ.സി.സി (Boys) || സുധീർ.ആർ.കെ
വരി 86: വരി 144:
| 04 || ജൂനിയർ റെഡ്ക്രോസ് || മഞ്ജു വി കുമാർ
| 04 || ജൂനിയർ റെഡ്ക്രോസ് || മഞ്ജു വി കുമാർ

| 05 || എസ്.ആർ.ജി (H.S) || രാധാമണിയമ്മ.പി
| 05 || എസ്.ആർ.ജി (H.S) || പ്രീതാകുമാരി പി

| 06 || എസ്.ആർ.ജി (U.P) || സുശീല.സി
| 06 || എസ്.ആർ.ജി (U.P) || മഞ്ജു വി കുമാർ

| 07 || എെ.ടി കോർഡിനേറ്റർ (U.P) || സന്തോഷ് കുമാർ.സി.ജി
| 07 ||വിദ്യാരംഗം കലാസാഹിത്യവേദി||രാജശ്രീ ടി

| 08 || എെ.ടി കോർഡിനേറ്റർ (V.H.S.E) || സലിൽ കുമാർ.കെ
| 08 || .ടി കോർഡിനേറ്റർ (V.H.S.E) || സലിൽ കുമാർ.കെ

| 09 || സ്കൂൾസുരക്ഷക്ലബ്ബ് || ജയശ്രീ.എ.ആർ
| 09 || സ്കൂൾസുരക്ഷക്ലബ്ബ് || ഗിരി അരവിന്ദ്

| 10 || സ്കൂൾഗ്രന്ഥശാല || ഗിരി അരവിന്ദ്
| 10 || സ്കൂൾഗ്രന്ഥശാല || സ്മിത ഐ

| 11 || ലിറ്റിൽ കൈറ്റ്സ് || ദീപ.പി, ഗീതലക്ഷ്മി.എൽ
| 11 || ലിറ്റിൽ കൈറ്റ്സ് || ദീപ.പി & ഗീതാലക്ഷ്‍മി.എൽ

| 12 || നാഷണൽ സർവ്വീസ് സ്കീം || സലിൽ കുമാർ.കെ
| 12 || നാഷണൽ സർവ്വീസ് സ്കീം || എൻസി മത്തായി

| 13 || ഗണിതക്ലബ്ബ്(H.S) || മായാദേവി.കെ
| 13 || ഗണിതക്ലബ്ബ്(H.S) || ഗീതാലക്ഷ്‍മി.എൽ

| 14 || ഗണിത ക്ലബ്ബ് (U.P) || ജയലക്ഷ്മി.റ്റി.പി
| 14 || ഗണിത ക്ലബ്ബ് (U.P) || അമൃതകല കുഞ്ഞമ്മ

| 15 || സയൻസ് ക്ലബ്ബ് (H.S) || ബിന്ദു.എൽ
| 15 || സയൻസ് ക്ലബ്ബ് (H.S) || സുജ രാജൻ

| 16 || സയൻസ് ക്ലബ്ബ് (U.P) || ദീപ്തി ആർ നായർ
| 16 || സയൻസ് ക്ലബ്ബ് (U.P) || സന്തോഷ് കുമാർ സി.ജി

| 17 || സോഷ്യൽസയൻസ് ക്ലബ്ബ്(H.S) || ഗിരി അരവിന്ദ്
| 17 || സോഷ്യൽസയൻസ് ക്ലബ്ബ്(H.S) || ഗിരി അരവിന്ദ്
വരി 116: വരി 174:
| 19 || ലഹരി വിരുദ്ധ ക്ലബ്ബ് || കുമാരി സുജാത
| 19 || ലഹരി വിരുദ്ധ ക്ലബ്ബ് || കുമാരി സുജാത

| 20 || ഊർജ്ജ സംരക്ഷണ ക്ലബ്ബ് || ജയശ്രീ.ആർ(ഹിന്ദി)
| 20 || ഊർജ്ജ സംരക്ഷണ ക്ലബ്ബ് ||സുജ രാജൻ

| 21 || ഹെൽത്ത് ക്ലബ്ബ്|| നീത ആർ നായർ
| 21 || ഹെൽത്ത് ക്ലബ്ബ്|| നീത ആർ നായർ

| 22 || സ്പോർട്സ് ക്ലബ്ബ് || ഗോവിന്ദൻ നമ്പൂതിരി.വി.എം
| 22 || സ്പോർട്സ് ക്ലബ്ബ് || ഗോപീകൃഷ്‍ണൻ. കെ

| 23 || ആർട്സ് ക്ലബ്ബ്ക്ലബ്ബ്|| വിദ്യ ബി പിള്ള , നീത ആർ നായർ
| 23 || ആർട്സ് ക്ലബ്ബ്||അമ്പിളി ബി

| 24 || പരിസ്ഥിതി ക്ലബ്ബ്|| ജയശ്രീ.ആർ(U.P)
| 24 || പരിസ്ഥിതി ക്ലബ്ബ്|| മിഥുന ഉണ്ണി

| 25 || വിദ്യാരംഗം കലാസാഹിത്യവേദി || സുശീല.സി
| 25 || ഐ.ടി കോർഡിനേറ്റർ(UP) || സന്തോഷ് കുമാർ.സി.ജി

|26
|കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ
|ശ്രീലേഖ . ആർ

വരി 160: വരി 222:
| 13 || എൽ.രാജലക്ഷ്മി || 2013-2014
| 13 || എൽ.രാജലക്ഷ്മി || 2013-2014

| 14 || || 2014-2019
| 14 || സി.എസ്.ഗീതാകുമാരി || 2016-2019

വരി 187: വരി 249:

| 10 || ബി.രമേശ് കുമാർ || 2014-2016
| 10 || ബി.രമേശ് കുമാർ || 2014-2016

| 11 || കെ.ബി.ഹരികുമാർ || 2016-2020

|12
|രമാദേവി.എസ്
|2020-25

== പൂർവ്വ വിദ്യാർത്ഥി സംഘടന "വരദ" ==
== പൂർവ്വ വിദ്യാർത്ഥി സംഘടന "വരദ" ==
നമ്മുടെ വിദ്യാലയത്തിന്റേയും, നാടിന്റേയും അഭിവൃദ്ധിയും, എെശ്വര്യവും, ക്ഷേമവും ലക്ഷ്യമാക്കി 2003 ഏപ്രിൽ 6ന് രൂപീകൃതമായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയാണ് വരദ.വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങളും,അവാർഡുകളും നൽകി പ്രോൽസാഹിപ്പിക്കുന്നു.കേരളത്തിന്റ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ സമഗ്ര സംഭാവനക്കുള്ള "ഏ.പി.ഉദയഭാനു സ്മാരക വരദ പുരസ്ക്കാരം" ശ്രേഷ്ഠ വ്യക്തിത്വങ്ങളെ കണ്ടെത്തി നൽകി വരുന്നു

വരി 204: വരി 273:
| 4 || പി.പൊന്നമ്മ || ആലപ്പുഴ ജില്ല വിദ്യാഭ്യാസ ആഫീസർ ആയിരുന്നു
| 4 || പി.പൊന്നമ്മ || ആലപ്പുഴ ജില്ല വിദ്യാഭ്യാസ ആഫീസർ ആയിരുന്നു

| 5 || എെ.രാമദാസ്|| ചെങ്ങന്നൂർ ആർ.ഡി.ഒ ആയിരുന്നു
| 5 || .രാമദാസ്|| ചെങ്ങന്നൂർ ആർ.ഡി.ഒ ആയിരുന്നു

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ഹരിപ്പാട് പള്ളിപ്പാട് റോഡിൽ നിന്ന് കിഴക്കോട്ട്  RKറോഡിലേക്ക് പോകുക (2.8km)
| style="background: #ccf; text-align: center; font-size:99%;" |
* കുരീക്കാട് കവലയിൽ നിന്നും പള്ളിപ്പാട് - മുട്ടം റോഡിലേക്കു വലത്തേക്ക് തിരിയുക (850m)

* നടുവട്ടം ജംക്ഷനിന്ന് നിന്നും നടുവട്ടം സ്കൂൾ റോഡിലേക്ക്  വലത്തേക്ക് തിരിയുക (150m)
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.272906556647065|lon= 76.47934708647104|zoom=20|width=full|height=400|marker=yes}}

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, https://www.google.co.in/maps/place/Naduvattom+V+H+S+S/@9.3002416,76.4432914,12.5z/data=!4m5!3m4!1s0x0:0xaeada7207ccaaf8a!8m2!3d9.2728744!4d76.4792633
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
<!--visbot  verified-chils->