(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{prettyurl|SGHSS VAZHATHOPE}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|S. G. H. S. S. Vazhathope}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാഴത്തോപ്പ്
|സ്ഥലപ്പേര്= വാഴത്തോപ്പ്
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
|റവന്യൂ ജില്ല= ഇടുക്കി
| സ്കൂൾ കോഡ്=29017
|സ്കൂൾ കോഡ്=29017
| സ്ഥാപിതദിവസം= 01
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=6023
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം= 01
| സ്ഥാപിതവർഷം= 1968
|സ്ഥാപിതമാസം= 06
| സ്കൂൾ വിലാസം= തടിയംപാട് പി. ഒ. വാഴത്തോപ്പ്, ഇടുക്കി
|സ്ഥാപിതവർഷം= 1968
| പിൻ കോഡ്= 685602
|സ്കൂൾ വിലാസം= തടിയംപാട് പി. ഒ. വാഴത്തോപ്പ്, ഇടുക്കി
| സ്കൂൾ ഫോൺ= 04862235391
|പിൻ കോഡ്= 685602
| സ്കൂൾ ഇമെയിൽ= 29017sghss@gmail.com
|സ്കൂൾ ഫോൺ= 04862235391
| സ്കൂൾ വെബ് സൈറ്റ്= www.sghssvazhathope.org.in
|സ്കൂൾ ഇമെയിൽ= 29017sghss@gmail.com
| ഉപ ജില്ല= അറക്കുളം
|സ്കൂൾ വെബ് സൈറ്റ്= www.sghssvazhathope.org.in
|ഉപ ജില്ല= അറക്കുളം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണം വിഭാഗം= എയ്ഡഡ്
| ഭരണം വിഭാഗം= എയ്ഡഡ്
വരി 23:
വരി 21:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->

| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ കോഡ്=06320
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ5=
| ആൺകുട്ടിളുടെ എണ്ണം= 280+329
|മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്
| പെൺകുട്ടികളുടെ എണ്ണം= 258+324
|ആൺകുട്ടിളുടെ എണ്ണം= 280+329
| വിദ്യാർത്ഥികളുടെ എണ്ണം= 538+653
|പെൺകുട്ടികളുടെ എണ്ണം= 258+324
| അദ്ധ്യാപകരുടെ എണ്ണം= 23+28
|വിദ്യാർത്ഥികളുടെ എണ്ണം= 538+653
| പ്രിൻസിപ്പൽ= ഫാ. ജെയിംസ് പാലയ്ക്കാമറ്റത്തിൽ
|അദ്ധ്യാപകരുടെ എണ്ണം= 23+28
| പ്രധാന അദ്ധ്യാപകൻ= ഷാജി ജോസഫ് സി
|പ്രിൻസിപ്പൽ= റോസമ്മ സെബാസ്റ്റ്യൻ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ജയിൻ അഗസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ= സിബി കെ. എസ്
|ഗ്രേഡ്=6|
|പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ജയിൻ അഗസ്റ്റ്യൻ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=6| സ്കൂൾ ചിത്രം= sghss.jpg |2=S G H S S VAZHATHOPE}}
| സ്കൂൾ ചിത്രം= sghss.jpg |
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ഇടുക്കി ജില്ലയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന സെൻറ് ജോർജ്ജ് ഹയർ സെക്കൻററി സ്കൂളിൻറെ കഴിഞ്ഞകാല ചരിത്രത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാൽ........

Idukki ജില്ലയിലെ Thodupuzha വിദ്യാഭ്യാസ ജില്ലയിൽ Arakulam ഉപജില്ലയിലെ Vazhathope സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് St.George Higher Secondary School Vazhathope.
1950 കളിലാണ് വാഴത്തോപ്പ് മേഖലയിലേയ്ക്ക്
1950 കളിലാണ് വാഴത്തോപ്പ് മേഖലയിലേയ്ക്ക്
അളുകൾ കുടിയേറ്റം തുടങ്ങിയത്. തൊടുപുഴ മൂവാറ്റുപുഴ

മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളിൽ ഇവിടെ വന്നവരിൽ അധികവും.

ഉടുംമ്പന്നൂർ കൈതപ്പാറ, കൊമ്പ്യാരി മണിയാറാൻകുടി വഴി ഏകദേശം 25
ഉടുംമ്പന്നൂർ ,കൈതപ്പാറ, കൊമ്പ്യാരി ,മണിയാറാൻകുടി വഴി ഏകദേശം 25
കിലോമീറ്റർ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്,

തേങ്ങതുടങ്ങിയവയും എളിയിൽ കൊച്ചുകുട്ടികളെയും കൊണ്ട് കാൽ നടയായി

വരി 55:
വരി 53:
ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിൻറെ

ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്നത് തികച്ചും

അപ്രധാനവും, അപ്രപ്യവുമായിരുന്നു. എന്നാൽ ൧൯൬൦ കളുടെ ആരംഭത്തിൽ
അപ്രധാനവും, അപ്രാപ്യവുമായിരുന്നു. എന്നാൽ 1960 കളുടെ ആരംഭത്തിൽ ചില ആശാൻ കളരികൾ തുടങ്ങുകയും 5 നും 15 നുമിടയിൽ പ്രായമുള്ള കുട്ടികൾ
ചില ആശാൻ കളരികൾ തുടങ്ങുകയും ൫ നും ൧൫നു മിടയിൽ പ്രായമുള്ള കുട്ടികൾ
എഴുത്തും വായനയും പഠിക്കാൻ എത്തുകയും ചെയ്തു. ഏറെതാമസിക്കാതെ

വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ

വരി 65:
വരി 62:
വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ൽ വാഴത്തോപ്പ്

സെൻറ് ജോർജ്ജ്
സെൻറ് ജോർജ്ജ്
പള്ളി വികാരി റവ. ഫാദർ ജെയിംസ് വെന്പിള്ളിൽൻറേയും
പള്ളി വികാരി റവ. ഫാദർ ജെയിംസ് വെമ്പിള്ളിലിന്റെയും
ഇടവകക്കാരുടെയും ശ്രമഫലമായി സെൻറ് ജോർജ്ജ് യു. പി. എസ്.

ഗവൺമെൻറ് സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു. 1971

വരി 72:
വരി 69:
തുടർന്ന് മൂലമറ്റം ഗവൺമെൻറ് സ്കൂളിൻറെ ഒരു ശാഖ എന്ന

നിലയിൽ വാഴത്തോപ്പ് ഗവൺമെൻറ് ഹൈസ്കൂൾ മഞ്ചിക്കവലയിൽ

കെ. എസ്. ഇ. വക കെട്ടിടത്തിൽ തുടങ്ങി. ഇടുക്കി അണക്കെട്ടിൻറെ
കെ. എസ്. ഇ. ബി വക കെട്ടിടത്തിൽ തുടങ്ങി. ഇടുക്കി അണക്കെട്ടിൻറെ
നിർമ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ

കുട്ടികളുചെ പഠന സൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളിൽ സ്ഥല
കുട്ടികളുടെ പഠനസൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളിൽ സ്ഥല
സൗകര്യം തീരെ കുറവായിരുന്നതിനാൽ ഈ നാട്ടിലെ എല്ലാകുട്ടികൾക്കും

വിഭ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഷിഫ് റ്റ് അടിസ്ഥാനത്തിൽ
വിഭ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ
ക്ലാസുകൾ നിജപ്പെടുത്തി. ഒരു വർഷം കൊണ്ട് ക്ലാസിലിരുന്ന്

പഠിക്കേണ്ട പാഠങ്ങൾ പകുതി സമയം കൊണ്ട് പഠിക്കേണ്ടിവന്നു.

വരി 84:
വരി 81:
നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന

ശ്രീ. പി. ജെ. ജോസഫിൻറെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം

സൻറ് ജോർജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോർത്ത് എന്ന പേരിൽ
സെന്റ് ജോർജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോർത്ത് എന്ന പേരിൽ
ബഹു. കേരള സർക്കാർ അനുവദിച്ചു.
ബഹു. കേരള സർക്കാർ അനുവദിച്ചു.
1983 ജൂൺ 15-കാം തീയതി 4 ഡിവഷനുകളോടെ 176 കുട്ടികളുമായി
1983 ജൂൺ 15-ാം തീയതി 4 ഡിവഷനുകളോടെ 176 കുട്ടികളുമായി
എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചർ ഇൻ ചാർജ്ജായി
എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചർ ഇൻചാർജ്ജായി
സ്കൂൾ പ്രവർത്തനങ്ങൾക്ക് സജ്ജീവ നേതൃത്വം നൽകി. 1983 ൽ ഒരു

താൽക്കാലിക കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു. 1984 ൽ പുതിയ കെട്ടിടം

നിർമ്മിച്ച് ക്ലാസുകൾ നടത്തി. 1985 - 86 ൽ പത്താം ക്ലാസോടെ

ഹൈസ്കൂൾ പൂർത്തിയായി. ശ്രീ. എ. ഒ. അഗസ്റ്റിൻ ആദ്യ ഹെഡ്മാസ്റ്റാറായി

ചുമതലയേറ്റു. 1986 ൽ ആദ്യ ബാച്ച് എസ്. എശ. എൾ. സി. പരീ& എഴുതി.
ചുമതലയേറ്റു. 1986 ൽ ആദ്യ ബാച്ച് എസ്. എസ് .എൽ. സി പരീക്ഷ എഴുതി.
1998 ൽ അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ

ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു. രണ്ട് സയൻസ്

ബാച്ചും തുടങ്ങി. പിന്നീട് ൨൦൦ ൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ്
ബാച്ചും തുടങ്ങി. പിന്നീട് 2000 - ൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ്
ബാച്ചും കൂടി ആരംഭിച്ചു .
ബാച്ചും കൂടി ആരംഭിച്ചു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി
ലൈബ്രറി, കംപ്യൂട്ടർ ലാബ്, LCD പ്രോജക്ടർ, പൂന്തോട്ടം, ചാപ്പൽ, ഓഡിറ്റോറിയം, പഠിപ്പുര, സയൻസ് ലാബ്, സ്മാർട്ട് ക്ളാസ്സ്റൂംസ്, പ്ലേഗ്രൗണ്ട്,
ഇടുക്കി ജില്ലയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന സെൻറ് ജോർജ്ജ് ഹയർ സെക്കൻററി സ്കൂളിൻറെ കഴിഞ്ഞകാല ചരിത്രത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാൽ........
Idukki ജില്ലയിലെ Thodupuzha വിദ്യാഭ്യാസ ജില്ലയിൽ Arakulam ഉപജില്ലയിലെ Vazhathope സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് St.George Higher Secondary School Vazhathope.
1950 കളിലാണ് വാഴത്തോപ്പ് മേഖലയിലേയ്ക്ക്
അളുകൾ കുടിയേറ്റം തുടങ്ങിയത്. തൊടുപുഴ മൂവാറ്റുപുഴ
മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളിൽ ഇവിടെ വന്നവരിൽ അധികവും.
ഉടുംമ്പന്നൂർ ,കൈതപ്പാറ, കൊമ്പ്യാരി ,മണിയാറാൻകുടി വഴി ഏകദേശം 25
കിലോമീറ്റർ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്,
തേങ്ങതുടങ്ങിയവയും എളിയിൽ കൊച്ചുകുട്ടികളെയും കൊണ്ട് കാൽ നടയായി
സഞ്ചരിച്ചാണ് ഇവിടെ എത്തിയിരുന്നത്. പകൽ സമയം കാടു വെട്ടി തെളിച്ച്
കൃഷി ചെയ്തും, രാത്രി കാലങ്ങളിൽ കാട്ടു മൃഗങ്ങളിൽനിന്നും രക്ഷനേടാനായി
ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിൻറെ
ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്നത് തികച്ചും
അപ്രധാനവും, അപ്രാപ്യവുമായിരുന്നു. എന്നാൽ 1960 കളുടെ ആരംഭത്തിൽ ചില ആശാൻ കളരികൾ തുടങ്ങുകയും 5 നും 15 നുമിടയിൽ പ്രായമുള്ള കുട്ടികൾ
എഴുത്തും വായനയും പഠിക്കാൻ എത്തുകയും ചെയ്തു. ഏറെതാമസിക്കാതെ
വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ
ഗവൺമെൻറ് അംഗീകരമില്ലാതെ പ്രവർത്തനം ആരംഭിക്കുുകയും ചെയ്തു.
പ്രായ ഭേദമെന്യേ ആളുകൾ വിദ്യ അഭിസിച്ചു തുടങ്ങി.
1964 ൽ വാഴത്തോപ്പ് പഞ്ചായത്ത് എൽ. പി. സ്കൂൾ ഗവൺമെൻറ്
സഹായത്തോടെ ആരംഭിച്ചു. അങ്ങനെ ആദ്യമായി ഔപചാരിക
വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ൽ വാഴത്തോപ്പ്
സെൻറ് ജോർജ്ജ്
പള്ളി വികാരി റവ. ഫാദർ ജെയിംസ് വെമ്പിള്ളിലിന്റെയും
ഇടവകക്കാരുടെയും ശ്രമഫലമായി സെൻറ് ജോർജ്ജ് യു. പി. എസ്.
ഗവൺമെൻറ് സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു. 1971
ആയപ്പോൾ 8- ക്ലാസ് പഠനത്തിനായി ഇവിടുത്തെ കുട്ടികൾക്ക്
സൗകര്യം ഇല്ലാത്ത ഒരാവസ്ഥാവിശേഷം വന്നു.
തുടർന്ന് മൂലമറ്റം ഗവൺമെൻറ് സ്കൂളിൻറെ ഒരു ശാഖ എന്ന
നിലയിൽ വാഴത്തോപ്പ് ഗവൺമെൻറ് ഹൈസ്കൂൾ മഞ്ചിക്കവലയിൽ
കെ. എസ്. ഇ. ബി വക കെട്ടിടത്തിൽ തുടങ്ങി. ഇടുക്കി അണക്കെട്ടിൻറെ
നിർമ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ
കുട്ടികളുടെ പഠനസൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളിൽ സ്ഥല
സൗകര്യം തീരെ കുറവായിരുന്നതിനാൽ ഈ നാട്ടിലെ എല്ലാകുട്ടികൾക്കും
വിഭ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ
ക്ലാസുകൾ നിജപ്പെടുത്തി. ഒരു വർഷം കൊണ്ട് ക്ലാസിലിരുന്ന്
പഠിക്കേണ്ട പാഠങ്ങൾ പകുതി സമയം കൊണ്ട് പഠിക്കേണ്ടിവന്നു.
ഈ പ്രസ്തുത സന്ദർഭത്തിലാണ് 1982 ൽ വാഴത്തോപ്പ് സെൻറ് ജോർജ്ജ്
പള്ളിയിൽ വികാരിയായി റവ. ഫാ. തോമസ് മലേക്കുടി നിയമിതനാകുന്നതു്
അദ്ദേഹത്തിൻറെ കഴിവുറ്റ നേതൃത്വത്തിൽ ഈ നാട്ടിലെ നല്ലവരായ
നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന
ശ്രീ. പി. ജെ. ജോസഫിൻറെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം
സെന്റ് ജോർജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോർത്ത് എന്ന പേരിൽ
ബഹു. കേരള സർക്കാർ അനുവദിച്ചു.
1983 ജൂൺ 15-ാം തീയതി 4 ഡിവഷനുകളോടെ 176 കുട്ടികളുമായി
എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചർ ഇൻചാർജ്ജായി
സ്കൂൾ പ്രവർത്തനങ്ങൾക്ക് സജ്ജീവ നേതൃത്വം നൽകി. 1983 ൽ ഒരു
താൽക്കാലിക കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു. 1984 ൽ പുതിയ കെട്ടിടം
നിർമ്മിച്ച് ക്ലാസുകൾ നടത്തി. 1985 - 86 ൽ പത്താം ക്ലാസോടെ
ഹൈസ്കൂൾ പൂർത്തിയായി. ശ്രീ. എ. ഒ. അഗസ്റ്റിൻ ആദ്യ ഹെഡ്മാസ്റ്റാറായി
ചുമതലയേറ്റു. 1986 ൽ ആദ്യ ബാച്ച് എസ്. എസ് .എൽ. സി പരീക്ഷ എഴുതി.
1998 ൽ അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ
ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു. രണ്ട് സയൻസ്
ബാച്ചും തുടങ്ങി. പിന്നീട് 2000 - ൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ്
ബാച്ചും കൂടി ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി, കംപ്യൂട്ടർ ലാബ്, LCD പ്രോജക്ടർ, പൂന്തോട്ടം, ചാപ്പൽ, ഓഡിറ്റോറിയം, പഠിപ്പുര, സയൻസ് ലാബ്, സ്മാർട്ട് ക്ളാസ്സ്റൂംസ്, പ്ലേഗ്രൗണ്ട്,
ആദ്യമാനേജർ - മോൺ തോമസ് മലേക്കുടി
റവ. ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ -
ഹയർ സെക്കൻഡറി ആദ്യ മാനേജർ - റവ. ഫാ. മാത്യു തെക്കേക്കര -
റവ. ഫാ. ജോർജ്ജ് പുത്തേട്ട് - റവ. ഫാ. ചെറിയാൻ വാരിക്കാട്ട്
റവ. ഫാ. അബ്രാഹം പുറയാറ്റ്, റവ.ഫാ. ജോസ് ചെമ്മരപ്പിള്ളിൽ .ഇപ്പോൾ റവ.ഫാ. ഫ്രാൻസീസ് ഇടവക്കണ്ടം ആണ് മാനേജർ
മുൻ സാരഥികൾ
ആദ്യ ടീച്ചർ ഇൻ ചാർജ്ജ് - ശ്രീ. കെ. സി. ചാക്കോ
ആദ്യ ഹെഡ് മാസ്റ്റർ - ശ്രീ. എ. ഒ. അഗസ്റ്റ്യൻ
ആദ്യ പ്രിൻസിപ്പിൽ - ശ്രീ. കെ.റ്റി. ജോൺ
ശ്രീ ജോയി മാത്യു - ശ്രീ. പി. ജെ ജോസഫ് - ശ്രീമതി എലിസബത്ത് ജോമസ് - ശ്രീ കെ. എ. ജോർജ്ജ് - ശ്രീ. എൻ എ. ആൻറണി - ശ്രീ. എൻ. പി. സണ്ണി. ശ്രീ റ്റി. റ്റി. സ്കറിയ - ശ്രീ എസി. അലക്സാണ്ടർ - ശ്രീമതി പി. വി. എൽസി.