"എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
9846574296 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl|M L P S Vettoor Elappil}} | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | {{Infobox School | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | |സ്ഥലപ്പേര്=വർക്കല | ||
| സ്കൂൾ കോഡ്= 42237 | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ വിലാസം= എം.എൽ.പി.എസ് | |സ്കൂൾ കോഡ്=42237 | ||
| പിൻ കോഡ്= 695141 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ=mlpselappil@gmail.com | |വിക്കിഡാറ്റ ക്യു ഐഡി=Q64037334 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32141200522 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1922 | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ വിലാസം=എം.എൽ.പി.എസ്.വെട്ടൂർ.ഇളപ്പിൽ | ||
| പഠന വിഭാഗങ്ങൾ2= | |പോസ്റ്റോഫീസ്=വർക്കല | ||
| മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |പിൻ കോഡ്=695141 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=mlpselappil@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | |ഉപജില്ല=വർക്കല | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =വെട്ടൂർ പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=4 | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
|നിയമസഭാമണ്ഡലം=വർക്കല | |||
|താലൂക്ക്=വർക്കല | |||
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=69 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=76 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷഹനാസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റജീന | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=42237.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം== | |||
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വെട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കടയ്ക്കാവൂർ റോഡിൽ അയന്തി ബസ്‌സ്റ്റോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു അല്പം ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1922 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ പോലും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ ഇളപ്പിൽ ദേശത്തെ പ്രമാണി മാരായ ശ്രീ മുഹമ്മദ് തമ്പി ,ശ്രീ മുഹമ്മദ് കാസിം എന്നിവരുടെ ശ്രമഫലമായിട്ടായിരുന്നു ഈ സ്കൂളിന്റെ ഉത്ഭവം .ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ആദ്യകാലത്തു സ്കൂൾ പ്രവർത്തിച്ചിരുന്നത് . ആ കാലങ്ങളിൽ 60 ശതമാനം മുസ്ലിം മത ന്യുന പക്ഷവും 25 ശതമാനം മറ്റ് മത വിഭാഗക്കാരും 15 ശതമാനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരും ഉൾപ്പെട്ട വിദ്യാർത്ഥി സമൂഹം ആയിരുന്നു. ഇപ്പോൾ വ്യക്തിഗത മാനേജ്‍മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ആദ്യം രണ്ടു ക്ലസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ക്രമേണ നാലാം ക്ലാസ്സു വരെ ഉയർന്നു .നിലവിൽ പ്രീ പ്രൈമറി ,പ്രൈമറിവിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി രണ്ടു് ഡിവിഷൻ വീതം 8 ക്ലാസ് മുറികൾ | |||
ഒരു ഓഫീസ് മുറി | |||
അഞ്ച് ശുചിമുറികൾ | |||
ഒരു സ്മാർട്ട് ക്ലാസ്സ്മുറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്‌കൂൾ വാർഷികാഘോഷങ്ങൾ | |||
പഠനപ്രവർത്തനത്തോടൊപ്പം ഐ ടി പഠനവും | |||
സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാനായി ശുചിത്വ പോലീസ് | |||
ക്ലുബ് പ്രവർത്തനങ്ങൾ | |||
ദിനാചരണങ്ങൾ | |||
== മികവുകൾ == | |||
ഭിന്ന ശേഷി കുട്ടികൾക്കു പ്രത്യേക പരിഗണന | |||
കൃത്യമായ ഇടവേളകളിൽ രക്ഷാകർതൃ സമ്മേളനം | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ | |||
രക്ഷിതാക്കൾക്ക് വിദഗ്ധരുടെ ബോധവത്കരണ ക്ലാസുകൾ ,പരിശീലന പരിപാടികൾ,ശില്പശാലകൾ | |||
== മുൻ സാരഥികൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
*വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
ആറ്റിങ്ങൽ KSRTC ബസ് സ്റ്റേഷനിൽ നിന്നും കൊല്ലമ്പുഴ ,മണനാക്ക് ,കടയ്ക്കാവൂർ അഞ്ചുതെങ് വഴി റോഡ് മാർഗം വഴി 13 കിലോമീറ്റർ | |||
*NH 66നാഷണൽ ഹൈവെയിൽ 11 കിലോമീറ്റർ ബസ് മാർഗ്ഗം എത്താം | |||
'''.'''<br> | |||
---- | |||
{{Slippymap|lat=8.72463|lon=76.74038|zoom=18|width=full|height=400|marker=yes}} | |||