ഉള്ളടക്കത്തിലേക്ക് പോവുക

"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ppk (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|T.D.H.S.S. ALAPPUZHA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
|സ്ഥലപ്പേര്=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 35013
|സ്കൂൾ കോഡ്=35013
| സ്ഥാപിതദിവസം= 30
|എച്ച് എസ് എസ് കോഡ്=04051
| സ്ഥാപിതമാസം= മെയ്
|വിക്കിഡാറ്റ ക്യു ഐഡി=Q87477996
| സ്ഥാപിതവര്‍ഷം= 1949
|യുഡൈസ് കോഡ്=32110100305
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=6
ആലപ്പുഴ, <br/>ആലപ്പുഴ
|സ്ഥാപിതമാസം=ജൂൺ
| പിന്‍ കോഡ്= 676519
|സ്ഥാപിതവർഷം=1948
| സ്കൂള്‍ ഫോണ്‍= 04772260808  
|സ്കൂൾ വിലാസം=  
| സ്കൂള്‍ ഇമെയില്‍= tdhsalp@gmail.com
|പോസ്റ്റോഫീസ്=അയൺ ബ്രിഡ്ജ്
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=688011
| ഉപ ജില്ല=ആലപ്പുഴ  
|സ്കൂൾ ഫോൺ=04772260808
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=35013alappuzha@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=അമ്പലപ്പുഴ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=26
| ആൺകുട്ടികളുടെ എണ്ണം= 919
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 632
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1551
|താലൂക്ക്=അമ്പലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം= 47
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍=     രാഘവപ്രഭു 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= രാജലക്ഷ്മി
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ഹരി ലാല്‍‍
|പഠന വിഭാഗങ്ങൾ2=UP
| സ്കൂള്‍ ചിത്രം= |  
|പഠന വിഭാഗങ്ങൾ3=HS
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=HSS
|സ്കൂൾ തലം=5 - 12
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=450
|പെൺകുട്ടികളുടെ എണ്ണം 1-10=267
|വിദ്യാർത്ഥികളുടെ എണ്ണം 1-10=802
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=257
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=211
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=457
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|പ്രിൻസിപ്പൽ=കുമാരി കെ എൻ പദ്മം
|പ്രധാന അദ്ധ്യാപിക=ശ്രീജ.ബി
|പി.ടി.എ. പ്രസിഡണ്ട്=ബിജു എം എച്ച്
|എം.പി.ടി.. പ്രസിഡണ്ട്=റിൻഷ
|സ്കൂൾ ചിത്രം=Tdhss school photo.png
|size=350px
|caption=
|ലോഗോ=35013 113.jpg
|logo_size=50px
|box_width=
}}
}}
{{SSKSchool|year=2024-25,2025-26}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്.തിരുമല ദേവസ്വം ഹയർ സെക്കന്ററി സ്കൂൾ.
1949 ൽ ഒരു യുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇത് ഒരു''' എയ്ഡഡ്  വിദ്യാലയമാണ്.'''1949 ൽ ഒരുയുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1952ൽ ഒരു എച്ച്.എസ്സ് ആയി ഉയരന്നു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു'''.
==ചരിത്രം==
ശ്രീ നാഗേന്ദ്ര പ്രഭുവിൻ്റെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായാണ് ടി. ഡി. മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ. ആർ. കൃഷ്ണ ഷേണായ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒരു യു.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1966 - 67 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952 ൽ ശ്രീമതി. മോഹിനിഭായ് എച്ച്. എം. ആയി ചാർജ് എടുത്തു. തേർഡ് ഫോമിൽ പൊതുപരീക്ഷ നിലവിൽ വന്ന സാഹചര്യത്തിനനുസരിച്ച് ആയിരുന്നു ഈ മാറ്റം. 1966 ജൂണിൽ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1969-ൽ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി.
കൂടുതൽ അറിയാൻ ഇവിടെ [[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]]


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഭൗതിക സൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ [[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ജി.എച്ച്.എസ്സ്.എസ്സ്. ഫോര്‍ ഗേള്‍സ് ആലപ്പുഴ'''. ' 1915-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ജി.എച്ച്.എസ്സ്.എസ്സ്. ഫോര്‍ ഗേള്‍സ് ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== പ്രവർത്തനങ്ങൾ ==
'''<big>സീഡ് ക്ലബ്ബ് ,അടൽ ടിങ്കറിങ് ലാബ്</big>'''  '''<u>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുക]]</u>'''


== ചരിത്രം ==
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]]</big>'''
സിവില്‍ ജയില്‍ മൈതാനം -ഇന്നില്ല- പാപ്പരായവരെ തട‍‍‍‌‌‌‌ങ്കലില്‍ഇ‍‍‍ടാനുള്ള സിവില്‍ജയില്‍ആയിരുന്നു അന്നിവിടെ. മൈതാനത്തിന്റെ തെക്കു
പടിഞ്ഞാറെ മൂലയില്‍ സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. ജയില്‍കെട്ടിടം  ഇപ്പോഴും മുഴുവന്‍ പൊളിചിട്ടില്ല.അഴികള്‍കൊണ്ടു പണിത കെട്ടിടം ഇപ്പോഴും കാണാം. 1090 ല്‍ കച്ചേരിവെളിസ്കൂള്‍ എന്ന് വിളിക്കപ്പൈട്ടു. ഇന്ന് DEO ഓഫീസ് കിടക്കുന്നിടത്താണ് ആദ്യതുടക്കം.പ്രിപ്പാരട്ടറി ക്ലാസ്സില്‍ 50 കുട്ടികള്‍ ഉണ്ടായിരുന്നു. 1095 ല്‍ ഒരു പൂര്‍ണ്ിണ മിഡില്‍ സ്കൂളായി.ജയിലിനു തെക്കുഭാഗം അന്നൊരു കമേഴ്സ്യല്‍ ഇന്‍സ്ടിട്യൂട്ട്(ഗവ. ന്റെ കീഴില്‍)ഉണ്ടായിരുന്നത് പിന്നീട് കൊല്ലത്തേയ്ക് മാറ്റിയപ്പോള്‍ ആ ഹാളും മുറിയും സ്കൂളിനു കിട്ടി. മിഡില്‍ സ്കൂള്‍ തുടങ്ങിയതിവിടെയാണ്.
ഹൈസ്കൂളായി ഉയര്‍ത്തുവാന്‍ ശ്രമം തുടങ്ങി. വീരയ്യ റെഡ്യാര്‍ മുന്‍കൈയെടുത്തു.1121-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ജയില്‍ അവിടെ നിന്നും നീക്കി.സ്ഥലവും കെട്ടിടവും സര്‍ക്കാരിന്റെ നേരിട്ടുള്ള കീഴിലാികയുക്കി. ഇത് 1951 ല്‍ ആയിരുന്നു. 1966 ല്‍ കുട്ടികള്‍  , പെണ്‍കുട്ടികള്‍ മാത്രം 2400 ആയി പെരുകി. 1954 ല്‍ DEO ഓഫീസ് ആലപ്പുഴയില്‍ വന്നു. അതിനുള്ള സ്ഥലം കണ്ടത് പ്രൈമറി സ്കുള്‍ സ്ഥിതി ചെയ്ത  സ്ഥലമായിരുന്നു.  


പ്രൈമറിസ്കൂള്‍ ഹൈസ്കൂളിനോട് കൂട്ടിചേര്‍ക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ല്‍ ഹോം സയന്‍സ് കോഴ്സ്  ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയില്‍ കെട്ടിടത്തിന്റെ  കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വര്‍ഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ല്‍ ഒരു നഴ്സറി സ്കൂള്‍ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 -ല്‍  സ്കൂള്‍ സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങി.1965 ല്‍ ആലപ്പുഴ കളക്ടര്‍ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിര്‍മ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉല്‍ഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. )
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്|ലിറ്റൽ കൈറ്റ്സ്]]</big>'''
1966 – ല്‍ ഹൈസ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം നടന്നു. കെ . അംബികാമ്മയായിരുന്നു ആ  സമയത്ത് പ്രഥമാദ്ധ്യാപക. ഒരു അഖിലേന്ത്യപ്രദര്‍ശനവും വന്പിച്ചകലാപരിപാടികളും നടന്നു.കെ . പാര്‍ത്ഥസാരഥി അയ്യങ്കാര്‍  , ജനഃ കണ്‍വീനറും , സി. പി രാമക്യഷ്ണ പിള്ള ,
രക്ഷാധികാരിയുമായിരുന്നു. സ്മരണികയുടെ പ്രകാശനവും നടന്നു.  കല്ലേലി രാഘവന്‍പിള്ളയായിരുന്നു സ്മരണികയുടെ കണ്‍വീനര്‍. അനേകം പൗരപ്രമുഖര്‍ ഉള്‍പ്പെട്ട ഒരു ജനറല്‍  കമ്മിറ്റി  (55) യായിരുന്നു സംഘാടകര്‍.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ലാബുണ്ട്. ലാബില്‍ 8 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല|ഗ്രന്ഥശാല]]</big>'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി]]</big>'''


.
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ് പി സി]]</big>'''


*  ക്ലാസ് മാഗസിന്‍.
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്സ്]]</big>'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]</big>'''


== മുന്‍ സാരഥികള്‍ ==
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്|സയൻസ്ക്ലബ്ബ്]]  </big>'''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീമതി.അന്നമ്മ  തോമസ്
ശ്രീമതി. അന്നാ ചാണ്ടി
മിസിസ് റൊഡ്രിഗ്സ്
ശ്രീമതി.മേരി കോശി
ദീനാമ്മ ഫീലിപ്പോസ്
ശ്രീമതി. പി . എന്‍ . മാധവിക്കുട്ടിയമ്മ
ശ്രീമതി. കെ . ലക്ഷ്മിപിള്ള കൊച്ചമ്മ
ശ്രീമതി.ജി .ജാനകിക്കുട്ടി
ശ്രീമതി. സി . രത്നമ്മ
ശ്രീമതി. മേരി സഖറിയ
ശ്രീമതി. കെ . അംബികാമ്മ
ശ്രീമതി മേരി അമ്മാള്‍
ശ്രീമതി രത്നമ്മ
ശ്രീമതി ഗോമതിക്കുട്ടിയമ്മ
ശ്രീമതി മേരിക്കുട്ടി
ശ്രീമതി ഗംഗ
ശ്രീമതി  ചിന്നമ്മ
ശ്രീമതി  തങ്കമണി
ശ്രീമതി  മേരി സാമുവേല്‍
ഇന്ദിരാ ദേവി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ചന്ദ്രമതി അമ്മാള്‍ (മുന്‍ കളക്ടര്‍)


==വഴികാട്ടി==
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ്|മാത്‍സ് ക്ലബ്ബ്]]</big>'''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ആർട്‌സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]]</big>'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]</big>'''
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
'''<big>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]]</big>'''
12.364191, 75.291388, st. Jude's HSS Vellarikundu
 
</googlemap>
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
|}
<gallery perrow="3" class="KAVALAM SREEKUMAR">
|
പ്രമാണം:Kavalam sreekumar.png
*
പ്രമാണം:S D Shibulal.png
|}
പ്രമാണം:Dr.B Padmakumar.png
</gallery>
 
==='''<u><big>മുൻ സാരഥികൾ</big></u>'''===
'''<big>''പ്രഥമ പ്രധാനാധ്യാപിക - ശ്രീമതി മോഹിനിഭായ്''</big>'''
 
'''<big>1994 - ശ്രീമതി തങ്കമ്മാൾ</big>'''
 
'''<big>1995 - ശ്രീമതി ത്രിവേണി</big>'''
 
'''<big>1996 - ശ്രീമതി റ്റി എ ശാന്തമ്മ</big>'''
 
'''<big>1997 - ശ്രീമതി വിലാസിനി ഭായ്</big>'''
 
'''<big>1999 - ശ്രീമതി വസുന്ധര ഭായ്</big>'''
 
'''<big>2000 - ശ്രീമതി എസ് ഓമനക്കുട്ടിയമ്മ</big>'''
 
'''<big>2006 - ശ്രീമതി എസ് രാജലക്ഷ്മി</big>'''
 
'''<big>2011 - ശ്രീമതി എം അന്നപൂരണി</big>'''
 
== '''2023 മുതൽ ശ്രീമതി ശ്രീജ ബി''' ==
 
== അംഗീകാരങ്ങൾ ==
നേട്ടങ്ങൾ കൂടുതൽ അറിയാൻ ഇവിടെ [[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== പുറംകണ്ണികൾ ==
സ്കൂളിന്റെ യൂട്യൂബ് ചാനൽ - http://www.youtube.com/@TDHSSALAPPUZHA
 
ഫേസ് ബുക്ക് പേജ് - https://www.facebook.com/tdhss1943?mibextid=ZbWKwl_
 
=വഴികാട്ടി=
*റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
*ബസ്റ്റാന്റിൽ നിന്നും തെക്കോട്ടുള്ള ബസ് കയറിയാൽ സ്കൂളിന്റെ മുൻപിൽ ഇറങ്ങാം . മിനിമം പോയിന്റ് ആണ് .
*നാഷണൽ ഹൈവെയിൽ  ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷന് അടുത്ത് .
<br>
----
{{Slippymap|lat=9.48956|lon=76.33885|zoom=18|width=full|height=400|marker=yes}}

16:33, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

അയൺ ബ്രിഡ്ജ് പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം6 - ജൂൺ - 1948
വിവരങ്ങൾ
ഫോൺ04772260808
ഇമെയിൽ35013alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35013 (സമേതം)
എച്ച് എസ് എസ് കോഡ്04051
യുഡൈസ് കോഡ്32110100305
വിക്കിഡാറ്റQ87477996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 - 12
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ450
പെൺകുട്ടികൾ267
ആകെ വിദ്യാർത്ഥികൾ802
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ257
പെൺകുട്ടികൾ211
ആകെ വിദ്യാർത്ഥികൾ457
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകുമാരി കെ എൻ പദ്മം
പ്രധാന അദ്ധ്യാപികശ്രീജ.ബി
പി.ടി.എ. പ്രസിഡണ്ട്ബിജു എം എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്റിൻഷ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്.തിരുമല ദേവസ്വം ഹയർ സെക്കന്ററി സ്കൂൾ. 1949 ൽ ഒരു യുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്.1949 ൽ ഒരുയുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1952ൽ ഒരു എച്ച്.എസ്സ് ആയി ഉയരന്നു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ചരിത്രം

ശ്രീ നാഗേന്ദ്ര പ്രഭുവിൻ്റെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായാണ് ടി. ഡി. മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ. ആർ. കൃഷ്ണ ഷേണായ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒരു യു.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1966 - 67 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952 ൽ ശ്രീമതി. മോഹിനിഭായ് എച്ച്. എം. ആയി ചാർജ് എടുത്തു. തേർഡ് ഫോമിൽ പൊതുപരീക്ഷ നിലവിൽ വന്ന സാഹചര്യത്തിനനുസരിച്ച് ആയിരുന്നു ഈ മാറ്റം. 1966 ജൂണിൽ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1969-ൽ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

സീഡ് ക്ലബ്ബ് ,അടൽ ടിങ്കറിങ് ലാബ് കൂടുതൽ അറിയുക

വിദ്യാരംഗം കലാ സാഹിത്യ വേദി

ലിറ്റൽ കൈറ്റ്സ്

ഗ്രന്ഥശാല

എൻ സി സി

എസ് പി സി

ജൂനിയർ റെഡ് ക്രോസ്സ്

സോഷ്യൽ സയൻസ് ക്ലബ്ബ്

സയൻസ്ക്ലബ്ബ്  

മാത്‍സ് ക്ലബ്ബ്

ആർട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബ്

മറ്റ്ക്ലബ്ബുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

പ്രഥമ പ്രധാനാധ്യാപിക - ശ്രീമതി മോഹിനിഭായ്

1994 - ശ്രീമതി തങ്കമ്മാൾ

1995 - ശ്രീമതി ത്രിവേണി

1996 - ശ്രീമതി റ്റി എ ശാന്തമ്മ

1997 - ശ്രീമതി വിലാസിനി ഭായ്

1999 - ശ്രീമതി വസുന്ധര ഭായ്

2000 - ശ്രീമതി എസ് ഓമനക്കുട്ടിയമ്മ

2006 - ശ്രീമതി എസ് രാജലക്ഷ്മി

2011 - ശ്രീമതി എം അന്നപൂരണി

2023 മുതൽ ശ്രീമതി ശ്രീജ ബി

അംഗീകാരങ്ങൾ

നേട്ടങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുറംകണ്ണികൾ

സ്കൂളിന്റെ യൂട്യൂബ് ചാനൽ - http://www.youtube.com/@TDHSSALAPPUZHA

ഫേസ് ബുക്ക് പേജ് - https://www.facebook.com/tdhss1943?mibextid=ZbWKwl_

വഴികാട്ടി

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ബസ്റ്റാന്റിൽ നിന്നും തെക്കോട്ടുള്ള ബസ് കയറിയാൽ സ്കൂളിന്റെ മുൻപിൽ ഇറങ്ങാം . മിനിമം പോയിന്റ് ആണ് .
  • നാഷണൽ ഹൈവെയിൽ ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷന് അടുത്ത് .



Map