"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G.H.S.S. CHERIYAMUNDAM}} | {{prettyurl|G.H.S.S. CHERIYAMUNDAM}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചെറിയമുണ്ടം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19067 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11120 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64564130 | ||
| | |യുഡൈസ് കോഡ്=32051100412 | ||
| | |സ്ഥാപിതദിവസം=19 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1974 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തലക്കടത്തൂർ | ||
| | |പിൻ കോഡ്=676103 | ||
| | |സ്കൂൾ ഫോൺ=0494 2589700 | ||
| പഠന | |സ്കൂൾ ഇമെയിൽ=ghsscheriyamundam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=താനൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെറിയമുണ്ടം | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=4 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| | |നിയമസഭാമണ്ഡലം=താനൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തിരൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=താനൂർ | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=183 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=169 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=532 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=492 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=203 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=695 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശൈലജ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുനിൽ ടി | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ റഷീദ് സി ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ | |||
|സ്കൂൾ ചിത്രം=19067 pbr.JPG | |||
|size=350px | |||
|caption=JRC | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
മലപ്പുറം ജില്ലയിൽ തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് വൈലത്തൂർ വഴി വളാഞ്ചേരി ബസ്സിൽ കയറി ബംഗ്ലാകുന്ന് | |||
ബസ് സ്റ്റോപ്പിൽ ഇറങ്ങണം. പിന്നീട് ഇരിങ്ങാവൂർ<ref>https://en.wikipedia.org/wiki/Iringavoor</ref> റോഡിൽ മൊയ്തീൻ പള്ളി എന്ന സ്ഥലം കഴിഞ്ഞ് വലതുഭാഗത്ത് കാണുന്ന റോഡിൽകൂടി അല്പം നടന്നാൽ സ് കൂളിൽ എത്തിച്ചേരാവുന്നതാണ്. | |||
== ചരിത്രം == | |||
ചെറിയമുണ്ടം പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസ ചരിത്രം 1915 മുതൽ ആരംഭിക്കുന്നു.ഇന്ന് ചെറിയമുണ്ടംഎ.എം.എൽ.പി സ്കൂൾ എന്നറിയപ്പെടുന്ന ആലംകുന്ന് സ്കൂൾ മദ്രാസ്സ് വിദ്യഭ്യാസ ബോർഡിന്റെ കീഴിലാണ് സ്ഥാപിക്കപ്പെട്ടത്.അക്കാലത്ത് ഈ പ്രദേശത്തെ കുട്ടികൾ സെക്കണ്ടറി വിദ്യഭ്യാസത്തിനായി 15 കിലോമീറ്റർ നടന്ന് കോട്ടക്കൽ രാജാസ് ഹൈസ്കൂളിലോ 10 കിലോമീറ്റർ നടന്ന് തിരൂർ ബോയ്സ് ഹൈസ്കൂളിലോ ആണ് പോയിരുന്നത്. ഈ പിന്നോക്കാവസ്ഥക്ക് പരിഹാരമായി 1974 - സപ്തംബർ മാസത്തിൽ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി ചെറിയമുണ്ടം ഗവ: ഹൈസ്കൂൂൾ ആരംഭിച്ചു. സ്ഥലം എം.എൽ്.എ യും അന്നത്തെ വിദ്യഭ്യാസ മന്ത്രിയും ആയിരുന്ന ശ്രീ : ചാക്കീരി അഹമ്മദ് കുട്ടി എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലും ഹൈസ്കൂൾ അനുവദിക്കുകയായിരുന്നു. ഹൈസ്കൂൾ അനുവദിച്ച് കിട്ടിയപ്പോൾ എവിടെ തുടങ്ങണം എന്ന് ആലോചിക്കുന്നതിനു വേണ്ടി പി..ടി. കുഞ്ഞുട്ടി ഹാജി, പി.പി മമ്മി ഹാജി, പി.എച്ച് കോയക്കുട്ടി സാഹിബ് എന്നിവർ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിക്കൂകയും ഈ കമ്മിറ്റിയുടെ തീരുമാനപ്രകാരം തലക്കടത്തൂർ ജി.എം.എൽ.പി സ്കൂളിൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മൂന്ന് സ്കൂളൂകൾ ഒരു കെട്ടിട്ടത്തിൽ പ്രവർത്തിക്കുകയും നാലു ഷിഫ്റ്റായി ക്ലാസ്സുകൾ നടക്കുക്കയും ചെയ്തിരുന്ന ആ കാലത്ത് ഹൈസ്കൂളിന് ബാലാരിഷ്ടതകൾ ഏറെ ആയിരുന്നു. സ്ഥല പരിമിതികൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിച്ചപ്പോൾ ഇന്നു സ്കൂൾ നിലനിൽക്കുന്ന സ്ഥലം ശ്രീ. പാട്ടത്ത് ബീരാൻ കുട്ടി ഹാജിയിൽ നിന്നും കിട്ടുമെന്ന് ഉറപ്പാക്കി. 1980 - ൽ തലക്കടത്തൂർ ഗവ: യു.പി സ്കൂളിനും ചെറിയമുണ്ടം ഗവ: ഹൈസ്കൂളിനും ചെനപ്പുറത്ത് പ്രത്യേകം കെട്ടിടം നിർമ്മിച്ച് അങ്ങോട്ട് മാറ്റുകയുണ്ടായീ. 1987 - ഒക്റ്റോബർ 17 - ന് ശ്രീ: കെ. ചന്ദ്രശേഖരൻ വിദ്യഭ്യാസ മന്ത്രിയും ശ്രീ: കൊരമ്പയിൽ അഹമ്മദ് ഹാജി എം.എൽ.എ യും ആയിരുന്ന സമയത്താണ് ഇപ്പോഴത്തെ ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് 1994 - ജുലൈ മാസം ഒന്നാം തീയതി തലക്കടത്തൂഈ ഗവ: യു.പി സ്കൂൾ ചെറിയമുണ്ടം ഗവ: ഹൈസ്കൂളുമായി സംയോജിപ്പിക്കുകയും 5 മുതൽ 10 വരെ ക്ലാസ്സുകൾ ഉള്ള ഹൈസ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. [[ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[{{PAGENAME}}/സ്കൗട്ട്|സ്കൗട്ട്]] | |||
* [[{{PAGENAME}}/ജെ.ആർ.സി|ജെ.ആർ.സി]] | |||
* [[{{PAGENAME}}/എൻ.എസ്.എസ്|എൻ.എസ്.എസ്]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
* [[{{PAGENAME}}നേർകാഴ്ച|നേർകാഴ്ച]] | |||
== | == മാനേജ്മെന്റ് == | ||
e | |||
== ചിത്രശാല == | |||
== | [[ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible" | |||
|- | |||
! കാലഘട്ടം !! പ്രധാനാദ്ധ്യാപകൻ | |||
|- | |||
| 2010-2016 || ശ്രീമതി. ഉഷ പി.കെ | |||
|- | |||
| 2016-2017 | |||
| ശ്രീ. ജയപ്രകാശൻ ടി.കെ | |||
|- | |||
| 2017-2018 || ശ്രീമതി. ഉഷാദേവി സി.കെ | |||
|- | |||
|2018-2019 | |||
|ശ്രീ. ഹരികുമാർ സി | |||
|- | |||
|2019-2020 | |||
|ശ്രീമതി. അൽഫോൺസ കെ | |||
|- | |||
|2020-2021 | |||
|ശ്രീ. ബാലൻ വി. വടക്കയിൽ | |||
|- | |||
|2021-2022 | |||
|ശ്രീമതി.വി.എസ്.ശോഭ | |||
|} | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
= | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!മേഖല | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== | =='''വഴികാട്ടി'''== | ||
{{Slippymap|lat=10.943296|lon= 75.945960|zoom=18|width=full|height=400|marker=yes}} | |||
== | == '''<small>അവലംബം</small>''' == | ||
<references /> | |||
</ | |||
21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം | |
---|---|
വിലാസം | |
ചെറിയമുണ്ടം തലക്കടത്തൂർ പി.ഒ. , 676103 , മലപ്പുറം ജില്ല | |
സ്ഥാപിതം | 19 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 0494 2589700 |
ഇമെയിൽ | ghsscheriyamundam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19067 (സമേതം) |
എച്ച് എസ് എസ് കോഡ് | 11120 |
യുഡൈസ് കോഡ് | 32051100412 |
വിക്കിഡാറ്റ | Q64564130 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറിയമുണ്ടം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 183 |
പെൺകുട്ടികൾ | 169 |
ആകെ വിദ്യാർത്ഥികൾ | 532 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 492 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 695 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശൈലജ |
പ്രധാന അദ്ധ്യാപകൻ | സുനിൽ ടി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റഷീദ് സി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിൽ തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് വൈലത്തൂർ വഴി വളാഞ്ചേരി ബസ്സിൽ കയറി ബംഗ്ലാകുന്ന്
ബസ് സ്റ്റോപ്പിൽ ഇറങ്ങണം. പിന്നീട് ഇരിങ്ങാവൂർ[1] റോഡിൽ മൊയ്തീൻ പള്ളി എന്ന സ്ഥലം കഴിഞ്ഞ് വലതുഭാഗത്ത് കാണുന്ന റോഡിൽകൂടി അല്പം നടന്നാൽ സ് കൂളിൽ എത്തിച്ചേരാവുന്നതാണ്.
ചരിത്രം
ചെറിയമുണ്ടം പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസ ചരിത്രം 1915 മുതൽ ആരംഭിക്കുന്നു.ഇന്ന് ചെറിയമുണ്ടംഎ.എം.എൽ.പി സ്കൂൾ എന്നറിയപ്പെടുന്ന ആലംകുന്ന് സ്കൂൾ മദ്രാസ്സ് വിദ്യഭ്യാസ ബോർഡിന്റെ കീഴിലാണ് സ്ഥാപിക്കപ്പെട്ടത്.അക്കാലത്ത് ഈ പ്രദേശത്തെ കുട്ടികൾ സെക്കണ്ടറി വിദ്യഭ്യാസത്തിനായി 15 കിലോമീറ്റർ നടന്ന് കോട്ടക്കൽ രാജാസ് ഹൈസ്കൂളിലോ 10 കിലോമീറ്റർ നടന്ന് തിരൂർ ബോയ്സ് ഹൈസ്കൂളിലോ ആണ് പോയിരുന്നത്. ഈ പിന്നോക്കാവസ്ഥക്ക് പരിഹാരമായി 1974 - സപ്തംബർ മാസത്തിൽ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി ചെറിയമുണ്ടം ഗവ: ഹൈസ്കൂൂൾ ആരംഭിച്ചു. സ്ഥലം എം.എൽ്.എ യും അന്നത്തെ വിദ്യഭ്യാസ മന്ത്രിയും ആയിരുന്ന ശ്രീ : ചാക്കീരി അഹമ്മദ് കുട്ടി എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലും ഹൈസ്കൂൾ അനുവദിക്കുകയായിരുന്നു. ഹൈസ്കൂൾ അനുവദിച്ച് കിട്ടിയപ്പോൾ എവിടെ തുടങ്ങണം എന്ന് ആലോചിക്കുന്നതിനു വേണ്ടി പി..ടി. കുഞ്ഞുട്ടി ഹാജി, പി.പി മമ്മി ഹാജി, പി.എച്ച് കോയക്കുട്ടി സാഹിബ് എന്നിവർ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിക്കൂകയും ഈ കമ്മിറ്റിയുടെ തീരുമാനപ്രകാരം തലക്കടത്തൂർ ജി.എം.എൽ.പി സ്കൂളിൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മൂന്ന് സ്കൂളൂകൾ ഒരു കെട്ടിട്ടത്തിൽ പ്രവർത്തിക്കുകയും നാലു ഷിഫ്റ്റായി ക്ലാസ്സുകൾ നടക്കുക്കയും ചെയ്തിരുന്ന ആ കാലത്ത് ഹൈസ്കൂളിന് ബാലാരിഷ്ടതകൾ ഏറെ ആയിരുന്നു. സ്ഥല പരിമിതികൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിച്ചപ്പോൾ ഇന്നു സ്കൂൾ നിലനിൽക്കുന്ന സ്ഥലം ശ്രീ. പാട്ടത്ത് ബീരാൻ കുട്ടി ഹാജിയിൽ നിന്നും കിട്ടുമെന്ന് ഉറപ്പാക്കി. 1980 - ൽ തലക്കടത്തൂർ ഗവ: യു.പി സ്കൂളിനും ചെറിയമുണ്ടം ഗവ: ഹൈസ്കൂളിനും ചെനപ്പുറത്ത് പ്രത്യേകം കെട്ടിടം നിർമ്മിച്ച് അങ്ങോട്ട് മാറ്റുകയുണ്ടായീ. 1987 - ഒക്റ്റോബർ 17 - ന് ശ്രീ: കെ. ചന്ദ്രശേഖരൻ വിദ്യഭ്യാസ മന്ത്രിയും ശ്രീ: കൊരമ്പയിൽ അഹമ്മദ് ഹാജി എം.എൽ.എ യും ആയിരുന്ന സമയത്താണ് ഇപ്പോഴത്തെ ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് 1994 - ജുലൈ മാസം ഒന്നാം തീയതി തലക്കടത്തൂഈ ഗവ: യു.പി സ്കൂൾ ചെറിയമുണ്ടം ഗവ: ഹൈസ്കൂളുമായി സംയോജിപ്പിക്കുകയും 5 മുതൽ 10 വരെ ക്ലാസ്സുകൾ ഉള്ള ഹൈസ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
e
ചിത്രശാല
ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
മുൻ സാരഥികൾ
കാലഘട്ടം | പ്രധാനാദ്ധ്യാപകൻ |
---|---|
2010-2016 | ശ്രീമതി. ഉഷ പി.കെ |
2016-2017 | ശ്രീ. ജയപ്രകാശൻ ടി.കെ |
2017-2018 | ശ്രീമതി. ഉഷാദേവി സി.കെ |
2018-2019 | ശ്രീ. ഹരികുമാർ സി |
2019-2020 | ശ്രീമതി. അൽഫോൺസ കെ |
2020-2021 | ശ്രീ. ബാലൻ വി. വടക്കയിൽ |
2021-2022 | ശ്രീമതി.വി.എസ്.ശോഭ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ക്രമ നമ്പർ | പേര് | മേഖല |
---|---|---|
വഴികാട്ടി
അവലംബം
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19067
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ