"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
g |
c |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
വായനയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് വായനാവാരം സമുചിതമായി ആചരിച്ചു. പി.എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 നു വായനാദിനസന്ദേശം H.M ശ്രീമതി മോളി ജോസ് നൽകി. വിവിധ ഭാഷകളുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തികൊണ്ട് പുസ്തക പരിചയം നടത്തി. ഹിന്ദി, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളുടെ നേതൃത്വത്തിൽ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി. | വായനയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് വായനാവാരം സമുചിതമായി ആചരിച്ചു. പി.എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 നു വായനാദിനസന്ദേശം H.M ശ്രീമതി മോളി ജോസ് നൽകി. വിവിധ ഭാഷകളുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തികൊണ്ട് പുസ്തക പരിചയം നടത്തി. ഹിന്ദി, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളുടെ നേതൃത്വത്തിൽ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി. | ||
==വിദ്യാരംഗം 2018== | == വിദ്യാരംഗം 2018 == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 വർഷത്തെ രൂപവത്കരണവും പ്രവർത്തനവും ജൂൺ ആദ്യവാരം ആരംഭിച്ചു. കലാസാഹിത്യവേതിയുടെ സ്കൂൾതല യോഗം ചേർന്ന് ഓരോ ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികളെ വീതം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തിരഞ്ഞെടുത്തു.

തിരഞ്ഞെടുത്ത ക്ലാസ് പ്രതിനിധികളിൽ നിന്നും സ്കൂൾ തല കോ-ഓർഡിനേറ്റുമാരെ തിരഞ്ഞെടുത്തു. നോയൽ മാത്യു (IX.F),നിധി റോസ്(VIII A)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.യോഗത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന പദ്ധതിയുടെ വിശദാംശങ്ങൾ നൽകി.

==ജൂൺ-5 പരിസ്ഥിതിദിനം== | |||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസ് തല പ്രവർത്തനങ്ങൾക്ക് രൂപം നൽകി.പരിസ്ഥിതി പ്രശ്നൾ പ്രമേയമായി വരുന്ന കഥകളും കവിതകളും കാർട്ടൂൺ ചിത്രരചന എന്നിവയും സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി. | |||
==ജൂൺ-19 വായനാദിനം== | ==ജൂൺ-19 വായനാദിനം== | ||
| വരി 19: | വരി 23: | ||
ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് "ബഷീർ -അതുല്യനായ സാഹിത്യകാരൻ " എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബഷീർ കൃതികളും അവയുടെ സവിശേഷതകളും, ബഷീർ കൃതികളുടെ പ്രദർശനം എന്നിവ ക്ലാസ്സ് തലത്തിൽ നടന്നു.
| ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് "ബഷീർ -അതുല്യനായ സാഹിത്യകാരൻ " എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബഷീർ കൃതികളും അവയുടെ സവിശേഷതകളും, ബഷീർ കൃതികളുടെ പ്രദർശനം എന്നിവ ക്ലാസ്സ് തലത്തിൽ നടന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ശില്പശാല 25/09/2018-ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. കഥ,കവിത,ചിത്രരചന,അഭിനയം,നാടൻപാട്ട്,കെെയ്യെഴുത്ത്, കവിതാലാപനം എന്നീ മേഖലകളിലാണ് ഏകദിന ശില്പശാല | |||
നടന്നത് വിവിധ വിഷയാദ്യാപകരുടെ നേതൃത്വത്തിലും സഹകരണത്തോടെയും നടത്തിയ ശില്പശാലയിൽ H.M ശ്രീമതി മോളി ജോസ് വിജയികളെ പ്രഖ്യാപിച്ചു വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റും ശ്രീമതി സ്മിത ജോർജ് നന്ദി പറയുകയും ചെയ്തു.

മാനന്തവാടി താലൂക്ക് ലെെബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ 2018 ജൂലെെ 5-ന് അഖിലകേരള അക്ഷരോത്സവം 2018 എന്ന ക്വിസ് മത്സരം നടത്തിയിരുന്നു. 2018 ജൂലെെ 5-ന് 2:00 മണിമുതൽ 3:00 മണിവരെയായിരുന്നു.ക്വിസ് മത്സരം നടന്നത്.

ദേവാനന്ദ്.ബി.(X.A),സ്നേഹ.എസ്.ജെ(VIII A),മെറിൻ ജോസഫ് (IX.B)എന്നിവർ ആഗസ്റ്റ് 5-ാം തിയതിയിലെ താലൂക്ക് തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ആഗസ്റ്റ് 5-ാം തിയതിയിലെ താലൂക്ക് തല മത്സരത്തിൽ നിന്ന് 14/1018-നു നടന്ന ജില്ലാതല മത്സരത്തിലേക്ക് സ്നേഹ.എസ്.ജെ (VIII.A)തിരഞെടുക്കപ്പെട്ടു