"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 141 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ  തവിഞ്ഞാൽ  പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്{{PHSSchoolFrame/Header}}
{{prettyurl|ghssvalat}}
{{prettyurl|ghssvalat}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ മുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ മുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാളാട്
|സ്ഥലപ്പേര്=വാളാട്
| വിദ്യാഭ്യാസ ജില്ല= വയനാട്  
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15002
|സ്കൂൾ കോഡ്=15002
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=12012
|എച്ച് എസ് എസ് കോഡ്=12012
| സ്ഥാപിതദിവസം= 28
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= സെപ്ററംബർ
|വിക്കിഡാറ്റ ക്യു ഐഡി=Q64522662
| സ്ഥാപിതവർഷം= 1925
|യുഡൈസ് കോഡ്=32030101102
| സ്കൂൾ വിലാസം=പി.ഒ.വാളാട്
|സ്ഥാപിതദിവസം=28
| പിൻ കോഡ്= 670644
|സ്ഥാപിതമാസം=09
| സ്കൂൾ ഫോൺ= 04935266038
|സ്ഥാപിതവർഷം=1925
| സ്കൂൾ ഇമെയിൽ= hmghssvalat@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വാളാട്
| ഉപ ജില്ല=മാനന്തവാടി
|പിൻ കോഡ്=670644
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=04935 266038
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=hmghssvalat@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
|ഉപജില്ല=മാനന്തവാടി
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തവിഞ്ഞാൽ
| മാദ്ധ്യമം= മലയാളം‌
|വാർഡ്=21
| ആൺകുട്ടികളുടെ എണ്ണം= 472
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 446
|നിയമസഭാമണ്ഡലം=മാനന്തവാടി
| വിദ്യാർത്ഥികളുടെ എണ്ണം= 918
|താലൂക്ക്=മാനന്തവാടി
| അദ്ധ്യാപകരുടെ എണ്ണം= 33
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
| പ്രിൻസിപ്പൽ=     രാജേന്ദ്രൻ
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= രഞ്ജിത് കുമാർ എ.വി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ഷാജി
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= ‎GHSS VALAT.jpg
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=406
|പെൺകുട്ടികളുടെ എണ്ണം 1-10=403
|വിദ്യാർത്ഥികളുടെ എണ്ണം 1-10=809
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=171
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിൻസെന്റ് ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്മിത പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മൊയ് തു വി
|എം.പി.ടി.. പ്രസിഡണ്ട്=ജിഷ സന്തോഷ്
|സ്കൂൾ ചിത്രം=പ്രമാണം:15002-schoolphoto4.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 42: വരി 70:


== ചരിത്രം ==
== ചരിത്രം ==
1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് '''വാളാട്''' ബോഡ്സ്കൂൾ എന്നായിരുന്നു  പേര്. പുതുപ്പളളി കുഞ്ഞിരാമൻ  നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24  പേരാണ് ആദ്യം  ചേർന്നത്.ആദ്യത്തെ അദ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1മുതൽ4വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി.               കെ.പി ഗംഗാധരൻ മാസ്റററെപ്പോലുളള നാട്ടുകാരുടെ ശ്രമഫലമായി 1974 ൽ വാളാട് ഗവ ഹൈസ്കൂൾ ഉദയം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്ററർ കെ ജെ പോളിന്റെ നേത്ൃത്വത്തിൽ , പ്രഥമ SSLC ബാച്ച് 38 ശതമാനം വിജയം നേടി.
'''1925 സെപ്ററംബർ 28''' നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് '''വാളാട്''' ബോഡ്സ്കൂൾ എന്നായിരുന്നു  പേര്. പുതുപ്പളളി കുഞ്ഞിരാമൻ  നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24  പേരാണ് ആദ്യം  ചേർന്നത്.ആദ്യത്തെ അധ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1 മുതൽ 4 വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി. [[ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/ചരിത്രം|കൂടുതൽ വായിക്കാം..]]
 
1997 ൽ സ്കൂളിൽ നിന്നും വിരമിച്ച ശ്രീ .വർക്കിസാർ ആണ് ഏററവും കൂടുതൽ കാലം ഹെഡ്മാസ്ററർ ആയിരുന്നത്.
2000 ജൂലൈ 28ന് വാളാട് ഹൈസ്ക്കൂൾ  ഹയർസെക്കണ്ടറി സ്കൂൾ ആയി മാറി.
പുതുപ്പളളി കുഞ്ഞിരാമൻ നായർ സംഭാവന ചെയ്ത മൂന്നേക്കറും പി  ടി  എ  വിലയ്ക്കു വാങ്ങിയ ഒരേക്കർ അറുപതു സെന്റും സ്ഥലമാണ് സ്ക്കൂളിന് ഉളളത്.
വിദ്യാർഥി ബാഹുല്യം കാരണം 1982 മുതൽ സെഷണൽ സമ്പ്രദായം തുടങ്ങി. ഗവൺമെന്റ് ,എം പി  , എം എൽ എ ,ജില്ലാപ്പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിക്കുകയും 1994 ൽ സെഷണൽ രീതി നിർത്തലാക്കുകയും ചെയ്തു. അക്കൊല്ലം തന്നെ മികച്ച പി ട എ യ്ക്കുളള സംസ്ഥാന സർക്കാർ അവാർഡ് വാളാട് സ്ക്കൂൾ കരസ്ഥമാക്കുകയും ചെയ്തു .
 
കണ്ണൂർ ജില്ലയോടു ചേർന്നുകിടക്കുന്ന സ്ക്കുൾ ആയതിനാൽ പകുതിയോളം അധ്യാപകർ കണ്ണൂർജില്ലക്കാരാണ്. വെൺമണി, ആലാററിൽ ,ഇരുമനത്തൂർ, പേരിയ, മുളളൽ, അയനിക്കൽ, കാട്ടിമൂല ,വാളാട് പ്രദേശങ്ങളിലെ വിദ്യാർഥികൾ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്.  വളരെ പരിമിതികൾ ഉണ്ടെങ്കിലും വാളാടിന്റെ യശഃസ്തംഭമായി , പാഠ്യ-പാഠ്യേതര രംഗങ്ങളിൽ വിളങ്ങിനിൽക്കുകയാണ് വാളാട് ഗവ, ഹയർസെക്കണ്ടറിസ്കുൂൾ.......


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
11 കെട്ടിടങ്ങളിലായി 36 ക്ലാസ്സുമുറികളാണ് സ്കൂളിനുളളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. ചുററുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, എന്നിവ സ്കൂളിനുണ്ട് . കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയൻസുലാബും 32 കമ്പ്യൂട്ടറുകൾ ഉളള രണ്ട് കമ്പ്യൂട്ടർലാബും പ്രവർത്തനസജ്ജമാണ്. ഹയർസെക്കണ്ടറിസ്ക്കൂളിനുളള കെട്ടിടം ഇനിയും നിർമിച്ചിട്ടില്ല. സ്ക്കൂളിലേയ്ക്കുളള റോഡും പൂർത്തിയാവാനുണ്ട്.
11 കെട്ടിടങ്ങളിലായി 36 ക്ലാസ്സുമുറികളാണ് സ്കൂളിനുളളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. ചുററുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, എന്നിവ സ്കൂളിനുണ്ട് . കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയൻസുലാബും 32 കമ്പ്യൂട്ടറുകൾ ഉളള രണ്ട് കമ്പ്യൂട്ടർലാബും പ്രവർത്തനസജ്ജമാണ്. അടൽ ടിങ്കറിങ് ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിന് പ്രത്യേകം കെട്ടിടം ഉണ്ട്.. സ്ക്കൂളിലേയ്ക്കുളള റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[വാളാട്സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
* എൻ.സി.സി.
*   [[{{PAGENAME}}/എൻ.സി.സി|എൻ.സി.സി]]
* ക്ലാസ് മാഗസിൻ.
*   [[വാളാട് എസ്.പി.സി|എസ്.പി.സി]]
*  [[വാളാട് വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/ബുൾബുൾ|ബുൾബുൾ]]
*  [[വാളാട് ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട്& ഗൈഡ്സിന്റെ യൂണിററ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.64 കേഡററുകളാണ് യൂണിററിലുളളത്. നിരവധി കേഡററുകൾ രാജ്യപുരസ്കാർ , രാഷ്ട്രപതിപുരസ്കാർ ബഹുമതികൾ നേടിയിട്ടുണ്ട് . രാഷ്ട്രപതിയുടെ , ധീരതയ്ക്കുളള പുരസ്കാരം  ഈ സ്ക്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന നാരായണൻ മാസ്റ്റർക്കു ലഭിച്ചത് തിളക്കമാർന്ന ഒരു നേട്ടമാണ്.


വിദ്യാരംഗം കലാ സാഹിത്യ വേദി.
......................................................
......................................................
===ക്ലബ്ബുകൾ===
===ക്ലബ്ബുകൾ===
<gallery>
15002-paddy.jpg|നെൽകൃഷി വിളവെടുപ്പ്
</gallery>
----
----


*[[{{PAGENAME}}/പരിസ്ഥിതിക്ലബ്ബ്|പരിസ്ഥിതിക്ലബ്ബ്]]
*[[{{PAGENAME}}/പരിസ്ഥിതിക്ലബ്ബ്|പരിസ്ഥിതിക്ലബ്ബ്]]
*[[{{PAGENAME}}/ഗ​​ണിതക്ലബ്ബ്|ഗ​​ണിതക്ലബ്ബ്]]
*[[{{PAGENAME}}/ഗ​​ണിതക്ലബ്ബ്|ഗ​​ണിതക്ലബ്ബ്]]
*[[{{PAGENAME}}/സയൻസ്ളബ്ബ്|സയൻസ്ളബ്ബ്]]
*[[{{PAGENAME}}/സയൻസ്ക്ലബ്ബ്|സയൻസ്ക്ലബ്ബ്]]
*[[{{PAGENAME}}/ഐ ടി ക്ലബ്ബ്|ഐ ടി ക്ലബ്ബ്]]
*[[{{PAGENAME}}/ഐ ടി ക്ലബ്ബ്|ഐ ടി ക്ലബ്ബ്]]
*[[{{PAGENAME}}/സോഷ്യൽസയൻസ് ക്ലബ്ബ്|സോഷ്യൽസയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/സോഷ്യൽസയൻസ് ക്ലബ്ബ്|സോഷ്യൽസയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/ഹരിതസേന|ഹരിതസേന]]
*[[{{PAGENAME}}/ഹരിതസേന|ഹരിതസേന]]
*[[{{PAGENAME}}/ഫോറസ് ട്രിക്ലബ്ബ്|ഫോറസ് ട്രിക്ലബ്ബ്]]
*[[{{PAGENAME}}/ഫോറസ് ട്രിക്ലബ്ബ്|ഫോറസ് ട്രിക്ലബ്ബ്]]
*[[{{PAGENAME}}/സൃഷ്ടികൾ|സൃഷ്ടികൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


സ്കൂൾ ടി  ക്ലബ്ബ് മാ
== '''അധ്യാപകർ''' ==
{| class="wikitable"
|+ <font size=5, color=red>'''അധ്യാപകരുടെ വിവരങ്ങൾ'''</font size=5, color=red>
|-
! ക്രമ നം !! പേര് !! തസ്തിക
|-
| 1 || അബ്‍ദുൾ അസീസ് || പ്രഥമാധ്യാപകൻ
|-
| 2 || സ്മിത പി || എച്.എസ്.എ.ഇംഗ്ലീഷ്
|-
| 3 || ജിൽന ചന്ദ്രൻ || എച്.എസ്.എ.ഹിന്ദി
|-
| 4 || സുകുമാരൻ കെ||എച്ച്.എസ്.എ.മലയാളം
|-
|5 || പ്രിൻസി ജോസ്||എച്ച്.എസ്.എ.മലയാളം
|-
| 6|| ശ്രീഷാദ് കെ.പി || എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
|-
|7|| നബീസ പി എ||  എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
|-
| 8 || ലിഷി.വി.പി||  എച്ച്.എസ്.എ.ഭൗതികശാസ്ത്രം
|-
| 9|| അബ്ദുൾ ലത്തീഫ് പി.എ||  എച്ച്.എസ്.എ.ഭൗതികശാസ്ത്രം
|-
| 10|| ഉഷ പി.കെ. || എച്ച്.എസ്.എ.ജീവശാസ്ത്രം
|-
| 11||അരുഷ കെ|| എച്ച്.എസ്.എ.ജീവശാസ്ത്രം
|-
| 12 ||ഷെറി സെബാസ്റ്റ്യൻ||  എച്ച്.എസ്.എ.ഗണിതശാസ്ത്രം
|-
|13|| ദ‌‌‍ർശന പോത്തൻ||  എച്ച്.എസ്.എ.ഗണിതശാസ്ത്രം
|-
| 14 || നവനീത് ജി|| യു.പി.എസ്.എ
|-
|15||ദിവിജ ടി.കെ||  യു.പി.എസ്.എ
|-
| 16|| ഷീജ കെ.ജെ||  യു.പി.എസ്.എ
|-
| 17|| മുഹമ്മദ് ബഷീർ||  യു.പി.എസ്.എ
|-
| 18 || നീതു വി.ജെ ||  യു.പി.എസ്.എ
|-
| 19 || സൗമ്യ ഷാജു വി||  യു.പി.എസ്.എ
|-
| 20 || ഫാസിൽ വി||  യു.പി.എസ്.എ
|-
| 21 || ശ്രുതി||  യു.പി.എസ്.എ
|-
| 22 || ശ്രീലേഖ കെ||  യു.പി.എസ്.എ
|-
| 23 || സജിന ടി വി || യു.പി.എസ്.എ
|-
| 24 || സുനിത എ|| എൽ.പി.എസ്.എ
|-
| 25 ||സൗമ്യ കെ.എൻ|| എൽ.പി.എസ്.എ
|-
| 26 || ശ്രീജിത്ത് എൻ.സി.|| എൽ.പി.എസ്.എ
|-
| 27 || സിൽവിയ ബേബി || എൽ.പി.എസ്.എ
|-
| 28 || ആർഷ ജോയ്|| എൽ.പി.എസ്.എ
|-
| 29 || ജിനി എൻ.ജെ|| എൽ.പി.എസ്.എ
|-
| 30 || അനാമിക അശോക്||എൽ.പി.എസ്.എ
|-
|}


==[[15002 അധ്യാപകർ|അധ്യാപകർ]]==
== '''ഓഫീസ് ജീവനക്കാർ'''==
{| class="wikitable"
|+ഓഫീസ് ജീവനക്കാർ
|-
! ക്രമ നം !! പേര് !! തസ്തിക
|-
|1 || നിഖില || എൽ.ഡി.ക്ലാർക്ക്
|-
| 2 || കവിത ടി.പി. || ഓഫീസ് അറ്റൻഡന്റ്
|-
| 3|| || ഓഫീസ് അറ്റൻഡന്റ്
|-
| 4 || ഉഷ കെ. ഇ.|| എഫ്.റ്റി.എം.
|-
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സർവ്വശ്രീ. .
{| class="wikitable sortable mw-collapsible mw-collapsed"
 
|+
*കെ.കുഞ്ഞിരാമൻ       11.6.03 - 2.6.04
!ക്രമ നം
*സി .റ്റി . എൽസമ്മ     25.6.04 - 20.8.04
!പേര്
*സി .ഗോപാലൻ       25.8.04 - 12.11.04
!കാലയളവ്
*ഹമാദബീഗം            30.8.05 - 13.10.05
|-
*കെ.അസ്സൻ             17.10.05 -31.5.06
|1
*ററി. പി.ഷംസുദ്ദീൻ     30.6.06 -3.8.06
|കെ.കുഞ്ഞിരാമൻ
*ജലജദളാക്ഷി           3.6.06 - 3.8.06
|2003-2004
*വി.രാജൻ               22.5.07 - 26.5.08
|-
*എസ്. രാജം
|2
*വി ദാമോദരൻ
|സി .റ്റി . എൽസമ്മ
| 2004-2004
|-
|3
|സി .ഗോപാലൻ
| 2004-2004
|-
|4
|ഹമീദബീഗം
|2005-2005
|-
|5
|കെ.അസ്സൻ
| 2005-2006
|-
|6
|ററി. പി.ഷംസുദ്ദീൻ
| 2006-2006
|-
|7
|ജലജദളാക്ഷി
|2006-2006
|-
|8
|വി.രാജൻ  
| 2007-2008
|-
|9
|എസ്. രാജം
|
|-
|10
|വി ദാമോദരൻ
|
|-
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 102: വരി 241:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*മാനന്തവാടി-തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന്<br>വാളാടേക്ക് 10 കി.മി.  അകലം   
|-
*മാനന്തവാടി-കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=11.79684|lon=75.88659|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "പേരിയ, 43, കല്ലോടി, കോറോം എന്നിവിടങ്ങളിൽ നിന്ന് വെവ്വേറെ വഴികളിൽക്കൂടി സ്കൂളിലെത്താം
 
*
|----
*
 
|}
|}
|}
{{#multimaps:11.800704, 75.902443|zoom="16" width="350" height="350" selector="no" controls="none"}}
<!--visbot  verified-chils->

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്
വിലാസം
വാളാട്

വാളാട് പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം28 - 09 - 1925
വിവരങ്ങൾ
ഫോൺ04935 266038
ഇമെയിൽhmghssvalat@gmail.com
കോഡുകൾ
സ്കൂൾ കോഡ്15002 (സമേതം)
എച്ച് എസ് എസ് കോഡ്12012
യുഡൈസ് കോഡ്32030101102
വിക്കിഡാറ്റQ64522662
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ406
പെൺകുട്ടികൾ403
ആകെ വിദ്യാർത്ഥികൾ809
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ171
പെൺകുട്ടികൾ172
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിൻസെന്റ് ജോസഫ്
പ്രധാന അദ്ധ്യാപികസ്മിത പി
പി.ടി.എ. പ്രസിഡണ്ട്മൊയ് തു വി എ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ സന്തോഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് വാളാട് ബോഡ്സ്കൂൾ എന്നായിരുന്നു പേര്. പുതുപ്പളളി കുഞ്ഞിരാമൻ നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24 പേരാണ് ആദ്യം ചേർന്നത്.ആദ്യത്തെ അധ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1 മുതൽ 4 വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി. കൂടുതൽ വായിക്കാം..

ഭൗതികസൗകര്യങ്ങൾ

11 കെട്ടിടങ്ങളിലായി 36 ക്ലാസ്സുമുറികളാണ് സ്കൂളിനുളളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. ചുററുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, എന്നിവ സ്കൂളിനുണ്ട് . കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയൻസുലാബും 32 കമ്പ്യൂട്ടറുകൾ ഉളള രണ്ട് കമ്പ്യൂട്ടർലാബും പ്രവർത്തനസജ്ജമാണ്. അടൽ ടിങ്കറിങ് ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിന് പ്രത്യേകം കെട്ടിടം ഉണ്ട്.. സ്ക്കൂളിലേയ്ക്കുളള റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

......................................................

ക്ലബ്ബുകൾ


അധ്യാപകർ

അധ്യാപകരുടെ വിവരങ്ങൾ
ക്രമ നം പേര് തസ്തിക
1 അബ്‍ദുൾ അസീസ് പ്രഥമാധ്യാപകൻ
2 സ്മിത പി എച്.എസ്.എ.ഇംഗ്ലീഷ്
3 ജിൽന ചന്ദ്രൻ എച്.എസ്.എ.ഹിന്ദി
4 സുകുമാരൻ കെ എച്ച്.എസ്.എ.മലയാളം
5 പ്രിൻസി ജോസ് എച്ച്.എസ്.എ.മലയാളം
6 ശ്രീഷാദ് കെ.പി എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
7 നബീസ പി എ എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
8 ലിഷി.വി.പി എച്ച്.എസ്.എ.ഭൗതികശാസ്ത്രം
9 അബ്ദുൾ ലത്തീഫ് പി.എ എച്ച്.എസ്.എ.ഭൗതികശാസ്ത്രം
10 ഉഷ പി.കെ. എച്ച്.എസ്.എ.ജീവശാസ്ത്രം
11 അരുഷ കെ എച്ച്.എസ്.എ.ജീവശാസ്ത്രം
12 ഷെറി സെബാസ്റ്റ്യൻ എച്ച്.എസ്.എ.ഗണിതശാസ്ത്രം
13 ദ‌‌‍ർശന പോത്തൻ എച്ച്.എസ്.എ.ഗണിതശാസ്ത്രം
14 നവനീത് ജി യു.പി.എസ്.എ
15 ദിവിജ ടി.കെ യു.പി.എസ്.എ
16 ഷീജ കെ.ജെ യു.പി.എസ്.എ
17 മുഹമ്മദ് ബഷീർ യു.പി.എസ്.എ
18 നീതു വി.ജെ യു.പി.എസ്.എ
19 സൗമ്യ ഷാജു വി യു.പി.എസ്.എ
20 ഫാസിൽ വി യു.പി.എസ്.എ
21 ശ്രുതി യു.പി.എസ്.എ
22 ശ്രീലേഖ കെ യു.പി.എസ്.എ
23 സജിന ടി വി യു.പി.എസ്.എ
24 സുനിത എ എൽ.പി.എസ്.എ
25 സൗമ്യ കെ.എൻ എൽ.പി.എസ്.എ
26 ശ്രീജിത്ത് എൻ.സി. എൽ.പി.എസ്.എ
27 സിൽവിയ ബേബി എൽ.പി.എസ്.എ
28 ആർഷ ജോയ് എൽ.പി.എസ്.എ
29 ജിനി എൻ.ജെ എൽ.പി.എസ്.എ
30 അനാമിക അശോക് എൽ.പി.എസ്.എ

ഓഫീസ് ജീവനക്കാർ

ഓഫീസ് ജീവനക്കാർ
ക്രമ നം പേര് തസ്തിക
1 നിഖില എൽ.ഡി.ക്ലാർക്ക്
2 കവിത ടി.പി. ഓഫീസ് അറ്റൻഡന്റ്
3 ഓഫീസ് അറ്റൻഡന്റ്
4 ഉഷ കെ. ഇ. എഫ്.റ്റി.എം.

മുൻ സാരഥികൾ

ക്രമ നം പേര് കാലയളവ്
1 കെ.കുഞ്ഞിരാമൻ 2003-2004
2 സി .റ്റി . എൽസമ്മ 2004-2004
3 സി .ഗോപാലൻ 2004-2004
4 ഹമീദബീഗം 2005-2005
5 കെ.അസ്സൻ 2005-2006
6 ററി. പി.ഷംസുദ്ദീൻ 2006-2006
7 ജലജദളാക്ഷി 2006-2006
8 വി.രാജൻ 2007-2008
9 എസ്. രാജം
10 വി ദാമോദരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാനന്തവാടി-തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന്
    വാളാടേക്ക് 10 കി.മി. അകലം
  • മാനന്തവാടി-കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം
Map

|}