"എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കറുകച്ചാൽ സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് എൻ എസ് എസ് ബി എച്ച് എസ് എസ്. | |||
== ചരിത്രം == | |||
{| class="wikitable" | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കറുകച്ചാൽ | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=32038 | |||
|എച്ച് എസ് എസ് കോഡ്=05036 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം=1915 | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1915 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കറുകച്ചാൽ | |||
|പിൻ കോഡ്=686542 | |||
|സ്കൂൾ ഫോൺ=04812485139 | |||
|സ്കൂൾ ഇമെയിൽ=kply32038@yahoo.co.in | |||
|സ്കൂൾ വെബ്സൈറ്റ് = | |||
|ഉപജില്ല=കറുകച്ചാൽ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കറുകച്ചാൽ | |||
|വാർഡ്=06 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | |||
|താലൂക്ക്=ചങ്ങനാശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ | |||
|ഭരണവിഭാഗം=എയ്‌ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=യൂപി | |||
|പഠന വിഭാഗങ്ങൾ2=എച്ച് എസ് | |||
|പഠന വിഭാഗങ്ങൾ3=എച്ച് എസ് എസ് | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=272 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=47 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=319 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=343 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=358 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=701 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=കൃഷ്ണ കുമാർ ബി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=എൻ. ബിജുകുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=അജിത്കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലീലാമണി ബി | |||
|സ്കൂൾ ചിത്രം=Nsshsskarukachal.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
ഭാരതകേസരീ ശ്രീ മന്നത്ത് പത്മനാഭൻ ആണ് സ്കൂളിന്റെ സ്ഥാപകൻ . 1091 ഇടവം 16ന് പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു.നടമേൽ ഇരവിക്കുറുപ്പിന്റെ വക ഒരു കെട്ടിടത്തിൽ ഇരുപത്തൊന്ന് വിദ്യാർത്ഥികളോട് കൂടിയാണ് സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂൾ കെട്ടിടത്തിന്റെ സ്ഥിലാസ്ഥാപനം നിർവഹിച്ചത് | |||
ശ്രീ മന്നത്ത് | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
ശ്രീ | ശ്രീ നടമേൽ ഇരവിക്കുറുപ്പും കുന്നപ്പള്ളി നാരായണൻ നായരും കൂടി സംഭാവന ചെയ്ത 87 ഏക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ കൈനിക്കര കുമാരപ്പിള്ളയിടെ കാലത്ത് സ്കൂൾ ഇരിക്കുന്ന സ്ഥലം ഒഴിവാക്കി ബാക്കി സ്ഥലത്ത് തെങ്ങിൻ തൈകളും റബ്ബർ മരങ്ങളും കൃഷി ചെയ്തു. ഇവയുടെ മേൽനോട്ടം നായർ സർവീസ് സൊസൈററിയാണ് നടത്തുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏകദേശം മൂന്നര ഏക്കർ സ്ഥലത്താണ്. ഇവിടെ അഞ്ചാം ക്ലാസു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ നടക്കുന്നുണ്ട്. ശ്രീമതി എ സുമാ ദേവി ടീച്ചറാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ.ശ്രീമതി എൻ മൃദുലയാണ് ഹെഡ് മിസ്ട്രസ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ ==കറുകച്ചാൽ എൻ എസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പല തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്. സൗരോല്സവത്തോടനുബന്ധിച്ച് ഒരു ഫിലിം പ്രദർശനവും എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ് മല്സരം നടത്തി. | ||
* | *ക്ലാസ് മാഗസിൻ. | ||
* | സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു. | ||
* | *.വിദ്യാരംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു . സാഹിത്യവേദിയുടെ യോഗങ്ങൾ എല്ലാ മാസവും ചേരുന്നു.വായനാ വാരം നല്ല നിലയിൽ നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ ഇതിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വർഷവും സ്കൂൾ മാഗസിൻ പുറത്തിറക്കാറുണ്ട്. | ||
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെൽത്ത്,ലിറ്റിൽ കൈറ്റ്സ് എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകൾ. | |||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
ശ്രീ | ശ്രീ ജഗദീഷ് ചന്ദ്രൻ സാറാണ് സ്കൂളിന്റെ മാനേജർ. നായർ സർവീസ് സൊസൈറ്റിയുടെ ഭരണത്തിൻ കീഴിലാണ് സ്കൂളിന്റെ പ്രവർത്തനം. | ||
== | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധദ്ധ്യാപകർ : ''' | ||
1 കെ | 1 കെ കേളപ്പൻ നായർ | ||
2 ജി | 2 ജി ശങ്കരൻ നായർ | ||
3 കൈനിക്കര കുമാരപിള്ള | 3 കൈനിക്കര കുമാരപിള്ള | ||
................................ | ................................ | ||
................................ | ................................ | ||
50 | 50 ശിവരാമപ്പണിക്കർ | ||
51 ആനന്ദവല്ലി | 51 ആനന്ദവല്ലി | ||
52 ഭാരതിയമ്മ | 52 ഭാരതിയമ്മ | ||
53 | 53 അരവിന്ദാക്ഷൻ നായർ | ||
54 | 54 ഉദയകുമാർ | ||
55 | 55 കൃഷ്ണൻ കുട്ടി | ||
56 ഒ | 56 ഒ എൻ ഗോപാലകൃഷ്ണൻ നായർ | ||
57 എസ് ഗീത | 57 എസ് ഗീത | ||
58 വിജയകുമാരി | 58 വിജയകുമാരി | ||
59 മൃദുല | 59 മൃദുല എൻ,മായാദേവി | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==വഴികാട്ടി== | |||
{{Slippymap|lat=9.49946|lon=76.63472|zoom=16|width=full|height=400|marker=yes}} | |||
* ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി റോഡിൽ കറുകച്ചാൽ ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു. | |||
*ചങ്ങനാശ്ശേരിയിൽ നിന്നും 12 കി. മീ. അകലെ | |||
==പ്രധാന സംഭവങ്ങൾ== | |||
*വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | |||
[[പ്രമാണം:32038 yajnam1.jpg|thumb|VIDYABHYASA YAJNAM PRATHIJNA|thumb|300px|center|''വിദ്യാഭ്യാസ സംരക്ഷണ യജ്ഞം '']] | |||
[[പ്രതിജ്ഞയെടുക്കൽ ചടങ്ങു്]] | |||
* | *റി പ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ | ||
: | [[പ്രമാണം:32038 3ncc.jpg|thumb|500px|left|''റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ '']] | ||
<!--visbot verified-chils->--> |
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കറുകച്ചാൽ സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് എൻ എസ് എസ് ബി എച്ച് എസ് എസ്.
ചരിത്രം
എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ | |
---|---|
വിലാസം | |
കറുകച്ചാൽ കറുകച്ചാൽ പി.ഒ. , 686542 , കോട്ടയം ജില്ല | |
സ്ഥാപിതം | 1915 - - 1915 |
വിവരങ്ങൾ | |
ഫോൺ | 04812485139 |
ഇമെയിൽ | kply32038@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32038 (സമേതം) |
എച്ച് എസ് എസ് കോഡ് | 05036 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കറുകച്ചാൽ |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 272 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 319 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 343 |
പെൺകുട്ടികൾ | 358 |
ആകെ വിദ്യാർത്ഥികൾ | 701 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൃഷ്ണ കുമാർ ബി |
പ്രധാന അദ്ധ്യാപകൻ | എൻ. ബിജുകുമാർ |
പി.ടി.എ. പ്രസിഡണ്ട് | അജിത്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലീലാമണി ബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭാരതകേസരീ ശ്രീ മന്നത്ത് പത്മനാഭൻ ആണ് സ്കൂളിന്റെ സ്ഥാപകൻ . 1091 ഇടവം 16ന് പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു.നടമേൽ ഇരവിക്കുറുപ്പിന്റെ വക ഒരു കെട്ടിടത്തിൽ ഇരുപത്തൊന്ന് വിദ്യാർത്ഥികളോട് കൂടിയാണ് സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂൾ കെട്ടിടത്തിന്റെ സ്ഥിലാസ്ഥാപനം നിർവഹിച്ചത്
ഭൗതികസൗകര്യങ്ങൾ
ശ്രീ നടമേൽ ഇരവിക്കുറുപ്പും കുന്നപ്പള്ളി നാരായണൻ നായരും കൂടി സംഭാവന ചെയ്ത 87 ഏക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ കൈനിക്കര കുമാരപ്പിള്ളയിടെ കാലത്ത് സ്കൂൾ ഇരിക്കുന്ന സ്ഥലം ഒഴിവാക്കി ബാക്കി സ്ഥലത്ത് തെങ്ങിൻ തൈകളും റബ്ബർ മരങ്ങളും കൃഷി ചെയ്തു. ഇവയുടെ മേൽനോട്ടം നായർ സർവീസ് സൊസൈററിയാണ് നടത്തുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏകദേശം മൂന്നര ഏക്കർ സ്ഥലത്താണ്. ഇവിടെ അഞ്ചാം ക്ലാസു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ നടക്കുന്നുണ്ട്. ശ്രീമതി എ സുമാ ദേവി ടീച്ചറാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ.ശ്രീമതി എൻ മൃദുലയാണ് ഹെഡ് മിസ്ട്രസ്. == പാഠ്യേതര പ്രവർത്തനങ്ങൾ ==കറുകച്ചാൽ എൻ എസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പല തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്. സൗരോല്സവത്തോടനുബന്ധിച്ച് ഒരു ഫിലിം പ്രദർശനവും എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ് മല്സരം നടത്തി.
- ക്ലാസ് മാഗസിൻ.
സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.
- .വിദ്യാരംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു . സാഹിത്യവേദിയുടെ യോഗങ്ങൾ എല്ലാ മാസവും ചേരുന്നു.വായനാ വാരം നല്ല നിലയിൽ നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ ഇതിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വർഷവും സ്കൂൾ മാഗസിൻ പുറത്തിറക്കാറുണ്ട്.
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെൽത്ത്,ലിറ്റിൽ കൈറ്റ്സ് എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകൾ.
മാനേജ്മെന്റ്
ശ്രീ ജഗദീഷ് ചന്ദ്രൻ സാറാണ് സ്കൂളിന്റെ മാനേജർ. നായർ സർവീസ് സൊസൈറ്റിയുടെ ഭരണത്തിൻ കീഴിലാണ് സ്കൂളിന്റെ പ്രവർത്തനം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധദ്ധ്യാപകർ : 1 കെ കേളപ്പൻ നായർ 2 ജി ശങ്കരൻ നായർ 3 കൈനിക്കര കുമാരപിള്ള ................................ ................................ 50 ശിവരാമപ്പണിക്കർ 51 ആനന്ദവല്ലി 52 ഭാരതിയമ്മ 53 അരവിന്ദാക്ഷൻ നായർ 54 ഉദയകുമാർ 55 കൃഷ്ണൻ കുട്ടി 56 ഒ എൻ ഗോപാലകൃഷ്ണൻ നായർ 57 എസ് ഗീത 58 വിജയകുമാരി 59 മൃദുല എൻ,മായാദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി റോഡിൽ കറുകച്ചാൽ ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.
- ചങ്ങനാശ്ശേരിയിൽ നിന്നും 12 കി. മീ. അകലെ
പ്രധാന സംഭവങ്ങൾ
- വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- റി പ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32038
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ