"സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|C.C.M.H.S.S. Karikkattor}}
{{PHSSchoolFrame/Header}} {{prettyurl|C.C.M.H.S.S. Karikkattor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=കരിക്കാട്ടൂർ
പേര്=സെന്റ് ജോര്‍ജ്ജ്സ് എച്ച്.എസ്. മണിമല|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
സ്ഥലപ്പേര്=കരിക്കാട്ടൂര്‍|
|റവന്യൂ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി|
|സ്കൂൾ കോഡ്=32037
റവന്യൂ ജില്ല=കോട്ടയം|
|എച്ച് എസ് എസ് കോഡ്=05074
സ്കൂള്‍ കോഡ്=32037|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=|
|വിക്കിഡാറ്റ ക്യു ഐഡി=Q87659123
സ്ഥാപിതമാസം=|
|യുഡൈസ് കോഡ്=32100500409
സ്ഥാപിതവര്‍ഷം=|
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം=മണിമലപി.ഒ, <br/>കോട്ടയം|
|സ്ഥാപിതമാസം=
പിന്‍ കോഡ്=676519 |
|സ്ഥാപിതവർഷം=1948
സ്കൂള്‍ ഫോണ്‍=04828248562|
|സ്കൂൾ വിലാസം=
സ്കൂള്‍ ഇമെയില്‍=|
|പോസ്റ്റോഫീസ്=കരിക്കാട്ടൂർ
സ്കൂള്‍ വെബ് സൈറ്റ്=|
|പിൻ കോഡ്=686544
ഉപ ജില്ല=കറുകച്ചാല്‍|
|സ്കൂൾ ഫോൺ=0482 8248562
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=kply32037@yahoo.co.in
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=കറുകച്ചാൽ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=4
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=കാഞ്ഞിരപ്പള്ളി
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
ആൺകുട്ടികളുടെ എണ്ണം=|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=32037.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=318
|പെൺകുട്ടികളുടെ എണ്ണം 1-10=301
|വിദ്യാർത്ഥികളുടെ എണ്ണം 1-10=927
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=128
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=927
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാദർ  മാത്യൂ ജോർജ്‌
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ടോം ജോൺ
|പ്രധാന അദ്ധ്യാപകൻ=ടോം ജോൺ
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് ജോർജ്
|എം.പി.ടി.. പ്രസിഡണ്ട്=ജിജിമോൾ ജിജി
|സ്കൂൾ ചിത്രം=32037.JPG|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറ‍ുകച്ചാൽ ഉപ ജില്ലയിലെ കരിക്കാട്ട‍ൂർ സ്ഥലത്ത‍ുള്ള ഒര‍ു എയ്ഡഡ് വിദ്യാലയമാണ് സി.സി.എം.എച്ച്.എസ്.എസ്. കരിക്കാട്ട‍ൂർ.{{SSKSchool}}


==ചരിത്രം ==
അക്ഷരനഗരിയായ കോട്ടയത്തു നിന്നും 40  കിമീ കിഴക്കു മാറി കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമലയാറിനു സമീപം കുന്നുകളും മേടുകളും നിറഞ്ഞ കറിക്കാട്ടൂർ ഗ്രാമം. ഏറിയ പങ്കും ഇടത്തരക്കാരായ കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന ഈ നാട്ടിൽ ഏകദേശം ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് വിജ്ഞാനത്തിന്റെ ഒരു പൊൻദീപം ജ്വലിക്കുവാൻ തുടങ്ങി. ധിഷണാശാലികളും സ്ഥിരോത്സാഹികളുമായ ഒരു പറ്റം ആളുകൾ അന്ന് തെളിയിച്ച ആ ദീപമാണ് ഇന്ന് സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളായി നാടിന്റെ അഭിമാനമായി പ്രശോഭിക്കുന്നത്.
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിൽ സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂർ സി.സി.എം സ്കൂൾ.1945 ൽ കറിക്കാട്ടൂരിൽ സ്ഥാപിച്ച സെന്റ് ജെയിംസ് ആശ്രമത്തോടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി പൊതുജനങ്ങൾ ഒരു നിവേദനം അന്നത്തെ ദിവാനായിരുന്ന സർ സി പി രാനസ്വാമി അയ്യർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ നാരായണൻ തമ്പി സ്ഥലം സന്ദർശിച്ച് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം 4-9-1947 ൽ ബഹു.പത്രീസച്ചനു നൽകി. അന്ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് 1947സെപ്റ്റംബർ 28 ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം 1948 മെയ് മാസത്തോടു കൂടി പ്രവർത്തനസജ്ജമായി. [[സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക.]] 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
അനേകർക്ക് അറിവിന്റെ വെളിച്ചം പകർന്നുനല്കികൊണ്ട് ,സിഎംഐ  സഭയുടെ  കറിക്കാട്ടൂർ സെന്റ് ജയിംസ് ആശ്രമ ദേവാലയത്തോടു ചേർന്നുള്ള  4 .5 ഏക്കർ സ്ഥലത്തു നിലകൊള്ളുന്ന സിസിഎം ഹയർ സെക്കന്ററി സ്‌കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും ഉയർന്ന നിലവാരം പുലർത്തുന്നു. ആരുടെയും മനം കവരുന്ന ക്യാമ്പസ് ,വിശാലമായ ഫുട്ബോൾ ,ബാസ്കറ്റ്ബോൾ,,വോളിബോൾ ഗ്രൗണ്ടുകൾ അസംബ്ലീഗ്രൗണ്ട് ഇവയെല്ലാം 3 നിലയിലുള്ള സ്കൂൾ ബിൽഡിങിനെ കൂടുതൽ പ്രൗഢമാക്കുന്നു.സ്കൂളിനോടു ചേർന്നു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ,സുസജ്ജമായ സയൻസ് ,കമ്പ്യൂട്ടർ ലാബുകൾ,  ഗ്രൻഥശാല, റീഡിങ് റൂം ,കോൺഫറൻസ് ഹാൾ  ഇവയെല്ലാം കുട്ടികളുടെ പഠന മികവിന് ഏറ്റവും അനുയോജ്യമായ വിധത്തിൽ ഉപയോഗപ്പെടുത്തി വരുന്നു . 
*  ക്ലാസ് മാഗസിന്‍.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* കരാട്ടെ പരിശീലനം
* ക്ലബ് പ്രവർത്തനങ്ങൾ
* സ്റ്റുഡന്റ് പോലീസ് കാഡറ്റ്
* ജൂനിയർ റെഡ് ക്രോസ്
* കലാകായിക പ്രവർത്തനങ്ങൾ
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി..എം.ഐ സഭയുടെ കോട്ടയം പ്രൊവിൻസ്  സെന്റ്‌ ജോസഫ് കോർപ്പറേറ്റ് മാനേജ്മെൻറ്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന ഏഴു സ്കൂളുകളിൽ ഒന്നാണ് സി.സി.എം ഹയർ സെക്കന്ററി സ്കൂൾ . കോർപ്പറേറ്റ് മാനേജറിന്റെയും  ,ലോക്കൽ മാനേജറിന്റെയും നേതൃത്വത്തിൽ ഈ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും ഏറ്റവും ഭംഗിയായി നടന്നുവരുന്നു .


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


== സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ. ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!ചാർജെട‍ുത്ത വർഷം
|-
|1
|ഫാ. ബെൽതസിർ.
|1948
|-
|2
|ഫാ. ലാസർ
|1952
|-
|3
|ഫാ . പാസ്ചൽ
|1953
|-
|4
|ഫാ . ഇസിഡോർ
|1954
|-
|5
|എം.കെ  ജേക്കബ്
|1964
|-
|6
|വി .ഇ ഇമ്മാനുവേൽ
|1965
|-
|7
|പി.ജോർജ് തോമസ്
|1973
|-
|8
|കെ.എം ജോസഫ് കുഞ്ചു
|1984
|-
|9
|കെ. എ മത്തായി
|1986
|-
|10
|ജി .സി  മത്തായി
|1987
|-
|11
|എൻ .സി  കുര്യാക്കോസ്
|1989
|-
|12
|പി .ഡി  ജോസഫ്
|1992
|-
|13
|സി .എം  വര്ഗീസ്
|1992
|-
|14
|കെ.എം ജോബ്
|1996
|-
|15
|പി.റ്റി  മാത്യു
|1999
|-
|16
|ജോസ്  ജോസഫ്
|2007
|-
|17
|തോമസ്  മാത്യു
|2010
|-
|18
|ജോസഫ് ജോൺ
|2011
|-
|19
|തോമസ്  മാത്യു
|2013
|-
|20
|ജേക്കബ് തോമസ്
|2015
|-
|21
|മിനി ആന്റണി
|2016
|-
|22
|എബിൻ കുരമണ്ണേൽ
|2021
|}
== എച്ച്.എസ്. എസ്. പ്രിൻസിപ്പൽ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!ചാർജെടുത്ത വർഷം
|-
|1
|ഫാ .എ ജെ  ജോസ്
|2000
|-
|2
|ഫാ  എം.എം ജോർജ്
|2003
|-
|3
|ഫാ  റ്റോമി അഗസ്റ്റിന്
|2007
|-
|4
|ഫാ  ജോസഫ് മാത്യുവട്ടോളി 
|2010
|-
|5
|ഫാ റ്റോമി അഗസ്റ്റിന്
|2015
|-
|6
|ഫാ എൽദോ സിറിയക്
|2018
|-
|7
|ഫാ മാത്യു ജോർജ്‌
|2019
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
എബ്രഹാം ജോസ് . ശാസ്ത്രജ്ഞൻ . വിക്രം സാരാഭായ് സ്പേസ് സെന്റർ . തിരുവനന്തപുരം ( ഐ എസ് ആർ ഒ )


==വഴികാട്ടി==
റ്റി.റ്റി. ആൻറണി ഐ എ എസ് - റിട്ടയേർഡ് ലേബർ കമ്മീഷണർ.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


സുനിൽ ബർക്ക്മാൻസ് വർക്കി - ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ചാലക്കുടി തൃശൂർ.
|----
*  അകലം


|}
കെ.വി. രാജശേഖരൻ നായർ - റിട്ടയേർഡ് സിനിയർ സയന്റിസ്റ്റ്( ഡി ആർ ഡി ഒ)
|}
==വഴികാട്ടി==
*{{Slippymap|lat=9.483808|lon=76.771959|zoom=16|width=800|height=400|marker=yes}}
*മൂവാറ്റുപുഴ - പുനലൂർ ഹൈവേയിൽ കറിക്കാട്ടൂർ കവലയിൽ നിന്നും 1.5 കി.മീ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു
* കാഞ്ഞിരപ്പള്ളിയിൽ നിന്ന്  14  കി.മീഅകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
<!--visbot  verified-chils->-->

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ
വിലാസം
കരിക്കാട്ടൂർ

കരിക്കാട്ടൂർ പി.ഒ.
,
686544
,
കോട്ടയം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0482 8248562
ഇമെയിൽkply32037@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32037 (സമേതം)
എച്ച് എസ് എസ് കോഡ്05074
യുഡൈസ് കോഡ്32100500409
വിക്കിഡാറ്റQ87659123
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ318
പെൺകുട്ടികൾ301
ആകെ വിദ്യാർത്ഥികൾ927
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ128
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ927
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാദർ മാത്യൂ ജോർജ്‌
വൈസ് പ്രിൻസിപ്പൽടോം ജോൺ
പ്രധാന അദ്ധ്യാപകൻടോം ജോൺ
പി.ടി.എ. പ്രസിഡണ്ട്രാജീവ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ജിജിമോൾ ജിജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറ‍ുകച്ചാൽ ഉപ ജില്ലയിലെ കരിക്കാട്ട‍ൂർ സ്ഥലത്ത‍ുള്ള ഒര‍ു എയ്ഡഡ് വിദ്യാലയമാണ് സി.സി.എം.എച്ച്.എസ്.എസ്. കരിക്കാട്ട‍ൂർ.

ചരിത്രം

അക്ഷരനഗരിയായ കോട്ടയത്തു നിന്നും 40 കിമീ കിഴക്കു മാറി കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമലയാറിനു സമീപം കുന്നുകളും മേടുകളും നിറഞ്ഞ കറിക്കാട്ടൂർ ഗ്രാമം. ഏറിയ പങ്കും ഇടത്തരക്കാരായ കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന ഈ നാട്ടിൽ ഏകദേശം ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് വിജ്ഞാനത്തിന്റെ ഒരു പൊൻദീപം ജ്വലിക്കുവാൻ തുടങ്ങി. ധിഷണാശാലികളും സ്ഥിരോത്സാഹികളുമായ ഒരു പറ്റം ആളുകൾ അന്ന് തെളിയിച്ച ആ ദീപമാണ് ഇന്ന് സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളായി നാടിന്റെ അഭിമാനമായി പ്രശോഭിക്കുന്നത്. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിൽ സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂർ സി.സി.എം സ്കൂൾ.1945 ൽ കറിക്കാട്ടൂരിൽ സ്ഥാപിച്ച സെന്റ് ജെയിംസ് ആശ്രമത്തോടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി പൊതുജനങ്ങൾ ഒരു നിവേദനം അന്നത്തെ ദിവാനായിരുന്ന സർ സി പി രാനസ്വാമി അയ്യർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ നാരായണൻ തമ്പി സ്ഥലം സന്ദർശിച്ച് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം 4-9-1947 ൽ ബഹു.പത്രീസച്ചനു നൽകി. അന്ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് 1947സെപ്റ്റംബർ 28 ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം 1948 മെയ് മാസത്തോടു കൂടി പ്രവർത്തനസജ്ജമായി. ക‍ൂട‍ുതൽ വായിക്ക‍ുക.

ഭൗതികസൗകര്യങ്ങൾ

അനേകർക്ക് അറിവിന്റെ വെളിച്ചം പകർന്നുനല്കികൊണ്ട് ,സിഎംഐ  സഭയുടെ കറിക്കാട്ടൂർ സെന്റ് ജയിംസ് ആശ്രമ ദേവാലയത്തോടു ചേർന്നുള്ള 4 .5 ഏക്കർ സ്ഥലത്തു നിലകൊള്ളുന്ന സിസിഎം ഹയർ സെക്കന്ററി സ്‌കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും ഉയർന്ന നിലവാരം പുലർത്തുന്നു. ആരുടെയും മനം കവരുന്ന ക്യാമ്പസ് ,വിശാലമായ ഫുട്ബോൾ ,ബാസ്കറ്റ്ബോൾ,,വോളിബോൾ ഗ്രൗണ്ടുകൾ അസംബ്ലീഗ്രൗണ്ട് ഇവയെല്ലാം 3 നിലയിലുള്ള സ്കൂൾ ബിൽഡിങിനെ കൂടുതൽ പ്രൗഢമാക്കുന്നു.സ്കൂളിനോടു ചേർന്നു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ,സുസജ്ജമായ സയൻസ് ,കമ്പ്യൂട്ടർ ലാബുകൾ, ഗ്രൻഥശാല, റീഡിങ് റൂം ,കോൺഫറൻസ് ഹാൾ ഇവയെല്ലാം കുട്ടികളുടെ പഠന മികവിന് ഏറ്റവും അനുയോജ്യമായ വിധത്തിൽ ഉപയോഗപ്പെടുത്തി വരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കരാട്ടെ പരിശീലനം
  • ക്ലബ് പ്രവർത്തനങ്ങൾ
  • സ്റ്റുഡന്റ് പോലീസ് കാഡറ്റ്
  • ജൂനിയർ റെഡ് ക്രോസ്
  • കലാകായിക പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സി..എം.ഐ സഭയുടെ കോട്ടയം പ്രൊവിൻസ് സെന്റ്‌ ജോസഫ് കോർപ്പറേറ്റ് മാനേജ്മെൻറ്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന ഏഴു സ്കൂളുകളിൽ ഒന്നാണ് സി.സി.എം ഹയർ സെക്കന്ററി സ്കൂൾ . കോർപ്പറേറ്റ് മാനേജറിന്റെയും ,ലോക്കൽ മാനേജറിന്റെയും നേതൃത്വത്തിൽ ഈ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും ഏറ്റവും ഭംഗിയായി നടന്നുവരുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് ചാർജെട‍ുത്ത വർഷം
1 ഫാ. ബെൽതസിർ. 1948
2 ഫാ. ലാസർ 1952
3 ഫാ . പാസ്ചൽ 1953
4 ഫാ . ഇസിഡോർ 1954
5 എം.കെ  ജേക്കബ് 1964
6 വി .ഇ ഇമ്മാനുവേൽ 1965
7 പി.ജോർജ് തോമസ് 1973
8 കെ.എം ജോസഫ് കുഞ്ചു 1984
9 കെ. എ മത്തായി 1986
10 ജി .സി  മത്തായി 1987
11 എൻ .സി  കുര്യാക്കോസ് 1989
12 പി .ഡി  ജോസഫ് 1992
13 സി .എം  വര്ഗീസ് 1992
14 കെ.എം ജോബ് 1996
15 പി.റ്റി  മാത്യു 1999
16 ജോസ്  ജോസഫ് 2007
17 തോമസ്  മാത്യു 2010
18 ജോസഫ് ജോൺ 2011
19 തോമസ്  മാത്യു 2013
20 ജേക്കബ് തോമസ് 2015
21 മിനി ആന്റണി 2016
22 എബിൻ കുരമണ്ണേൽ 2021

എച്ച്.എസ്. എസ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജെടുത്ത വർഷം
1 ഫാ .എ ജെ  ജോസ് 2000
2 ഫാ  എം.എം ജോർജ് 2003
3 ഫാ  റ്റോമി അഗസ്റ്റിന് 2007
4 ഫാ  ജോസഫ് മാത്യുവട്ടോളി 2010
5 ഫാ റ്റോമി അഗസ്റ്റിന് 2015
6 ഫാ എൽദോ സിറിയക് 2018
7 ഫാ മാത്യു ജോർജ്‌ 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എബ്രഹാം ജോസ് . ശാസ്ത്രജ്ഞൻ . വിക്രം സാരാഭായ് സ്പേസ് സെന്റർ . തിരുവനന്തപുരം ( ഐ എസ് ആർ ഒ )

റ്റി.റ്റി. ആൻറണി ഐ എ എസ് - റിട്ടയേർഡ് ലേബർ കമ്മീഷണർ.

സുനിൽ ബർക്ക്മാൻസ് വർക്കി - ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ചാലക്കുടി തൃശൂർ.

കെ.വി. രാജശേഖരൻ നായർ - റിട്ടയേർഡ് സിനിയർ സയന്റിസ്റ്റ്( ഡി ആർ ഡി ഒ)

വഴികാട്ടി

  • Map
  • മൂവാറ്റുപുഴ - പുനലൂർ ഹൈവേയിൽ കറിക്കാട്ടൂർ കവലയിൽ നിന്നും 1.5 കി.മീ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു
  • കാഞ്ഞിരപ്പള്ളിയിൽ നിന്ന്  14 കി.മീഅകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു