"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 100 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.AYYANKOICKAL}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
കൊല്ലം  ജില്ലയിലെ കൊല്ലം  വിദ്യാഭ്യാസ ജില്ലയിൽ ചവറ  ഉപജില്ലയിലെ കോയിവിള എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=കോയിവിള
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41075
|സ്കൂൾ കോഡ്=41075
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=02002
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1903
|വിക്കിഡാറ്റ ക്യു ഐഡി=Q105814095
| സ്കൂൾ വിലാസം= കോയിവിള പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32130400501
| പിൻ കോഡ്= 691590
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04762872462
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= 41075kollam@gmail.com  
|സ്ഥാപിതവർഷം=1903
| സ്കൂൾ വെബ് സൈറ്റ്= http://ghssayyakoickal.blogspot.com
|സ്കൂൾ വിലാസം=കോയിവിള പി.ഒ, കൊല്ലം.
| ഉപ ജില്ല=ചവറ
|പിൻ കോഡ്=691590
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0476 2872462
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=41075kollam@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=http://ayyankoickalghss.blogspot.com/
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=ചവറ
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =തേവലക്കര
| മാദ്ധ്യമം= മലയാളം‌
|വാർഡ്=17
| ആൺകുട്ടികളുടെ എണ്ണം= 673
|ലോകസഭാമണ്ഡലം=കൊല്ലം
| പെൺകുട്ടികളുടെ എണ്ണം=670
|നിയമസഭാമണ്ഡലം=ചവറ
| വിദ്യാർത്ഥികളുടെ എണ്ണം=1343
|താലൂക്ക്=കരുനാഗപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 44
|ബ്ലോക്ക് പഞ്ചായത്ത്=ചവറ
| പ്രിൻസിപ്പൽ=ശ്രീ. കൃഷ്ണകുമാർ ജി
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അധ്യാപിക=ശ്രീമതി. പ്രസന്നകുമാരി ടി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=  ശ്രീ. മോഹനക്കുട്ടൻ
|പഠന വിഭാഗങ്ങൾ1=
| ഗ്രേഡ്=8
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= 41075.jpg |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
}}
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=5 മുതൽ 12 വരെ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=925
|പെൺകുട്ടികളുടെ എണ്ണം 1-10=756
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1685
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=267
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=337
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=604
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്യാരി നന്ദിനി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജഹാൻ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധുമോൾ ടി എസ്  
|സ്കൂൾ ചിത്രം=41075 Mainentrance.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=415px
}}{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര  ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ  ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട്
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം] ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയർന്നത് .ക്ഷേത്ര  ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച  സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈ മണ്ണിൽ  അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ  ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട്
അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാിൻറെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം - അയ്യൻകോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ.നൂറ്റാുകൾക്കപ്പുറം വേലക്കുന്നും തോടുകളും നിറഞ്ഞ ഈ പ്രദേശം 1903 ൽ രാജവാഴ്ച കാലത്ത്അയ്യൻകോയിക്കൽ ദേവസ്വത്തിന് ഒരു രൂപ വിലയർത്ഥം നൽകിക്കൊ് ഏറ്റെടുത്ത ഈ ഭൂമിയിൽ ര് ഓലപ്പുരകളായിഅയ്യൻകോയിക്കൽ പ്രൈമറി ബോയിസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സ്വാതന്ത്ര്യസമരകാലത്ത് ശ്രീ വെട്ടത്താഴത്ത് വാസുപിള്ളയെന്ന അധ്യാപകനും സംസ്കൃത പണ്ഡിതനുമായ
അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാണ്ടിന്റെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം. [[ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക ...]]
സ്വാതന്ത്ര്യസമര സേനാനിയുടെ നേതൃത്വത്തിൽ നടന്ന നിയമ ലംഘന സമരങ്ങൾക്ക് നമ്മുടെ വിദ്യാലയം സാക്ഷിയായി.സ്വാതന്ത്ര്യാനന്തരം 1948 ൽ തുടർ പഠനത്തിൻറെ അപര്യാപ്തത പരിഹരിക്കാനായി നടത്തിയ ജനകീയപ്രക്ഷോഭങ്ങളുടെ അനന്തരഫലമായി തേവലക്കര കോവൂരിൽ പ്രവർത്തിച്ചിരുന്ന ര് യു.പി. സ്കൂളുകളിൽ ഒന്ന്മ്മുടെ വിദ്യാലയത്തോട് ചേർത്തു.സർവ്വാദരണീയരായ ശ്രീ. കുമ്പളത്തു ശങ്കുപിള്ള, ശ്രീ. എ.എ. റഹീം, ശ്രീ. പി.എച്ച്. മുഹമ്മദ് കുഞ്ഞ് തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ അഹോരാത്രം നടത്തിയ പരിശ്രമത്തിൻറെ ഫലമായിട്ടാണ് 1966 ൽ പ്രദേശവാസികളുടെഹൈസ്കൂൾ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്.സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സ്വയം സമർപ്പിത ജീവിതം നയിച്ച ധന്യാത്മാക്കൾ ശ്രീ. കെ.സി. പിള്ള,
ശ്രീ. പുത്തൂർ രാഘവൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ഉൽപ്പന്നപ്പിരിവ് നടത്തിസംഭരിച്ച തുക നൽകി വാങ്ങിയ സ്ഥലത്താണ് ഇന്ന് വിദ്യാലയം നിലകൊള്ളുന്നത്.
1997 ജൂലൈയോടുകൂടി ഇവിടെ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചു.ഈ കൊച്ചുകായലോര ഗ്രാമത്തിലെ കയർ, കശുവി, കാർഷിക, മത്സ്യബന്ധന മേഖലകളിൽ ജീവിതമാർഗ്ഗം
കത്തെുന്ന സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും.സമരാധ്യരായ ഗുരുജനങ്ങളുടെയും രക്ഷാകർത്താക്കളുടെയും നിരവധി സത്തുക്കളുടെയും മഹത്തുക്കളുടെയുംനിസ്തുലവും നിസ്വാർത്ഥവുമായ അശ്രാന്തപരിശ്രമത്തിൻറെ പരിണിതഫലമായിട്ടാണ് നമ്മുടെ വിദ്യാലയം ഇന്ന്പുരോഗതിയുടെ സോപാനങ്ങൾ അനുദിനം കയറിക്കൊിരിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
എട്ടു കെട്ടിടങ്ങളിലായി ഹൈസ്കൂൾ, യു.പി വിഭാഗങ്ങളും നാലു കെട്ടിടങ്ങളിലായിഹയർസെക്കണ്ടറി വിഭാഗവും പ്രവര്ത്തിക്കുന്നു.
117 വർഷത്തെ പാരമ്പര്യമുള്ള അയ്യൻകോയിക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻററി സ്കൂൾ. ചവറ സബ് ജില്ലയിൽ നിന്ന് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മികവിൻ്റെ കേന്ദ്രമായി തെരെഞ്ഞെടുക്കപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന തേവലക്കര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ. ഹൈസ്ക്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി രണ്ടായിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ അദ്ധ്യയയനം നടത്തുന്ന ചവറ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്ന്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ സമീപകാലങ്ങളിൽ വളരെയേറെ മെച്ചപ്പെട്ടു.ജീർണ്ണാവസ്ഥയിലുായിരുന്ന പല കെട്ടിടങ്ങളും പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടുകൂടിയ ബഹുനിലമന്ദിരങ്ങൾ പണിതുയർത്തുവാൻ സാധിച്ചു (ഹയർസെക്കൻററി കെട്ടിടം, ശതാബ്ദിസ്മാരകമന്ദിരം) 2014 ൽ ബഹു.തൊഴിൽപുനരധിവാസ വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്ത കെട്ടിടം ഏകദേശം 3 കോടിചെലവഴിച്ച് ജണഉ പണികഴിപ്പിച്ചതാണ്. നിലവിൽ ഹയർസെക്കൻററി വിഭാഗം അവിടെയാണ് പ്രവർത്തിക്കുന്നത്.
2016 ൽ ബഹു. വിദ്യാഭ്യാസമന്ത്രി പൊഫ.സി.രവീന്ദ്രനാഥ് തറക്കല്ലിടുകയും 18 മാസം കൊ് പണിപൂർത്തീകരിച്ച്അദ്ദേഹം തന്നെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത ശതാബ്ദി സ്മാരക മന്ദിരത്തിൽ ഹൈടെക്സംവിധാനങ്ങളോടുകൂടിയ ക്ലാസ്സ് മുറികളാണ് സംവിധാനം ചെയ്തിട്ടുളളത്. സ്മാർട്ട് ക്ലാസ്സ് റൂം, മൾട്ടി മീഡിയ റൂം,കംപ്യൂട്ടർ ലാബ്, ഗേൾസ് ഫ്ര്ലി റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയൊക്കെ സമീപ വർഷങ്ങളിൽ സ്കൂളിൽ യാഥാർത്ഥ്യമായ സംരംഭങ്ങളാണ്. ആകർഷകമായ നിലയിൽ പ്രവേശന കവാടം സ്ഥാപിക്കുവാനും ഓഫീസ് കെട്ടിടംനവീകരിക്കാനും സാധിച്ചു. സ്കൂൾ പൂർണ്ണമായും ചുറ്റുമതിലാൽ സുരക്ഷിതമാകുകയും കെട്ടിടങ്ങളുടെവിവിധഭാഗങ്ങളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഗ്രൗിനോടും ചേർന്നുളള സ്കൂളിൻറെസ്ഥലത്ത് ഭൂമിത്രസേനയുടെ നേതൃത്വത്തിൽ ഒരു ജൈവവൈവിധ്യപാർക്ക് സ്ഥാപിച്ചു. തുറസ്സായിക്കിടന്നസ്കൂൾഗ്രൗ് മണ്ണിട്ട് ഉയർത്തി ചുറ്റുമതിൽ സ്ഥാപിക്കുന്നതിനുളള പണി പുരോഗമിക്കുന്നു.


==<font size=4 color=green>''ക്ലബ്ബ് പ്രവർത്തനങ്ങൾ''==
==<font size="4" color="green">'''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''==
</font color>
</font color>
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ആ൪ട്സ് ക്ലബ്ബ്. .|'''ആ൪ട്സ് ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/എസ് പി സി.|'''എസ് പി സി''']]
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ലിറ്റിൽ കൈറ്റ്സ്|'''ലിറ്റിൽ കൈറ്റ്സ്''']]
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ആർട്സ് ക്ലബ്ബ്. .|'''ആർട്സ് ക്ലബ്ബ്.''']]
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഹിന്ദി ക്ലബ്ബ്.|'''ഹിന്ദി ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഹിന്ദി ക്ലബ്ബ്.|'''ഹിന്ദി ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
* [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
* '''[[അറബിക് ക്ലബ്ബ്]]'''
*[[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/മാത് സ് ക്ലബ്ബ്|'''മാത്‌സ്''']][[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/മാത് സ് ക്ലബ്ബ്|'''‌ ക്ലബ്ബ്.''']]
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ പരിസ്ഥിതി ക്ലബ്.|'''പരിസ്ഥിതി ക്ലബ്.]]'''.
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ പരിസ്ഥിതി ക്ലബ്.|'''പരിസ്ഥിതി ക്ലബ്.]]'''.
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ പ്രവ൪ത്തി പരിചയ ക്ലബ്ബ്.|'''പ്രവ൪ത്തി പരിചയ ക്ലബ്ബ്.]]'''.
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ പ്രവർത്തി പരിചയ ക്ലബ്ബ്.|'''പ്രവർത്തി പരിചയ ക്ലബ്ബ്.]]'''.
എന്നിവയുടെ പ്രവ൪ത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദ൪ശനങ്ങൾ, ബോധവല് ക്കരണ    സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി  ബോധവല്ക്കരണ പരിപാടികൾ, ചുമ൪ പത്രനി൪മ്മാണം,പോസ്റ്റ൪, കാ൪ട്ടൂണ പ്രദ൪ശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു.
എന്നിവയുടെ പ്രവർത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദർശനങ്ങൾ, ബോധവല് ക്കരണ    സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി  ബോധവല്ക്കരണ പരിപാടികൾ, ചുമർ പത്രനിർമ്മാണം,പോസ്റ്റർ, കാർട്ടൂണ പ്രദർശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==  
കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.
 
[[ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/സർക്കാർ ഹയർ സെക്കന്ററി സ്കൂൾ|സർക്കാർ ഹയർ സെക്കന്ററി സ്കൂൾ]] 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീമതി.ഡൈസമ്മ
{| class="wikitable sortable mw-collapsible"
ശ്രീ.രവീന്ദ്രൻ പിള്ള  
|+
ശ്രീമതി.വത്സമ്മ
!
ശ്രീമതി.ലീലാമ്മ
!പേര്
ശ്രീമതി. വിമലകുമാരി അമ്മ,
|-
ശ്രീമതി.പ്രീതകുമാരി അമ്മ
|1
 
|ഡെയ്‌സി
|-
|2
|സരളഭായി
|-
|3
|ഓമനക്കുട്ടൻപിള്ള ടി എസ്
|-
|4
|വിജയലക്ഷ്മി
|-
|5
|വിജയലക്ഷ്മി എസ്
|-
|6
|റോസ്‌മേരി
|-
|7
|ഡൈസമ്മ
|-
|8
|രവീന്ദ്രൻ പിള്ള
|-
|9
|വത്സമ്മ
|-
|10
|ലീലാമ്മ
|-
|11
|വിമലകുമാരി  
|-
|12
|പ്രീതകുമാരി അമ്മ
|-
|13
|പ്രസന്നകുമാരി ടി
|-
|14
|ആശാ ജോസ്
|-
|15
|ഷാജഹാൻ
|}
                                                                                                                                                     
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[*അഡ്വ.മണിലാൽ]] -പ്രശ്സത നാടക രചയിതാവ്
[[അഡ്വ.മണിലാൽ]] - പ്രശസ്ത നാടക രചയിതാവ്


==വഴികാട്ടി==
==വഴികാട്ടി==
===മാപ്പ്===
{{#multimaps:8.99174,76.57521|zoom=18 }}
===സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ===
*NH 47ൽ  ചവറ ടൈറ്റാനിയം  ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8 കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ  എത്തി അവിടെ നിന്നും തെക്കോട്ടു (വലത്തോട്ട് ) 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
*NH 47 ൽ നിന്നും നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ നിന്നും ദളവാപുരം-പള്ളിക്കോടി പാലം വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം.
== '''പുറംകണ്ണികൾ''' ==


NH 47നില് ചവറ ടൈറ്റാനിയം  ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ  എത്തി അവിടെ നിന്നും തെക്കോട്ടു 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* ഫേസ്‌ബുക്ക് [https://www.facebook.com/ghss.ayyankoickal.73/?viewas=&should_open_composer=false&show_switched_toast=false&show_invite_to_follow=false&show_switched_tooltip=false&show_podcast_settings=false&show_community_transition=false&show_community_review_changes=false&show_community_rollback=false&show_follower_visibility_disclosure=false&bypass_exit_warning=true]
* .      
* ബ്ലോഗ് [http://ayyankoickalghss.blogspot.com/?fbclid=IwAR1m7NvW-Yu6mL483JUstetB49_oGViQOzjIcxcQ6V3jROaUpBCVEVb4OCA]
|----
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCaSP3mc1nqk5iO8yf83uUOQ]


<googlemap version="0.9" lat="9.009156" lon="76.578398" zoom="15" width="500">
9.056244, 76.535482, karunagappally
9.003265, 76.580544, GHSS AIYANKOICKAL
</googlemap>


[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങൾ]]


<!--visbot  verified-chils->
<!--visbot  verified-chils->-->

23:00, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ കോയിവിള എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ.

ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
വിലാസം
കോയിവിള

കോയിവിള പി.ഒ, കൊല്ലം.
,
691590
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ0476 2872462
ഇമെയിൽ41075kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41075 (സമേതം)
എച്ച് എസ് എസ് കോഡ്02002
യുഡൈസ് കോഡ്32130400501
വിക്കിഡാറ്റQ105814095
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംതേവലക്കര
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ925
പെൺകുട്ടികൾ756
ആകെ വിദ്യാർത്ഥികൾ1685
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ267
പെൺകുട്ടികൾ337
ആകെ വിദ്യാർത്ഥികൾ604
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്യാരി നന്ദിനി
പ്രധാന അദ്ധ്യാപകൻഷാജഹാൻ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധുമോൾ ടി എസ്
അവസാനം തിരുത്തിയത്
17-03-202441075ayyankoickal
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയർന്നത് .ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈ മണ്ണിൽ അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട് അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാണ്ടിന്റെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം. കൂടുതൽ വായിക്കുക ...

ഭൗതിക സൗകര്യങ്ങൾ

117 വർഷത്തെ പാരമ്പര്യമുള്ള അയ്യൻകോയിക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻററി സ്കൂൾ. ചവറ സബ് ജില്ലയിൽ നിന്ന് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മികവിൻ്റെ കേന്ദ്രമായി തെരെഞ്ഞെടുക്കപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന തേവലക്കര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ. ഹൈസ്ക്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി രണ്ടായിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ അദ്ധ്യയയനം നടത്തുന്ന ചവറ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്ന്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

എന്നിവയുടെ പ്രവർത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദർശനങ്ങൾ, ബോധവല് ക്കരണ സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി ബോധവല്ക്കരണ പരിപാടികൾ, ചുമർ പത്രനിർമ്മാണം,പോസ്റ്റർ, കാർട്ടൂണ പ്രദർശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു.

മാനേജ്മെന്റ്

കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.

സർക്കാർ ഹയർ സെക്കന്ററി സ്കൂൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര്
1 ഡെയ്‌സി
2 സരളഭായി
3 ഓമനക്കുട്ടൻപിള്ള ടി എസ്
4 വിജയലക്ഷ്മി
5 വിജയലക്ഷ്മി എസ്
6 റോസ്‌മേരി
7 ഡൈസമ്മ
8 രവീന്ദ്രൻ പിള്ള
9 വത്സമ്മ
10 ലീലാമ്മ
11 വിമലകുമാരി
12 പ്രീതകുമാരി അമ്മ
13 പ്രസന്നകുമാരി ടി
14 ആശാ ജോസ്
15 ഷാജഹാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ.മണിലാൽ - പ്രശസ്ത നാടക രചയിതാവ്

വഴികാട്ടി

മാപ്പ്

{{#multimaps:8.99174,76.57521|zoom=18 }}

സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ

  • NH 47ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8 കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ എത്തി അവിടെ നിന്നും തെക്കോട്ടു (വലത്തോട്ട് ) 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • NH 47 ൽ നിന്നും നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ നിന്നും ദളവാപുരം-പള്ളിക്കോടി പാലം വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം.

പുറംകണ്ണികൾ

  • ഫേസ്‌ബുക്ക് [1]
  • ബ്ലോഗ് [2]
  • യൂട്യൂബ് ചാനൽ [3]