"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohns (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/HSS എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/HSS എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSSchoolFrame/Pages}}
<div align=justify>
== ചരിത്രം ==
== ചരിത്രം ==
പത്തിച്ചിറ സെന്റ്.ജോൺസ് ഓർത്തഡോക്സ് വലിയപള്ളീയുടെ ഉടമസ്ഥതയിലുള്ള മറ്റം സെന്റ്.ജോൺസ് ഹൈസ്കൂളിൽ ബഹു.കേരളാ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിന്റെ 07/07/2000 ലെ വിധി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് 26/07/2000ൽ 244 നമ്പർ ആയി പുറപ്പെഡുവിച്ച ഉത്തരവിൻ പ്രകാരമാണ് സെന്റ്.ജോൺസ്  സ്കൂളിൽ ഹയർ സെക്കണ്ടറി ലഭിക്കുന്നത്. അതോടെ സ്കൂൾ സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ബയോളജി, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളാണ് ആദ്യം ആരംഭിച്ചത്.  

വരി 6: വരി 7:

== തലവന്മാർ ==
== തലവന്മാർ ==
2000 ഇൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.കെ.അലക്സാണ്ടർ സാറിന് ഹയർ സെക്കണ്ടറി പ്രിൻസിപ്പലിന്റെ ചുമതല കൂടി നൽകി. തുടർന്ന് ശ്രീമതി പൊന്നമ്മ അലക്സും പ്രിൻസിപ്പലയ്യി ചുമതലയേറ്റു. 2000 ൽ സർക്കാരിന്റെ ഉത്തരവ് പ്രകാരം ശ്രീ.ജീ.ബിജു പ്രിൻസിപ്പലായി നിയമിതനായി. അദ്ദേഹം 2009 ഇൽ റിട്ടയറായപ്പോൾ ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി.സൂസൻ ശാമുവേൽ ചുമതലയേറ്റു.
2000 ഇൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന സി.കെ.അലക്സാണ്ടർ സാറിന് ഹയർ സെക്കണ്ടറി പ്രിൻസിപ്പലിന്റെ ചുമതല കൂടി നൽകി. തുടർന്ന് പൊന്നമ്മ അലക്സും പ്രിൻസിപ്പലായി ചുമതലയേറ്റു. 2000 ൽ സർക്കാരിന്റെ ഉത്തരവ് പ്രകാരം ജീ.ബിജു പ്രിൻസിപ്പലായി നിയമിതനായി. അദ്ദേഹം 2009 ഇൽ റിട്ടയറായപ്പോൾ ഇപ്പോഴത്തെ പ്രിൻസിപ്പൽ സൂസൻ ശാമുവേൽ ചുമതലയേറ്റു.

== അദ്ധ്യാപകർ വിവരങ്ങൾ ==
== അദ്ധ്യാപകർ വിവരങ്ങൾ ==
"https://schoolwiki.in/സെന്റ്._ജോൺസ്_എച്ച്_എസ്_എസ്_മറ്റം/HSS" എന്ന താളിൽനിന്ന് ശേഖരിച്ചത്