"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/HS എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/HS എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
<div align=justify> | |||
==ഹൈസ്കൂൾ വിഭാഗം== | ==ഹൈസ്കൂൾ വിഭാഗം== | ||
സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം 44 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ചേരുന്നതാണ്. മാവേലിക്കര വിദ്യാഭാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആൺ പെൺ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാലയമാണിത്. ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി ആയിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. ദേവ ഭാഷയായ സംസ്കൃതം പഠിപ്പിക്കാൻ ഈ സ്കൂളിൽ പ്രത്യേകം അദ്ധ്യാപകൻ ഉണ്ട്. സുസജ്ജമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ്, മാത്സ് ലാബുകൾ സ്മാർട്ട്റൂം എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ | സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം 44 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ചേരുന്നതാണ്. മാവേലിക്കര വിദ്യാഭാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആൺ പെൺ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാലയമാണിത്. ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി ആയിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. ദേവ ഭാഷയായ സംസ്കൃതം പഠിപ്പിക്കാൻ ഈ സ്കൂളിൽ പ്രത്യേകം അദ്ധ്യാപകൻ ഉണ്ട്. സുസജ്ജമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ്, മാത്സ് ലാബുകൾ സ്മാർട്ട്റൂം എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ം ആവശ്യത്തിനുള്ള മൂത്രപ്പുരകൾ, പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‍ലി റൂം, ശുദ്ധീകരിച്ച കുടിവെള്ളം എന്നിവ സജ്ജമാണ്. പത്താം ക്ലാസ്സിനു ഒൻപത് പിരീഡുകളും 8,9 ക്ലാസ്സുകൾക്ക് എട്ടുപിരീഡുകളുമാണ്. ഈ വര്ഷം ഹൈസ്കൂൾ വിഭാഗത്തിൽ 41 കുട്ടികൾ ഫുൾ ഏ+ മേടിച്ചു. | ||
==കുട്ടികളുടെ എണ്ണം.== | ==കുട്ടികളുടെ എണ്ണം.== | ||
{| class="wikitable" | {| class="wikitable" |
20:06, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം 44 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ചേരുന്നതാണ്. മാവേലിക്കര വിദ്യാഭാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആൺ പെൺ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാലയമാണിത്. ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി ആയിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. ദേവ ഭാഷയായ സംസ്കൃതം പഠിപ്പിക്കാൻ ഈ സ്കൂളിൽ പ്രത്യേകം അദ്ധ്യാപകൻ ഉണ്ട്. സുസജ്ജമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ്, മാത്സ് ലാബുകൾ സ്മാർട്ട്റൂം എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ം ആവശ്യത്തിനുള്ള മൂത്രപ്പുരകൾ, പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‍ലി റൂം, ശുദ്ധീകരിച്ച കുടിവെള്ളം എന്നിവ സജ്ജമാണ്. പത്താം ക്ലാസ്സിനു ഒൻപത് പിരീഡുകളും 8,9 ക്ലാസ്സുകൾക്ക് എട്ടുപിരീഡുകളുമാണ്. ഈ വര്ഷം ഹൈസ്കൂൾ വിഭാഗത്തിൽ 41 കുട്ടികൾ ഫുൾ ഏ+ മേടിച്ചു.
കുട്ടികളുടെ എണ്ണം.
ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ |
---|---|---|---|
VIII | 216 | 103 | 319 |
IX | 220 | 111 | 331 |
X | 221 | 129 | 350 |
ആകെ | 657 | 343 | 1000 |