"ഗവ. എച്ച് എസ് എസ് ചൊവ്വര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
==<font color=purple>SPC</font>==
==<font color=purple>SPC</font>==


<big><center><font color=green>എസ് പി സി ഓണം ക്യാമ്പ് </big></center></font><br>
<big><center><font color=green>എസ് പി സി ഓണം ക്യാമ്പ് </font> </center></big>
<br>
എസ് പി സി യുടെ മൂന്നു ദിവസത്തെ ക്യാമ്പ് സെപ്റ്റംമ്പർ 7,8,9 തീയതികളിലായി നടന്നു.  ജില്ലാപ‍‍ഞ്ചായത്ത് മെമ്പർ ശ്രീമതി സരള മോഹൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ
എസ് പി സി യുടെ മൂന്നു ദിവസത്തെ ക്യാമ്പ് സെപ്റ്റംമ്പർ 7,8,9 തീയതികളിലായി നടന്നു.  ജില്ലാപ‍‍ഞ്ചായത്ത് മെമ്പർ ശ്രീമതി സരള മോഹൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ
പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിന്റെ മുഖ്യതിഥി നെടുമ്പാശ്ശേര്ി സി ഐ  ശ്രി പി എം ബൈജു
പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിന്റെ മുഖ്യതിഥി നെടുമ്പാശ്ശേര്ി സി ഐ  ശ്രി പി എം ബൈജു

22:33, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

SPC

എസ് പി സി ഓണം ക്യാമ്പ്


എസ് പി സി യുടെ മൂന്നു ദിവസത്തെ ക്യാമ്പ് സെപ്റ്റംമ്പർ 7,8,9 തീയതികളിലായി നടന്നു. ജില്ലാപ‍‍ഞ്ചായത്ത് മെമ്പർ ശ്രീമതി സരള മോഹൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിന്റെ മുഖ്യതിഥി നെടുമ്പാശ്ശേര്ി സി ഐ ശ്രി പി എം ബൈജു ആയിരുന്നു. ക്യമ്പിൽ ഒന്നാം ദിവസം ചൊവ്വര വാട്ടർ വർക്സ് സന്ദർശനവും ജലജന്യ രോഗങ്ങളെ കിറിച്ച് ക്ലാസും നടന്നു. രണ്ടാം ദിവസം കോടനാട് അഭയാരണ്യ സന്ദർശനവും fire&rescue എന്നവിഷയത്തിൽ ക്ലാസും നടന്നു. മൂന്നാം ദിവസം children of heaven എന്ന സിനിമയുടെ പ്രദർശനവും സാമൂഹ്യ മാധ്യമങ്ങളെ കുറിച്ച് ക്ലസും നടന്നു. എല്ലാദിവസവും പി ടിയും പരേഡും ഉണ്ടായിരുന്നു. മൂന്നാം ദിവസത്തെ കലാപരിപാടികളോടെ ക്യമ്പ് സമാപിച്ചു