"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JITHU1 (സംവാദം | സംഭാവനകൾ)
No edit summary
JITHU1 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
തെരേസ്യൻ ആർമി

തെരേസ്യൻ ആർമി

കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രുപികൃതമായ തെരേസ്യൻ ആർമി സ്പെക്സ്എന്ന വിവിധോദേശ്യ പദ്ധതി നടപ്പിലാക്കി.

വരി 86: വരി 87:
കിഡ്സ് ഫെസ്റ്റ്

കിഡ്സ് ഫെസ്റ്റ്

സ്കൂളിന്റെ സമീപ പ്രദേശത്തുള്ള അംഗൻവാടികളിലേയും നഴ്സറികളിലേയും കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ഉത്സവം.കുട്ടികൾക്കായ് ചിത്രരചനാ മത്സരം,പെയിന്റിംഗ് മത്സരം, സിനിമാ പ്രദർശനം തുടങ്ങിയവ നടന്നു.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്കി

ഗ്രന്ഥശാല
ഗ്രന്ഥശാല

അക്ഷരങ്ങൾ കൊണ്ട് തിരിതെളിയിച്ച് ജൂൺ 19-ാം തീയതി ലൈബ്രറി പ്രവർത്തനങ്ങൾ ആരംഭിച്ചു.കഥ,വായന,ക്വിസ്സ്,ആസ്വാദനക്കുറിപ്പ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി.പത്രപാരായണത്തിനായി പലതരം പത്രങ്ങൾ  വരുത്തുകയും സ്കൂൾ ലൈബ്രറിയിലെ എണ്ണൂറോളം പുസ്തകങ്ങൾ പല തലങ്ങളായി തരം തിരിച്ച് കുുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.ഇവ വിദ്യാർത്ഥികൾ കൈമാറി വായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

<gallery>
<gallery>
വരി 112: വരി 113:
സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയിൽ‍ സ്കൂൾ‍ P.T.A വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ജൂൺ‍ മാസത്തിൽതന്നെ P.T.A ജനറൽ ബോഡി ചേരുകയും പുതിയ ഭാരവാഹികളെ തെരെഞ്ഞടുക്കുകയും ചെയ്യുന്നു.സ്കൂളിന്റെ ക്രിയാത്മക പ്രവർത്തനങ്ങളില തികഞ്ഞ ഉത്തരവാദിത്വത്തോടും സഹകരണത്തോടും കൂടി കൂടി പ്രവർത്തിക്കുവാൻ P.T.A അംഗങ്ങൾ കാണിക്കുന്ന ആത്മാർത്ഥത പ്രശംസനാർഹമാണ്.2017-18 അധ്യായന വർഷത്തിലെ പി.റ്റി.എ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ Sound system,C.C.T.V Camera എന്നിവ സ്ഥാപിച്ചു.കരാട്ടേ,യോഗാ ക്ലാസ്സ്,ബോധവത്കരണ ക്ലാസുകൾ എന്നീ പാഠ്യതരവിഷയങ്ങൾ പി.റ്റി.എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി.

I.T അധിഷ്ഠിത വിദ്യാഭ്യാസം
I.T അധിഷ്ഠിത വിദ്യാഭ്യാസം

20  കംപ്യൂട്ടറുകൾ  അടങ്ങിയ (ഹൈസ്കൂൾ+യൂപി)  ഐ  ഐ റ്റി  ലാബും ഐറ്റക്ക് നിലവാരത്തിലുള്ള  ക്ലാസ്മുറികളും  പഠനത്തെ  സഹയിക്കുന്നു. ഓരോ  വിഷയങ്ങളും ഐ.റ്റി അധിഷ്ഠിതമായി  പഠിപ്പിക്കുവാൻ അധ്യാപകർ തത്പരരാണ്.  സ്കൂളിലെ കുട്ടികൾ ഐ റ്റി  മേളയിൽ പങ്കെടുക്കുകയും വിജയികളാകുുകയും  ചെയ്യാറുണ്ട്. എസ് ഐ റ്റി  സി,  ജോയിന്റ് എസ് ഐ റ്റി  എന്നിവരായി  ശ്രീമതി. ജിത്തു ജേയി, ശ്രീ. വിൻസി മോൾ എന്നിവർ പ്രവർത്തിക്കുന്നു.

വരി 119: വരി 120:
</gallery>
</gallery>

കുട്ടികൂട്ടം
കുട്ടികൂട്ടം

ക്ലാസ് തലത്തിൽ നിന്നു ഐ.റ്റി യോട് താത്പര്യം ഉള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകാനായി അവർക്ക് ഹായി കുട്ടികൂട്ടം എന്ന ക്ലബ് രൂപികരിച്ചു. 12-6-2017ന് തിങ്കളാഴ്ച 11.30നു് സ്കൂൾ മാനേജർ ഫാദർ ജോഷി മുരിക്കേലിൽ സി.എം.ഐ ഉദ്ഘാടനം ചെയ്തു.അടുത്ത പടിയായി കുട്ടികൾക്ക് ഓണം, ക്രസ്തുമസ് അവധികളിൽ ക്ലസ് വെച്ചു.കുട്ടികളെ അവരുടെ താത്പര്യം അനുസരിച്ച് 5 മേഖലകളിലേക്ക് തിരിചു. ഓരോ മേഖലകൾക്ക് വിവിധ സ്കൂളുകളിൽ വെച്ച് അധ്യാപകർ ക്ലാസ് കൊടുത്തു. ഓണത്തിന്റെ ഭാഗമായി കുട്ടികൂട്ടം കുട്ടികൾ സാബത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ കുടമ്പത്തിനു ഓണ കിറ്റു  വിതരണം ചെയതു.

വരി 125: വരി 126:
34035-ku2.jpg|ഓണക്കിറ്റ് വിതരണം
34035-ku2.jpg|ഓണക്കിറ്റ് വിതരണം
</gallery>
</gallery>
പ്രവേശനോത്സവം 2019-20
നവാഗതർക്ക് സ്വാഗതവും 2019 എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ A+ ലഭിച്ച കുട്ടികൾക്ക് അനുമോദനവും അവാർഡ് വിതരണവും നടത്തി.അതോടൊപ്പം രാജ്യ പുരസ്ക്കാർ പരീക്ഷ പാസായ 21 കുട്ടികളെ അനുമോദിച്ചു.
വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാഘോഷ ഉദ്ഘാടനം നടത്തുകയും 40 വൃക്ഷതൈകൾ നടുകയും ചെയ്തു
<gallery>
34035-2019-1a.JPG|
</gallery>
വയനാദിനാചരണവും പുസ്തക പ്രകാശനവും