"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
=='''2018-2019'''== | |||
ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും മറ്റ് ക്ലബുകളുടെ ഉദ്ഘാടനവും ജൂലൈ ഇരുപത്തഞ്ച് ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്സ്കൂൾ | |||
ഓഡിറ്റോറിയത്തിൽ നടന്നു.പ്രശസ്ത കവിയും അധ്യാപകനും നാടകകൃത്തും പത്രപ്രവർത്തകനും സാംസ്കാരിക ചിന്തകനും പ്രഭാഷകനും ആയ | |||
'''കൊടുവഴങ്ങ ബാലകൃഷ്ണനാണ്''' തന്റെ സ്വതസിദ്ധമായ വാക്കുകൾ കൊണ്ടും ചലനങ്ങൾകൊണ്ടും കുട്ടികളുടെ ശ്രദ്ധ പിടിച്ചടക്കി സാഹിത്യത്തിലും | |||
ശാസ്ത്രത്തിലും കലയിലും സംഗീതത്തിലും അവരുടെ കഴിവ് വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണം നടത്തിയത്.സ്കൂൾമാനേജർ | |||
ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചത് ഹെഡ്മിസ്ട്രസ് ശ്രീദേവിയും സ്വാഗതമാശംസിച്ചത് ചിത്രകലാധ്യാപകൻ പി കെ ഭാസിയുമായിരുന്നു. | |||
ചടങ്ങിൽ വിവിധ ക്ലബുകളിലെ അംഗങ്ങളും കൺവീനർമാരും പങ്കെടുത്തു.സംഗീതാധ്യാപകൻ എംഎം ബിബിൻകുമാർ കൃതജ്ഞത പ്രകാശിപ്പിച്ചു. | |||