"ഗവ.എച്ച് .എസ്.എസ്.മണത്തണ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
'''ജൂൺ-5: ലോകപരിസ്ഥിതിദിനം .''' | '''ജൂൺ-5: ലോകപരിസ്ഥിതിദിനം .''' | ||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും , ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു. | പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും, ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു. | ||
[[പ്രമാണം:Ss7.jpg|ലഘുചിത്രം|നടുവിൽ|വൃക്ഷത്തൈ നടൽ]] | |||
'''ജൂൺ-19 -വായനാ ദിനം''' | '''ജൂൺ-19 -വായനാ ദിനം''' | ||
| വരി 20: | വരി 21: | ||
'''ജൂലൈ-11 - ലോക ജനസംഖ്യാദിനം''' | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബും,ആരോഗ്യ വകുപ്പും ചേർന്ന് ജനസംഖ്യാ ക്വിസ്സ് മത്സരം,അതുപോലെ തന്നെജനസംഖ്യയുടെ പ്രാധാന്യത്തെ കാണിക്കുന്ന ചാർട്ട് അവതരണവും നടത്തി. | സാമൂഹ്യ ശാസ്ത്ര ക്ലബ്ബും,ആരോഗ്യ വകുപ്പും ചേർന്ന് ജനസംഖ്യാ ക്വിസ്സ് മത്സരം,അതുപോലെ തന്നെജനസംഖ്യയുടെ പ്രാധാന്യത്തെ കാണിക്കുന്ന ചാർട്ട് അവതരണവും നടത്തി. | ||
| വരി 31: | വരി 32: | ||
'''ആഗസ്ത് : 15 - സ്വാതന്ത്ര ദിനം -''' | '''ആഗസ്ത് : 15 - സ്വാതന്ത്ര ദിനം -''' | ||
എട്ടാം തരത്തിലെ കുട്ടികളെ മുൻ നിർത്തി '''ദേശീയ പതാക''' നിർമ്മാണം നടത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ക്വിസ്സ്' സംഘടിപ്പിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ,രണ്ടും സ്ഥാനങ്ങൾ നൽകി സമ്മാനങ്ങൾ നൽകുകയും ചെയ്തു. സെപ്റ്റംബർ -16 ഓസോൺ ദിനം | എട്ടാം തരത്തിലെ കുട്ടികളെ മുൻ നിർത്തി '''ദേശീയ പതാക''' നിർമ്മാണം നടത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ക്വിസ്സ്' സംഘടിപ്പിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ,രണ്ടും സ്ഥാനങ്ങൾ നൽകി സമ്മാനങ്ങൾ നൽകുകയും ചെയ്തു. | ||
'''സെപ്റ്റംബർ -16 ഓസോൺ ദിനം''' | |||
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 'ഓസോൺ സംരക്ഷണത്തിന്റെ പ്രധാന്യം' എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്താൻ തീരുമാനിച്ചു. | |||